Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -20 September
ശിഖണ്ഡിയെപോലെ എ. വിജയരാഘവനെ മുന്നില്‍ നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്മാരോട് യുദ്ധം ചെയ്യുകയാണ്: കെ സുധാകരൻ
കണ്ണൂര്‍: ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തിയതുപോലെ എ വിജയരാഘവനെ പോലെയുള്ള നേതാക്കന്മാരെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ മതമേലധ്യക്ഷന്മാരോട് യുദ്ധം ചെയ്യുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ഏറ്റവും വലിയ വര്‍ഗീയവാദിയാണ്…
Read More » - 20 September
മഹിളാമന്ദിരത്തിൽ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി: പൊലീസ് അന്വേഷണം ആരംഭിച്ചു
എറണാകുളം: ചമ്പക്കര മഹിളാ മന്ദിരത്തില്‍ നിന്ന് പ്രായപൂർത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. സംഭവത്തിൽ സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് പെണ്‍കുട്ടികളെ കാണാതായത്. മഹിളാ മന്ദിരത്തിലെ…
Read More » - 20 September
ഒരു സെക്സ് ക്രൈം പോലുമില്ല, കന്യകാത്വത്തിനു വലിയ പ്രാധാന്യവുമില്ല: ലൈംഗികസ്വാതന്ത്ര്യത്തിന്റെ സ്വർഗമെന്ന് ഗവേഷകർ
ദക്ഷിണ ഛത്തിസ്ഗഢിന്റെ തെക്കൻ താഴ്വാരങ്ങളിലെ ഗോത്ര വർഗമാണ് ‘കാട്ടിക്കൊമ്പ് മറിയ’ (Bison Horn Muria). ബസ്തറിന്റെ അതിർത്തികൾക്കുള്ളിലാണ് ഇവരുടെ വാസം. ഈ ഗോത്ര വർഗക്കാർക്കിടയിൽ ഇതുവരെ ഒരു…
Read More » - 20 September
12 കോടിയുടെ തിരുവോണം ബംപര്‍ അടിച്ചത് തനിക്കെന്ന് പ്രവാസി: സെയ്തലവി ടിക്കറ്റ് എടുത്തത് വാട്സ്ആപ്പ് വഴി
തിരുവനന്തപുരം: തിരുവോണം ബംപര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ 12 കോടിയുടെ ഭാഗ്യശാലിയാണെന്ന അവകാശവാദവുമായി പ്രവാസി. പനമരം സ്വദേശി സെയ്തലവിയാണ് തനിക്ക് ഓണം ബംപറിന്റെ സമ്മാന…
Read More » - 20 September
‘ഡ്രൈവർ മോശമായി പെരുമാറി, ബസിൽ ഉണ്ടായിരുന്നവർ സഹായിച്ചില്ല: തന്നെ ഒരു സ്ത്രീയായി കൂട്ടാൻ കഴിയില്ലെന്ന് അവർ പറഞ്ഞു’
കോഴിക്കോട്: ബസ് ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായാതായി പോലീസില്‍ പരാതി നല്കി ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിൽ ഞായറാഴ്ച രാത്രിയാണ് പരാതിക്കിടയായ…
Read More » - 20 September
ഇന്ത്യയില്‍ വരുന്നു, വാഹനങ്ങള്‍ ഓടുമ്പോള്‍ താനെ ചാര്‍ജ്ജാവുന്ന ഇലക്ട്രിക് ഹൈവേ
ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നിന്നും രാജസ്ഥാനിലെ ജയ്പൂരിനെ ബന്ധിപ്പിക്കുന്ന 200 കിലോമീറ്റര്‍ നീളമുള്ള ഇലക്ട്രിക് ഹൈവേ നിര്‍മ്മിക്കുവാനാണ് ഇപ്പോള്‍ കേന്ദ്രം ആലോചിക്കുന്നത്. ഇത് സംബന്ധിച്ച…
Read More » - 20 September
നിരന്ന് നിന്ന് സുരേഷ് ഗോപിക്ക് സല്യൂട്ട് അടിച്ച് പൊലീസുകാര്‍
