Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2021 -15 September
‘കോണ്‍ഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ’: പി എസ് പ്രശാന്ത്
തിരുവനന്തപുരം: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് വീണ്ടും പി എസ് പ്രശാന്ത് രംഗത്ത്. കോൺഗ്രസ് പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത് മുൻപും കോൺഗ്രസിനെയും നേതാക്കളെയും…
Read More » - 15 September
ആളുകള്‍ പോവാതിരിക്കാനും പിടിച്ചുനിര്‍ത്താനും ശ്രമം നടത്തണം: കോണ്‍ഗ്രസിനോട് ബെന്നി ബെഹനാന്
കൊച്ചി : കോൺഗ്രസ് പാര്‍ട്ടിയിൽ നിന്നും നേതാക്കള്‍ വിട്ടുപോയത് എന്തുകൊണ്ടെന്ന് പരിശോധിക്കണമെന്ന് ബെന്നി ബഹനാന് എംപി. ആളുകള്‍ പോവാതിരിക്കാനും പിടിച്ചുനിര്‍ത്താനും ശ്രമം നടത്തണമെന്നും കോണ്‍ഗ്രസിനോട് ബെന്നി ബഹനാന്…
Read More » - 15 September
ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കിക്കിടത്തിയ ശേഷം യുവതിയെ ക്രൂരമായി പീഡിപ്പിച്ചു: പെരിന്തൽമണ്ണയിൽ പ്രതികൾ പിടിയിൽ
പെരിന്തൽമണ്ണ: യുവതിയെ ജ്യൂസിൽ മദ്യം കലർത്തി നൽകി മയക്കിക്കിടത്തിയ ശേഷം ക്രൂരമായി പീഡിപ്പിച്ച പ്രതികൾ പെരിന്തൽമണ്ണയിൽ പിടിയിൽ. താമസ സ്ഥലത്തേക്ക് വിളിച്ചു വരുത്തിയായിരുന്നു പ്രതികളുടെ പീഡനം. അങ്ങാടിപ്പുറം…
Read More » - 15 September
വിളിച്ചാല്‍ ഫോണ്‍ എടുക്കാത്തത് വനിത മന്ത്രിയെന്ന് സൂചന
തിരുവനന്തപുരം: പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായി പല തവണ വിളിച്ചാലും ഫോണ്‍ എടുക്കാത്ത മന്ത്രിയെ കുറിച്ച് കായംകുളം എംഎല്‍എ യു പ്രതിഭയുടെ പരാതി വലിയ ചര്‍ച്ചയായി കഴിഞ്ഞു. മന്ത്രിയുടെ പേര്…
Read More » - 15 September
സിനിമയിൽ അവസരം തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതികളെ സെക്സ് റാക്കറ്റിന്റെ കെണിയിൽ പെടുത്തിയ യുവാവ് പോലീസ് പിടിയിൽ
മുംബൈ: സിനിമയിൽ അവസരം തരാമെന്ന് വാഗ്ദാനം ചെയ്ത് യുവതികളെ സെക്സ് റാക്കറ്റിന്റെ കെണിയിൽ പെടുത്തിയ യുവാവ് പോലീസ് പിടിയിൽ. സിനിമമോഹികളായ അനേകം യുവതികളെയാണ് ഇയാൾ ഇത്തരത്തിൽ ചതിയിൽ…
Read More » - 15 September
ചീരയിൽ കേമൻ മൈസൂർ ചീരയുടെ ആരോഗ്യ ഗുണങ്ങളെ കുറിച്ചറിയാം
നമ്മുടെ നാട്ടിന് പുറങ്ങളില്‍ ധാരാളം കാണപ്പെടുന്ന ഒന്നാണ് മൈസൂര്‍ ചീര. അതുകൊണ്ട് തന്നെ ഇത് കറി വെയ്ക്കാനും തോരന്‍ വെയ്ക്കാനും നിരവധി പേർ ഉപയോഗിക്കുന്നുണ്ട്. വിറ്റാമിന്‍, ഫോസ്ഫറസ്,…
Read More » - 15 September
വ്യാജപട്ടയത്തില്‍ സഹകരണ ബാങ്ക് ലോൺ: നല്‍കിയത് വിഎസിന്റെ മൂന്നാർ ദൗത്യകാലത്ത് ആരോപണം നേരിട്ട സിപിഎം സെക്രട്ടറിക്ക്
