Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -22 September
‘താന്‍ ആരെയും നിര്‍ബന്ധിച്ചു മതം മാറ്റിയില്ല’: വെള്ളാപ്പള്ളിക്കെതിരേ സൗമ്യയുടെ ഭര്‍ത്താവ്
തൊടുപുഴ: എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷവിമര്‍ശനവുമായി ഇസ്രയേലില്‍ മരിച്ച നഴ്സ് സൗമ്യയുടെ ഭര്‍ത്താവ് സന്തോഷ് രംഗത്ത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വെള്ളാപ്പള്ളി…
Read More » - 22 September
രാജ്യത്ത് കാർഷിക വിപ്ലവം സൃഷ്ടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതി തിരുവനന്തപുരത്തും, ഉദ്ഘാടനം സുരേഷ് ഗോപി
തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കീഴിലുള്ള കൃഷി, ഭക്ഷ്യ സംസ്കരണം, ചെറുകിട-ഇടത്തരം വ്യവസായം. ഗ്രാമ വികസനം , നൈപുണ്യവികസനം തുടങ്ങിയ വിവിധ മന്ത്രാലയങ്ങളുടെ പദ്ധതികളുമായി ജനങ്ങൾക്ക് പ്രയോജനമായി തിരുവനന്തപുരത്ത്…
Read More » - 22 September
കോവിഡ് പ്രതിസന്ധി : കുവൈത്തില്‍ തൊഴിലാളിക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്
കുവൈറ്റ് സിറ്റി : കുവൈത്തില്‍ റസ്റ്റാറന്റ് മേഖലയില്‍ തൊഴിലാളിക്ഷാമം രൂക്ഷമെന്ന് റിപ്പോർട്ട്. ഹോട്ടൽ തൊഴിലാളികളുടെയും ഡെലിവറി ഡ്രൈവർമാരുടെയും കടുത്ത ക്ഷാമം മൂലം ഹോട്ടൽ മേഖല വൻ പ്രതിസന്ധിയിലാണെന്നാണ്…
Read More » - 22 September
കോട്ടയത്ത് കണ്ടെത്തിയ അസ്ഥികൂടത്തിന് പത്ത് വര്‍ഷത്തെ പഴക്കം: അസ്ഥികൂടം യുവാവിന്റേത്, അന്വേഷണം ആരംഭിച്ചു
കോട്ടയം: വൈക്കത്ത് മത്സ്യകുളം നിര്‍മ്മിക്കാന്‍ കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയ അസ്ഥികൂടത്തിന് പത്തു വര്‍ഷത്തെ പഴക്കമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 18 വയസിനും 30 വയസിനുമിടയില്‍ പ്രായമുള്ള യുവാവിന്റേതാണ് അസ്ഥികൂടമെന്ന് ഫോറന്‍സിക്ക്…
Read More » - 22 September
ഐപിഎല്‍ കാണാന്‍ യുഎഇ യിലേക്ക് പോകുന്നവരുടെ ശ്രദ്ധയ്ക്ക് : അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
അബുദാബി: ഐപിഎല്‍ കാണാന്‍ സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിനുള്ള പുതിയ നിബന്ധനകള്‍ പുറത്തിറക്കി. നേരത്തെയുണ്ടായിരുന്ന നിബന്ധനകള്‍ക്ക് പുറമേ പുതുതായി ചില നിബന്ധനകള്‍ കൂടി അധികൃതര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. Read Also :…
Read More » - 22 September
’15 മാസത്തെ കമൽനാഥ് ഭരണത്തിൽ കോൺഗ്രസ് മദ്ധ്യപ്രദേശിനെ തകർത്തു: കോവിഡ് പ്രതിസന്ധിയിലും ഇപ്പോൾ വികസനം മാത്രം’
ഭോപ്പാൽ: കോൺഗ്രസിനെതിരേ വിമർശനവുമായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. 15 മാസം നീണ്ടുനിന്ന ഭരണത്തിൽ മദ്ധ്യപ്രദേശിനെ കോൺഗ്രസ് നശിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.’15 മാസം കമൽ നാഥ് ആയിരുന്നു…
Read More » - 22 September
ജലദോഷം വേഗത്തിൽ മാറാൻ!!