തിരുവനന്തപുരം: പന്തളത്ത് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നടനും എം.പിയുമായ സുരേഷ് ഗോപിക്ക് നിരത്തി സല്യൂട്ട് അടിച്ച് പൊലീസുകാര്‍. പരിപാടി നടക്കുന്ന വേദിയിലേക്ക് പ്രവര്‍ത്തകര്‍ക്കൊപ്പം നടന്നു പോവുകയായിരുന്ന സുരേഷ് ഗോപിയുടെ…
Read More » - 20 September
പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്കാണ് മന്ത്രിമാര്‍ മുന്‍ഗണന നല്‍കുന്നത്, അതാണ് ഈ സർക്കാരിന്റെ പ്രത്യേകത: പിണറായി വിജയൻ
തിരുവനന്തപുരം: പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്കാണ് കേരളത്തിലെ മന്ത്രിമാര്‍ മുന്‍ഗണന നല്‍കുന്നത്. അതാണ് ഈ സർക്കാരിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം ഐ. എം. ജിയില്‍…
Read More » - 20 September
ഞാൻ കരുതുന്നത് ഇത് വളരെ ശരിയായ തീരുമാനമാണെന്നാണ്: കോഹ്ലിയുടെ തീരുമാനം സ്വാഗതം ചെയ്ത് ലാറ
ദുബായ്: ഐപിഎൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോഹ്ലിയുടെ തീരുമാനത്തെ പ്രശംസിച്ച് വെസ്റ്റിൻഡീസ് ഇതിഹാസം ബ്രയാൻ ലാറ. കോഹ്ലിയുടേത് വളരെ ശരിയായ തീരുമാനമാണെന്നും ഇത്തരമൊരു…
Read More » - 20 September
ഫേസ്ബുക്ക് ലൈവ് ഇടാനല്ലാതെ മുന്‍ കളക്ടറെ കൊണ്ട് ഒരു പ്രയോജനവുമില്ല : ഗണേശ് കുമാര്‍
കൊല്ലം: പത്തനാപുരം എംഎല്‍എ ഗണേശ് കുമാറും കൊല്ലം മുന്‍ കളക്ടര്‍ ബി.അബ്ദുള്‍ നാസറും തമ്മില്‍ പോര്‍വിളി. പട്ടയ വിതരണത്തെ ചൊല്ലിയാണ് ഇരുവരും തമ്മില്‍ തര്‍ക്കം ഉടലെടുത്തത്. ഫേസ്ബുക്ക്…
Read More » - 20 September
തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നു: പരാതി നല്കി മുന്‍ കേന്ദ്രമന്ത്രി
ബെംഗളൂരു: തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മുന്‍ കേന്ദ്രമന്ത്രിയും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സദാനന്ദ ഗൗഡ. തനിക്കെതിരെ വ്യാജമായി…
Read More » - 20 September
ലൈഫ് പദ്ധതിക്ക് തുല്യമായ മറ്റൊരു പദ്ധതിയും രാജ്യത്തില്ലെന്ന് പിണറായി വിജയൻ
കണ്ണൂര്‍: ഭവന രഹിതരില്ലാത്ത സംസ്ഥാനമായി കേരളം മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ചരിത്രത്തിലെ സമാനതകളില്ലാത്ത പാര്‍പ്പിട പദ്ധതിയാണ് ലൈഫ് എന്നും 12067 വീടുകളുടെ താക്കോല്‍ കൈമാറ്റ…
Read More » - 20 September
പാലാ ബിഷപ്പിന്റെ ലവ് ജിഹാദ്, നാർക്കോട്ടിക്ക് ജിഹാദ് പ്രസ്താവന: വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി
കോട്ടയം: പാലാ ബിഷപ്പിന്റെ നാർക്കോട്ടിക്ക്, ലൗ ജിഹാദ് പ്രസ്താവനയെ തുടർന്നുണ്ടായ വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി. എല്ലാ മതവിശ്വാസികളും സമുദായങ്ങളും സാഹോദര്യത്തോടെ ജീവിക്കുന്നതാണല്ലോ കേരളീയരായ നമ്മുടെ…
Read More » - 20 September
നന്നായി ഉറങ്ങാം ഉന്മേഷത്തോടെ ഉണരാം!
