Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2021 -3 October
അഫ്ഗാൻ അതിര്‍ത്തികള്‍ കാക്കാന്‍ ചാവേറുകളെ നിയോഗിക്കാനൊരുങ്ങി താലിബാന്
കാബൂൾ: അഫ്ഗാനിസ്ഥാന്റെ അതിർത്തികളിൽ പ്രത്യേകിച്ച് ബഡാക്ഷൻ പ്രവിശ്യയിൽ താലിബാൻ ചാവേറുകളുടെ പ്രത്യേക ബറ്റാലിയനെ വിന്യസിക്കുമെന്ന് റിപ്പോർട്ട്. തജിക്കിസ്ഥാനും ചൈനയും അതിർത്തി പങ്കിടുന്ന വടക്കുകിഴക്കൻ പ്രവിശ്യയായ ബഡാക്ഷൻ പ്രവിശ്യയിലെ…
Read More » - 3 October
ചക്രവാതച്ചുഴി: 6 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്…
Read More » - 3 October
മോന്സന് മാവുങ്കലുമായി ബന്ധം, വെട്ടിലായി ഉന്നതര്‍: പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: മോന്സന് മാവുങ്കലുമായി ഉന്നത ഉദ്യോഗസ്ഥര്‍ക്കുള്ള ബന്ധം സംസ്ഥാന സര്‍ക്കാരിനെ വെട്ടിലാക്കിയതോടെ പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ന് വൈകീട്ട് മൂന്നരയോടെ ഓണ്‍ലൈനായാണ്…
Read More » - 3 October
കാനഡയിലേക്ക് മനുഷ്യ കടത്ത്: കൊല്ലം കേന്ദ്രീകരിച്ച് വന്‍ ഗൂഡാലോചന നടന്നെന്ന് തമിഴ്നാട് ക്യൂ ബ്രാഞ്ച്
കൊല്ലം: തമിഴ്നാട്ടില്‍ നിന്ന് കാനഡയിലേക്ക് നടന്നതായി സംശയിക്കുന്ന മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൊല്ലം കേന്ദ്രീകരിച്ച് വന്‍ ഗൂഡാലോചന ഉണ്ടായെന്ന് തമിഴ്നാട് ക്യൂബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇന്റലിജന്‍സ് ഏജന്‍സികളുടെ കണ്ണുവെട്ടിച്ചു നടന്ന…
Read More » - 3 October
സാമ്പത്തിക തട്ടിപ്പ്: പ്രവാസി മലയാളി യുവതിക്ക് പിഴശിക്ഷ
ദുബായ്: രാജ്യത്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ പ്രവാസി മലയാളി യുവതിക്ക് പിഴശിക്ഷ. അരക്കോടിയിലേറെ രൂപയാണ് ഇവര്‍ക്ക് പിഴ വിധിച്ചത്. തൃശൂര്‍ ചാലക്കുടി സ്വദേശിനിക്കെതിരെയാണ് നടപടി. Read Also: പശ്ചിമ…
Read More » - 3 October
ഇന്ത്യക്കകത്ത് വേറൊരു സമാന്തര റിപ്പബ്ലിക് വേണ്ട! ലക്ഷദ്വീപ് ആയാലും, കേരളം ആയാലും കശ്മീർ ആയാലും- ജിതിൻ ജേക്കബ്
തിരുവനന്തപുരം: ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ വെക്കാൻ വെല്ലുവിളിച്ചു ചിലർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഭരണകൂടത്തിനെതിരെ ഐഷ സുൽത്താനയുടെ ഒരു പ്രസ്താവനയോടെ നടൻ പൃഥ്വിരാജ് അതേറ്റു പിടിച്ചതോടെയാണ് ലക്ഷദ്വീപ്…
Read More » - 3 October
ഭബാനിപൂരില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു: മമതയ്ക്ക് നിര്‍ണായകം, മുഖ്യമന്ത്രിയായി തുടരുമോ
കൊല്‍ക്കത്ത: ബംഗാളില്‍ ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് നിര്‍ണ്ണായക ദിനം. മമത ബാനര്‍ജി ജനവിധി തേടിയ ഭബാനിപൂര്‍ ഉള്‍പ്പെടെയുളള മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മണിയോടെയാണ്…
Read More » - 3 October
പശ്ചിമ ബംഗാളിൽ നിര്‍ണായക വോട്ടെണ്ണല്‍ ഇന്ന്: ഭവാനിപൂരിലേക്ക് ഉറ്റുനോക്കി രാജ്യം
ഭവാനിപൂർ: പശ്ചിമ ബംഗാളിലെ മൂന്ന് മണ്ഡലങ്ങളിൽ ഉൾപ്പടെ രാജ്യത്ത് ഉപ തെരഞ്ഞെടുപ്പ് നടന്ന മുഴുവൻ മണ്ഡലങ്ങളിലെയും തെരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി…
Read More » - 3 October
വിവാഹത്തിന് ഫോട്ടോഗ്രാഫർക്ക് ഭക്ഷണം നൽകിയില്ല: എടുത്ത ഫോട്ടോകള്‍ ഡിലീറ്റ് ചെയ്ത് യുവതി