➤ ജലദോഷമുള്ളപ്പോൾ ചൂടുള്ള ചുക്ക് കാപ്പി കുടിക്കുന്നത് ആശ്വാസം നൽകും. ➤ മഞ്ഞൾപൊടി എല്ലാ അസുഖത്തിനുള്ള മരുന്നാണ്. ഒരു കപ്പ് പാലിൽ അൽപം മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കുന്നത്…
Read More » - 22 September
പ്രോസ്റ്റേറ്റ് ക്യാൻസറിനെ ഇനി പേടിക്കേണ്ട: വെറും ഒരാഴ്ചയ്ക്കുള്ളിൽ സുഖപ്പെടുത്താം
തിരുവനന്തപുരം: പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ ആണ് ഇത് ബാധിക്കുന്നത്. അമ്പത് വയസ് കടന്നവരിലാണ് ‘റിസ്ക്’ ഏറെയും. ഗ്രന്ഥിയുടെ പുറത്തുനിന്ന് പതിയെ അകത്തേക്ക് എന്ന…
Read More » - 22 September
മാര്‍പ്പാപ്പയുടെ ചരിത്ര പ്രധാനമായ സന്ദര്‍ശനം : തപാല്‍ സ്റ്റാമ്പ് പുറത്തിറക്കി ഇറാഖ്
ബാഗ്ദാദ് : മാര്‍ച്ച് ആദ്യ വാരമായിരുന്നു ലോകം ഉറ്റുനോക്കിയ, മാര്‍പ്പാപ്പയുടെ ചരിത്ര പ്രധാനമായ ഇറാഖ് സന്ദര്‍ശനം. രാജ്യം സന്ദര്‍ശിച്ച പോപ് ഫ്രാന്‍സിസിനോടുള്ള ആദരസൂചകമായും ഷിയ പണ്ഡിതന് അലി…
Read More » - 22 September
പൊന്മുടിയില് തിരക്ക് കൂടുന്നു: അവധി ദിനത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് വഴി പ്രവേശനം
തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടിയില് തിരക്ക് ശക്തമായതിനെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. അവധി ദിവസങ്ങളിലെ സന്ദര്‍ശകരുടെ എണ്ണം കൂടുന്നതിനെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.…
Read More » - 22 September
പാലാ ബിഷപ്പിനെ സംരക്ഷിക്കുന്നത് സംഘപരിവാറാണ്, അതിന് വളം വെച്ച് കൊടുക്കുന്നത് ഇടതുപക്ഷം: കെ മുരളീധരന്
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന് . സംഘപരിവാറിന് വളം വെച്ച് കൊടുക്കുന്ന നിലപാടാണ് ഇടതുപക്ഷ സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മുരളീധരന് കുറ്റപ്പെടുത്തി. അതിനുള്ള…
Read More » - 22 September
ഒലി സർക്കാർ നിയമിച്ച അംബാസഡർമാരെ നീക്കി നേപ്പാൾ, ഇന്ത്യയും ചൈനയും ഉൾപ്പെടെ പന്ത്രണ്ട് രാജ്യങ്ങളിൽ ബാധകം
ന്യൂഡൽഹി: ഇന്ത്യ, ചൈന, യുകെ, യുഎസ് തുടങ്ങി പന്ത്രണ്ട് രാജ്യങ്ങളുടെ അംബാസഡർമാരെ നേപ്പാൾ സർക്കാർ തൽസ്ഥാനത്ത് നിന്ന് പിരിച്ചുവിട്ടു. ഒലി സർക്കാർ നിയമിച്ച ഈ അംബാസഡർമാരോട് ഉടൻ…
Read More » - 22 September
റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം : നിരവധി നാശനഷ്ടങ്ങൾ
മെൽബൺ : റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തി വൻഭൂചലനം. മെൽബൺ, ഉൾനാടൻ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരങ്ങൾ. അഡലൈഡിലും…
Read More » - 22 September
ആഗോള കോവിഡ് വാക്സിനേഷൻ റാങ്കിംഗിൽ യുഎഇ മുൻപന്തിയിൽ
ദുബായ് : ആഗോള കോവിഡ് വാക്സിനേഷൻ റാങ്കിംഗിൽ യുഎഇ മുൻപന്തിയിൽ. കോവിഡ് -19 വാക്സിൻ സ്വീകരിച്ച രാജ്യങ്ങളിൽ യുഎഇ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. ‘രാജ്യത്തെ ജനസംഖ്യയുടെ 91…
Read More » - 22 September
കർഷക സമരം തളർത്തില്ല: രാജ്യത്തെ ഭക്ഷ്യധാന്യ ഉല്പാദനത്തില് റെക്കോര്‍ഡ് നേട്ടമുണ്ടാകുമെന്ന് കേന്ദ്രം
ന്യൂഡൽഹി: രാജ്യത്തെ ഭക്ഷ്യധാന്യ ഉല്പാദനത്തില് റെക്കോര്‍ഡ് നേട്ടമുണ്ടാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഭക്ഷ്യധാന്യത്തിന്റെ കണക്ക് കാര്‍ഷിക മന്ത്രാലയം പുറത്തുവിട്ടു. 150.50 ദശലക്ഷം…
Read More » - 22 September
വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ താലിബാനെ പങ്കെടുപ്പിക്കണമെന്ന് പാക്കിസ്ഥാന്: സാര്‍ക്ക് ഉച്ചകോടി റദ്ദാക്കി
ന്യൂയോര്‍ക്ക്: സൗത്ത് ഏഷ്യന്‍ അസോസിയേഷന് ഫോര്‍ റീജണല്‍ കോര്‍പ്പറേഷന്റെ ദക്ഷിണ ഏഷ്യയിലെ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ താലിബാന് പ്രതിനിധിയെ പങ്കെടുപ്പിക്കണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തെ തുടര്‍ന്ന് സാര്‍ക്ക് ഉച്ചകോടി…
