Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -27 February
മൂന്നംഗ സംഘം 17കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചു
ന്യൂഡൽഹി: സഹോദരിയെ പിന്നാലെ നടന്ന് മൂന്നംഗ സംഘം ശല്യപ്പെടുത്തുന്നത് ചോദ്യം ചെയ്ത പതിനേഴുകാരനെ സംഘം മർദ്ദിച്ച ശേഷം കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു. പെൺകുട്ടി ബഹളമുണ്ടാക്കിയതോടെ സംഘം സംഭവ…
Read More » - 27 February
അച്ഛനും മകനും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
ലക്നൗ: അമ്പത്തിയഞ്ചുകാരനും മകനും ചേർന്ന് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി. യുപിയിലെ സീതാപൂരിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.…
Read More » - 27 February
ദിശാബോധം നഷ്ടപ്പെട്ട ഒരു പ്രസ്ഥാനമായി കോൺഗ്രസ്; തെരഞ്ഞെടുപ്പ് വിജയത്തിൽ ഗുജറാത്ത് ജനതയോട് നന്ദി അറിയിച്ച് ബിജെപി
രാജ്കോട്ട്: ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങൾക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി വിജയ് രൂപാണി. പ്രതിപക്ഷമാകാനുള്ള യോഗ്യത പോലും തങ്ങൾക്കില്ലെന്ന് കോൺഗ്രസ് ആവർത്തിച്ച് തെളിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 27 February
ഇനിയൊരു അമ്മയ്ക്കും ഈ ഗതി ഉണ്ടാവരുതേ; കണ്ണു തുറക്കാത്ത സർക്കാർ അങ്ങ് ഉത്തരേന്ത്യയിലല്ല, കേരളത്തിൽ തന്നെയാണ്
സംസ്ഥാന സർക്കാരിന്റെ നീതി നിഷേധത്തിൽ പ്രതിഷേധിച്ച് വാളയാർ പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ചു. കേസ് അട്ടിമറിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതിലും സി.ബി.ഐ അന്വേഷണ ഉത്തരവിലെ…
Read More » - 27 February
തിരുവനന്തപുരത്ത് 14 മണ്ഡലങ്ങളും ബി.ജെ.പിക്കെന്ന് കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : തിരുവനന്തപുരത്തെ 14 മണ്ഡലങ്ങളിലും ബി.ജെ.പി വിജയം അനായാസമെന്ന് ബി.ജെ.പി. നേതാവ് കുമ്മനം രാജശേഖരൻ. 30,000ൽ പരം വോട്ടുകൾ ഈ 14 മണ്ഡലങ്ങളിലും കിട്ടിയിട്ടുണ്ട്. ഇവിടെയെല്ലാം…
Read More » - 27 February
‘പ്രധാനമന്ത്രി ആവാസ് യോജന പിണറായി സഖാവ് പേര് മാറ്റി ലൈഫ് മിഷനാക്കി’; കേന്ദ്ര പദ്ധതികളെല്ലാം ഇങ്ങനെ തന്നെയെന്ന് ശോഭ
കേന്ദ്രത്തിൻ്റെ പദ്ധതികളെല്ലാം സംസ്ഥാന സർക്കാർ പേരുമാറ്റി അവതരിപ്പിക്കുകയാണെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രന്. എല്ലാവര്ക്കും സുരക്ഷിതത്വത്തോടെ കയറിക്കിടക്കാൻ ഒരു വീട് എന്ന ലക്ഷ്യവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ…
Read More » - 27 February
നേമത്ത് ഇക്കുറി വിജയം നേടാമെന്ന് ബിജെപി വിചാരിക്കേണ്ട, കോൺഗ്രസിനുള്ളത് മികച്ച സ്ഥാനാർത്ഥികൾ; മുല്ലപ്പള്ളി
തിരുവനന്തപുരം : ബിജെപി ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്തു നിന്നും അനായാസമായി വിജയിക്കാമെന്ന് ധരിക്കേണ്ടെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അതൊക്കെ ഒരു കടംകഥയാണ്. നേമത്തും വട്ടിയൂര്‍ക്കാവിലും…
Read More » - 27 February
നാഗവല്ലിയായി രാഹുൽ ഗാന്ധി; ചിരിച്ച് ചിരിച്ച് ഒരു പരുവമാകും – വൈറൽ വീഡിയോ
അടുത്തിടെയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തൊടുന്നതെല്ലാം കോമഡിയായി മാറുകയാണ്. അറിഞ്ഞോ അറിയാതെയോ അത് അങ്ങനെയായി തീരുകയാണ്. രാഹുൽ ഗാന്ധിയുടെ ചില രസകരമായ നിമിഷങ്ങൾ കോർത്തിണക്കി ഉണ്ടാക്കിയ…
Read More » - 27 February
പി.സി ജോര്‍ജിന്റെ വായ കക്കൂസ് ആണെന്ന് പറഞ്ഞാല്‍ കക്കൂസ് പോലും നാണിച്ച് പോകുമെന്ന് റിജില്‍ മാക്കുറ്റി
