Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2021 -6 October
അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ കേരളത്തില്‍ ശക്തമായ കാറ്റിനും അതിതീവ്ര ഇടിമിന്നലിനും സാദ്ധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഞായറാഴ്ച വരെ ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇതിന്റെ…
Read More » - 6 October
അണക്കെട്ടുകൾ തുറന്ന് തമിഴ്നാട്: കേരളത്തിലെ നദികളിൽ ജലനിരപ്പ് ഉയരുന്നു
അതിരപ്പിള്ളി: ശക്തമായ മഴയെ തുടർന്ന് തമിഴ്നാട് മേഖലയിലെ പറമ്പിക്കുളം, തൂണക്കടവ് ഡാമുകൾ തുറന്നതോടെ കേരളത്തിലെ പെരിങ്ങൽക്കുത്ത് ഡാമിലും ചാലക്കുടിപ്പുഴയിലും ജലനിരപ്പ് ഉയർന്നു. 700 ക്യുസെക്സ് വെള്ളം…
Read More » - 6 October
മദ്യലഹരിയില്‍ ബൈക്കോടിച്ചത് തടഞ്ഞ പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് യുവാവ്
സ്വയം കഴുത്ത് മുറിച്ച് പരിക്കേല്‍പ്പിച്ച ഇയാളെ ട്രാഫിക് പൊലീസ് ആശുപത്രിയില്‍ എത്തിച്ചു
Read More » - 6 October
യോനീ ഭാഗത്തെ രോമം നീക്കം ചെയ്യുന്നത് സ്ത്രീകൾക്ക് ഗുണകരമോ?: അറിയാം ഇക്കാര്യങ്ങൾ
യോനീ ഭാഗത്തെ രാേമം നീക്കം ചെയ്യുന്നത് ആരോഗ്യപരമായ ഗുണങ്ങൾ നൽകുമെന്നാണ് മിക്ക സ്ത്രീകളുടെ വിചാരം. മാത്രമല്ല, സെക്സ് സമയത്ത് പുരുഷനെ അലോസരപ്പെടുത്താതിരിക്കാൻ ഇത് നല്ലതാണെന്നും ചിലർ കരുതുന്നു. എന്നാൽ,…
Read More » - 6 October
മുതലെടുപ്പ് രാഷ്ട്രീയത്തിനായി കുടുംബ രാഷ്ട്രീയക്കാർ യുപിയിലേക്ക് വച്ചു പിടിച്ചിട്ടുണ്ട്: പരിഹാസവുമായി സന്ദീപ് വാര്യർ
തൃശൂർ: ലഖിംപൂരിൽ കർഷക സംഘടനകളും യുപി സർക്കാരും ചർച്ച നടത്തി ഒത്തു തീർപ്പിലെത്തിയതിന് ശേഷം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മുതലെടുപ്പ് രാഷ്ട്രീയത്തിനായി കോൺഗ്രസ് നേതാക്കൾ യുപിയിലേക്ക് പോകുന്നതിനെ…
Read More » - 6 October
കോവിഡ്-19 പിറന്നത് വുഹാന്‍ ലാബില്‍ തന്നെ, ലോകാരോഗ്യ സംഘടന വിദഗ്ദ്ധന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്
ലണ്ടന്‍: ലോകം മുഴുവനും ലക്ഷങ്ങളെ കൊന്നൊടുക്കിയ കോവിഡ് 19 എന്ന മഹാമാരിക്ക് കാരണമായ വൈറസ് ചൈനയിലെ വുഹാന്‍ ലാബില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. യു.എസ്-ചൈന-സിംഗപ്പൂര്‍ രാഷ്ട്രങ്ങളിലെ ശാസ്ത്രജ്ഞന്മാര് ചേര്‍ന്ന്…
Read More » - 6 October
ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്ക് വേണം ശക്തവും രഹസ്യവുമായി പാസ്വേഡുകള്: മുന്നറിയിപ്പുമായി കേരള പൊലീസ്
തിരുവനന്തപുരം :ഡിജിറ്റല്‍ അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ ശക്തവും രഹസ്യവുമായി പാസ്വേഡുകള് ആവശ്യമാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. എല്ലാ ഓൺലൈൻ ഇടപെടലുകളിലും പാസ്വേഡുകള്‍ക്ക് സുപ്രധാനമായ പങ്കാണ് ഉള്ളത്. അതുകൊണ്ട് തന്നെ…
Read More » - 6 October
രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കാൻ 4,445 കോടി: പിഎം മിത്ര യോജനയ്ക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം
ഡൽഹി: രാജ്യത്ത് മെഗാ ഇൻവെസ്റ്റ്മെന്റ് ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കുന്നതിനുള്ള 4,445 കോടി രൂപയുടെ പിഎം മിത്ര യോജനയ്ക്ക് ബുധനാഴ്ചത്തെ മന്ത്രിസഭായോഗത്തിൽ അംഗീകാരം നൽകിയതായി കേന്ദ്ര മന്ത്രിമാരായ പിയൂഷ്…
Read More » - 6 October
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട്: പദവി വീണ്ടെടുത്ത് യുഎഇ
അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ട് എന്ന പദവി വീണ്ടെടുത്ത് യുഎഇ. ഗ്ലോബൽ പാസ്പോർട്ട് ഇൻഡെക്സിലാണ് യുഎഇ ഇത്തരമൊരു നേട്ടം കരസ്ഥമാക്കിയത്. 199 രാജ്യങ്ങളുടെ പാസ്പോർട്ട് താരതമ്യം…
Read More » - 6 October
റെയില്‍വെ ജീവനക്കാര്‍ക്ക് ദീപാവലി ബോണസുമായി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : റെയില്‍വെ ജീവനക്കാര്‍ക്ക് 78 ദിവസത്ത ശമ്പളം ദീപാവലി ബോണസായി നൽകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. റെയില്‍വെയിലെ നോണ്‍ ഗസറ്റഡ് ജീവനക്കാര്‍ക്കാണ് ബോണസ് ലഭിക്കുക. Read also …
Read More » - 6 October
മുഖക്കുരുവിന് കാരണമാകുന്ന മൂന്ന് പ്രധാന കാരണങ്ങൾ!
