Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2021 -7 August
രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് നേട്ടത്തിലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി : രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം റെക്കോര്‍ഡ് നേട്ടത്തിലെന്ന് റിപ്പോർട്ട്. വിദേശ കറന്‍സി ആസ്തികളിലുണ്ടായ വര്‍ധനവാണ് കരുതല്‍ ശേഖരം ഉയര്‍ത്തിയതെന്ന് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍…
Read More » - 7 August
തന്നെ വധിക്കാൻ മുംബൈ അധോലോകത്തിന് 25 ലക്ഷം നൽകി: കെ എം ഷാജിയുടെ പരാതിയിൽ നടപടിയില്ല
കോഴിക്കോട്: തന്നെ വധിക്കാൻ മുംബൈ അധോലോകത്തിന് 25 ലക്ഷം നൽകിയെന്ന കെ എം ഷാജിയുടെ പരാതിയിൽ നടപടി എടുക്കാതെ പോലീസ്. മുംബൈ അധോലോകത്തിലുള്ള ചിലര്‍ക്ക് തന്നെ വധിക്കാനായി…
Read More » - 7 August
കടകളിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ്: സർക്കാരിന്റെ പുതിയ നിബന്ധനകൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി
കൊച്ചി: കടകളിൽ പോകാൻ വാക്സീൻ സർട്ടിഫിക്കറ്റ് വേണമെന്ന പിണറായി സർക്കാരിന്റെ പുതിയ നിബന്ധനകൾക്കെതിരെ ഹൈക്കോടതിയിൽ ഹർജി. സമൂഹത്തിൽ മരുന്നുകളോട് അലർജി ഉള്ളവർക്കു ടെസ്റ്റ് ഡോസ് എടുത്തു വാക്സീൻ…
Read More » - 7 August
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: കേസെടുത്ത് ഇ.ഡി, അണിയറക്കാരെല്ലാം കുടുങ്ങും
തൃശൂർ: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പോലീസ് എഫ് ഐ ആറിലെ ആദ്യ പ്രതികൾക്കെതിരെ ഇ.ഡി കേസടുത്ത്. സുനിൽകുമാർ, ബിജു കരീം, ബിജോയ്, ജിൻസൺ…
Read More » - 7 August
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം: മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്
കോഴിക്കോട് : കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിനെ തുടർന്ന് നടന്മാരായ മമ്മൂട്ടിക്കും രമേശ് പിഷാരടിക്കുമെതിരെ കേസെടുത്ത് പൊലീസ്. എലത്തൂര്‍ പൊലീസാണ് കേസെടുത്തിട്ടുള്ളത്. കോഴിക്കോട് മെയ്ത്ര ആശുപത്രിയിൽ സന്ധി മാറ്റിവയ്ക്കലിനുള്ള…
Read More » - 7 August
കാശ്മീര്‍ സ്കൂളുകള്‍ ഇനി ധീര ജവാന്മാരുടെ പേരിൽ അറിയപ്പെടും : തീരുമാനവുമായി സര്‍ക്കാര്‍
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സര്‍ക്കാര്‍ സ്കൂളുകള്‍ക്ക് ഇനി മുതല്‍ രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ഇന്ത്യന്‍ ആര്‍മി, പൊലീസ്, സി.ആര്.പി.എഫ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ പേര് നല്കാന് സര്‍ക്കാര്‍ തീരുമാനം.…
Read More » - 7 August