പി.സി ജോര്‍ജിനെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ മാക്കുറ്റി. ജോർജിനെ പോലെ വിഷം വമിക്കുന്ന മാലിന്യത്തെ കണ്ടിട്ടില്ലെന്നും ഇത്തവണ പൂഞ്ഞാറുകാര്‍ക്ക് തിരിച്ചറിവ് ഉണ്ടാകട്ടെയെന്നും…
Read More » - 27 February
വിജയരാഘവൻ ഈ അമ്മയുടെ കണ്ണീരിന് മറുപടി പറയണം; കേരളത്തില്‍ ഹൈന്ദവ സമൂഹത്തിന് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമെന്ന് കുമ്മനം
എസ്ഡിപിഐ തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയ ആര്‍എസ്എസ് പ്രവര്ത്തകന് നന്ദുവിന്റെ വീട് സന്ദർശിച്ച് ബിജെപി നേതാവും മിസോറാം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്. നന്ദുവിന്റെ വയലാറിലെ വീട്ടിലെത്തി മാതാപിതാക്കളെ സന്ദര്‍ശിച്ച…
Read More » - 27 February
മെട്രോമാന് പിന്നാലെ ഫുട്ബോള്‍ പരിശീലകന് ടി.കെ. ചാത്തുണ്ണി ബിജെപിയിലേക്ക്
തൃശൂര്‍ : മെട്രോമാന് ഇ. ശ്രീധരന് പിന്നാലെ പ്രമുഖ ഫുട്ബോള്‍ പരിശീലകന് ടി.കെ. ചാത്തുണ്ണി ബിജെപിയിലേക്ക്. കെ സുരേന്ദ്രന് നയിക്കുന്ന വിജയ യാത്ര തൃശ്ശൂരില്‍ എത്തുമ്പോള്‍ അദ്ദേഹം…
Read More » - 27 February
ക്ഷണം വേണ്ട: ശോഭയെ പുച്ഛിച്ച് മജീദ്
പൊന്നാനി : ശോഭാസുരേന്ദ്രന്റെ ബി.ജെ.പി. മുന്നണിയിലേക്കുള്ള ക്ഷണത്തെ ലീഗ് പുച്ഛിച്ചു തള്ളുന്നതായി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്. പ്രമുഖ മാധ്യമമത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു കെ.പി.എ മജീദിന്റെ പ്രതികരണം.…
Read More » - 27 February
മോദി സർക്കാർ ഇടപെട്ടു; വർഷങ്ങളായുള്ള കാത്തിരിപ്പിന് അവസാനം, ഗുരുവായൂരിന് ഇനി പുതിയ മുഖം
ഗുരുവായൂരിലെ ജനങ്ങളുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് അവസാനം. കേന്ദ്ര സർക്കാരിൻ്റെ ഇടപെടലിനെ തുടർന്ന് ഗുരുവായൂരിലെ ജനങ്ങൾക്ക് ആശ്വാസമേകുന്ന പദ്ധതികൾക്ക് തുടക്കം. കേന്ദ്ര സര്‍ക്കാരിന്റെ പ്രസാദ് പദ്ധതി, ക്ഷേത്ര…
Read More » - 27 February
ക്രൈസ്തവ വിഭാഗങ്ങളോട് പാണക്കാട് കുടുംബത്തിന് എന്നും ആദരവും സ്നേഹവും; ഹാഗിയ സോഫിയ തെറ്റിദ്ധരിക്കപ്പെട്ടു: ശിഹാബ് തങ്ങൾ
തെരഞ്ഞെടുപ്പ് അടുത്തതോടെ ഹാഗിയ സോഫിയ പ്രസ്താവനയില്‍ വിശദീകരണവുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ചന്ദ്രികയില്‍ താന്‍ എഴുതിയ ലേഖനം തെറ്റിദ്ധരിക്കപ്പെട്ടതാണെന്ന് അദ്ദേഹം ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ…
Read More » - 27 February
കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന പലസ്തീന് സഹായവുമായി വീണ്ടും ഇന്ത്യ
ന്യൂഡൽഹി : പലസ്തീൻ ആരോഗ്യ മേഖലയിലെ പ്രതിസന്ധിപരിഹരിക്കാൻ സഹായവുമായി വീണ്ടും ഇന്ത്യ. കോവിഡ് വാക്സിൻ വിതരണത്തിലാണ് ഇന്ത്യ വീണ്ടും സഹായം നൽകുന്നത്. രണ്ടാം ബാച്ച് വാക്സിൻ ഇന്ത്യ…
Read More » - 27 February
ജോര്‍ജ് പലതും പറയും, ഇതിനൊന്നും മറുപടി പറയേണ്ട കാര്യമില്ല : മുല്ലപ്പള്ളി
തിരുവനന്തപുരം : യുഡിഎഫിനെതിരേ രംഗത്തു വന്ന പി.സി ജോര്‍ജിന് മറുപടി പറയാന്‍ സമയമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ജോര്‍ജ് പലതും പറയും, ഇതിനൊന്നും മറുപടി പറയേണ്ട…
Read More » - 27 February
യുവതിയെ അച്ഛനും മകനും ചേർന്ന് പീഡിപ്പിച്ചു, തീകൊളുത്തി; അറസ്റ്റ്
വീട്ടിലേക്കുള്ള യാത്രാമധ്യേ യുവതിയെ അമ്പത്തിയഞ്ചുകാരനും മകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തി. സീതാപൂരിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതികളായ രണ്ട്…
Read More » - 27 February
വാരണാസിയിൽ കോൺഗ്രസിന്റെ ‘കുട്ടിജയം’, സംഭവമാക്കി കോൺഗ്രസ്.
