Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -11 September
യുകെയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു: രോഗവ്യാപനം വർധിക്കുന്നതിന്റെ കാരണമിത്
ലണ്ടൻ: യുകെയിൽ വീണ്ടും കോവിഡ് കേസുകൾ ഉയരുന്നു. മാസ്കുകളില്ലാതെ ജനം സ്വതന്ത്രമായി ഇടപഴകാൻ ആരംഭിച്ചതോടെയാണാണ് കേസുകളുടെ എണ്ണം വർധിച്ചത്. ഏതാനും ദിവസങ്ങളിലായി ആശുപത്രികളിൽ കോവിഡ് അഡ്മിഷൻ ഉയരുകയാണ്.…
Read More » - 11 September
ഇനിയും തുടർന്നാൽ വിവാഹബന്ധം നീണ്ടുനിൽക്കില്ല, ഭർത്താവിന്റെ വർക് ഫ്രം ഹോം സംവിധാനം പിൻവലിക്കണം: വൈറലായി ഭാര്യയുടെ കത്ത്
ഡൽഹി: കോവിഡ് വ്യാപിച്ചതിനൊപ്പം വർക് ഫ്രം ഹോം സംവിധാനത്തിനും ഏറെ പ്രചാരം ലഭിച്ചിരുന്നു. നിരവധി കമ്പനികളാണ് വർക് ഫ്രം ഹോം സംവിധാനത്തിലൂടെ ലോക്ക്ഡൗൺ സാഹചര്യത്തെ മറികടന്നത്. ഓഫീസ്…
Read More » - 11 September
ഭൂസ്വത്ത് നഷ്ടപ്പെട്ട ജന്മിയാണ് കോൺഗ്രസ്: അവരത് അംഗീകരിക്കാൻ മടിക്കുന്നു: പരിഹസിച്ച് ശരദ് പവാർ
മുംബൈ : കോൺഗ്രസിനെ പരിഹസിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. ഭൂമിയെല്ലാം നഷ്ടപ്പെട്ടിട്ടും അത് അംഗീകരിക്കാന്‍ മടിക്കുന്ന ജന്മിയാണ് കോണ്‍ഗ്രസ് എന്ന് ശരദ് പവാർ പറഞ്ഞു. ഒരു…
Read More » - 11 September
‘സ്ത്രീകൾ തല മറയ്ക്കണം, സർവ്വശക്തിയുമുപയോഗിച്ച് താലിബാൻ സർക്കാരിനെ പിന്തുണയ്ക്കും’: അഫ്ഗാൻ യുവതികൾ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ പുതിയ താലിബാൻ സർക്കാരിന് പൂർണപിന്തുണയുമായി അഫ്ഗാൻ യുവതികൾ രംഗത്ത്. രാജ്യത്ത് നിന്നും ഓടിപ്പോയിട്ട് സർക്കാരിനെതിരെ പ്രതിഷേധിക്കുന്നവരെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധിയായി കാണുന്നില്ലെന്ന് അഫ്ഗാൻ യുവതികൾ…
Read More » - 11 September
നീറ്റ് പരീക്ഷ ഞായറാഴ്ച്ച: വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകി അധികൃതർ
ദുബായ്: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷ നീറ്റ്- യുജി പരീക്ഷ നാളെ. ഇന്ത്യൻ ഹൈ സ്കൂളാണ് യുഎഇയിലെ നീറ്റ് പരീക്ഷാ വേദി. അഡ്മിറ്റ് കാർഡുകളിൽ സൂചിപ്പിച്ചിരിക്കുന്ന സമയത്തിന്…
Read More » - 11 September
‘മതനേതാക്കൾ ഇത്തരം വിവാദ വിഷയങ്ങളിൽ ഇടപെടുന്നത് ശരിയല്ല’: മതസൗഹാർദം തകർക്കരുതെന്ന് സാദിഖലി ശിഹാബ് തങ്ങൾ
മലപ്പുറം: നാർകോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ വിമർശനവുമായി സാദിഖലി ശിഹാബ് തങ്ങൾ രംഗത്ത്. കേരളത്തിലെ മതസൗഹാർദം തകർക്കുന്ന പ്രസ്താവനകൾ മത നേതാക്കൾ…
Read More » - 11 September
കെഎസ്ആർടിസിക്ക് മുന്നിൽ ബൈക്കിൽ വഴിമുടക്കി അഭ്യാസം: യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു: വൈറൽ വീഡിയോ