രാത്രി മുഴുവന്‍ നന്നായി ഉറങ്ങാന്‍ കഴിഞ്ഞാല്‍, പിറ്റേദിവസം ലഭിക്കുന്ന ഊര്‍ജ്ജം ദിനം മുഴുവന്‍ നീണ്ടു നില്‍ക്കുന്നതായിരിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. അതിനാല്‍ തന്നെ നല്ല ഉറക്കം ഒരു വ്യക്തിക്ക്…
Read More » - 20 September
ലോകകപ്പ് ടീമിൽ ഇടം ലഭിക്കാത്തതിൽ നിരാശയുണ്ട്: സഞ്ജു സാംസൺ
ദുബായ്: ഈ വർഷം യുഎഇയിൽ നടത്താനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാത്തതിലുള്ള നിരാശ പരസ്യമാക്കി സഞ്ജു സാംസൺ. ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയത്…
Read More » - 20 September
ഹോമോ സെക്ഷ്വലുകൾ കത്തോലിക്ക സഭയിൽ ചേരുന്നത് പതിവാണ്, 99 ശതമാനവും വെറുതെ ഉടുപ്പിട്ട് നടക്കുന്നു: സിസ്റ്റർ ജെസ്മി
തന്റെ എല്ലാ സ്വത്തുക്കളും സന്നദ്ധസംഘടനയായ സൊലസിന് കൈമാറുമെന്ന് പ്രഖ്യാപിച്ച സിസ്റ്റര്‍ ജെസ്മിയെ എല്ലാവർക്കും അറിയാവുന്നതാണ്. ഇപ്പോഴിതാ, തന്റെ ജീവിതത്തിൽ ഉണ്ടായ അനുഭവങ്ങൾ ഓരോന്നായി ഓർത്തെടുക്കുകയാണ് സിസ്റ്റർ. ബിഹൈൻവുഡ്സിൽ…
Read More » - 20 September
നിലത്തു വീണപ്പോൾ കരഞ്ഞതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചു കൊന്നു
കെയ്റോ: നിലത്തു വീണപ്പോൾ കരഞ്ഞതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചു കൊന്നുവെന്ന് റിപ്പോർട്ട്. ഈജിപ്തിലാണ് ഈ ക്രൂരത അരങ്ങേറിയിരിക്കുന്നത്. സംഭവത്തില്‍ അമ്മയുടെ…
Read More » - 20 September
ആന്ധ്രയില്‍ വീണ്ടും ജഗന്മോഹന് സർക്കാർ? എഴിപത്തിയഞ്ചില്‍ എഴുപത്തിനാൽ സീറ്റും വൈഎസ്ആര്‍ തൂത്തുവാരി
ഹൈദരാബാദ്: ആന്ധ്രപ്രദേശ് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടി വൈഎസ്ആര്‍ കോണ്‍ഗ്രസ്. മുനിസിപ്പാലിറ്റികളിലും നഗര പരിഷത്തിലും നടന്ന തെരഞ്ഞെടുപ്പില്‍ എഴിപത്തിയഞ്ചില്‍ എഴുപത്തിനാലും സീറ്റും…
Read More » - 20 September
ഗ്രില്‍ഡ് ഭക്ഷണം കൂടുതൽ കഴിക്കുന്നത് അപകടമോ?: പഠന റിപ്പോർട്ട് പുറത്ത്
കനലോ വിറകോ ഉപയോഗിച്ച് പാകം ചെയ്യുന്ന ഭക്ഷണം കൂടുതലായി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കിടയാക്കുമെന്ന് പഠനം. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഗവേഷകര്‍ ഇക്കാര്യം കണ്ടെത്തിയത്. ചൈനയിലെ…
Read More » - 20 September
