Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -28 February
മോദി ആരുമല്ല, നാഗ്പൂരിലേക്ക് തിരിച്ചയയ്ക്കും; രാഹുൽ ഗാന്ധിയുടെ മോഹമിതൊക്കെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നാഗ്പൂരിലേക്ക് തന്നെ തിരിച്ചയയ്ക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരുനെൽവേലി സെന്റ്. സേവ്യർ കോളജിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. സംവാദത്തിനിടെ രാഹുൽ നരേന്ദ്രമോദിയെ…
Read More » - 28 February
കേരളം ആർക്കൊപ്പം? പിണറായി വിജയൻ വീണ്ടും വരുമോ ? ഐ.എ.എന്‍.എസ്-സിവോട്ടര്‍ സര്‍വേയുടെ പ്രവചനം ഇങ്ങനെ
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ ഏറ്റവും ജനപ്രിയനായ മുഖ്യമന്ത്രി കേരള മുഖ്യമന്ത്രി
Read More » - 28 February
കോവിഡ് വ്യാപനം; രാത്രികാല കർഫ്യൂ നീട്ടി പൂനെ
പൂനെ: കോവിഡ് വ്യാപനത്തിന്റെ തോത് കൂടുന്ന സാഹചര്യത്തിൽ നടപടികൾ കൂടുതൽ കടുപ്പിച്ച് ജില്ലാ ഭരണകൂടം രംഗത്ത് എത്തിയിരിക്കുന്നു. രാത്രികാല കർഫ്യൂ മാർച്ച് 14 വരെ നീട്ടിയതായി അധികൃതർ…
Read More » - 28 February
‘എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദിജി ആഗ്രഹിക്കുന്നത്’;നിർമല സീതാരാമൻ
രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളും മുന്നേറണം എന്നാണ് മോദിജി ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. കേരളത്തിൽ നിന്ന് ബിജെപിയ്ക്ക് ഒരു എംപി പോലും ഇല്ലായിരുന്നിട്ടും കേരളത്തോട് ഒരു…
Read More » - 28 February
25.54 കിലോമീറ്റര്‍ റോഡ് 18 മണിക്കൂര്‍കൊണ്ട് പണിത് ദേശീയ പാത അതോറിറ്റി; അഭിനന്ദനം അറിയിച്ച് ഗഡ്കരി
വിജയ്പുര്‍ മുതല്‍ സോലാപുര്‍ വരെയുള്ള നാലുവരി പാതയുടെ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായ ഒരുവരിയുടെ 25.54 കിലോമീറ്റര്‍ നീളമാണ് 18 മണിക്കൂറില്‍ ദേശീയപാതാ അതോറിറ്റി പൂര്‍ത്തിയാക്കിയത്. ഗതാഗത-ദേശീയപാത…
Read More » - 28 February
ബ്രിട്ടീഷുകാർ കർഷകരെ പീഡിപ്പിച്ചിട്ടില്ല, അവർക്ക് ധൈര്യമില്ലായിരുന്നു; വിചിത്രവാദവുമായി അരവിന്ദ് കേജരിവാൾ
കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ രംഗത്ത്. കർഷകരുടെ ഭൂമി അവരിൽ നിന്നും അപഹരിച്ച് മുതലാളിമാർക്ക് കൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്ന് അദ്ദേഹം…
Read More » - 28 February
ഖത്തറിൽ കോവിഡ് മാര്‍ഗനിര്‍ദ്ദേശം ലംഘിച്ച 609 പേർക്കെതിരെ നടപടി
ദോഹ: കൊറോണ വൈറസ് മുന്‍കരുതല്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടികളുമായി ഖത്തര്‍ രംഗത്ത് എത്തിയിരിക്കുന്നു. 609 പുതിയ കൊവിഡ് മാര്‍ഗനിര്‍ദ്ദേശ ലംഘനങ്ങളാണ് രാജ്യത്ത് കണ്ടെത്തിയിരിക്കുന്നത്. 545 പേരെ…
Read More » - 28 February
കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം : നിര്‍മ്മല സീതാരാമന്
