Latest News
Latest News, Kerala News, Malayalam News, National News, International News
- Jun- 2021 -6 June
ഇസ്ലാമിക് സ്റ്റേറ്റിന്റെ രക്തസാക്ഷി പട്ടികയില്‍ മലയാളിയും: പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് പുറത്തുവിട്ട രക്തസാക്ഷി പട്ടികയില്‍ മലയാളിയും. മതപരിവര്‍ത്തനം നടത്തിയ ശേഷം ഐഎസില്‍ ചേര്‍ന്ന മലയാളി എഞ്ചിനീയര്‍ ലിബിയയില്‍ കൊല്ലപ്പെട്ടെന്ന വിവരമാണ് ഐഎസ് പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്തുമത…
Read More » - 6 June
സര്‍ക്കാരിന്റെ വാടക നയം: ടെക്നോപാര്‍ക്കില്‍ മുപ്പതോളം കമ്പനികള്‍ ഓഫീസ് ഒഴിഞ്ഞു
തിരുവനന്തപുരം: പിണറായി സര്‍ക്കാരിന്റെ വാടക നയം ടെക്നോപാര്‍ക്കിലെ ഐടി കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നു. സംസ്ഥാനത്തെ കോവിഡ് വ്യാപനത്തെ തുടർന്ന് വാടകയില്‍ ഇളവില്ല എന്ന സർക്കാരിന്റെ നയത്തിൽ മുപ്പതോളം കമ്പനികളാണ്…
Read More » - 6 June
കോപ്പിയടി ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ
കോട്ടയം : പരീക്ഷയിൽ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടർന്ന് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മാതാപിതാക്കൾ. ഒരു വര്‍ഷമായിട്ടും കോപ്പിയടി തെളിയിക്കാൻ അന്വേഷണ സംഘത്തിന്…
Read More » - 6 June
കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പ്രധാനമന്ത്രിയുടെ ചിത്രം മാറ്റി മമതയുടെ ചിത്രം വച്ച് ബംഗാൾ സർക്കാർ
കൊല്‍ക്കത്ത : കൊവിഡ് വാക്സിനേഷൻ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം മാറ്റി പകരം മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ചിത്രം വച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍.…
Read More » - 6 June
വിവാഹം 4 മാസം മുൻപ്, ഒരുമിച്ച് ജീവിച്ചത് ഒരു മാസം: ബിജോയെ തേടിയെത്തിയത് ഷിൻസിയുടെ ദുരന്ത വാർത്ത
കുറവിലങ്ങാട്: ജീവിതത്തിലേക്ക് കടക്കും മുൻപേ ഷിൻസിയെ മരണം തേടിയെത്തി. വീടൊരുക്കി പ്രിയതമയ്ക്കായി കാത്തിരുന്ന ബിജോയെ ഇന്നലെ തേടിയെത്തിയത് ഷിൻസിയുടെ ദുരന്ത വാർത്ത. സൗദിയിൽ വാഹനാപകടത്തിൽ വെള്ളിയാഴ്ച (ജൂൺ…
Read More » - 6 June
രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ് : കണക്കുകൾ പുറത്ത്
ന്യൂഡൽഹി : രാജ്യത്തെ ജി.എസ്.ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധനവ്. ജി.എസ്.ടി വരുമാനം തുടര്‍ച്ചയായ എട്ടാം മാസവും ഒരു ലക്ഷം കോടി കടന്നു. 2020 മെയ് മാസത്തേക്കാളും അറുപത്തഞ്ച്…
Read More » - 6 June
ട്വിറ്ററിനെതിരെ ഉറച്ച നിലപാടുമായി കേന്ദ്രം: കേസെടുക്കാൻ ആലോചന
ന്യൂഡൽഹി : ട്വിറ്ററിനെതിരെ നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാർ. കേസെടുക്കാനാണ് ആലോചനയെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ട്വിറ്ററിന്റെ നിലപാട് ദൗർഭാഗ്യകരമാണ്, ട്വിറ്റിന് നല്‍കിയത് അവസാന നോട്ടീസ് ആണെന്നും കേന്ദ്രസർക്കാർ…
Read More » - 6 June
ശ്രീലങ്കയില്‍ തീപിടിച്ച് മുങ്ങിയ കപ്പലില്‍ ഇന്ധന ചോര്‍ച്ച: അതീവ ജാഗ്രതയിൽ കേരളവും തമിഴ്നാടും
