Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -9 August
ഓണം ദേശീയോത്സവമെന്ന് പറയാനുള്ള ചങ്കുറപ്പും പിണറായിക്ക് നഷ്ടപ്പെടുമോ, പ്രീണന രാഷ്ട്രീയം മുഖ്യനെ അന്ധനാക്കി? കൃഷ്ണദാസ്
ഓണത്തിനൊപ്പിച്ച് മുഹറം ചേര്‍ക്കുന്നത് ഒരു പക്ഷെ ഇസ്ലാമിക വിശ്വാസികള്‍ പോലും അംഗീകരിക്കില്ല.
Read More » - 9 August
ബിജെപി പ്രവര്‍ത്തകന്റെ ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തു: രണ്ട് തൃണമൂല്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി പ്രവര്‍ത്തകന്റെ ഭാര്യ കൂട്ട ബലാത്സംഗത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഹൗറയിലെ ബഗ്നാനിലാണ്…
Read More » - 9 August
രാജ്യത്തിന്റെ സുരക്ഷയ്ക്ക് തുരങ്കം വയ്ക്കുന്ന തീവ്രവാദത്തെ വേരോടെ പിഴുതെറിയും : പ്രധാനമന്ത്രി മോദി
ന്യൂഡല്‍ഹി : രാജ്യത്തിന്റെ സുരക്ഷയ്ക്ക് തുരങ്കം വെയ്ക്കുന്ന ഭീകരവാദത്തെ ഉന്മൂലനം ചെയ്യാന്‍ ഏതറ്റം വരെ പോകുമെന്നും ശക്തമായ നിലപാട് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. യു.എന്‍ സുരക്ഷാകൗണ്‍സില്‍ യോഗത്തില്‍…
Read More » - 9 August
‘എത്രയും വേഗം കൂടുതല്‍ വാക്സിന് അനുവദിക്കണം’: വളരെ കുറച്ച് വാക്സിന് മാത്രമാണിനി സ്റ്റോക്കുള്ളതെന്ന് മന്ത്രി
തിരുവനന്തപുരം: കേരളത്തിൽ വാക്സിന് സ്ഥിതി വിലയിരുത്താന്‍ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. സംസ്ഥാനത്ത് വാക്സിന്…
Read More » - 9 August
കേരളം കത്തും ആഹ്വാനങ്ങളെ പരിഹസിച്ച് ട്രോളുകൾ: ഫ്രീക്ക് പിള്ളേര്‍ക്ക് പണി കിട്ടിയതിൽ പലര്‍ക്കും സന്തോഷമെന്നു ഹരീഷ്
ഈ bull jet ഇന്‍ പിന്തുണയുമായി കവര്‍ ഗായകന് ഹരീഷ് ശിവരാമന് എന്ന് ദയവായി ലേഖനം എഴുതരുത്. സ്വന്തമായി ഒരു cow jet പോലും എനിക്ക് ഇല്ല.