കൗമാര പ്രായമെത്തുമ്പോഴാണ് പലരിലും മുഖക്കുരു കണ്ട് തുടങ്ങുന്നത്. ഹോര്‍മോണ്‍ വ്യതിയാനം കാരണമുണ്ടാകുന്ന മുഖക്കുരു അത്ര പ്രശ്നമുളളതല്ല. മുഖക്കുരുവിന് കാരണമാകുന്ന മറ്റു നിരവധി ഘടകങ്ങളുണ്ട്. ➤ ഹെയര്‍കെയര്‍ ഉല്‍പ്പന്നങ്ങളുടെ…
Read More » - 6 October
മുറിച്ചുവച്ച പഴങ്ങള്‍ ബ്രൗണ്‍ നിറമാകാതിരിക്കാന്‍ ചില പൊടിക്കൈകള്‍
ഫ്രൂട്ട്സ് സലാഡിനോ ജ്യൂസിനോ വേണ്ടി മുറിച്ച പഴങ്ങള്‍ ബാക്കി വന്നാല്‍ അത് സൂക്ഷിച്ചുവെയ്ക്കുന്നത് ഒരു തലവേദന തന്നെയാണ്. പ്രത്യേകിച്ച് നേന്ത്രപ്പഴം, ആപ്പിള്‍, പേരയ്ക്ക പോലുള്ള പഴങ്ങള്‍. ഇവയെല്ലാം…
Read More » - 6 October
യുഎഇ കോവിഡിനെ അതിജീവിച്ചു: ദൈവത്തിന് നന്ദി പറഞ്ഞ് അബുദാബി കിരീടാവകാശി
അബുദാബി: യുഎഇയിൽ കോവിഡ് വ്യാപനം ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുമ്പോൾ ദൈവത്തിന് നന്ദി പറഞ്ഞ് യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറും അബുദാബി കിരീടാവകാശിയുമായ ശൈഖ്…
Read More » - 6 October
മലയാള സിനിമയിലെ ചില പ്രമുഖരും മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് : വിവരങ്ങള്‍ തരാമെന്ന് വെല്ലുവിളിച്ച് അമല്‍ ഉണ്ണിത്താന്
കൊച്ചി : കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലഹരി മരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാനെ കുറിച്ചാണ് സമൂഹമാദ്ധ്യമങ്ങളിലെ ചര്‍ച്ച. ബോളിവുഡ് താരങ്ങള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തെക്കുറിച്ച് പൊടിപ്പും തൊങ്ങലും…
Read More » - 6 October
ദീര്‍ഘ നേരം ഇരുന്നുള്ള ജോലി ചെയ്യുന്നവരാണോ നിങ്ങൾ? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
ഏറെ നേരം ഇരുന്ന് ജോലി ചെയ്യുന്നത് ഹൃദയ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പ്രമേഹം, രക്തസമ്മര്‍ദ്ദം, പേശീ തകരാര്‍, വൃക്കരോഗം, അമിതവണ്ണം, നടുവേദന,…
Read More » - 6 October
ക്യാമ്പസ് തീവ്രവാദ റിക്രൂട്ട്മെന്റ് പരാമർശം: വര്‍ഗീയ പ്രചാരണം തിരുത്താന്‍ സിപിഎം തയ്യാറാവണമെന്ന് പോപ്പുലര്‍ ഫ്രണ്ട്
കോഴിക്കോട് : കേരളത്തിലെ ക്യാമ്പസുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും ആകര്‍ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്ന സിപിഎമ്മിന്റെ ആരോപണം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 6 October
കോവിഡാനന്തര ചികിത്സ: ഒരുമാസം സൗജന്യമായി നല്‍കിക്കൂടെയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി
കൊച്ചി: കോവിഡ് ഉള്ളപ്പോഴത്തേക്കാള്‍ ആരോഗ്യപ്രശ്നങ്ങള്‍ കോവിഡിന് ശേഷമാണെന്നും ഒരു മാസത്തെ കോവിഡാനന്തര ചികില്‍സ സൗജന്യമാക്കിക്കൂടേയെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. കോവിഡ് ചികില്‍സാ നിരക്കുമായി ബന്ധപ്പെട്ട റിവ്യൂ പെറ്റീഷന് പരിഗണിക്കുമ്പോഴാണ്…
Read More » - 6 October
ഇത് ജമാഅത്തെ ഇസ്ലാമിയുടെ ക്വട്ടേഷന്‍: പ്രമോദ് രാമന്റെ വിമര്‍ശനത്തിന് മറുപടിയുമായി വിനു
തനിക്കെതിരെ പ്രമോദ് രാമന് വിമര്‍ശന പോസ്റ്റിട്ടത് ജമാഅത്തെ ഇസ്ലാമിയുടെ പേരണ കൊണ്ടാണെന്ന് വിനു
Read More » - 6 October
ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് കുക്കുമ്പർ ജ്യൂസ്!