താജ്മഹലിന് ‘മണ്‍ചികിത്സ’ ഉടൻ തുടങ്ങുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ
ന്യൂഡൽഹി : താജ്മഹലിന്റെ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചികിത്സ ആരംഭിക്കാനൊരുങ്ങി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ഒക്ടോബറില്‍ നവീകരണ പദ്ധതി ആരംഭിക്കുമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ്…
Read More » - 7 August
തൊഴിലുണ്ട്, ശമ്പളം ഇല്ല: നട്ടംതിരിഞ്ഞ് സംസ്ഥാനത്തെ കയർ തൊഴിലാളികൾ
ആലപ്പുഴ : കോവിഡിനെ തുടർന്ന് ജനം ദുരിതം അനുഭവിക്കുന്ന കാലത്ത് ചെയ്ത തൊഴിലിനു കൂലി കിട്ടാതെ നട്ടംതിരിഞ്ഞ് കയർ തൊഴിലാളികൾ. ഒരു ദിവസം 300 രൂപ മുതൽ…
Read More » - 7 August
‘വര്‍ഗ്ഗീയ ലീഗ്, തട്ടിപ്പ് ലീഗ്’: ഒരു സമുദായത്തെ തിന്ന് തടിച്ച് കൊഴുത്ത പ്രസ്ഥാനമാണെന്ന് ജസ്ല മാടശ്ശേരി
കൊച്ചി: ചന്ദ്രികയിലെ കള്ളപ്പണ വിവാദങ്ങളിൽ കുഞ്ഞാലിക്കുട്ടിയെ കടന്നാക്രമിച്ച് രംഗത്ത് വന്ന മുൻ മന്ത്രി കെ ടി ജലീലിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ഹൈദരലി ശിഹാബ് തങ്ങളുടെ മകൻ മുഈന്‍…
Read More » - 7 August
ലോക്ക്ഡൗണിനിടെ കാണാതായി, മരിച്ചെന്നു കരുതിയ ആൾ വീട്ടില്‍ തിരിച്ചെത്തി
ഹൈദരാബാദ്: ലോക്ക്ഡൗണ്‍ വേളയിലെ പലായനത്തിനിടെ വഴിതെറ്റി തെലങ്കാനയില്‍ കുടുങ്ങിപ്പോയ ഝാര്‍ഖണ്ഡ് സ്വദേശിക്ക് ഒന്നര വര്‍ഷത്തിനു ശേഷം സ്വന്തം വീട്ടിലേക്കു തിരിച്ചുപോക്ക്. മരിച്ചെന്ന് എല്ലാവരും കരുതിയ മാര്ക്കസാ(45)ണു കുടുംബത്തിലേക്കു…
Read More » - 7 August
പത്തിന്റെ നോട്ടുകൾ മാത്രം നൽകി മദ്യം വാങ്ങി: ഭണ്ഡാരവും, കുരിശടിയും തകർത്ത മോഷ്ടാക്കളെ നാടകീയമായി പിടികൂടി
റാന്നി: ക്ഷേത്രത്തിലെ ഭണ്ഡാരവും, പള്ളിയുടെ കുരിശടിയും തകര്‍ത്ത് മോഷണം നടത്തിയ പ്രതികളെ നാടകീയമായി പിടികൂടി പോലീസ്. ചെറുകുളഞ്ഞി, പരുത്തിക്കാവ് ക്ഷേത്ര ഭണ്ഡാരവും അഞ്ചാനി സെന്റ് മേരീസ് പള്ളിയുടെ…
Read More » - 7 August
മഹാനായ ഭരണാധികാരി രാജീവ് ഗാന്ധിയാണ് രാജ്യത്ത് സ്പോർട്ട്സ് നയം നടപ്പിലാക്കിയതെന്ന് ഓർമ്മ വേണം : വിടി ബല്‍റാം
കൊച്ചി : കോണ്‍ഗ്രസ് നേതാവും മുന്‍ പ്രധാനമന്ത്രിയുമായിരുന്ന രാജീവ് ഗാന്ധിയുടെ പേരിലുണ്ടായിരുന്ന ഖേല്‍ രത്ന പുരസ്ക്കാരമാണ് ഹോക്കി മാന്ത്രികനും ഇതിഹാസതാരവുമായ മേജര്‍ ധ്യാന്‍ചന്ദിന്റെ പേരിലാക്കി മാറ്റിയത്. കായികപുരസ്ക്കാരത്തിന്റെ…
Read More » - 7 August
പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കാൻ ബിരിയാണി ചലഞ്ചുമായി സഖാക്കൾ: സംഭാവന നൽകണമെന്ന് അഭ്യർത്ഥിച്ച് ജോമോൾ ജോസഫ്
