Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2021 -4 November
ഇന്ധനവില: കേന്ദ്രം കുറച്ച വിലയ്ക്ക് ആനുപാതികമായി കേരളത്തിലും ജനങ്ങൾക്ക് ആശ്വാസമായ തീരുമാനമുണ്ടാകും- മന്ത്രി
കൊച്ചി: സംസ്ഥാനത്തെ ഇന്ധന വിലയില്‍ ജനങ്ങള്‍ക്ക് ആശ്വാസകരമായ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേന്ദ്രസർക്കാർ നികുതി കുറച്ചതോടെ വരും ദിനങ്ങളിൽ ആനുപാതികമായി നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് മേലും സമ്മർദ്ദമേറും.…
Read More » - 4 November
ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് ആറു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച്…
Read More » - 4 November
ആദ്യം മൂത്ത മകളെ വിറ്റു, പിന്നാലെ 9 വയസുകാരിയെ 55 കാരന് വിറ്റു: പെണ്മക്കളെ വിൽക്കേണ്ട ദുരവസ്ഥയെന്ന് അഫ്ഗാൻ കുടുംബം
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഒരു നേരത്തെ ആഹാരത്തിന് വേണ്ടി പിഞ്ച് പെൺകുഞ്ഞുങ്ങളെ വൃദ്ധന്മാർക്ക് വിവാഹം കഴിച്ചു നൽകേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. അംഗങ്ങൾ കൂടുതലുള്ള കുടുംബങ്ങളിലാണ് ഇത്തരം ദയനീയ അവസ്ഥ…
Read More » - 4 November
ലഹരിക്കടത്ത് കേസില്‍ ആര്യ ചേലാട്ടിന് ജാമ്യം
കൊച്ചി: അമ്മയ്ക്കൊപ്പം താമസിക്കണമെന്ന വ്യവസ്ഥയോടെ മയക്കുമരുന്ന് കേസില്‍ പ്രതിയായ യുവതിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കോടതി യുവതിയോട് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരി 30ന്…
Read More » - 4 November
വാതിൽപ്പടി സേവനം ഊർജ്ജിതപ്പെടുത്തും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: വയോജനങ്ങൾക്കും മാരകരോഗങ്ങൾ ബാധിച്ചവർക്കും ഭിന്നശേഷി വിഭാഗത്തിലുള്ളവർക്കും വാതിൽപ്പടി സേവനം ഉറപ്പുവരുത്തുന്ന നടപടികൾ കൂടുതൽ ഊർജ്ജിതപ്പെടുത്തുമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ…
Read More » - 4 November
സിനിമാ ടിക്കറ്റിൻമേലുള്ള വിനോദ നികുതി ഒഴിവാക്കി
തിരുവനന്തപുരം: ഡിസംബർ 31 വരെ സിനിമാ ടിക്കറ്റിൻമേലുള്ള വിനോദ നികുതി സർക്കാർ ഒഴിവാക്കി. സിനിമാ മേഖല നേരിടുന്ന പ്രശ്നങ്ങളിൽ അനുഭാവപൂർണമായി നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. 2021…
Read More » - 4 November
സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് സമയ നിയന്ത്രണം : പടക്കം പൊട്ടിക്കുന്നത് രാത്രി 8നും 10 നും ഇടയില്‍ മാത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം. പടക്കം പൊട്ടിക്കുന്നതില്‍ സമയ നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍. രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാവൂ എന്നാണ് ആഭ്യന്തരവകുപ്പിന്റെ…
Read More » - 4 November
കേരളം കോവിഡ് വാക്സിനേഷനിൽ ലക്ഷ്യത്തിനരികെ: ആരോഗ്യ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 വാക്സിനേഷൻ ലക്ഷ്യത്തിലേക്ക് അടുക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95 ശതമാനം പേർക്ക് (2,53,60,542) ആദ്യ ഡോസ്…
Read More » - 4 November
ആധാര്‍ ദുരുപയോഗം ചെയ്താല്‍ പിഴ ഒരു കോടി രൂപ, നിയമം പുതുക്കി കേന്ദ്രം