നാം ജ്യൂസ് പലപ്പോഴും വിശപ്പും ദാഹവും മാറാനായി കഴിക്കുന്നതാണ്. അതിനാൽ തന്നെ പഴവർഗ്ഗങ്ങളാണ് പൊതുവേ ജ്യൂസ് ആയി ഉപയോഗിക്കാറ്. എന്നാൽ അത്ര സ്വാദില്ലെങ്കിൽ പോലും ആരോഗ്യം സംരക്ഷിക്കുന്ന…
Read More » - 6 October
മോന്സന് മാവുങ്കലിനെതിരെയുളള കേസുകള്‍: അന്വേഷണത്തിന് ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം
കൊച്ചി: പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിനെതിരെയുള്ള കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ക്രൈംബ്രാഞ്ച്. ഇന്‍സ്പെക്ടര്‍മാരുള്‍പ്പെടെ പത്ത് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണസംഘം…
Read More » - 6 October
ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങൾക്ക് ആദരവ്: അഞ്ഞൂറിലധികം ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ച് യുഎഇ
അബുദാബി: അബുദാബിയിൽ അഞ്ഞൂറിലേറെ ഡോക്ടർമാർക്ക് ഗോൾഡൻ വിസ അനുവദിച്ചു. ആരോഗ്യ രംഗത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ നേട്ടങ്ങൾക്കുള്ള ആദരവായാണ് ഇത്തരമൊരു തീരുമാനം സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. വിവിധ…
Read More » - 6 October
യുജിസി നെറ്റ്: പരീക്ഷാ തീയതികൾ പുനക്രമീകരിച്ചു
ന്യൂഡല്‍ഹി: കോളേജ് അധ്യാപക യോഗ്യതാ പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (നെറ്റ്) പരീക്ഷ നീട്ടിവെച്ചു. ഡിസംബര്‍ 2020-ജൂണ്‍ 2021 യുജിസി നെറ്റ് പരീക്ഷ ഒക്ടോബര്‍ 17 മുതല്‍…
Read More » - 6 October
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകൻ പോക്സോ കേസിൽ അറസ്റ്റിൽ
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പത്തനംതിട്ട വടശ്ശേരിക്കര സ്വദേശിയും ഡിവൈഎഫ്ഐ പ്രവർത്തകനുമായ ലിജോ രാജ് ആണ് പിടിയിലായത്. ലിജോ രാജിനെതിരെ പോലീസ് പോക്സോ…
Read More » - 6 October
ഇനി മന്നത്തിലേക്ക് വരേണ്ടെന്ന് ദീപിക പദുക്കോണ്‍ ഉള്‍പ്പെടെയുള്ള സുഹൃത്തുക്കളോട് ഷാരൂഖ് ഖാന്
മുംബൈ : കിംഗ് ഖാന്റെ മകന് ആര്യന് ഖാന്റെ അറസ്റ്റോടെ ബോളിവുഡ് ആകെ ഇളകിയിരിക്കുകയാണ്. താരത്തിന്റെ മുബൈയിലെ വീടായ മന്നത്തില്‍ ഇപ്പോള്‍ ആളൊഴിഞ്ഞ നേരമില്ല. വിഷമഘട്ടത്തിലൂടെ കടന്നുപോകുന്ന…
Read More » - 6 October
വാഗ്ദാനം നടപ്പായില്ല: ശബരിമല-പൗരത്വനിയമ പ്രതിഷേധ കേസുകൾ പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ശബരിമല-പൗരത്വ പ്രതിഷേധ കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയിലാണ് മുഖ്യമന്ത്രി രേഖാമൂലം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത കേസുകളിലെ നിലവിലെ സ്ഥിതിയും…
Read More »