Read More » - 22 September
ഇന്ത്യ- ചൈന അതിർത്തിയിൽ ചൈനയുടെ 10 വ്യോമതാവളങ്ങൾ
ന്യൂഡൽഹി: തർക്കപരിഹാരത്തിനായി ചർച്ചതുടരുന്നതിനിടെ യഥാർഥ നിയന്ത്രണരേഖയോടുചേർന്ന് ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന സ്ഥലത്തുൾപ്പെടെ ചൈന പുതിയ 10 വ്യോമതാവളങ്ങൾ തുറന്നു. ലഡാക്ക്, ഉത്തരാഖണ്ഡ്, അരുണാചൽപ്രദേശ് അതിർത്തികളിലാണ് ഇന്ത്യൻ സൈനികനീക്കം…
Read More » - 22 September
സതേൺ ആർമി കമാൻഡ് : നിരവധി ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ബാംഗ്ലൂർ: പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ സതേൺ കമാൻഡ് ആർമി സർവീസ് കോർപ്സ് (എഎസ്സി) യൂണിറ്റുകളിൽ വിവിധ ഒഴിവുകളിലേക്ക് അപക്ഷേ ക്ഷണിച്ചിരുന്നു. കേന്ദ്ര സർക്കാർ പ്രസിദ്ധീകരണമായ ‘എംപ്ലോയ്മെന്റ് ന്യൂസി’ലാണ്…
Read More » - 22 September
ബൈഡനുമായുള്ള ആദ്യ കൂടിക്കാഴ്ച 24ന്: പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ഇന്ന് തുടക്കം. ജോ ബൈഡന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണകൂടം അധികാരത്തിലേറിയതിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്.…
Read More » - 22 September
കനത്ത മഴയിൽ വെള്ളം കയറിയ വീട്ടില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചു: കുടുംബത്തിലെ 3 പേര് മരിച്ചു
കോല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വെള്ളം കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ് ഒരു വീട്ടിലെ മൂന്ന് പേര് മരിച്ചു. കോല്‍ക്കത്തയ്ക്ക് സമീപം ഖര്‍ദയിലാണ്…
Read More » - 22 September
ഒരു വര്‍ഷം കൊണ്ട് പൊതുജനത്തെ പിഴിഞ്ഞ് പൊലീസ് പിരിച്ചെടുത്തത് 86 കോടി രൂപ: ഇനിയും കേരളം സാമ്പത്തിക പ്രതിസന്ധിയിലോ?
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായതോടെ ലാഭം കൊയ്ത് കേരള പോലീസ്. കൊവിഡ് മാനദണ്ഡ ലംഘനത്തിന് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് പൊലീസ് പിരിച്ചെടുത്തത് എണ്‍പത്തിയാറ് കോടി രൂപ. അഞ്ച്…
Read More » - 22 September
ഖത്തർ ലോകകപ്പ് 2022: ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ
ദോഹ: ഖത്തർ ലോകകപ്പ് 2022 മത്സരങ്ങൾക്കായുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൽ ഖലീഫ ബിൽ അബ്ദുൾ അസീസ് അൽതാനി. ഖത്തറിലെ പ്രമുഖ മാധ്യമങ്ങളുടെ…
Read More » - 22 September
യുവതിയെ പള്ളിമുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തു : ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം
ലണ്ടന്‍ : യുവതിയെ പള്ളിമുറ്റത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി പരാതി. പുലര്‍ച്ചെ 1.30 ഓടെ ഓക്സ്ഫോര്‍ഡ്ഷയറിലെ വിറ്റ്നിയില് ഇരുപതുകാരിയായ യുവതിയുടെ അരികിലേക്ക് ഒരു അപരിചിതന് എത്തി.…
Read More » - 22 September
കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം: പ്രതിശ്രുത വരനൊപ്പം യാത്രചെയ്ത യുവതിക്ക് ദാരുണാന്ത്യം
കോട്ടയം: കെഎസ്ആര്‍ടിസി ബസ് സ്കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ അപകടം. യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം സണ്ണി-ബിജി ദമ്പതികളുടെ ഏകമകള്‍ സുബി ജോസഫാണ് മരിച്ചത്. കോട്ടയം വാഴൂര്‍…
Read More » - 22 September
ഇന്ത്യ സന്ദര്‍ശിച്ച സി.ഐ.എ ഓഫീസര്‍ക്കും ഹവാന സിന്‍ഡ്രോം: റിപ്പോര്‍ട്ട് ചെയ്തത് മുന്നൂറിലധികം കേസുകള്‍
വാഷിംഗ്ടണ്‍ : അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരില്‍ അതിവേഗം പടര്‍ന്ന് പിടിച്ചു കൊണ്ടിരിക്കുന്ന ഹവാന സിന്‍ഡ്രോം ആശങ്കയുയര്‍ത്തുന്നു. ഈ മാസം ഇന്ത്യ സന്ദര്‍ശിച്ച സി.ഐ.എ ഡയറക്ടര്‍ വില്യം ബേണ്‍സിന്റെ…
Read More »