മൂന്നാര്‍: ചിന്നക്കനാല്‍ സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സിപിഎം ലോക്കല്‍ സെക്രട്ടറി വി.എക്സ് ആല്ബിന് വ്യാജ പട്ടയത്തിന്മേല് വായ്പ അനുവദിച്ചെന്ന് കണ്ടെത്തി. വി.എസ്…
Read More » - 15 September
ബിഷപ്പ് തയ്യാറായത് തർക്ക യുദ്ധത്തിനാണ്: നാർക്കോട്ടിക് ജിഹാദിൽ പോൾ തേലക്കാട്ട്
കോട്ടയം: നാർക്കോട്ടിക് ജിഹാദ് ആരോപണം ഉന്നയിച്ച പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനെതിരെ സിറോ മലബാർ സഭ മുൻ വക്താവ് പോൾ തേലക്കാട്ട്. ജിഹാദിന്റെ രണ്ട് മുഖങ്ങൾചരിത്രം…
Read More » - 15 September
നീറ്റ് പരീക്ഷ പേടിയില്‍ വീണ്ടും ആത്മഹത്യ: നാല് ദിവസത്തിനിടെ ജീവനൊടുക്കിയത് 3 കുട്ടികൾ
ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയിൽ പരാജയപ്പെടുമോയെന്ന് ഭയന്ന് തമിഴ്നാട്ടിൽ വീണ്ടും വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തു. വെല്ലൂര്‍ കാട്പാട് സ്വദേശിനി സൗന്ദര്യ (16) ആണ് ജീവനൊടുക്കിയത്.…
Read More » - 15 September
ആപ്പിൾ ഐഫോണ്‍ 12, ഐഫോണ്‍ 13 ഫോണുകളുടെ പെർഫോമൻസും സവിശേഷതകളും
മൊബൈൽ ബ്രാൻഡുകളിൽ ഒന്നാമനാണ് ആപ്പിൾ. അത്രത്തോളം സാങ്കേതികത്തികവുള്ള ഫോണുകളാണ് ആപ്പിൾ നിർമ്മിക്കുന്നത്. ഇപ്പോഴിതാ ആപ്പിളിന്റെ പുതിയ മോഡൽ പുറത്തിറങ്ങിയിരിക്കുന്നു. ഐഫോൺ 13… ഐഫോൺ 13 വളരെയധികം പ്രത്യേകതകളുമായാണ്…
Read More » - 15 September
സോളാർ പീഡനം: പരാതിക്കാരി ദൃശ്യങ്ങളും ആശുപത്രി രേഖകളും കൈമാറി, ക്രൂരപീഡനം മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ച്
തിരുവനന്തപുരം: സോളാർ കേസിലെ ലൈംഗിക പീഡന പരാതിയിൽ കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിനെതിരെ ഡിജിറ്റൽ തെളിവുകളുമായി പരാതിക്കാരി. 2012 മേയ് മാസം മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ്…
Read More » - 15 September
നവാസിന്റെ പരാമര്‍ശം ലൈംഗികാധിക്ഷേപം തന്നെ: മുസ്ലിം ലീഗിനെതിരെ ഹരിത മുന്‍ ഭാരവാഹികള്‍
കോഴിക്കോട് : മുസ്ലിം ലീഗിനെതിരെവിമർശനവുമായി ഹരിത മുന്‍ ഭാരവാഹികള്‍. വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം നേരിടുകയാണ് തങ്ങൾ ഈ അപമാനത്തിന് ലീഗ് നേതൃത്വം മറുപടി പറയണം. നവാസിന്റെ…
Read More » - 15 September
‘ആ പണം തിരിച്ച് തരില്ല, അത് പ്രധാനമന്ത്രി അയച്ചതാണ്’: അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ പണം തിരികെ നല്‍കാതെ യുവാവ്
പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച പണമാണെന്ന് പറഞ്ഞ് അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ പണം തിരികെ നല്കാന് വിസമ്മതിച്ച് യുവാവ്. ബിഹാറിലെ ഖകാരിയ സ്വദേശിയായ രഞ്ജിത് ദാസിന്റെ അക്കൗണ്ടിലാണ്…
