Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -22 September
ദീർഘകാലം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികൾക്ക് പ്രത്യേക ക്ലിനിക്കുകൾ അരംഭിച്ച് ദുബായ്
ദുബായ്: ദീർഘകാലം രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന കോവിഡ് രോഗികൾക്ക് പ്രത്യേക ക്ലിനിക്കുകൾ അരംഭിച്ച് ദുബായ്. കോവിഡ് വൈറസ് പിടിപെട്ട് നാലാഴ്ച കഴിഞ്ഞിട്ടും രോഗലക്ഷണങ്ങളുള്ള കോവിഡ് രോഗികൾക്കായാണ് അധികൃതർ പ്രത്യേക…
Read More » - 22 September
യുഎഇ പ്രഖ്യാപിച്ച ഇളവുകള്‍ പ്രാബല്യത്തില്‍ വന്നതോടെ രാജ്യാന്തര യാത്രയ്ക്ക് പ്രവാസികളുടെ ഒഴുക്ക്
അബുദാബി : ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങളില്‍ വന്‍ തിരക്കാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്. ദുബായ് എക്സ്പോ അടുത്തമാസം ഒന്നിന് തുടങ്ങുന്നതോടെ വരും മാസങ്ങളിലും തിരക്കുണ്ടാകുമെന്ന…
Read More » - 22 September
തീവ്രവാദ ഭീഷണി: തിരുവനന്തപുരത്ത് തീരദേശത്തെ ഒഴിഞ്ഞ കെട്ടിടങ്ങളുടെ കണക്കെടുപ്പ്
തിരുവനന്തപുരം തീവ്രവാദ ഭീഷണി വർധിക്കുന്ന സാഹചര്യത്തിൽ, സുരക്ഷാ ഏജൻസികൾ തീരദേശത്ത് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ കണക്കെടുക്കുന്നു. കോസ്റ്റൽ പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായാണ് പരിശോധന നടത്തുന്നത്. തീരദേശത്ത്…
Read More » - 22 September
ഫേസ്ബുക്ക് പ്രണയം: യുവാവിനെ പറ്റിച്ച് ദമ്പതികൾ തട്ടിയെടുത്തത് 11 ലക്ഷത്തിലേറെ രൂപ
പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടത്തിന് ശേഷം യുവാവിനെ പറ്റിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ അറസ്റ്റിൽ. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടതിന് ശേഷം പ്രതികൾ പലപ്പോഴായി പന്തളം തോന്നല്ലൂര്‍ പൂവണ്ണാം തടത്തില്‍…
Read More » - 22 September
രോഗം കൂടുതൽ നിയന്ത്രണ വിധേയമാകുന്നു: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 19,675 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 2792, തിരുവനന്തപുരം 2313, തൃശൂർ 2266, കോഴിക്കോട് 1753, കോട്ടയം 1682, മലപ്പുറം 1298, ആലപ്പുഴ…
Read More » - 22 September
‘എനിക്കൊരു തെറ്റ് പറ്റി, മാപ്പ്’: പ്രശ്നമാകുമെന്ന് കരുതിയില്ലെന്ന് സെയ്തലവി
വയനാട്: ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് പറഞ്ഞത് കൂട്ടുകാരെ കബളിപ്പിക്കാൻ ആണെന്ന് തുറന്നു സമ്മതിച്ച് പ്രവാസിയായ പനമരം സ്വദേശി സെയ്തലവി.…
Read More » - 22 September
ബസില്‍ ലൈംഗിക അതിക്രമം: യുവതി ദുരനുഭവം നേരിട്ടത് വാക്സിന് എടുത്ത് മടങ്ങുന്നതിനിടെ
കൊച്ചി: വാക്സീനെടുത്തു ബസില്‍ മടങ്ങുകയായിരുന്ന യുവതിക്കു നേരെ ലൈംഗിക അതിക്രമം. സംഭവത്തിൽ കുട്ടമശേരി ചെറുപറമ്പിൽ വീട്ടില്‍ ലുക്കുമാനെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തതു. ആലുവ മാര്‍ക്കറ്റിലേയ്ക്കു…
Read More » - 22 September
ലിവ് ഫോർ ഫ്രീ: ഇനി നിങ്ങളുടെ ബില്ലുകൾ ബിഗ് ടിക്കറ്റ് അടയ്ക്കും, വിശദ വിവരങ്ങൾ അറിയാം
അബുദാബി: ഉപഭോക്താക്കൾക്കായി കിടിലൻ ഓഫർ പ്രഖ്യാപിച്ച് അബുദാബി ബിഗ് ടിക്കറ്റ്. ലിവ് ഫോർ ഫ്രീ’ (Live for free Bonanza) എന്ന പേരിലാണ് ബിഗ് ടിക്കറ്റ് ഉപഭോക്താക്കൾക്കായി…
Read More » - 22 September
അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി പുലിവാല് പിടിച്ച് സി പി എം