തിരുവനന്തപുരം : കേരളമെങ്ങനെ ദൈവത്തിന്റെ സ്വന്തം നാടെന്ന് വിളിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കണമെന്ന് കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമന്. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് നയിക്കുന്ന വിജയ…
Read More » - 28 February
ആരിഫിന് വേണ്ടത് സ്വാതന്ത്ര്യമായിരുന്നു,ഞാന്‍ അദ്ദേഹത്തിന് സ്വാതന്ത്ര്യം നല്കുന്നു; നദിയിലേക്ക് ചാടി യുവതിയുടെ ആത്മഹത്യ
എന്റെ തെറ്റ് എന്തായിരുന്നുവെന്ന് ഞാന്‍ ദൈവത്തോട് ചോദിക്കും
Read More » - 28 February
സൗദിയിൽ ഇന്ന് കോവിഡ് ബാധിച്ചത് 322 പേർക്ക്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ഇന്ന് ആറ് പേർ കൂടി മരിച്ചു. 322 പേർക്ക് പുതുതായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കോവിഡ് ചികിത്സയിൽ…
Read More » - 28 February
‘ബിജെപിക്ക് ഒരിക്കലും കേരളത്തിൽ ക്ലച്ച് പിടിക്കാനാകില്ല’; മതേതരത്വം എന്തെന്നറിയാത്ത പാർട്ടിയാണെന്ന് കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: ബിജെപിക്ക് കേരളത്തിലൊരിക്കലും വേരുറപ്പിക്കാൻ കഴിയില്ലെന്ന് മുന്‍ എംപിയും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയുമായ പികെ കുഞ്ഞാലിക്കുട്ടി. മതേതരത്വം എന്തെന്നറിയാത്ത, മതേതരത്വത്തെ പരിഗണിക്കാത്ത ഒരു പാർട്ടിയാണ്…
Read More » - 28 February
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 17കാരൻ അറസ്റ്റിൽ
ചെന്നൈ: കൗമാരക്കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ 17കാരൻ അറസ്റ്റിൽ. തമിഴ്നാട്ടിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകിയാണ് പ്രതി പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന്…
Read More » - 28 February
‘വെയിറ്റ് ഫോര്‍ മൈ അനൗണ്‍സ്മെന്റ്’ : സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ജഗദീഷ് പറയുന്നു
സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. മുൻപെങ്ങും ഇല്ലാത്തവണ്ണം ഇലക്ഷന് മുന്നോടിയായി മുന്നണികളിലേക്ക് സിനിമ താരങ്ങളും ദിനംപ്രതി കടന്നുവരികയാണ്. ഇത്തവണ ഓരോ പാര്‍ട്ടിയിലെയും സെലിബ്രിറ്റികള്‍ സ്ഥാനാർത്ഥികൾ ആരൊക്കെയാണെന്നാണ്…
Read More » - 28 February
വീണ്ടും ശസ്ത്രക്രിയയ്ക്ക് തയാറെടുത്ത് ബിഗ്ബി; പ്രാർത്ഥനയോടെ ആരാധകർ
വീണ്ടും ശസ്ത്രക്രിയയ്ക്ക് തയാറെടുത്ത് അമിതാഭ് ബച്ചൻ. താരം തന്നെയാണ് ഇക്കാര്യം ബ്ലോഗിലൂടെ ആരാധകരുമായി പങ്കുവച്ചത്. ഇതോടെ ബിഗ്ബിയ്ക്ക് പ്രാർത്ഥകൾ നേർന്ന് നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രായം…
Read More » - 28 February
സ്കൂളുകളും കോളജുകളും മാര്‍ച്ച് 14വരെ അടച്ചിടുന്നു; വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
പൂനെയില്‍ മാത്രമായി ഇതുവരെ 5,24,76 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Read More » - 28 February
സോൾട്ട് ആൻഡ് പെപ്പർ രണ്ടാം ഭാഗം ഒരുങ്ങിയപ്പോൾ ആസിഫിന് എന്ത് സംഭവിച്ചു?