Read More » - 15 September
ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി ചെല്ലണം: ബിജെപിക്കെതിരെ പ്രതിഷേധം ശക്തിപ്പെടുത്തണമെന്ന അഹ്വാനവുമായി കോൺഗ്രസ്
ന്യൂഡൽഹി: പുത്തൻ രാഷ്ട്രീയതന്ത്രങ്ങള്‍ പയറ്റാനൊരുങ്ങി കോണ്‍ഗ്രസ്. ഭാവിയില്‍ പാര്‍ട്ടി എടുക്കേണ്ട രാഷ്ട്രീയകാഴ്ച്ചപ്പാടിന്റെ നവീകരണം ലക്ഷ്യം വെച്ചാണ് എഐസിസി പുതിയ തന്ത്രങ്ങള്‍ മെനയുന്നത്. മുതിര്‍ന്ന നേതാവ് ദിഗ് വിജയ്…
Read More » - 15 September
ആത്മാർത്ഥയുടെയും,സത്യസന്ധതയുടെയും പ്രതീകമാണ് സി.പി.എം പ്രവര്‍ത്തകർ: കെ.പി. അനില്‍ കുമാര്‍
കോഴിക്കോട്: ആത്മാർത്ഥയുടെയും,സത്യസന്ധതയുടെയും പ്രതീകമാണ് സി.പി.എം പ്രവര്‍ത്തകരെന്ന് കെ പി അനിൽകുമാർ. കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനെതിരെ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവന. ‘കോണ്‍ഗ്രസില്‍…
Read More » - 15 September
ഡൽഹിയിൽ പിടികൂടിയ ഭീകരർ ഇന്ത്യയിൽ പ്രവർത്തിച്ചിരുന്നത് സ്ലീപ്പർ സെല്ലുകളായി, കപ്പല്‍മാര്‍ഗം പാകിസ്ഥാനില്‍ ആയുധപരിശീലനം
ന്യൂഡല്‍ഹി: ഡല്‍ഹി പൊലീസ് പിടികൂടിയ തീവ്രവാദികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിച്ചിരുന്നത് സ്ലീപര്‍ സെല്ലുകളായെന്ന് വിവരം ലഭിച്ചു. Terro അറിയിച്ചു. പിടികൂടിയവരില്‍ രണ്ടു പേര്‍ക്കാണ് പാകിസ്ഥാനില്‍ നിന്നും പരിശീലനം ലഭിച്ചത്.…
Read More » - 15 September
വെറും 75 രൂപയ്ക്ക് കൂടുതൽ ഡേറ്റ: പുതിയ പ്രീപെയ്ഡ് പ്ലാനുമായി ജിയോ
ന്യൂഡല്‍ഹി : പുതിയ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പ്ലാന്‍ അവതരിപ്പിച്ച് പ്രമുഖ ടെലികോം കമ്പനിയായ ജിയോ. 75 രൂപയ്ക്ക് 28 ദിവസം കാലാവധിയുള്ള പുതിയ പ്രീപെയ്ഡ് പ്ലാനാണ്…
Read More » - 15 September
കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ല: വി.ഡി. സതീശന്
തിരുവനന്തപുരം: കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ലെന്ന് വി.ഡി. സതീശന്. കെ. കരുണാകരന് പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിഞ്ഞെന്നും അര്‍ഹിക്കുന്നതിലും കൂടുതല്‍ അംഗീകാരം…
Read More » - 15 September
ഹിന്ദു സ്ത്രീയുമായുള്ള മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹം അസാധു: സുപ്രധാന വിധിയുമായി ഹൈക്കോടതി
ഗുവാഹത്തി: 1954 ലെ സ്പെഷ്യൽ മാര്യേജ് ആക്റ്റ് ഒരു ഹിന്ദു സ്ത്രീയുമായുള്ള ഒരു മുസ്ലീം പുരുഷന്റെ രണ്ടാം വിവാഹത്തെ അസാധുവാക്കുന്നതിൽ നിന്ന് തടയുന്നില്ലെന്ന് ഗുവാഹത്തി ഹൈക്കോടതി. 2017…
Read More » - 15 September
