Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2021 -11 October
ഷാരൂഖ് ഖാന് ഐപിഎല്‍ മത്സരത്തിന് ശേഷം നടത്തിയ പാര്‍ട്ടിയില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ കണ്ടതായി മുന്‍ നടി
മുംബൈ: ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന് അറസ്റ്റിലായതിന് പിന്നാലെ കേസില്‍ ബോളിവുഡിന്റെ പങ്കിനായി അന്വേഷണം തുടര്‍ന്ന് നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ. അന്വേഷണം ഊര്‍ജ്ജിതമായിരിക്കെ ബോളിവുഡും കടന്ന്…
Read More » - 11 October
സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടന്‍ ഉണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. വെകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഉപഭോഗം നിയന്തിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കണമെന്ന് കെഎസ്ഇബി നിര്‍ദേശിച്ചു.…
Read More » - 11 October
പുറത്തിറങ്ങണമെങ്കിൽ രണ്ടു ഡോസ് വാക്സിനും നിർബന്ധം: മുന്നറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുറത്തിറക്കങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും…
Read More » - 11 October
നബി ദിനം: യുഎഇയിൽ പൊതുമേഖലയിൽ അവധി പ്രഖ്യാപിച്ചു
ദുബായ്: യുഎഇയിൽ പൊതുമേഖലയിൽ ഒക്ടോബർ 21 ന് അവധി പ്രഖ്യാപിച്ചു. നബിദിനത്തോട് അനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഫെഡറൽ അതോറിറ്റി ഫോർ ഗവണ്മെന്റ് ഹ്യൂമൻ റിസോഴ്സ്സാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 11 October
കേരളത്തില്‍ അതിതീവ്ര മഴയ്ക്ക് സാദ്ധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ അതിതീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഈ സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു.…
Read More » - 11 October
സ്വര്‍ണക്കടത്തില്‍ പുതിയ പരീക്ഷണം, പരീക്ഷണത്തിന് വിധേയരായത് 17 യുവാക്കള്‍
ബംഗളൂരു : മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തി വിമാനത്താവളത്തില്‍ പിടിയിലായത് 17 പേര്. ബംഗളൂരു എയര്‍പോര്‍ട്ടിലാണ് കസ്റ്റംസ് അധികൃതരെ അമ്പരപ്പിച്ച് 17 യുവാക്കള്‍ മലദ്വാരത്തില്‍ സ്വര്‍ണം ഒളിപ്പിച്ചെത്തിയത്. എയര്‍…
Read More » - 11 October
വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്
ആലപ്പുഴ: ആലപ്പുഴ-കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കൽ പാലത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാലത്തിൽ നേരിട്ട് സന്ദർശനം നടത്തിയാണ് അദ്ദേഹം…
Read More » - 11 October
കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: സംസ്ഥാനത്ത് ഞായറാഴ്ച്ച അറസ്റ്റിലായത് എണ്ണൂറിലധികം പേർ
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ഞായറാഴ്ച്ച സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 812 കേസുകൾ. നിയന്ത്രണങ്ങൾ ലംഘിച്ച 271 പേരെ പോലീസ് അറസ്റ്റ് ചെയ്തു. 955 വാഹനങ്ങളും പോലീസ്…
Read More » - 11 October
യുവാക്കളെ തീവ്രവാദത്തിലേയ്ക്ക് ആകര്‍ഷിക്കാന്‍ ഐഎസ് : സൂചനകള്‍ ലഭിച്ചതോടെ എന്‍ഐയുടെ വ്യാപക റെയ്ഡ്