ഹരിത വിഷയത്തിൽ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാട് : കെ സുരേന്ദ്രൻ
മലപ്പുറം : ഹരിതയിൽ നടപ്പായത് താലിബാൻ രീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഹരിത വിഷയത്തിൽ പാണക്കാട് കുടുംബം എടുത്തത് സ്ത്രീവിരുദ്ധമായ നിലപാടാണ്. പാണക്കാട് കുടുംബത്തിന്…
Read More » - 20 September
ഇഞ്ചി ഫ്രഷായി സൂക്ഷിക്കാന്‍ ഇതാ ചില വഴികള്‍
നേരാം വണ്ണം സൂക്ഷിച്ചില്ലെങ്കില്‍ പച്ചക്കറികള്‍, വാങ്ങി ഒരാഴ്ച തികയും മുമ്പ് തന്നെ കേടായിപ്പോകും. ഇതില്‍ തന്നെ പച്ചമുളക്, ഇഞ്ചി, തക്കാളി- ഇവയെല്ലാമാണ് എളുപ്പത്തില്‍ ചീത്തയായിപ്പോവുക. ഇഞ്ചിയുടെ കാര്യമാണെങ്കില്‍…
Read More » - 20 September
ട്രാന്‍സ്ജെന്‍ഡർ ചമഞ്ഞ് ആക്രമണം: വട്ടിയൂര്‍ക്കാവ് സ്വദേശി പിടിയില്‍
തിരുവനന്തപുരം: ലിഫ്റ്റ് ചോദിച്ചു ബൈക്കില്‍ കയറിയ ശേഷം പണമാവശ്യപ്പെട്ട് ആക്രമിച്ചതായി പരാതി. ട്രാന്‍സ്ജെന്‍ഡര്‍ ചമഞ്ഞ് ബൈക്കില്‍ കറിയ ശേഷമായിരുന്നു ആക്രമണം. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് സ്വദേശി ബിനോയ് പിടിയിലായി.…
Read More » - 20 September
കാട്ടെരുമയെ സംഘം ചേർന്ന് കീഴ്പ്പെടുത്തി കാട്ടുനായ്ക്കൾ : വീഡിയോ കാണാം
വന്യമൃഗങ്ങളുടെ നിരവധി ഇരതേടൽ വീഡിയോയാണ് സോഷ്യൽ മീഡിയ വൈറലായിരിക്കുന്നത്. ഇപ്പോഴിതാ ഒരു കൂട്ടം കാട്ടുനായ്ക്കൾ ചേർന്ന് ഒരു കാട്ടെരുമയെ വേട്ടയാടുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്. തെക്കൻ സാംബിയയിലെ ലോവർ…
Read More » - 20 September
ഒരു രൂപ നാണയം ലേലത്തിൽ വിറ്റ് യുവാവ് സ്വന്തമാക്കിയത് 10 കോടി: വെബ്സൈറ്റ് ഏതെന്ന് തേടി യുവാക്കൾ
ഒരു രൂപ നാണയം ഓൺലൈൻ ലേലത്തിൽ വിറ്റ് യുവാവ് സ്വന്തമാക്കിയത് 10 കോടിയോളം രൂപ. അവിശ്വസനീയം എന്ന് തോന്നുമെങ്കിലും ഇത് യാഥാർഥ്യമായ സംഭവമാണ്. ഒരു രൂപ കൊടുത്താൽ…
Read More » - 20 September
സ്കൂട്ടര്‍ യാത്രക്കാരിയുടെ അപകട മരണം: ടാങ്കര്‍ ലോറിയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്തു
തലശ്ശേരി: സ്കൂട്ടര്‍ യാത്രക്കാരിയുടെ അപകട മരണത്തിനിടയാക്കിയ ടാങ്കര്‍ ലോറിയെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്തു. അപകട മരണത്തിനിടയാക്കിയ ലോറി ഡ്രൈവര്‍ക്കെതിരെ മനപുര്വ്വമല്ലാത്ത നരഹത്യയക്ക് കേസെടുത്ത് പോലീസ്. തലശേരി –…
Read More »