ചക്കിട്ടപ്പാറ: സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന കുടുംബങ്ങളെ സഹിക്കുക എന്ന ലക്ഷ്യത്തോടെ സഖാക്കൾ നടത്തുന്ന ബിരിയാണി ചലഞ്ചിന് പിന്തുണയുമായി ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. കോഴിക്കോട് ജില്ലയിലെ ഡി.വൈ.എഫ്.ഐ പന്നിക്കോട്ടൂർ…
Read More » - 7 August
പോക്സോ നിയമലംഘനം: രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ
ന്യൂഡൽഹി : ഡൽഹിയിൽ പീഡനത്തിന് ഇരയായി മരണപ്പെട്ട ഒൻപതു വയസുകാരിയുടെ ബന്ധുക്കളോടൊപ്പമുള്ള രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്ത് ട്വിറ്റർ. ട്വിറ്ററിന്റെ നിയമങ്ങൾ പാലിച്ചിട്ടില്ലെന്ന കാരണത്തലാണ് ട്വീറ്റ്…
Read More » - 7 August
മെസ്സി പി എസ് ജിയിലേക്കെന്ന് റിപ്പോർട്ട്: ചര്‍ച്ചകള്‍ അന്തിമഘട്ടത്തിൽ
ലയണൽ മെസ്സിയ്ക്ക് ബാഴ്സലോണ എഫ് സിയ്ക്കൊപ്പം തുടരാനാവില്ലെന്ന് അറിഞ്ഞത് മുതൽ നിരാശയിലാണ് ആരാധകരും ഫുട്ബോൾ ലോകവും. സാമ്പത്തിക പ്രതിസന്ധിയും മറ്റ് സാങ്കേതിക കാരണങ്ങള്‍ കൊണ്ടും മെസ്സി പുതിയ…
Read More » - 7 August
കരുവന്നൂർ തട്ടിപ്പ്: എല്ലാം മൂടിവെച്ച് ഞാനൊന്നുമറിഞ്ഞില്ല എന്ന് വാദം, സിപിഎമ്മിനെ കുരുക്കിലാക്കി ശബ്ദരേഖ പുറത്ത്
തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി പി എമ്മിനെ കുരുക്കിലാക്കി തെളിവുകൾ. തട്ടിപ്പിനെ കുറിച്ച് പാർട്ടിക്ക് അറിയുമായിരുന്നില്ലെന്ന വാദമാണ് ഇപ്പോൾ തകർന്നടിയുന്നത്. തട്ടിപ്പിനെ കുറിച്ച് മൂന്ന്…
Read More » - 7 August
കണ്ണൂരിൽ ഭഗവതി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി
കണ്ണൂര്‍ : ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളില്‍ സൂക്ഷിച്ചിരുന്ന 15 പവന്റെ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. ക്ഷേത്രത്തിലെ മൂല ഭണ്ഡാരവും മോഷണം പോയിട്ടുണ്ട്. Read Also :…
Read More » - 7 August
വാക്സിനേഷനിൽ ചരിത്ര നേട്ടം കൈവരിച്ച് ഇന്ത്യ: ആറ് മാസം കൊണ്ട് വിതരണം ചെയ്തത് 50 കോടി ഡോസുകള്‍
ന്യൂഡൽഹി : രാജ്യത്ത് വാക്സിനേഷന് പ്രക്രിയ ആരംഭിച്ചിട്ട് ആറ് മാസം പൂര്‍ത്തിയാകുമ്പോള്‍ ഇതുവരെ വിതരണം ചെയ്ത ഡോസുകളുടെ എണ്ണം 50 കോടി പിന്നിട്ടിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ്…
Read More » - 7 August
കോഴിക്കോട്ട് ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി നഗ്നതാപ്രദര്‍ശനം, രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ കേസെടുത്തു
കോഴിക്കോട്: സ്കൂളിന്റെയും ട്യൂഷന് സെന്ററിന്റെയും ഓണ്‍ലൈന്‍ ക്ലാസില്‍ നുഴഞ്ഞുകയറി നഗ്നതാ പ്രദര്‍ശനം പതിവാകുന്നു. ഏറ്റവും അവസാനം നടന്ന സംഭവത്തിൽ കോഴിക്കോട് മീഞ്ചന്ത ഗവ. ഹൈസ്കൂള്‍, വിശ്വവിദ്യാപീഠം ട്യൂഷന്…