കർണാടക: കർണാടക ആർടിസി ബസിന് മുന്നിൽ കിലോമീറ്ററുകളോളം വഴികൊടുക്കാതെ ബൈക്കിൽ അഭ്യാസം കാണിച്ച യുവാവിനെ നാട്ടുകാർ കൈകാര്യം ചെയ്തു. കർണാടകയിലെ ഹസൻ ജില്ലയിൽ നടന്ന സംഭവത്തിൽ ബസിന്…
Read More » - 11 September
‘കഴിഞ്ഞ സർക്കാർ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നു’: താലിബാനെ പിന്തുണച്ച് റാലി നടത്തി അഫ്ഗാൻ സ്ത്രീകൾ
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ സർക്കാരിന്റെ നിയമങ്ങൾ ഓരോന്നായി നടപ്പിലാക്കപ്പെടുന്നു. മുഖം മൂടിക്കെട്ടിയ അഫ്ഗാൻ സ്ത്രീകൾ കാബൂൾ യൂണിവേഴ്സിറ്റിയിലെ പ്രഭാഷണ തിയേറ്ററിൽ നിരനിരയായി ഇരിക്കുന്നതിന്റെ ചിത്രമാണ് ഇപ്പോൾ പുറത്തുവരുന്നത്.…
Read More » - 11 September
ആശങ്ക വേണ്ട, സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി
പത്തനംതിട്ട: സംസ്ഥാനത്ത് നിപ വൈറസ് ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. ഇതുവരെ പരിശോധിച്ച എല്ലാ സാമ്പിളുകളും നെഗറ്റീവായത് ആശ്വാസകരമാണ്.…
Read More » - 11 September
സമുദായങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നവർക്കെതിരെയാണ് ബിഷപ്പിന്റെ പരാമർശം : പിന്തുണയുമായി മാണി സി. കാപ്പന്
കോട്ടയം : പാലാ ബിഷപ്പിന് പിന്തുണയുമായി മാണി സി. കാപ്പൻ എം.എൽ.എ.ബിഷപ്പിന്റെ നാർക്കോടിക് ജിഹാദ് പരാമർശം ഏതെങ്കിലും സമുദായത്തിന് എതിരല്ലെന്നും മാണി സി. കാപ്പന് പറഞ്ഞു. ബിഷപ്പ്…
Read More » - 11 September
32 കാരിയെ അർധബോധാവസ്ഥയിലാക്കിയ ശേഷം രാത്രി കൂട്ടബലാത്സംഗം നടത്തി: ലോഡ്ജ് പൊലീസ് അടച്ചുപൂട്ടി
കോഴിക്കോട്: കോഴിക്കോട് കൂട്ടബലാത്സംഗ കേസില്‍ കസ്റ്റഡിയിലുള്ള നാല് പ്രതികളെയും ചേവായൂരിലെ ലോഡ്ജിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ലോഡ്ജ് പൊലീസ് അടച്ചുപൂട്ടി. പ്രതികള്‍ക്ക് ലോഡ്ജ് നടത്തിപ്പുകാരുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്നും പൊലീസ്…
Read More » - 11 September
സ്വകാര്യ ഭാഗങ്ങളിൽ കുരുക്കൾ ഇല്ലാതാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
സ്വകാര്യ ഭാഗങ്ങളില്‍ കുരുക്കള്‍ വരുന്നത് വളരെ ബുദ്ധിമുട്ടുള്ള ഒന്നാണ്. അതും നിതംബത്തിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ശരീരത്തിലെ രോമകൂപങ്ങളിലും മറ്റിടങ്ങളിലും ഉണ്ടാവുന്ന ഒരു ബാക്ടീരിയല്‍ അണുബാധയാണ് കുരുക്കള്‍…
Read More » - 11 September
കോഴിക്കോട് കൂട്ടബലാത്സംഗ കേസ്: പ്രതികളെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം