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി പുലിവാല് പിടിച്ച് സി.പി.എം. മധുവിനെ തല്ലിക്കൊന്ന കേസിലെ മൂന്നാം പ്രതി ഷംസുദ്ദീന്…
Read More » - 22 September
കൊടി സുനിയുടെ ഫോണ്‍ വിളി: വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ്
തൃശൂര്‍: തടവുപുള്ളികള്‍ മൊബൈല്‍ ഫോണ്‍ നിരന്തരം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കാരണം കാണിക്കല്‍ നോട്ടീസ്. ഉത്തരമേഖല ജയില്‍ ഡി ഐ ജി സമര്‍പ്പിച്ച…
Read More » - 22 September
ഗൗരിയമ്മ ടി വി തോമസിനെ ചോർത്തിയത് ഈ ഗൂഢാലോചനയുടെ ഭാഗമോ, കേശവൻ നായർ സാറാമ്മയെ തട്ടിയെടുത്തു: പരിഹാസ കുറിപ്പുമായി സക്കറിയ
കോട്ടയം: പാലാ ബിഷപ്പിന്റെ ലൗ ജിഹാദ്/നാർക്കോട്ടിക്ക് ജിഹാദ് പരാമർശത്തെ തുടർന്നുണ്ടായ വാദപ്രതിവാദങ്ങൾ ഇപ്പോഴും മുന്നോട്ട് പോവുകയാണ്. ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്ത് വരുന്നവരുണ്ട്. ഇപ്പോഴിതാ, ലൗ ജിഹാദ്…
Read More » - 22 September
നിശാപാര്‍ട്ടി കഴിഞ്ഞ് മടങ്ങിയ യുവതിയെ ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ച ശേഷം വഴിയിലുപേക്ഷിച്ചു
ബംഗളൂരു: ടാക്സിയില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ടാക്സി ഡ്രൈവര്‍ പീഡിപ്പിച്ച ശേഷം റോഡരികില്‍ ഉപേക്ഷിച്ചു. ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിക്കു സമീപം കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇന്ന്…
Read More » - 22 September
അട്ടപ്പാടി മധു വധക്കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറി ആക്കി സി.പി.എം
പാലക്കാട്: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ബ്രാഞ്ച് സെക്രട്ടറിയാക്കി സി.പി.എം. മൂന്നാം പ്രതി ഷംസുദ്ദീന് പാലക്കാടിനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി പാർട്ടി…
Read More » - 22 September
സൗദി അറേബ്യയില്‍ വീണ്ടും റിമോട്ട് കോണ്‍ട്രോള്‍ഡ് ബോട്ട് ആക്രമണം : ശക്തമായി പ്രതിരോധിച്ച് അറബ് സഖ്യസേന
റിയാദ്: സ്ഫോടക വസ്തുക്കള്‍ നിറച്ച റിമോട്ട് കോണ്‍ട്രോള്‍ഡ് ബോട്ട് ഉപയോഗിച്ച് സൗദി അറേബ്യയ്ക്ക് നേരെ ഹൂതികളുടെ ഡ്രോണ്‍ ആക്രമണം. സ്ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ദക്ഷിണ…
Read More » - 22 September
യുഎഇയിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകി യുകെ
ലണ്ടൻ: യുഎഇയിൽ നിന്നുള്ള വാക്സിൻ സർട്ടിഫിക്കറ്റിന് അംഗീകാരം നൽകി യുകെ. ബ്രിട്ടീഷ് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 4 മുതൽ, യുഎഇയിൽ നിന്നുള്ള…
Read More » - 22 September
ബിഷപ്പിനൊപ്പം കളിക്കാൻ സംഘികൾ, ജിഫ്രി തങ്ങൾ കളത്തിലിറങ്ങാതെ ഗോളടിച്ചു: കോപ്പിലെ മതം ഉപേക്ഷിച്ചത് നന്നായെന്ന് ജോമോൾ
കോട്ടയം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക് ജിഹാദ്/ലൗ ജിഹാദ് പരാമർശം വിവാദമായതോടെ വിഷയത്തിൽ വാദപ്രതിവാദങ്ങളും കൊഴുക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ, ജിഹാദ് വിഷയവുമായി…
Read More » - 22 September
പദ്മനാഭ സ്വാമി ക്ഷേത്രം ട്രസ്റ്റിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി
ന്യൂഡല്‍ഹി: പദ്മനാഭസ്വാമി ക്ഷേത്ര ട്രസ്റ്റിന്റെ കണക്കുകള്‍, ഓഡിറ്റ് കമ്പനി ആവശ്യപ്പെട്ടത് ചോദ്യം ചെയ്തതിനെതിരെ സുപ്രീംകോടതിയില്‍ നല്കിയ ഹര്‍ജി തള്ളി. ക്ഷേത്രം ട്രസ്റ്റിന്റെ കണക്കുകള്‍ മൂന്ന് മാസത്തിനകം ഓഡിറ്റ്…