കൊച്ചി: ശ്രീലങ്കയില്‍ തീപിടിച്ച് മുങ്ങിയ കപ്പലില്‍ ഇന്ധന ചോര്‍ച്ച. കേരളത്തിനും തമിഴ്നാടിനും സമുദ്ര ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. ഇന്ധന ചോർച്ചയുടെ ദൂഷ്യഫലങ്ങള്‍ കേരള തീരത്തേക്കും തമിഴ്നാട്ടിലേക്കും എത്താന്‍ നാളേറെ…
Read More » - 6 June
ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ് ; ഇന്നത്തെ നിരക്കുകൾ അറിയാം
കൊച്ചി : സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്. പെട്രോളിന് 27 പെസയും ഡീസലിന് 30 പൈസയുമാണ് കൂടിയത്. Read Also : സംസ്ഥാനത്ത് ഇതുവരെ കോവിഡ് വാക്സിൻ…
Read More » - 6 June
സംസ്ഥാനത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇതുവരെ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒരു കോടിയിലധികം…
Read More » - 6 June
മോദി സർക്കാരിന് കരുത്ത് പകരാൻ ഇ ശ്രീധരൻ കേന്ദ്രമന്ത്രിസഭയിലേയ്ക്ക്
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയിലേയ്ക്ക് ചേക്കേറാനൊരുങ്ങി മെട്രോമാന് ഇ ശ്രീധരൻ. പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇ ശ്രീധരന് വോട്ടെണ്ണലിന്റെ അവസാനഘട്ടത്തിലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ഷാഫി പറമ്പിലിനോട് പരാജയപ്പെട്ടത്. കോവിഡ്…
Read More » - 6 June
കടലില്‍ ചൂട് വര്‍ദ്ധിക്കുന്നതായി പഠനം
കൊച്ചി: കടലില്‍ ചൂട് വര്‍ദ്ധിക്കുന്നതായി പഠനം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൂട് വര്‍ധിക്കുന്നത് കാരണം അടിക്കടി ചുഴലിക്കാറ്റുകള്‍ രൂപപ്പെടുന്നത് തീരദേശമേഖലകളില്‍ കടല്‍ പ്രക്ഷുബ്ധമാകുന്ന അവസ്ഥക്ക് കാരണമാകുമെന്ന് പഠന…
Read More » - 6 June
ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍
കൊച്ചി : ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി യോഗം ഇന്ന് കൊച്ചിയില്‍ ചേരും. തെരഞ്ഞെടുപ്പ് ഫണ്ട് ക്രമക്കേട്, കൊടകര കുഴല്‍പ്പണ വിവാദം എന്നിവയുടെ പശ്ചാത്തലത്തിലാണ് യോഗം. Read Also…
Read More » - 6 June
ജി.എസ്.ടി വരുമാനത്തില്‍ വന്‍ വര്‍ദ്ധന : റിപ്പോര്‍ട്ട് പുറത്തുവിട്ട് കേന്ദ്രം
ന്യൂഡല്‍ഹി: രാജ്യത്തെ ജി.എസ്.ടി വരുമാനത്തില്‍ വന്‍ വര്‍ദ്ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 2021 മെയ് മാസത്തില്‍ ഈ വര്‍ഷം ജിഎസ്ടി വരുമാനത്തില്‍ ഉണ്ടായിരിക്കുന്നത് 65…
Read More » - 6 June
‘പക്ഷെ നമ്മുടെ സാഹചര്യം കൂടെ അദ്ദേഹം മനസിലാക്കണമായിരുന്നു’: ബി.സി. ജോഷി
സ്വന്തം നിലപാടുകളുടെ പേരിൽ ഏറെ വിമർശിക്കപ്പെട്ടിട്ടുള്ള നടനാണ് മമ്മൂട്ടി. വിട്ടുവീഴ്ച ചെയ്യാൻ തയ്യാറാവാത്ത നടനാണ് മമ്മൂട്ടി എന്ന് നിർമ്മാതാവ് ബി.സി. ജോഷി പറയുന്നു. ഒരു സ്വകാര്യ യുട്യൂബ്…
Read More » - 6 June
കോടികൾ വില വരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ
അങ്കമാലി : സംസ്ഥാനത്തെ ഏറ്റവും വലിയ മയക്കു മരുന്നു വേട്ടകളിലൊന്നാണ് ഇന്നലെ കറുകുറ്റിയില്‍ നടന്നത്. രാജ്യാന്തര മാര്‍ക്കറ്റില്‍ കോടികൾ വില വരുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ…
Read More » - 6 June