കോഴിക്കോട്: കൂട്ടബലാത്സംഗ കേസിൽ ശനിയാഴ്ച പിടിയിലായ പ്രതികളെ പീഡനം നടന്ന ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെ ബിജെപി പ്രവർത്തകരുടെ പ്രതിഷേധം. യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയ പ്രതികളെ കയ്യേറ്റം…
Read More » - 11 September
കോവിഡ്: യുഎഇയിൽ രോഗവ്യാപനം കുറയുന്നു, ഇന്ന് സ്ഥിരീകരിച്ചത് 725 പുതിയ കേസുകൾ മാത്രം
അബുദാബി: ഇന്ന് യുഎഇയിൽ റിപ്പോർട്ട് ചെയ്തത് 725 പുതിയ കോവിഡ് കേസുകൾ. 961 പേർ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. മൂന്ന് പേർക്കാണ് ഇന്ന്…
Read More » - 11 September
വര്‍ഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല: പാലാ ബിഷപ്പിനെ തള്ളി വിജയരാഘവൻ
തിരുവനന്തപുരം: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ തള്ളി സിപിഎം. സമൂഹത്തെ വര്‍ഗീയമായി ചേരിതിരിക്കാന്‍ പാടില്ലെന്ന് വിജയരാഘവൻ പറഞ്ഞു. വര്‍ഗീയതയ്ക്ക് ആക്കംകൂട്ടുന്ന നിലപാട് ആരില്‍ നിന്നും ഉണ്ടാകാന്‍…
Read More » - 11 September
‘നാര്‍ക്കോട്ടിക് ‘ എന്നതോ ‘ലവ് ‘എന്നതോ അല്ല പ്രശ്നം, ‘ജിഹാദ്’ ആണ് പ്രശ്നം: എന്‍എസ് നുസൂര്‍
കോഴിക്കോട്: കേരളത്തില്‍ ലൗജിഹാദിനൊപ്പം നാര്‍ക്കോട്ടിക്ക് ജിഹാദും വ്യാപകമാണെന്ന് വെളിപ്പെടുത്തിയ പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍എസ് നുസൂര്‍. സ്വന്തം…
Read More » - 11 September
ദുബായ് എക്സ്പോ 2020: 9 സ്ഥലങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് സൗജന്യ ബസ് യാത്ര
ദുബായ്: ദുബായിയിലെ ഒൻപത് സ്ഥലങ്ങളിൽ നിന്ന് എക്സ്പോ 2020 സന്ദർശിക്കാനെത്തുന്നവർക്ക് സൗജന്യ ബസ് യാത്ര. ഇതിനായി ‘എക്സ്പോ റൈഡർ’ എന്നറിയിപ്പെടുന്ന 126 പൊതു ബസുകൾ വിന്യസിക്കുമെന്ന് ദുബായ്…
Read More » - 11 September
ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു
അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി രാജിവച്ചു. രൂപാണി തന്നെയാണ് രാജിക്കാര്യം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അപ്രതീക്ഷിത രാജി. നിയമസഭയുടെ കാലാവധി അവസാനിക്കാൻ…
Read More » - 11 September
രാജസ്ഥാനില്‍ കോണ്‍ഗ്രസിൽ പുതിയ യുദ്ധം: പൈലറ്റിനെതിരെ പടയൊരുക്കവുമായി അശോക് ഗെലോട്ട്
ന്യൂഡൽഹി: രാജസ്ഥാനില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ജയം നേടിയിട്ടും കൗണ്‍സിലര്‍മാരുടെ കൊഴിഞ്ഞുപോക്ക് കോണ്‍ഗ്രസിന് തിരിച്ചടിയായിരിക്കുകയാണ്. ഇതോടെ സച്ചിന് പൈലറ്റ് പക്ഷത്തിനെതിരെ നടപടിക്കൊരുങ്ങിയിരിക്കുകയാണ് സംസ്ഥാന നേതൃത്വം.…
Read More » - 11 September
പി.കെ നവാസിന്റെ അറസ്റ്റ്: ഹരിതയുടെ പരാതി ആയുധമാക്കി ലീഗിനെ തകര്‍ക്കാനുളള സിപിഎം ശ്രമമെന്ന് എം.കെ മുനീര്‍