ന്യൂഡല്‍ഹി : ആധാര്‍ നിയമലംഘനങ്ങള്‍ക്ക് ഒരു കോടി രൂപ പിഴ ചുമത്താന്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റിക്ക് അധികാരം നല്‍കുന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമം. മറ്റൊരാളുടെ…
Read More » - 4 November
കോവിഡ്: സൗദിയിൽ ബുധനാഴ്ച്ച സ്ഥിരീകരിച്ചത് 49 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം 50 ന് താഴെ. ബുധനാഴ്ച്ച സൗദി അറേബ്യയിൽ 49 കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 37 പേർ രോഗമുക്തി…
Read More » - 4 November
വീണ്ടും വ്യാജമദ്യ ദുരന്തം, മൂന്ന് മരണം
പാറ്റ്ന: വ്യാജമദ്യം കഴിച്ച് മൂന്ന് പേര് മരിച്ചു. ബീഹാറിലാണ് സംഭവം. ഗോപാല്‍ഗഞ്ച് സ്വദേശികളാണ് മരിച്ചത്. വ്യാജമദ്യം കഴിച്ച മറ്റു മൂന്ന് പേര് ചികിത്സയിലാണ്. മരിച്ച മൂന്ന് പേരുടെയും…
Read More » - 4 November
യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റോ ജോസഫ്
അബുദാബി: യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവ് ആന്റോ ജോസഫ്. അബുദാബിയിൽ വെച്ചാണ് അദ്ദേഹം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. അബുദാബി സാംസ്കാരിക വിനോദസഞ്ചാര വകുപ്പിലെ ഗവൺമെന്റ് അഫയേഴ്സ്…
Read More » - 3 November
സ്വര്‍ണക്കടകളെ നിരീക്ഷിക്കാന്‍ പൊലീസ്-ജിഎസ്ടി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടില്ല
കൊച്ചി: സ്വര്‍ണാഭരണ മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി സ്വര്‍ണക്കടകളെ നിരീക്ഷിക്കുന്നതിന് പൊലീസിനെയോ ജി.എസ്.ടി ഉദ്യോഗസ്ഥനെയോ ചുമതലപ്പെടുത്തിയിട്ടില്ല. സംസ്ഥാന ജി.എസ്.ടി അഡീഷണല്‍ കമ്മീഷണറാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍…
Read More » - 3 November
വിസിറ്റ് വിസ റെസിഡന്റ് വിസയിലേക്ക് മാറ്റുന്നതിന് അനുമതി നൽകില്ല: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: വിസിറ്റ് വിസ റെസിഡന്റ് വിസയിലേക്ക് മാറ്റുന്നതിന് അനുമതി നൽകില്ലെന്ന് സൗദി അറേബ്യ. ഫാമിലി വിസിറ്റ് വിസകൾ ഇഖാമയിലേക്ക് (റെസിഡൻസി വിസ) മാറ്റാമെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ…
Read More » - 3 November
എന്റെ ഭാര്യ തിരിച്ചുവന്നു, 25 ലക്ഷം രൂപയും വീടും വാഗ്ദാനം ചെയ്താണ് മതംമാറ്റിയത്: ആരോപണങ്ങളുമായി ഷൈനിയുടെ ഭർത്താവ്
മതം തലയ്ക്ക് പിടിച്ച ആളുകളുടെ ജല്പനങ്ങളല്ല സമൂഹത്തിന് വേണ്ടതെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്
Read More » - 3 November
മലപ്പുറം ജില്ല ബാങ്ക് ഇനി കേരള ബാങ്കില്‍ : സംസ്ഥാന സര്‍ക്കാരിനോട് ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെച്ച് മുസ്ലിം ലീഗ്
മലപ്പുറം: മലപ്പുറം ജില്ല ബാങ്ക് കേരള ബാങ്കില്‍ ലയിക്കും. ജില്ല ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിക്കാനുള്ള നിയമ ഭേദഗതി ബില്‍ നിയമസഭ കഴിഞ്ഞദിവസം ഐകകണ്ഠ്യേന പാസാക്കി.…
Read More » - 3 November
നാളെ അര്‍ധരാത്രി മുതല്‍ 48 മണിക്കൂര്‍ പണിമുടക്കുമായി കെഎസ്ആര്‍ടിസി ജീവനക്കാര്‍
സര്‍ക്കാര്‍ ജീവനക്കാരുടെ സ്കെയിലിന് തുല്യമായി ശമ്ബളം പരിഷ്കരിക്കണമെന്നാവശ്യപ്പെട്ടാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തത്.