സോൾട്ട് ആൻഡ് പെപ്പർ സിനിമയിലെ കഥാപാത്രങ്ങളെ പുനരവതരിപ്പിച്ച് നടൻ ബാബുരാജ് തിരക്കഥയെഴുതി സംവിധാനംചെയ്ത ‘ ബ്ലാക്ക് കോഫി’ പ്രദർശനത്തിനെത്തി. സോൾട്ട് ആൻഡ് പെപ്പറിലെ കുക്ക് ബാബുവും, കാളിദാസനും,…
Read More » - 28 February
യുവതിക്കൊപ്പം ഒളിച്ചോടാന്‍ കൂട്ടുകാരനെ സഹായിച്ചതിന് 22കാരനെ ദാരുണമായി കൊലപ്പെടുത്തി
അഹമ്മദാബാദ്: ഗുജറാത്തില്‍ യുവതിക്കൊപ്പം ഒളിച്ചോടാന്‍ കൂട്ടുകാരനെ സഹായിച്ചതിന് 22കാരനെ ദാരുണമായി അടിച്ചുകൊന്നു. 22 കാരനെ തട്ടിക്കൊണ്ടുപോയ ശേഷം ഇരുമ്പു വടി കൊണ്ട് അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭാവ്നഗറിലാണ്…
Read More » - 28 February
ചൂട് ക്രമാതീതമായി ഉയരുന്നു ; ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നതോടെ ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ നേരിട്ടുള്ള വെയില്…
Read More » - 28 February
ഒന്നരലക്ഷം രൂപയും സെ്ക്സും; കാമുകനെ കൊല്ലാന്‍ വാടകക്കൊലയാളിയ്ക്ക് യുവതിയുടെ വാഗ്ദാനം
കഴിഞ്ഞ ഫെബ്രുവരി 25നാണ് കാമുകന് ചന്ദു കൊല്ലപ്പെട്ടത്
Read More » - 28 February
‘സൂപ്പർ താരത്തിനൊപ്പം ഹിറ്റ് സംവിധായകൻ’, പ്രഭാസിനൊപ്പം കെ.ജി.എഫ് സംവിധായകൻ, സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു
പ്രഭാസിനൊപ്പം കെ.ജി.എഫ് സംവിധായകൻ, സലാർ റിലീസ് തിയതി പ്രഖ്യാപിച്ചു തെന്നിന്ത്യൻ സൂപ്പർതാരം പ്രഭാസും കെ.ജി.എഫ് എന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് നീലും ഒന്നിക്കുന്ന സലാറിന്റെ റിലീസ്…
Read More » - 28 February
‘ഇതിനേക്കാൾ വലിയ ശത്രുവിനെ നമ്മൾ തോൽപ്പിച്ചിട്ടുണ്ട്’ ; മോദിയെ ഉന്നമിട്ട് രാഹുൽ ഗാന്ധി
തിരുനെൽവേലി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം തുടർന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ‘ഇതിനേക്കാൾ വലിയ ശത്രുവിനെ നമ്മൾ തോൽപ്പിച്ചിട്ടുണ്ട്’ എന്നാണു മോദിയെ ഉന്നമിട്ട് രാഹുൽ…
Read More » - 28 February
20 വർഷത്തിന് ശേഷം പിടികിട്ടാ പുള്ളി പിടിയിൽ
തിരുവനന്തപുരം: ഇരുപത് വര്‍ഷത്തിലധികമായി പൊലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാ പുള്ളിയും നിരവധി കേസുകളിലെ പ്രതിയുമായ ആറ്റിങ്ങല്‍ അയ്യപ്പനെ പോലീസ് പിടികൂടിയിരിക്കുന്നു. തമിഴ്നാട് തക്കല തൃക്കോല്‍വട്ടം സ്വദേശിയും…
Read More » - 28 February
കേന്ദ്രം ഫിഷറീസ് വകുപ്പ് തുടങ്ങിയത് രണ്ട് വര്‍ഷം മുമ്പ് ; രാഹുല്‍ ലീവായതിനാല്‍ അറിഞ്ഞില്ലെന്ന് അമിത് ഷാ
പുതുച്ചേരി : മത്സ്യത്തൊഴിലാളികളെ സഹായിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്രയോ മുമ്പ് പ്രവര്‍ത്തനം തുടങ്ങിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതുച്ചേരിയില്‍ ഞായറാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണ…
Read More » - 28 February
സംസ്ഥാനത്ത് ഇന്നും മൂവായിരത്തിൽ അധികം രോഗികൾ; കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല.
Read More » - 28 February
മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് യുഎഇ
അബുദാബി: യുഎഇയില്‍ മാര്‍ച്ച് മാസത്തേക്കുള്ള ഇന്ധന വില ഫ്യുവല്‍ പ്രൈസ് കമ്മിറ്റി പ്രഖ്യാപിച്ചിരിക്കുന്നു. ആഗോള എണ്ണ വില അടിസ്ഥാനപ്പെടുത്തി പെട്രോളിനും ഡീസലിനും വില ഉയർത്തിയിരിക്കുകയാണ്. ഫെബ്രുവരി 1.91…
Read More »