Read More » - 9 August
ആഭിചാര ക്രിയകള്‍ക്കായി കന്യകയായ പെണ്‍കുട്ടിയുടെ രക്തം വേണം : കൊലയ്ക്ക് പിന്നിലെ ചുരുളുകള്‍ അഴിഞ്ഞപ്പോള്‍ നാട് ഞെട്ടി
ബീഹാര്‍ : എട്ട് വയസുകാരിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയുടെ കണ്ണ് ചൂഴ്ന്നെടുത്ത നിലയിലാണ്. ബീഹാറിലാണ് രാജ്യത്തെ ഞെട്ടിച്ച് പെണ്‍കുട്ടിയുടെ കൊലപാതകം നടന്നിരിക്കുന്നത്. കൊലയ്ക്ക് പിന്നില്‍ നരബലിയാണെന്ന്…
Read More » - 9 August
വാക്സിൻ ക്ഷാമം: മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം
തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ സ്ഥിതി വിലയിരുത്താൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പിന്റെ അടിയന്തര യോഗം ചേർന്നു. സംസ്ഥാനത്ത് വാക്സിൻ ക്ഷാമം രൂക്ഷമാണെന്ന്…
Read More » - 9 August
സിനിമയെ വർഗ്ഗീയവൽക്കരിക്കാതിരിക്കുക, ഞാനും വിശ്വാസിയാണ് പക്ഷെ അന്ധവിശ്വാസിയല്ല: നാദിർഷയ്ക്ക് പിന്തുണയുമായി ടിനി ടോം
തിരുവനന്തപുരം: നാദിർഷാ ചിത്രമായ ഈശോ സിനിമയുടെ പേരില്‍ നടക്കുന്ന വിവാദങ്ങളില്‍ പ്രതികരിച്ച് ടിനി ടോം. സിനിമയെ വർഗ്ഗീയവൽക്കരിക്കാതിരിക്കുക, എന്ന ഫോട്ടോ പങ്കുവച്ചാണ് ഫേസ്ബുക്കിൽ ടിനി ടോമിന്റെ പ്രതികരണം.…
Read More » - 9 August
‘കേരളം കത്തും, ഞങ്ങളോട് കളിക്കണ്ട’: കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍
കണ്ണൂർ: വ്ളോഗര്‍മാരായ എബിനും ലിബിനുമെതിരെ കണ്ണൂര്‍ ആര്‍ടിഒ നടപടി സ്വീകരിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ കലാപ ആഹ്വാനങ്ങളുമായി ഒരു വിഭാഗം യുട്യൂബര്‍മാര്‍. ‘നിരവധി ആരാധകരുള്ള ഞങ്ങളോട് കളിക്കേണ്ട, കേരളം…
Read More » - 9 August
ഊളത്തരം എഴുതി വിടുന്നതിന് ഒരു പരിധിയില്ലേ: ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച കുഴൽനാടനെ ട്രോളി സോഷ്യൽ മീഡിയ
കൊച്ചി: ഇ ബുൾ ജെറ്റ് സഹോദരന്മാരെ പിന്തുണച്ച മാത്യു കുഴൽനാടനെ ട്രോളി സോഷ്യൽ മീഡിയ. ഊളത്തരം എഴുതിവിടുന്നതിനു ഒരു കണക്കില്ലേ നിയമം പഠിച്ചു പ്രാക്ടിസ് ചെയ്ത, നിയമം…
Read More » - 9 August
കടല്‍കൊള്ളക്കാരുടെ ആധിപത്യത്തിലുള്ള സമുദ്രപാതകള്‍ തിരിച്ച് പിടിക്കണം: യുഎൻ സുരക്ഷാ കൗണ്‍സിലില്‍ പ്രധാനമന്ത്രി
ന്യൂഡൽഹി: തീവ്രവാദ ശക്തികൾ സമുദ്ര സുരക്ഷയ്ക്ക് വലിയ വെല്ലുവിളി ഉയർത്തുന്നുവെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. സമുദ്രവ്യാപാരമേഖലയിലെ തടസങ്ങള്‍ നീങ്ങേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യൻ…
Read More » - 9 August
‘എന്ത് തേങ്ങയാണ്’; മോട്ടോര്‍ വാഹന വകുപ്പിനെതിരെ ഹെലന് ഓഫ് സ്പാര്‍ട്ട
ഇ ബുള്‍ ജെറ്റ് ബ്രദേഴ്സ് എന്നറിയപ്പെടുന്ന എബിന്, ലിബിന് എന്നിവരെ കണ്ണൂര്‍ കളക്ടറേറ്റിലെ ആര്‍ടിഒ ഓഫീസില്‍ സംഘര്‍ഷമുണ്ടാക്കിയെന്ന പരാതിയില്‍ ഇന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
Read More » - 9 August