വാരണാസി : പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ കോൺഗ്രസിന്റെ വിദ്യാർഥിവിഭാഗമായ എൻ.എസ്.യു.ഐ. നേടിയ വിജയം കോൺഗ്രസ് വലിയ സംഭവമാക്കി പ്രചാരണം ഊജ്ജിതമാക്കി. Read Also : തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തു…
Read More » - 27 February
പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു; 2021 നിയമസഭ തെരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു !
2021 ഏപ്രിൽ 6ന് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാർത്ഥികൾക്കായുള്ള കൊണ്ടുപിടിച്ച ചർച്ചകൾ നടക്കുമ്പോൾ ആദ്യ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരിക്കുകയാണ് കേരള ജനപക്ഷം (സെക്യൂലർ). ഏപ്രിലിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ…
Read More » - 27 February
തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ഒത്തു കളിക്കുന്നു , രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയായ എന്നെ തോൽപ്പിക്കാനാകില്ല : മമത
കൊല്‍ക്കത്ത : പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമിത് ഷായെയും ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ…
Read More » - 27 February
ഇന്ത്യയുടെ കോവിഡ് വാക്സിൻ നിർമ്മാതാക്കളെ ലക്ഷ്യമിട്ട് ചൈനീസ്, റഷ്യൻ ഹാക്കർമാർ
ന്യൂഡൽഹി : കോവിഡ് വാക്സിൻ വിതരണമേഖലയിൽ ലോകത്തിന് തന്നെ മാതൃകയായി മാറിയിരിക്കുകയാണ് ഇന്ത്യ. എന്നാൽ രാജ്യത്തെ കോവിഡ് വാക്സിൻ നിർമ്മാണ മേഖലയെ തകർക്കാൻ ലക്ഷ്യമിട്ടിരിക്കുകയാണ് ചൈനീസ്, റഷ്യൻ…
Read More » - 27 February
പൂഞ്ഞാറിലുണ്ട്, തന്നെ ആർക്കും പിന്തുണയ്ക്കാം : പി.സി.
കോട്ടയം : പൂഞ്ഞാറിൽ താൻ വീണ്ടും മത്സരിക്കുമെന്ന് പി.സി ജോർജ്ജ് എം.എൽ.എ. യു.ഡി.എഫ് തന്നെ വഞ്ചിച്ചു. ഇനി ആ മുന്നണിയിലേക്കില്ല. ജനപക്ഷം സെക്യൂലറിന്റെ സ്ഥാനാർഥിയായ തന്നെ ആർക്കും…
Read More » - 27 February
ആറ്റുകാല്‍ പൊങ്കാല പുരോഗമിക്കുന്നു; വീടുകളില്‍ പൊങ്കാലയിട്ട് ഭക്തര്‍
ആറ്റുകാല്‍ പൊങ്കാലയ്ക്ക് പുരോഗമിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ചരിത്രത്തിലാദ്യമായി ഇക്കുറി പൊങ്കാല ക്ഷേത്രച്ചടങ്ങുകളില്‍ മാത്രമായി ചുരുക്കിയിട്ടുണ്ട്. ഭക്തർ സ്വന്തം വീടുകളില്‍ പൊങ്കാലയര്പ്പിക്കുകയാണ്. ക്ഷേത്രത്തിലെ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല.…
Read More » - 27 February
‘പ്രണയിച്ച് വിവാഹം കഴിക്കുന്നവർ എന്തിനാണ് സിറിയയിൽ പോകുന്നത്?’
ലൗ ജിഹാദ് ഏറ്റവും ശക്തമായി തന്നെ നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി പ്രകടനപത്രികയിൽ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ…
Read More » - 27 February
ആദ്യം 90 ലക്ഷത്തിന്റെ പ്ലോട്ട് വാങ്ങി ; അയല്‍ വീട്ടിലേക്ക് വമ്പന്‍ തുരങ്കമുണ്ടാക്കി, അവസാനം മോഷണത്തില്‍ ലഭിച്ചത്
ജയ്പൂര്‍ : 90 ലക്ഷത്തിന്റെ പ്ലോട്ട് വാങ്ങി അടുത്തുള്ള വീട്ടിലേക്ക് വമ്പന്‍ തുരങ്കമുണ്ടാക്കി മോഷണം. ജയ്പൂരിലെ വൈശാലിയിലാണ് വന്‍ മോഷണം നടന്നത്. മോഷ്ടാക്കള്‍ തങ്ങളുടെ പ്ലോട്ടില്‍ നിന്ന്…
Read More »