Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -17 February
ബോംബുണ്ടാക്കാൻ പഠിപ്പിക്കുന്നതിനിടെ സ്ഫോടനം; 30 തീവ്രവാദികൾ കൊല്ലപ്പെട്ടു
കാബൂള്‍: ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ 30 ഭീകരർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ ബാല്‍ക് പ്രവിശ്യയിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായത്. ആറ് വിദേശികളുള്‍പ്പടെ 30 പേര് കൊല്ലപ്പെട്ടുവെന്ന് അഫ്ഗാന് നാഷണല്‍ ആര്‍മി…
Read More » - 17 February
കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റില്ലെന്ന് വല്ല്യേട്ടൻ, ഇടതുമുന്നണിയിൽ ആത്മസംഘർഷവുമായി സി.പി.ഐ
കോട്ടയം : കേരള കോൺഗ്രസിനുവേണ്ടി കാഞ്ഞിരപ്പളളി, ഇരിക്കൂർ സീറ്റുകൾ ഒഴിഞ്ഞുകൊടുക്കണമെന്ന് സി.പി.ഐക്ക് സി.പി.എം നിർദ്ദേശം. ഭരണത്തുടർച്ച മാത്രം മുന്നിൽ കണ്ടു നീങ്ങണമെന്നും ഇല്ലെങ്കിൽ കൂട്ടതകർച്ചയാവും ഫലമെന്നും ചൂണ്ടിക്കാട്ടിയാണ്…
Read More » - 17 February
ദിഷ രവിയ്ക്കും ദീപ് സിദ്ധുവിനും പരസ്യ പിന്തുണ പ്രഖ്യാപിച്ച് ഖാലിസ്താൻ
ന്യൂഡൽഹി : രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ദിഷ രവി, ദീപ് സിദ്ധു എന്നിവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഖാലിസ്താൻ അനുകൂല സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്. കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ…
Read More » - 17 February
ബോംബുണ്ടാക്കാൻ പരിശീലനം നൽകുന്നതിനിടയിൽ സ്ഫോടനം; നിരവധി തീവ്രവാദികൾ കൊല്ലപ്പെട്ടു
കാബൂൾ: ബോംബുണ്ടാക്കാൻ പഠിപ്പിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിൽ 30 തീവ്രവാദികൾ കൊല്ലപ്പെട്ടു. അഫ്ഗാനിസ്താനിലെ ബാൽക് പ്രവിശ്യയിലെ പള്ളിയിലാണ് സ്ഫോടനമുണ്ടായിരിക്കുന്നത്. ആറ് വിദേശികളുൾപ്പടെ 30 പേർ കൊല്ലപ്പെട്ടുവെന്ന് അഫ്ഗാൻ നാഷണൽ ആർമി…
Read More » - 17 February
ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി
ഹൈദരാബാദ്: ഹൈക്കോടതി അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷക ദമ്പതികളാണ് കൊല്ലപ്പെട്ടത്. പെഡപ്പള്ളി ജില്ലയിലെ രാമഗിരി മണ്ഡലില്‍ വെച്ചാണ് ദമ്പതികള്‍ക്ക് നേരെ ആക്രമണുണ്ടായത്. കല്വച്ചേലയിലെ…
Read More » - 17 February
സന്ദീപ് നഹാറിന്റെ ആത്മഹത്യ; ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് പോലീസ്
മുംബൈ : ബോളിവുഡ് താരം സന്ദീപ് നഹാറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് മുംബൈ പോലീസ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.…
Read More » - 17 February
കൊല്ലപ്പെട്ട മതപണ്ഡിതന് ചേകന്നൂര്‍ മൗലവിയുടെ മകന് അജ്മാനില്‍ മരിച്ചു
മലപ്പുറം : കൊല്ലപ്പെട്ട മതപണ്ഡിതന് ചേകന്നൂര്‍ മൗലവിയുടെ മകന് കോവിഡ് ബാധിച്ച് മരിച്ചു. തിരൂര്‍ പറവണ്ണ പുതിയാലകത്ത് ആസിഫ് മുഹമ്മദ് (42) ആണ് കോവിഡ് ബാധിച്ച് മരിച്ചത്.…
Read More » - 17 February
യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി പിടിയിൽ
ചെന്നൈ: യെമനിലേക്ക് കടക്കാൻ ശ്രമിച്ച് മലയാളി പിടിയിൽ. ഐഎസ് ബന്ധം സംശയിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജിലാനി (26) എന്ന ആളാണ് ചെന്നൈ വിമാനത്താവളത്തിൽ നിന്ന് അറസ്റ്റിലായത്.…