ശ്രീനഗര്‍ : രാജ്യത്ത് ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമായി ഓണ്‍ലൈന്‍ പ്രസിദ്ധീകരണം വ്യാപകമാകുന്നതായി പരാതി. മുസ്ലീം ചെറുപ്പക്കാരെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘വോയ്സ് ഓഫ് ഹിന്ദ്’ ഓണ്‍ലൈന്‍…
Read More » - 11 October
സാഫ് കപ്പിൽ ഇന്ത്യയ്ക്ക് ജയം: സുനിൽ ഛേത്രി ഇതിഹാസ താരം പെലെയ്ക്ക് ഒപ്പം
മാലി: തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്ക് ശേഷം സാഫ് കപ്പ് ഫുട്ബോളില്‍ ഇന്ത്യക്ക് ആദ്യ ജയം. നേപ്പാളിനെ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ പരാജയപ്പെടുത്തി. ഇന്ത്യയ്ക്ക് വേണ്ടി നായകന്…
Read More » - 11 October
പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്ന ക്രൂരത: ഉത്ര കൊലക്കേസില്‍ വിധി പറയാന്‍ മണിക്കൂറുകള്‍
കൊല്ലം: മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച ഉത്രവധക്കേസില്‍ വിധി നാളെ. കേസില്‍ വിധിപറയുക കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ്. അറസ്റ്റിലായ ഭര്‍ത്താവ് അടൂര്‍ പറക്കോട്…
Read More » - 11 October
കോവിഡ് വ്യാപനം: സൗദിയിൽ ഇന്ന് സ്ഥിരീകരിച്ചത് 59 പുതിയ കേസുകൾ
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ നേരിയ വർധനവ്. ഇന്ന് സൗദി അറേബ്യയിൽ 59 കോവിഡ് കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. 41 പേർ രോഗമുക്തി…
Read More » - 10 October
ഭീകര സംഘടനകള്‍ക്ക് സഹായം നല്കുന്ന 900ത്തോളം പേര് സുരക്ഷാ സേനയുടെ പിടിയില്‍
ശ്രീനഗര്‍ : കശ്മീരില്‍ ലഷ്കര്‍ ഇ തൊയ്ബ, ജയ്ഷെ മുഹമ്മദ്, അല്‍ ബദര്‍, ദ റസിസ്റ്റന്റ് ഫ്രണ്ട് തുടങ്ങിയ ഭീകര സംഘടനകള്‍ക്ക് സഹായം നല്കുന്ന 900ത്തോളം പേര്…
Read More » - 10 October
ഈ ചെറുപ്പക്കാരൻ ഇവിടെ പലതും മാറ്റും, അത് കാത്തിരുന്നു കാണാം: മന്ത്രി മുഹമ്മദ് റിയാസിനെ കുറിച്ച് ആർജെ സൂരജ്
തിരുവനന്തപുരം: പിണറായി സർക്കാർ അഞ്ച് വർഷം തികക്കുമ്പോൾ അതിൽ ഏറ്റവും തിളക്കമുള്ളവരിൽ ഒരാൾ ഉറപ്പായും മന്ത്രി മുഹമ്മദ് റിയാസ് ആയിരിക്കുമെന്ന് ആർജെ സൂരജ്. ഇത്രയും കാഴ്ചപ്പാടും നാടിനെ…
Read More » - 10 October
ദമ്പതികളെ വീട്ടില്‍ ബന്ദിയാക്കിയ ശേഷം മകളുടെ മുഖത്ത് മുളകു പൊടി വിതറി കവര്‍ച്ച
കോഴിക്കോട്: ദമ്പതികളെ വീട്ടില്‍ പൂട്ടിയിട്ട ശേഷം മകളുടെ മുഖത്ത് മുളകുപൊടി വിതറി കവര്‍ച്ച. ഗണ്ണിസ്ട്രീറ്റ് ചാക്കാരിട മുഷ്താഖ് റോഡിലെ പി എ ഹൗസ് വളപ്പില്‍ സലാമിനെയും ഭാര്യ…
Read More » - 10 October
പുറത്തിറങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ടു ഡോസും നിർബന്ധം: അറിയിപ്പുമായി സൗദി അറേബ്യ
റിയാദ്: സൗദി അറേബ്യയിൽ പുറത്തിറക്കങ്ങണമെങ്കിൽ കോവിഡ് വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ചിരിക്കണമെന്ന നിബന്ധന പ്രാബല്യത്തിൽ വന്നു. സൗദി അംഗീകൃത വാക്സിനുകൾ ഏതായാലും രണ്ട് ഡോസ് കുത്തിവെപ്പ് നടത്തുകയും…
Read More » - 10 October
സംസ്ഥാനത്ത് ലോഡ്ഷെഡിങ്, കെഎസ്ഇബിയുടെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഉടന്‍ ഉണ്ടാകില്ല. വൈകുന്നേരം 6 മുതല്‍ 11 മണി വരെയുള്ള സമയങ്ങളില്‍ ഉപഭോക്താക്കള്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാന്‍ ഉപയോക്താക്കള്‍ ശ്രമിക്കണമെന്ന് കെഎസ്ഇബി…
Read More » - 10 October