ടൂത്ത്പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ല് തേച്ചു: 18-കാരിയ്ക്ക് ദാരുണാന്ത്യം
മുംബൈ : ടൂത്ത്പേസ്റ്റിന് പകരം എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച പെൺകുട്ടിക്ക് ദാരുണാന്ത്യം. ധാരാവി സ്വദേശിയും 18-കാരിയുമായ അഫ്സാനയാണ് മരിച്ചത്. . സെപ്റ്റംബർ 3-ന് ആണ് സംഭവം നടന്നത്.…
Read More » - 15 September
കോണ്‍ഗ്രസില്‍ തീവെട്ടിക്കൊള്ളയാണ്: നേരത്തെ കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നു താനെന്ന് കെപി അനില്‍കുമാര്‍
തിരുവനന്തപുരം: നേരത്തെ കോണ്‍ഗ്രസ് വിടേണ്ട ആളായിരുന്നു താനെന്നും കോണ്‍ഗ്രസില്‍ തീവെട്ടിക്കൊള്ളയാണെന്നും കെപി അനില്‍കുമാര്‍. സമയത്തെ രാഹുല്‍ ഗാന്ധിയും കെസി വേണുഗോപാലും അഭിപ്രായം പറയുന്നവരെ അവഗണിക്കുന്നുവെന്നും കൂടുതല്‍ പേര്…
Read More » - 15 September
ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ ഒരു വണ്ടിയിൽ ഒരുക്കും: പുതിയ പദ്ധതിയുമായി ടൂറിസം വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാരവന് ടൂറിസം പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്. പദ്ധതി പ്രഖ്യാപിച്ച് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. രണ്ടു പേര്‍ക്കും നാലു പേര്‍ക്കും…
Read More » - 15 September
പാലക്കാട്ട് കീർത്തി ആയുർവേദിക്സ് എന്ന പേരിൽ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് : കോഴിക്കോട് സ്വദേശിയായ കടയുടമ പിടിയിൽ
പാലക്കാട്: ആയുര്‍വേദ മരുന്ന് കടയുടെ മറവില്‍ നഗരഹൃദയത്തില്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ച് സംവിധാനം പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. പോലീസിന്റെ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുല്‍ത്താന്‍പേട്ടക്ക് സമീപം…
Read More » - 15 September
താനൊക്കെ സന്യാസി സമൂഹത്തിന് തന്നെ അപമാനമാണ്: സന്ദീപാനന്ദ ഗിരിയുടെ ഫേസ്ബുക് പോസ്റ്റിൽ പൊങ്കാലയിട്ട് മലയാളി
തിരുവനന്തപുരം: നാർകോട്ടിക് ജിഹാദ് വിഷയത്തെ വെളുപ്പിച്ചെടുക്കാൻ ശ്രമിച്ച സന്ദീപാനന്ദ ഗിരിയെ കണക്കിന് വിമർശിച്ച് സോഷ്യൽ മീഡിയ. ‘മയക്കുമരുന്നും, കഞ്ചാവും ഉപയോഗിക്കുന്നവർ സ്വന്തം മതത്തിൽ പെട്ടവരിൽ നിന്ന് തന്നെ…
Read More » - 15 September
സുരേഷ്ഗോപി മേയറെ കണ്ടു: ശക്തന് മാര്‍ക്കറ്റ് വികസനത്തിനായി ഒരുകോടി നല്‍കാമെന്ന് വാഗ്ദാനം
തൃശൂർ : ശക്തന് മാര്‍ക്കറ്റിന്റെ വികസനത്തിനായി ഒരു കോടി രൂപയുടെ സാമ്പത്തിക പദ്ധതി അനുവദിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇത് സംബന്ധിച്ച് കോര്പ്പറേഷന് മേയര്‍…
Read More »