Read More » - 3 November
ബാങ്ക് വിവരങ്ങൾ അപരിചിതരുമായി പങ്ക് പങ്കുവെയ്ക്കരുത്: മുന്നറിയിപ്പ് നൽകി അധികൃതർ
മസ്കത്ത്: ഓൺലൈൻ തട്ടിപ്പിനെ കുറിച്ച് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി ഒമാൻ. സ്വകാര്യ വിവരങ്ങളും, ബാങ്ക് വിവരങ്ങളും ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഓൺലൈൻ തട്ടിപ്പുകളെ കുറിച്ചാണ് ഒമാൻ മുന്നറിയിപ്പ് നൽകിയത്.…
Read More » - 3 November
‘ഈ മനുഷ്യന്റെ കണ്ണുകളില്‍ മദ്യപാനിയുടെ കണ്ണുകളിലെ ചുവപ്പല്ല, കരളുറപ്പിന്റെ കരുത്താണ്’: ലക്ഷ്മി പ്രിയ
അയാളെ തടയാന്‍ ഒരാള്‍ക്കും കഴിയില്ല. അയാള്‍ പ്രതികരിച്ചു കൊണ്ടേ ഇരിക്കും
Read More » - 3 November
യു.എ.പി.എ, രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തിയ രൂപേഷിനെ വെറുതെ വിട്ട ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി
ന്യൂഡല്‍ഹി: മാവോയിസ്റ്റ് ബന്ധമുള്ള രൂപേഷിനെ വെറുതെ വിട്ട ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീംകോടതി. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ, ക്രിമിനല്‍ നിയമപ്രകാരമുള്ള രാജ്യദ്രോഹം എന്നീ കുറ്റങ്ങള്‍ ചുമത്തി…
Read More » - 3 November
തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിക്ക് നേരെ അജ്ഞാതന്റെ കൊലപാതക ശ്രമം
ചെന്നൈ : തെന്നിന്ത്യയിലെ സൂപ്പര്‍ താരം വിജയ് സേതുപതിയെ കൊലപ്പെടുത്താന്‍ ശ്രമം. അജ്ഞാതനായ യുവാവാണ് വിജയ് സേതുപതിയെ ആക്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് പുറത്തേക്ക് വരികയായിരുന്ന വിജയ് സേതുപതിയെ…
Read More » - 3 November
ദീപാവലി ആഘോഷം: മസ്കത്തിൽ ഇന്ത്യൻ എംബസ് അവധിയായിരിക്കുമെന്ന് അധികൃതർ
മസ്കത്ത്: ഒമാനിൽ വ്യാഴാഴ്ച്ച ഇന്ത്യൻ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചു. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് നവംബർ നാലിന് മസ്കത്ത് ഇന്ത്യൻ എംബസിയ്ക്ക് അവധി പ്രഖ്യാപിച്ചത്. Read Also: ആർ.ടി.പി.സി.ആർ പരിശോധന…
Read More » - 3 November
ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് കുറച്ചത് റദ്ദാക്കൽ: സർക്കാറിന്റെ അപ്പീൽ ഹർജിയിൽ എതിർ കക്ഷികൾക്ക് ഹൈകോടതി നോട്ടീസ്
കൊച്ചി: ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 500 രൂപയായി കുറച്ചത് റദ്ദാക്കിയതിനെതിരായ സർക്കാറിന്റെ അപ്പീൽ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ച് ഹൈകോടതി. 1700 രൂപ വരെയുണ്ടായിരുന്ന നിരക്ക്…
Read More » - 3 November
അമ്മയ്ക്കൊപ്പം താമസിക്കണമെന്ന് യുവതിയോട് കോടതി,മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം :കേസില്‍ യുവതിയ്ക്ക് ജാമ്യം
കൊച്ചി: അമ്മയ്ക്കൊപ്പം താമസിക്കണമെന്ന വ്യവസ്ഥയോടെ മയക്കുമരുന്ന് കേസില്‍ പ്രതിയായ യുവതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് കോടതി യുവതിയോട് കര്‍ശനമായി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജനുവരി 30ന്…
Read More » - 3 November
ഒരു ‘തറ ഗുണ്ട’ അല്ല എന്ന് തെളിയിച്ചതിനു ആശംസകൾ: നടൻ ജോജുവിന് ഒരു തുറന്ന കത്തുമായി ദേവൻ
ഞങ്ങളെ തല്ലേണ്ടമ്മാവാ, ഞാങൾ നന്നാവില്ല'.... ഇതാണ് ഇവരുടെ മനോഭാവം...
Read More »