Read More » - 17 February
പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കൊല്ലം: പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. കടപ്പാക്കട തൊഴിലാളി ജംഗ്ഷന് സമീപം ആളൊഴിഞ്ഞ പുരയിടത്തിലാണ് മധ്യവയസ്കന്റെ അജ്ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ…
Read More » - 17 February
ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുത് ; അഭ്യർത്ഥനയുമായി രാമക്ഷേത്ര ട്രസ്റ്റ്
അയോധ്യ : രാമക്ഷേത്ര നിർമാണത്തിനായി ഭക്തർ ഇനി വെള്ളിക്കട്ടികൾ സംഭാവന ചെയ്യരുതെന്ന അഭ്യർഥനയുമായി ശ്രീരാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്. ഭക്തർ ധാരാളമായി വെള്ളിക്കട്ടികൾ സംഭാവന ചെയ്തതിനെ…
Read More » - 17 February
കിണറ്റില്‍ വീണ വീട്ടമ്മയെ രക്ഷപ്പെടുത്തി അഗ്നിശമന സേന
വെഞ്ഞാറമൂട്: വെള്ളം കോരുന്നതിനിടെ കിണറ്റില്‍ വീണ വീട്ടമ്മയെ ഒടുവിൽ അഗ്നിശമന സേന രക്ഷപ്പെടുത്തി. കീഴായിക്കോണം വട്ടവിള വീട്ടില്‍ രോഹിണി (32) ആണ് വീട്ടുവളപ്പിലെ കിണറ്റില്‍ നിന്ന് വെള്ളം…
Read More » - 17 February
തടിപിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞോടി ; വീടുകൾക്ക് നാശം
റാന്നി : കീക്കൊഴൂരിൽ തടിപിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞോടി. ആൾത്താമസമില്ലാത്ത ഒരു വീടിന്റെ ഭിത്തിക്കും മറ്റൊരു വീടിന്റെ സേഫ്റ്റി ടാങ്കിനും ആന നാശംവരുത്തി. ആനപ്പാപ്പാനും തടിവെട്ടുകാരനും തമ്മിലുണ്ടായ…
Read More » - 17 February
സിപിഎം നടത്തിയ ഡല്‍ഹി കലാപ ഫണ്ട്, അഭിമന്യു ഫണ്ട് എന്നിവയില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന് പി.കെ ഫിറോസ്
സിപിഎം നടത്തിയ ഡല്‍ഹി കലാപ ഫണ്ട്, അഭിമന്യു ഫണ്ട് എന്നിവയില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത് എത്തി. ഈ…
Read More » - 17 February
വീണ്ടും അമളി? ഫിഷറീസ് വകുപ്പ് സ്ഥാപിക്കണമെന്ന് വയനാട് എം.പി രാഹുൽ ഗാന്ധി
മത്സ്യത്തൊലാളികൾ കടലിന്റെ കര്‍ഷകരാണെന്ന് പറഞ്ഞ വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിക്ക് വീണ്ടും അമളി. ബുധനാഴ്ച കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ മത്സ്യത്തൊഴിലാളികളെ അഭിസംബോധന ചെയ്ത് സംസാരിച്ച…
Read More » - 17 February
എത്ര വലിയ വെല്ലുവിളി നേരിടാനും രാജ്യം ഇന്ന് പൂർണസജ്ജം; പ്രധാനമന്ത്രി
ന്യൂഡൽഹി : ഇന്ത്യ ഇനി ഒരിക്കലും വെല്ലുവിളികളെ ഭയന്ന് പിന്നോട്ട് പോകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുൻകാലങ്ങളേക്കാൾ പ്രതീക്ഷയോടെയാണ് ലോകം ഇന്ന് ഇന്ത്യയെ നോക്കിക്കാണുന്നത്. അതുകൊണ്ട് എത്ര…
Read More » - 17 February
വടകരയിൽ ‘കേരളത്തിന്റെ വിധവ’യെ ഒതുക്കാൻ കോൺഗ്രസിലെ ഒരുവിഭാഗം
വടകര : കേരളത്തിന് മറക്കാവാനാത്ത രാഷ്ട്രീയ പൈശാചികതയുടെ ബലിയാടുമാത്രമല്ല മലയാളിക്ക് ടി.പി. ചന്ദ്രശേഖരന്റെ ഭാര്യ കെ. കെ. രമ. സി.പിഎം ആരോപണങ്ങളുടെ ശരശയ്യയിലായ 51 വെട്ടിന്റെ വേദന…
Read More » - 17 February
കുട്ടികളെ കൊലപ്പെടുത്തി മാതാപിതാക്കൾ ആത്മഹത്യ ചെയ്തു
നാഗർകോവിൽ ; 2 കുട്ടികളെ കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കൾ ജീവനൊടുക്കി. നാഗർകോവിലിന് സമീപം പറക്ക ചെട്ടിത്തെരുവിൽ കണ്ണൻ(43),ഭാര്യ സരസ്വതി (37), മക്കളായ അനുഷ്ക(10), വിവാസ് (നാല്) എന്നിവരാണ്…