എന്തിനേക്കാളും പ്രധാനം പാർട്ടി: കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരെ പ്രോത്സാഹിപ്പിക്കില്ലെന്ന് മുഈനലി
മലപ്പുറം: മുസ്ലിം ലീഗിലെ വിവാദങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് മുഈനലി തങ്ങൾ. ആരോടും വ്യക്തി വിരോധമില്ലെന്നും പാർട്ടിയാണ് മുഖ്യമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 9 August
നിയമലംഘനം അനുവദിക്കില്ല, അതിനി യുട്യൂബര്‍മാരാണെങ്കിലും: മുഖം നോക്കാതെ തന്നെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി
കണ്ണൂര്‍: വ്ലോഗര്‍മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ഗതാഗത മന്ത്രി ആന്റണി രാജു. നിയമലംഘനം അനുവദിക്കില്ലെന്നും അതിനി യുട്യൂബര്‍മാരാണെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു. കണ്ണൂര്‍…
Read More » - 9 August
‘നെപ്പോളിയനെ എത്രയും വേഗം തിരിച്ചേല്‍പ്പിക്കണം’: ബ്ലോഗര്‍ സഹോദരങ്ങൾക്ക് പിന്തുണയുമായി സേവ് ഇ ബുള്‍ ജെറ്റ് ക്യാംപയിൻ
'നെപ്പോളിയനെ എത്രയും വേഗം തിരിച്ചേല്‍പ്പിക്കണം': അറസ്റ്റിലായ ബ്ലോഗര്‍ സഹോദരങ്ങൾക്ക് പിന്തുണയുമായി സേവ് ഇ ബുള്‍ ജെറ്റ് ക്യാംപയിൻ
Read More » - 9 August
അക്കൗണ്ട് നമ്പർ മാറി പണമയച്ചാൽ എന്ത് ചെയ്യും?: പണം നഷ്ടപ്പെടില്ല, ഈ വഴികൾ ഉപയോഗിച്ച് നോക്കുക
തിരുവനന്തപുരം: അക്കൗണ്ട് നമ്പർ മാറി പണമയച്ചാൽ എന്ത് ചെയ്യുമെന്ന് അധികമാർക്കും അറിയില്ല. പണം നഷ്ടപ്പെട്ടു പോകുമെന്നാണ് പലരുടെയും ധാരണകൾ. എന്നാൽ ആർ ബി ഐ നിർദ്ദേശപ്രകാരം തെറ്റായി…
Read More » - 9 August
കശ്മീരില്‍ ഭീകരാക്രമണം : ആക്രമണത്തിന് പിന്നില്‍ ലഷ്കര്‍-ഇ-ത്വയിബ
ശ്രീനഗര്‍: കശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരാക്രമണം. ഭീകരാക്രമണത്തില്‍ ബിജെപി നേതാവും ഭാര്യയും കൊല്ലപ്പെട്ടു. കുല്‍ഗാമിലെ ബിജെപിയുടെ കിസാന്‍ മോര്‍ച്ച പ്രസിഡന്റ് ഗുലാം റസൂല്‍ ദാറും ഭാര്യയുമാണ് കൊല്ലപ്പെട്ടത്.…
Read More » - 9 August
ശരണ്യ ശശിയുടെ നിര്യാണം വേദനാജനകം: അനുശോചനം അറിയിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ചലച്ചിത്ര താരം ശരണ്യ ശശിയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അർബുദ രോഗബാധയ്ക്ക് മുൻപിൽ ആത്മവിശ്വാസം കൈവിടാതെ പോരാടിയ ശരണ്യയുടെ ജീവിതം സമൂഹത്തിന്…
Read More » - 9 August
‘ഇത് വെള്ളിരിക്കാപട്ടണമല്ല’: പോലീസിനെയും ഉദ്യോഗസ്ഥരെയും ഇങ്ങനെ കയറൂരി വിടാമോയെന്ന് മാത്യു കുഴല്നാടന്
കൊച്ചി: ട്രാവല്‍ വ്ലോഗേര്‍സായ ഈബുള്‍ ജെറ്റ് സഹോദരന്മാരെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ മാത്യു കുഴല്നാടന് രംഗത്ത്. കൊറോണയെക്കാൾ വലിയ വിപത്തായി മാറുകയാണ്…
Read More » - 9 August
പെണ്‍കുട്ടികളെ മയക്കാൻ ഹാപ്പിനെസ് പില്‍സ്: ജ്യൂസിലും മദ്യത്തിലും കലര്‍ത്തി നല്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ
മെത്ത്, കല്ല് പൊടി, കല്‍ക്കണ്ടം എന്നീ പേരുകളിലും ഇവ യുവാക്കള്‍ക്കിടയില്‍ പ്രചാരത്തിലുണ്ട്.