കോഴിക്കോട്: എം.എസ്.എഫിന്റെ വനിതാവിഭാഗം ‘ഹരിത’യുടെ ലൈംഗിക അധിക്ഷേപം നടത്തിയെന്ന പരാതിയില്‍ പി.കെ. നവാസ് അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി എം.കെ മുനീര്‍. ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്ലീം ലീഗിനെ…
Read More » - 11 September
നിർത്തിയിട്ട വാനിൽ പീഡനത്തിന് ശേഷം സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റിയിറക്കപ്പെട്ട യുവതി മരണത്തിന് കീഴടങ്ങി
മുംബൈ: സാക്കിനാക്കയില്‍ നിര്‍ത്തിയിട്ട വാനിനുള്ളിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ട യുവതി മരണത്തിന് കീഴടങ്ങി. അതീവ ഗുരുതരമായ ആരോഗ്യസ്ഥിതിയിലായിരുന്ന യുവതിയുടെ ജീവന് രക്ഷിക്കാനുള്ള അധികൃതരുടെ എല്ലാ ശ്രമവും പരാജയപ്പെടുകയായിരുന്നു. രക്തം…
Read More » - 11 September
നര്‍ക്കോട്ടിക് ജിഹാദ്; ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങൾ: എം ബി രാജേഷ്
കൊച്ചി: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാടിന്റെ നർക്കോട്ടിക് ജിഹാദ് പ്രസ്താവനക്കെതിരെ പരോക്ഷ വിമർശനവുമായി സ്പീക്കർ എം ബി രാജേഷ്. വിവേകശൂന്യമായ പരാമർശങ്ങൾ ഉത്തരവാദിത്വപ്പെട്ടവർ നടത്തരുതെന്ന് എം…
Read More » - 11 September
സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കരുടെയും യഥാര്‍ത്ഥ വീക്ഷണങ്ങള്‍ പഠിപ്പിക്കാന്‍ യൂണിവേഴ്സിറ്റി തയ്യാറാവണം: എബിവിപി
തിരുവനന്തപുരം : കണ്ണൂര്‍ സര്‍വകലാശാല പിജി സിലബസ് വിവാദത്തില്‍ പ്രതികരിച്ച് എബിപിവി. സവര്‍ക്കറുടേയും ഗോള്‍വാള്‍ക്കരുടെയും യഥാര്‍ത്ഥ വീക്ഷണങ്ങള്‍ പഠിപ്പിക്കാന്‍ യൂണിവേഴ്സിറ്റി തയ്യാറാവണമെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈശ്വരപ്രസാദ്…
Read More » - 11 September
മൂടല്‍മഞ്ഞ് : ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം വിലക്കി അബുദാബി പൊലീസ്
അബുദാബി : മൂടൽമഞ്ഞുള്ള സാഹചര്യത്തിൽ റോഡുകൾ ഉപയോഗിക്കുന്നതിനെതിരെ ട്രക്കുകളുടെയും ബസുകളുടെയും ഓപ്പറേറ്റർമാർക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്. Read Also : കാലിഫോര്‍ണിയ കോടതിയുടെ ഉത്തരവ് :…
Read More » - 11 September
വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കാന്‍ അവസരം കൊടുക്കണം: സിലബസ് വിവാദത്തില്‍ ഗവർണറുടെ പ്രതികരണം
തിരുവനന്തപുരം: വിവാദ സിലബസ് വിഷയത്തിൽ പ്രതികരണമറിയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഹിന്ദുത്വത്തെക്കുറിച്ചുള്ള പാഠഭാഗം ഉള്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലാണ് ഗവര്‍ണറുടെ പ്രതികരണം. വ്യത്യസ്തമായ ആശയങ്ങള്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികള്‍ക്ക്…
Read More »