Read More » - 7 August
ഓടുന്ന ബൈക്കിൽ കെട്ടിപ്പിടിച്ച് കമിതാക്കളുടെ സ്നേഹപ്രകടനം: ചോദ്യം ചെയ്തവരോട് തട്ടിക്കയറി യുവതി, വീഡിയോ വൈറൽ
പാട്ന: ഓടുന്ന ബൈക്കിൽ യുവാക്കളുടെ അഭ്യാസപ്രകടനങ്ങൾ കൂടിവരികയാണ്. അത്തരത്തിൽ ഓടുന്ന ബൈക്കിൽ അഭ്യാസപ്രകടനം നടത്തിയ കമിതാക്കളാണ് സോഷ്യൽ മീഡിയകളിൽ ചർച്ചാ വിഷയം. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം.…
Read More » - 7 August
സ്വന്തം നാട്ടിൽ സുരക്ഷിതരല്ലാത്ത ജനതയാണ് ഞങ്ങൾ, അവർ ഞങ്ങളെയെല്ലാം കൊന്നൊടുക്കും: അഫ്ഗാൻ വിദ്യാർഥി പറയുന്നു
കോട്ടയം: താലിബാൻ സംഘർഷാവസ്ഥയിൽ പ്രതികരിച്ച് അഫ്ഗാൻ വിദ്യാർഥി. അഫ്ഗാനിസ്ഥാനിലെ ഹിരാത് പട്ടണത്തിൽനിന്നെത്തി കോട്ടയത്തെ എംജി സർവകലാശാലയിൽ രണ്ടാം വർഷ എംഎ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ മുഹമ്മദ് സുറാബ്…
Read More » - 7 August
ഓൺലൈൻ ക്ലാസുകൾക്ക് തടസ്സമില്ലാത്ത രീതിയിൽ എൽ.പി, യു. പി അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകും
കല്പറ്റ: ഓണ്‍ലൈന്‍ ക്ലാസുകള്‍ തടസ്സപ്പെടാത്ത രീതിയില്‍ എല്‍.പി, യു.പി അധ്യാപകർക്ക് കോവിഡ് ഡ്യൂട്ടി നൽകി വയനാട് ജില്ല. അധ്യാപകരെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന് നിയോഗിച്ചുകൊണ്ട് ജില്ലാ കലക്ടറാണ്…
Read More » - 7 August
പട്ടികജാതി ക്ഷേമ പദ്ധതിയിൽ കോടികളുടെ അഴിമതി : വീതിച്ച പണം മാറ്റിയത് 24 അക്കൗണ്ടുകളിലേക്ക്
തിരുവനന്തപുരം: പട്ടികജാതി ക്ഷേമ പദ്ധതിയിൽ കോടികളുടെ അഴിമതി നടന്നതായി റിപ്പോർട്ട്. തിരുവനന്തപുരം നഗരസഭ വഴി പട്ടിക ജാതി വിഭാഗങ്ങള്‍ക്ക് നല്‍കിയിരുന്ന ക്ഷേമ പദ്ധതികളില്‍ നിന്നാണ് ഒരു കോടി…
Read More » - 7 August
വിവാഹത്തിനും വിവാഹമോചനത്തിനും ജാതിമത വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം
കൊച്ചി: വിവാഹമോചനത്തിൽ ജാതിമത വ്യത്യാസമില്ലാതെ ഏകീകൃത നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം. രാജ്യത്തെ വിവാഹ നിയമങ്ങള്‍ ഉടച്ചു വാര്‍ക്കേണ്ട സമയമായെന്നു ഹൈക്കോടതി നിരീക്ഷിച്ചു. വിവാഹത്തിനും വിവാഹ മോചനത്തിനും…
Read More » - 7 August
നിയന്ത്രണങ്ങളെല്ലാം ആറ് മാസം തുടരണം : മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ്
ന്യൂഡൽഹി : കോവിഡ് മൂന്നാം തരംഗം കുട്ടികളെ ബാധിക്കുമെന്നതിന് ശാ്സ്ത്രീയമായ തെളിവുകളൊന്നുമില്ലെന്ന് ലോകാരോഗ്യസംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന് പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍…
Read More »