Read More » - 9 August
സൗന്ദര്യ സംരക്ഷണത്തിന് ഇന ബീറ്റ്റൂട്ട് ഉപയോഗിക്കാം
സൗന്ദര്യ സംരക്ഷണത്തിന് ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്റൂട്ട്. ഇരുമ്പിന്റെയും വിറ്റാമിനുകളുടെയും കലവറയാണ് ബീറ്റ്റൂട്ട്. ചർമത്തിലും മുടിയിലും പല രീതിയിൽ ബീറ്റ്റൂട്ട് ഉപയോഗിക്കാം. ചർമ്മത്തിന് മാത്രമല്ല മുടികൊഴിച്ചിൽ കുറയ്ക്കാനും…
Read More » - 9 August
എട്ട് വര്‍ഷം കാന്‍സറിനോട് പൊരുതിയ ശരണ്യ യാത്രയായത് വലിയൊരു ആഗ്രഹം ബാക്കിവെച്ച്
തിരുവനന്തപുരം : തോറ്റുകൊടുക്കാന്‍ മനസില്ലെന്ന് പറഞ്ഞുകൊണ്ട് കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ ശരണ്യ ചിരിച്ചുകൊണ്ട് കാന്‍സറിനോട് പോരാടി. അഭിനയത്തില്‍ തിളങ്ങി നില്ക്കവേ, തലവേദനയിലൂടെയായിരുന്നു രോഗത്തിന്റെ തുടക്കം. ഡോക്ടറെ കാണിച്ച്…
Read More » - 9 August
നമ്മുടെ അഭിമാനപുത്രനാണ് ശ്രീജേഷ് : സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണമെന്ന് ഷാഫി പറമ്പില്‍
തിരുവനന്തപുരം : ടോക്കിയോ ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ മലയാളി താരം പി.ആർ. ശ്രീജേഷിനെ സംസ്ഥാന സർക്കാർ പാരിതോഷികം നൽകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ. 50 വർഷത്തിന്…
Read More » - 9 August
പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം നഗരസഭയ്ക്ക് കുരുക്കായി ബിജിപിയുടെ പരാതി
പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം നഗരസഭയ്ക്ക് കുരുക്കായി ബിജിപിയുടെ പരാതി
Read More » - 9 August
പ്രശ്നങ്ങൾക്ക് കാരണക്കാർ സിപിഎം: ലീഗിന്റെ വാദം വിചിത്രമെന്ന് വിജയരാഘവൻ
തിരുവനന്തപുരം: യുഡിഎഫിൽ ഉണ്ടാകുന്ന പ്രതിസന്ധിയുടെ തുടക്കമാണ് മുസ്ലിം ലീഗിലെ പ്രശ്നങ്ങളെന്നു സിപിഎം ആക്ടിങ് സെക്രട്ടറി എ.വിജയരാഘവൻ. ‘ലീഗിലെ പ്രശ്നങ്ങൾക്ക് കാരണക്കാർ സിപിഎം ആണെന്ന വാദം വിചിത്രമാണ്. ചന്ദ്രിക…
Read More »