ന്യൂയോര്‍ക്ക്: ജോലിക്കിടയില്‍ ഭക്ഷണം നിഷേധിച്ച തൊഴിലുടമക്ക് വനിത ഫോട്ടോഗ്രാഫര്‍ കൊടുത്ത പണിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നായ വളര്‍ത്തുകയും അവയെ പരിപാലിക്കുകയും ചെയ്യുന്ന യുവതി, ചില സമയങ്ങളില്‍…
Read More » - 3 October
ജനങ്ങളെ പരിഭ്രാന്തരാക്കരുത്: ജനത്തിന് നഷ്ടം സംഭവിച്ചിട്ടില്ലെന്ന് മേയര്‍
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ നികുതി വെട്ടിപ്പിൽ വിശദീകരണവുമായി മേയർ ആര്യാ രാജേന്ദ്രൻ. ജനങ്ങൾ അടച്ച നികുതി തുകയ്ക്ക് ഒരു നഷ്ടവും സംഭവിച്ചിട്ടില്ല. നഗരസഭയ്ക്ക് വന്നിട്ടുള്ള നഷ്ടം ഉദ്യോഗസ്ഥരിൽ…
Read More » - 3 October
ശഹീന്‍ ചുഴലിക്കാറ്റ് : വാക്സിനേഷന് നടപടികള്‍ നിര്‍ത്തിവെച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം
മസ്കത്ത് : വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലൊഴികെ സുല്‍ത്തനേറ്റിലെ എല്ലാ വാക്സിനേഷന് നടപടികള്‍ ഞായറാഴ്ച മുതല്‍ താല്കാലികമായി നിര്‍ത്തിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശഹീന്‍ ചുഴലിക്കാറ്റിനെ നേരിടുന്നതിന് മുന്നോടിയായി…
Read More » - 3 October
സംസ്ഥാനത്ത് കനത്ത മഴ: നിരവധി സ്ഥലങ്ങളിൽ വെള്ളം കയറി
കോഴിക്കോട്: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ഇപ്പോഴും ശക്തമായി പെയ്യുകയാണ്. തമിഴ്നാട് തീരത്തോട് ചേർന്നുള്ള ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ…
Read More » - 3 October
ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിക്ക് ആദരവുമായി യു എ ഇ
ദുബായ് : ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ ഗാന്ധിക്ക് ആദരവുമായി യു എ ഇ. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ ഗാന്ധിജയന്തി ദിനത്തിൽ മഹാത്മാ…
Read More » - 3 October
ആഡംബര കപ്പലില്‍ ലഹരിമരുന്ന് പാര്‍ട്ടി, ബോളിവുഡ് മെഗാതാരത്തിന്റെ മകനുള്‍പ്പെടെ 10 വമ്പൻ സ്രാവുകൾ പിടിയില്‍
മുംബയ് : മുംബയ് തീരത്തെ ആഡംബര കപ്പലില്‍ നാര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ ബോളിവുഡ് മെഗാ താരത്തിന്റെ മകനുള്‍പ്പെടെ പത്ത് പേര് പിടിയില്‍. ഇവരില്‍ നിന്ന്…
Read More » - 3 October
ഭീകരരുടെ വെടിവെപ്പില്‍ പ്രദേശവാസി കൊല്ലപ്പെട്ട സംഭവം: ശ്രീനഗറില്‍ കൂടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു
ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണം. കരന് നഗറിന് സമീപം മദീന കോംപ്ലക്സില്‍ ഭീകരന് വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് ഒരു പ്രദേശവാസി കൊല്ലപ്പെട്ടു. വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ചട്ടബാല് സ്വദേശിയാണ്…
Read More » - 3 October
തുടർച്ചയായ മോഷണങ്ങൾ: പോലീസിനെ വെട്ടിലാക്കി കള്ളന്മാർ വിലസുന്നു
ആലങ്ങാട്: കരുമാലൂർ, ആലങ്ങാട് മേഖലയിൽ ഒരാഴ്ച്ച കൊണ്ട് തുടർച്ചയായി നടക്കുന്ന മോഷണങ്ങളിൽ പ്രതികളെ കണ്ടെത്തനാകാതെ പോലീസ് വലയുന്നു. കരുമാലൂർ തട്ടാംപടി, ആലങ്ങാട് കുന്നേൽ, തിരുവാലൂർ, കൊടുവഴങ്ങ എന്നിവിടങ്ങളിലായാണ്…
Read More » - 3 October
വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടമസ്ഥാവകാശം നൽകാനൊരുങ്ങി കുവൈറ്റ്
കുവൈത്ത് സിറ്റി: വിദേശികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഉടമസ്ഥാവകാശം നൽകാനൊരുങ്ങി കുവൈറ്റ്. കുവൈത്തില്‍ നിന്നും വലിയ തോതില്‍ വിദേശികള്‍ ഒഴിഞ്ഞു പോയതോടെ റിയല്‍ എസ്റ്റേറ്റ് മേഖല വന്‍…