ശസ്ത്രക്രിയയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു
ചണ്ഡിഗഡ്: ഓപ്പറേഷന് തീയേറ്ററില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. പഞ്ചാബിലെ ഭത്തിന്‍ഡ നഗരത്തിൽ നടന്ന സംഭവത്തിൽ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ യുവതിയെ ആശുപത്രി ജീവനക്കാര്‍ ഓപ്പറേഷന് തീയേറ്ററില്‍ വെച്ചാണ്…
Read More » - 10 October
‘ഈ സ്ഥാപനം രാജ്യദ്രോഹികള്‍ക്കുള്ള പ്ലാറ്റ്ഫോമല്ല, നിങ്ങള്‍ സംസാരിക്കുന്നത് രാജ്യദ്രോഹിയെപോലെ’: ഹര്ഷന്റെ വെളിപ്പെടുത്തൽ
കേരളത്തിലെ മാധ്യമ സ്ഥാപനങ്ങളില്‍ ഏറ്റവും ഗുരുതരമായ കുഴപ്പമുണ്ടാക്കിയിട്ടുള്ളത് മാതൃഭൂമിയാണ്
Read More » - 10 October
കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗ ബാധിതന് സിപിഎം ബ്രാഞ്ച് സമ്മേളനത്തില്‍ പങ്കെടുത്തു
പാലക്കാട്: കോവിഡ് മാനദണ്ഡം ലംഘിച്ച് രോഗ ബാധിതന് സിപിഎം ബ്രാഞ്ച് സമ്മേളനത്തിൽ പങ്കെടുത്തു. പാലക്കാട് കണ്ണാടിയിൽ നടന്ന തണ്ണീർപന്തൽ ബ്രാഞ്ച് സമ്മേളത്തിലാണ് കോവിഡ് പോസിറ്റീവ് ആയ ശ്രീധരനും…
Read More » - 10 October
പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകള്‍ അടച്ചുപൂട്ടി
മുംബൈ : മഹാരാഷ്ട്രയിലെ പതിമൂന്ന് താപവൈദ്യുത പ്ലാന്റ് യൂണിറ്റുകളും പഞ്ചാബിലെ മൂന്ന് താപവൈദ്യുത നിലയങ്ങളും അടച്ചുപൂട്ടി. കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്നാണ് താപവൈദ്യുതി നിലയങ്ങള്‍ അടച്ചുപൂട്ടിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ…
Read More » - 10 October
വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: മുന്നറിയിപ്പ് പുറപ്പെടുവിച്ച് ദുബായ് പോലീസ്
ദുബായ്: പ്രതികൂല കാലാവസ്ഥയിൽ വാഹനമോടിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്. ദുബായ് പൊലീസാണ് ഇക്കാര്യം സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മൂടൽമഞ്ഞിലും അസ്ഥിര കാലാവസ്ഥയിലും വാഹനമോടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നാണ്…
Read More » - 10 October
ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ ചാരായ വില്‍പ്പന : ഒരാള്‍ പിടിയില്‍
കോട്ടയം : ചാരായ വില്‍പ്പനയിലും ഇന്‍സ്റ്റാള്‍മെന്റ് . കോട്ടയത്താണ് സംഭവം. തവണ വ്യവസ്ഥയില്‍ ചാരായ വില്പന നടത്തി വന്ന വയോധികന് പിടിയിലായി. മൂന്നിലവില്‍ വാറ്റ് കേന്ദ്രം നടത്തിവന്നിരുന്ന…
Read More » - 10 October
കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് കെസി വേണുഗോപാല്‍: ദീപിക സിങ് രജാവത് കോൺഗ്രസിലേക്ക്
ശ്രീനഗർ: അഭിഭാഷകയും സാമൂഹികപ്രവർത്തകയുമായ ദീപിക സിങ് രജാവത് കോൺഗ്രസിൽ ചേർന്നു. കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് കേരളത്തില്‍നിന്ന് ഇപ്പോള്‍ കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെസി വേണുഗോപാല്‍ അടക്കമുള്ളവരാണെന്നും താൻ…
Read More » - 10 October
പാകിസ്താനി ചാരന്റെ മകളുടെയും അമ്മുമ്മ കുടുംബത്തിലെ മകന്റെയും കല്യാണം ക്രിസ്ത്യൻ ആചാരപ്രകാരം അക്ഷര നഗരിയിൽ നടത്തി: ജിതിൻ
ബിഷപ്പിനെക്കൊണ്ട് മാപ്പ് പറയിച്ചേ അടങ്ങൂ എന്ന് കൊട്ടേഷൻ എടുത്ത ഒരു മാധ്യമ അമ്മുമ്മയുണ്ട് അക്ഷരനഗരിയിൽ
Read More »