Read More » - 17 February
കൊട്ടാരക്കരയിൽ ആധുനിക മത്സ്യമാർക്കറ്റ് വരുന്നു
കൊട്ടാരക്കര : ചന്തമുക്കിൽ ആധുനിക മത്സ്യ മാർക്കറ്റ് വരുന്നു. 4.40 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. കൊട്ടാരക്കരയുടെ ദീർഘനാളായുള്ള ആവശ്യമായിരുന്നു മാർക്കറ്റ് നവീകരണം. പഴയ മത്സ്യ മാർക്കറ്റ്…
Read More » - 17 February
മീ ടു ആരോപണം; മുൻ കേന്ദ്രമന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ട കേസ് കോടതി റദ്ദാക്കി
മീ ടു ആരോപണത്തിൽ മുൻ കേന്ദ്ര മന്ത്രി എം ജെ അക്ബർ നൽകിയ മാനനഷ്ട കേസ് ഡൽഹി കോടതി റദ്ദ് ചെയ്തു. പരാതിക്കാരിയായ പ്രിയ രമണിക്ക് എതിരെ…
Read More » - 17 February
പിറന്നാളാഘോഷം പൊടി പൊടിച്ച് മുഖ്യമന്ത്രി , ഇഷ്ടദേവതയ്ക്ക് സമര്‍പ്പിച്ചത് രണ്ടര കിലോ തൂക്കം വരുന്ന സ്വര്‍ണ സാരി
ഹൈദരാബാദ്: പിറന്നാളാഘോഷം പൊടി പൊടിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു. ഇഷ്ടദേവതയായ യെല്ലമ്മയ്ക്ക് സമര്‍പ്പിച്ചത് രണ്ടര കിലോ ഭാരമുളള തനി സ്വര്‍ണത്തില്‍ തീര്‍ത്ത സാരിയും. നാടുനീളെ പാര്‍ട്ടി…
Read More » - 17 February
സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണ്; ഇ.പി.ജയരാജന്
തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളെ കൊണ്ട് വെറുതെ സമരം ചെയ്യിപ്പിക്കുകയാണെന്ന് വ്യവസായന്ത്രി മന്ത്രി ഇ.പി.ജയരാജൻ. സമരം ചെയ്യുന്നവർ നേരിട്ട് വന്നാൽ ചർച്ചയ്ക്ക് സർക്കാർ തയ്യാറാണെന്നും മന്ത്രി…
Read More » - 17 February
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ ഇതാദ്യം; വീട്ടുകാരെ വെട്ടിക്കൊന്ന ഷബ്നത്തിന് കഴുമരം ഒരുങ്ങുന്നു
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയിൽ തൂക്കിക്കൊല്ലാൻ വിധിച്ച ആദ്യ വനിതയായ ഷബ്നത്തിനായി കഴുമരമൊരുങ്ങുന്നു. 2008 ഏപ്രിലിൽ രാജ്യത്തെ നടുക്കിയ അംറോഹ കൂട്ടക്കൊല കേസിലെ പ്രതി ഷബ്നയ്ക്കും കൂട്ടുപ്രതി സലീമിനുമാണ്…
Read More » - 17 February
വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നായാട്ട് സംഘം വെടിവെച്ചു
കണ്ണൂർ: കൊട്ടിയൂരിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ നായാട്ട് സംഘം വെടിവെച്ചു. ഇന്നലെ രാത്രി കൊട്ടിയൂർ മേഖലയിൽ പരിശോധന നടത്തുകയായിരുന്ന വനപാലകർക്ക് നേരെയാണ് മൂന്നംഗ സംഘം വെടിയുതിർത്തത്. അപകടത്തിൽ…
Read More » - 17 February
ബാങ്കുകളെ വിശ്വാസമില്ല; വീടുപണിക്കായി സ്വരൂപിച്ചുവെച്ച വ്യാപാരിയുടെ ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ചു
ബംഗളൂരു : കർണ്ണാടകയിലെ വ്യാപാരി കഷ്ടപ്പെട്ട് സമ്പാദിച്ച ലക്ഷങ്ങള്‍ ചിതലരിച്ച് നശിച്ച നിലയില്‍. ബാങ്കില്‍ നിക്ഷേപിക്കുന്നതിന് പകരം ഇരുമ്പുപെട്ടിയില്‍ സൂക്ഷിച്ച ബിജിലി ജമാലയ്യ എന്ന വ്യാപാരിയുടെ പണമാണ്…
Read More » - 17 February
സൗന്ദര്യസംരക്ഷണത്തിന് ഇനി നെയ്യ്
കഴിക്കാൻ മാത്രമല്ല ഇനി സൗന്ദര്യസംരക്ഷണത്തിനും നെയ്യ് ഉപയോഗിക്കാം. വരണ്ട ചർമക്കാർ നെയ്യ് കഴിക്കുന്നതിന് പുറമേ പുരട്ടുന്നതും ചർമത്തിലെ വരൾച്ചയെ പ്രതിരോധിക്കാൻ സഹായിക്കും. വരണ്ട ചർമത്തിൽ ഒന്നു രണ്ടു…
Read More »