Read More » - 3 October
നാട്ടിലേക്ക് പോയവര്‍ക്ക് സൗദിയില്‍ തിരികെ പ്രവേശിക്കാന്‍ ഹോട്ടല്‍ ക്വാറന്റെന് നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്
റിയാദ് : നാട്ടിലേക്ക് പോയവര്‍ക്ക് സൗദിയില്‍ തിരികെ പ്രവേശിക്കാന്‍ ഹോട്ടല്‍ ക്വാറന്റെന് നിര്‍ബന്ധമെന്ന് സൗദി എയര്‍ലൈന്‍സ്. തവക്കല്‍നാ ആപ്ലിക്കേഷനും സമാന രീതിയില്‍ കഴിഞ്ഞ ദിവസം ഇതേ അറിയിപ്പ്…
Read More » - 3 October
ശഹീന്‍ ചുഴലിക്കാറ്റ് : വിമാന സര്‍വീസുകള്‍ പുനഃക്രമീകരിച്ച് ഒമാൻ
മസ്കത്ത് : ശഹീന്‍ ചുഴലിക്കാറ്റിന്റെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്കുള്ള സര്‍വിസ് ഒമാന്‍ എയര്‍ നേരത്തെ ആക്കി. ഇന്ത്യയിലേക്കുള്ള ആറ് സര്‍വിസുകളടക്കം പത്ത് സര്‍വിസുകളാണ് ഒമാന്‍…
Read More » - 3 October
കേരള പൊലീസില്‍ വന്‍ അഴിച്ചു പണി : ഷൗക്കത്ത് അലിക്ക് തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ ചുമതല
തിരുവനന്തപുരം: കേരള പൊലീസ് തലപ്പത്തിലിരിക്കുന്നവരുമായി പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിന്റെ ബന്ധം ഏറെ വിവാദമായിരുന്നു. ഇതോടെ സംസ്ഥാനത്തെ പൊലീസ് തലപ്പത്ത് വന്‍ മാറ്റങ്ങള്‍ കൊണ്ടുവരികയാണ്. യോഗേഷ്…
Read More » - 3 October
പ്രകോപനം ഉണ്ടായാല്‍ ഇന്ത്യ ശക്തമായി ആഞ്ഞടിക്കും : ചൈനയ്ക്ക് മുന്നറിയിപ്പ്
ലഡാക്ക്: ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് ചൈന സൈനികരെ അയക്കുന്നതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയിലുടനീളം ചൈന വന്‍ തോതില്‍ സൈനികരെ വിന്യസിക്കുന്നതായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ്…
Read More » - 3 October
പതിനാലു വയസുകാരി കുഞ്ഞിനു ജന്മം നല്കിയ സംഭവം, ബന്ധു അറസ്റ്റില്‍
ഇടുക്കി: പതിനാലു വയസുകാരി കുഞ്ഞിനു ജന്മം നല്കിയ സംഭവത്തില്‍ ബൈസണ്‍വാലി സ്വദേശിയായ ബന്ധുവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.…
Read More » - 3 October
ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴി : തീവ്രഇടിമിന്നലോടു കൂടിയ കനത്ത മഴ പെയ്യും
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ കനത്ത മഴ തുടരുന്നു. കോഴിക്കോട് ശനിയാഴ്ച രാത്രി ഇടിയോട് കനത്ത മഴയാണ് പെയ്തത്. അതേസമയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,…
Read More » - 2 October
ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനീസ് സൈനികര്‍ : ചൈനയുടെ കണ്ണ് ഇന്ത്യയിലേയ്ക്ക്
ലഡാക്ക്: ഇന്ത്യന്‍ അതിര്‍ത്തിയിലേയ്ക്ക് ചൈന സൈനികരെ അയക്കുന്നതായി റിപ്പോര്‍ട്ട്. ലഡാക്ക് അതിര്‍ത്തിയിലുടനീളം ചൈന വന്‍ തോതില്‍ സൈനികരെ വിന്യസിക്കുന്നതായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ…
Read More » - 2 October
ഷഹീൻ ചുഴലിക്കാറ്റ്: യുഎഇയിലും കാലാവസ്ഥ മാറ്റം ഉണ്ടാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്
അബുദാബി: ഷഹീൻ ചുഴലിക്കാറ്റ് ഒമാൻ തീരത്തേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ യുഎഇയിലും കാലാവസ്ഥാ മാറ്റം ഉണ്ടാകാൻ സാധ്യത. യുഎഇയിൽ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ശനിയാഴ്ച മുതൽ യുഎഇയുടെ കിഴക്കൻ…
Read More »