Read More » - 22 September
എമിറേറ്റികൾക്കായി 65 ബില്യൺ ദിർഹത്തിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: എമിറേറ്റികൾക്കായി 65 ബില്യൺ ദിർഹത്തിന്റെ ഭവന പദ്ധതി പ്രഖ്യാപിച്ച് ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.…
Read More » - 22 September
‘കൂട്ടുകാരെ കബളിപ്പിക്കാന്‍ ചെയ്തതാണ്, എനിക്കൊരു തെറ്റ് പറ്റി’: പറഞ്ഞത് കള്ളമാണെന്ന് സമ്മതിച്ച് സെയ്തലവി
വയനാട്: ഓണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത് തന്റെ ടിക്കറ്റിനാണെന്ന് അവകാശപ്പെട്ട് പ്രവാസിയായ പനമരം സ്വദേശി സെയ്തലവി രംഗത്ത് വന്നിരുന്നു. തന്റെ അവകാശവാദം കള്ളമായിരുന്നുവെന്ന്…
Read More » - 22 September
പൊലീസുകാര്‍ക്ക് ലഹരി മാഫിയയുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ പൊലീസിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ തിരുവനന്തപുരത്തെ പൊലീസ് ഡിസ്ട്രിക്ട് ആന്റി നാര്‍കോട്ടിക് സ്പെഷ്യല്‍ ആക്ഷന്‍ ഫോഴ്സിന്റെ പ്രവര്‍ത്തനം…
Read More » - 22 September
‘ധൈര്യമുള്ള ഒരു സ്ത്രീ’: വേണു ബാലകൃഷ്ണൻ എഴുതിയ പഴയ കഥ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ
തിരുവനന്തപുരം: സഹപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശമയച്ചതിന്റെ പേരിൽ സസ്പെൻഷനിലായിരുന്ന മുതിർന്ന മാധ്യമപ്രവർത്തകൻ വേണു ബാലകൃഷ്ണനെ മാതൃഭൂമി ചാനൽ കഴിഞ്ഞ ദിവസമാണ് പുറത്താക്കിയത്. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്ന്…
Read More » - 22 September
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 318 കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 318 പുതിയ കോവിഡ് കേസുകൾ. 399 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്കാണ് ഇന്ന്…
Read More » - 22 September
അവസാനം ഇന്ത്യയുടെ അടുത്ത് മുട്ടുമടക്കി ബ്രിട്ടണ്, കൊവിഷീല്‍ഡിനെ അംഗീകരിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയോടുള്ള ചിറ്റമ്മനയം അവസാനിപ്പിച്ച് ബ്രിട്ടണ്. ഒടുവില്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന അസ്ട്ര സെനക വാക്സിനായ കൊവിഷീല്‍ഡ് ബ്രിട്ടണ് അംഗീകരിച്ചു. ബ്രിട്ടന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ ഇന്ത്യ ശക്തമായി മുന്നറിയിപ്പ്…
Read More » - 22 September
അമ്പത് ശതമാനം നിരക്കില്‍ യാത്ര: കോടികൾ മുടക്കിയ മെട്രോ നാട്ടുകാർ ഉപയോഗിക്കട്ടെയെന്ന് ബെഹ്റ
കൊച്ചി: മെട്രോ നിരക്ക് കുറയ്ക്കുന്നതില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് എംഡി ലോക്നാഥ് ബെഹ്റ.ഗാന്ധി ജയന്തി, കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും അമ്പത് ശതമാനം നിരക്കില്‍ യാത്ര അനുവദിക്കുമെന്നും അദ്ദേഹം…
Read More » - 22 September
ഭാര്യ ഭര്ത്താക്കന്മാരെപോലെ സഞ്ചരിച്ച് ജില്ലകളില്‍ കഞ്ചാവ് വിതരണം: ചുരുളഴിയുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ
കോഴിക്കോട്: ഭാര്യാ ഭര്‍ത്താക്കാന്‍മാരാണെന്ന വ്യജേന കഞ്ചാവ് കടത്തുന്നതിനിടെ പിടിയിലായ പ്രതികളിൽ നിന്നും പുറത്ത് വരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങൾ. വാടകക്കെടുത്ത കാറുകളില്‍ പൊലീസിനോ എക്സൈസിനോ സംശയത്തിനിട നല്‍കാതെ ഭാര്യ…
Read More »