‘എനിക്കും ഇത് തന്നെ സംഭവിച്ചു’: കങ്കണ റണാവത്
മുംബൈ: കോവിഡ് ഒരു ജലദോഷപ്പനിയല്ലെന്നും, ഈ വൈറസ് പ്രതീക്ഷകള്ക്കപ്പുറത്താണെന്നും നടി കങ്കണ റണാവത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കങ്കണ രോഗം ഭേദമായതിന് ശേഷമുള്ള തന്റെ അനുഭവം സമൂഹ…
Read More » - 6 June
പ്രിയദർശന്റെ ‘ഹംഗാമ 2’ ഒ.ടി.ടിയിൽ: ഹോട്സ്റ്റാറിന് വിറ്റത് വൻതുകയ്ക്ക്
മുംബൈ: ഇന്ത്യൻ ഫിലിം ഇൻഡസ്ട്രിയിലെ ഹിറ്റ് മേക്കറാണ് സംവിധായകൻ പ്രിയദർശൻ. വലിയ ഇടവേളയ്ക്ക് ശേഷം പ്രിയദർശൻ ബോളിവുഡിൽ സംവിധായകനായി മടങ്ങിയെത്തുകയാണ്. ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന…
Read More » - 6 June
‘എത്രയും വേഗം തന്നെ വേണ്ടത് ചെയ്യും’; സോനു സൂദ്
മുംബൈ: കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടം മുതൽ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള ആളുകൾക്ക് സഹായമെത്തിച്ച നടനാണ് സോനു സൂദ്. താരത്തിന്റെ സഹായമനസ്കതയെയും പ്രവൃത്തിയെയും അഭിനന്ദിച്ചുകൊണ്ട് സെലിബ്രിറ്റികൾ മുതൽ സാധാരണക്കാർ…
Read More » - 6 June
നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഡീകമ്മീഷന്‍ ചെയ്തു
വിശാഖപട്ടണം: നാവികസേനയുടെ ഏറ്റവും പഴയ ഹൈഡ്രോഗ്രാഫിക് സര്‍വേ കപ്പല്‍ ഐ.എന്‍.എസ് സന്ധായക് വിശാഖപട്ടണം നേവല്‍ ഡോക് യാര്‍ഡില്‍ ഡീകമ്മീഷന്‍ ചെയ്തു. നാലു പതിറ്റാണ്ട് നീണ്ട സേവനത്തിന് ശേഷമാണ്…
Read More » - 6 June
ലക്ഷദ്വീപ് വിഷയത്തിൽ അമിത് ഷാ നിലപാട് വ്യക്തമാക്കിയതായി കാന്തപുരം
കോഴിക്കോട്: ജനതാൽപര്യങ്ങള്ക്ക് എതിരായ നിയമങ്ങളൊന്നും ലക്ഷദ്വീപിൽ നടപ്പാക്കില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കിയതായി കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാർ. ലക്ഷദ്വീപിലെ അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര…
Read More » - 6 June
ജനുവരി മുതല്‍ മെയ് വരെ കണ്ണൂര്‍ വിമാനത്താവളത്തില്‍ പിടിച്ചത് 12 കോടിയുടെ സ്വര്‍ണ്ണം
കണ്ണൂര്‍: 2021 ജനുവരി മുതല്‍ മെയ് വരെ കണ്ണൂര്‍ വിമാനത്താവളം വഴി പിടിച്ചെടുത്തത് 12 കോടിയുടെ സ്വര്‍ണം. പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്റെ വില 12 കോടിയിലേറെ വരും.…
Read More » - 5 June
തമിഴ്നാട്ടിൽ പ്ലസ് 2 പരീക്ഷ റദ്ദാക്കി: കാരണമിത്
ചെന്നൈ: തമിഴ്നാട്ടിൽ പ്ലസ് 2 പരീക്ഷ റദ്ദാക്കി. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് പരീക്ഷ റദ്ദാക്കിയ വിവരം അറിയിച്ചത്. Read Also: കെ.സുരേന്ദ്രനെതിരെ…
Read More » - 5 June
മലയാളം സംസാരിച്ചാൽ ശിക്ഷനടപടി: ജോലി സമയത്ത് മലയാളി നഴ്സുമാര്‍ക്ക് വിലക്കുമായി ആശുപത്രി
തൊഴില്‍ സമയത്ത് ജീവനക്കാര്‍ ഹിന്ദി, ഇംഗ്ലീഷ് ഭാഷ മാത്രമേ സംസാരിക്കാവൂ
Read More » - 5 June
കോവിഡ് വ്യാപനം: കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി അമർത്യ സെൻ
ഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേൽ സമ്മാന ജേതാവുമായ അമർത്യ സെൻ രംഗത്ത്. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിന് പകരം…
Read More »