Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -16 February
59 പേരുടെ മരണത്തിനിടയാക്കിയ ഗോധ്ര കൂട്ടക്കൊല; 19 വർഷത്തിന് ശേഷം മുഖ്യ പ്രതി റഫീഖ് ഹുസൈൻ ഭട്ടുക്ക് അറസ്റ്റിൽ
അഹമ്മദാബാദ് : ഗുജറാത്തിന്റെ കറുത്ത അധ്യായമായ രാജ്യത്തെ നടുക്കിയ ഗോധ്ര കൂട്ടക്കൊല കേസിലെ മുഖ്യ പ്രതി അറസ്റ്റിൽ. ഗോധ്ര സ്വദേശി റഫീഖ് ഹുസൈൻ ഭട്ടുക്ക് ആണ് അറസ്റ്റിലായത്.…
Read More » - 16 February
ബംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലെ 103 താമസക്കാര്‍ക്ക് കോവിഡ്
ബംഗളൂരു: കര്‍ണാടകയുടെ തലസ്ഥാനമായ ബംഗളൂരുവില്‍ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലെ 103 താമസക്കാര്‍ക്ക് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നു. കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സ് കണ്ടെയ്ന്മെന്റ്…
Read More » - 16 February
രാജ്യത്ത് കോവിഡ് വ്യാപനത്തിൽ കേരളം തന്നെ മുന്നിൽ ; സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
ന്യൂഡല്‍ഹി : കേരളത്തിലേയും മഹാരാഷ്ട്രയിലേയും സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളത്തില്‍ 61,550 ഉം മഹാരാഷ്ട്രയില്‍ 37,550ഉം കോവിഡ് കേസുകളാണ് നിലവിലുള്ളത്. ഇത് രാജ്യത്തെ മൊത്തം…
Read More » - 16 February
സൗദിയില്‍ കോവിഡ് രോഗമുക്തി നിരക്ക് ഉയരുന്നു
റിയാദ്: സൗദി അറേബ്യയ്ക്ക് ഒരു ആശ്വാസ വാര്‍ത്ത. സൗദിയില്‍ രോഗമുക്തി കുത്തനെ ഉയരുന്നു. ഫെബ്രുവരി 16-ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 24 മണിക്കൂറിനിടെ 371 പേരാണ്…
Read More » - 16 February
ബി.എസ്.പി നേതാവിനെ വെടിവെച്ച് കൊന്നു
അസംഗഢ് (യു.പി): മെഹ്നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രദേശിക ബി.എസ്.പി നേതാവിനെ വെടിവെച്ച് കൊന്നു. കലാമുദ്ദീൻ ഖാൻ (61)ആണ് വെടിയേറ്റ് മരിച്ചിരിക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം വീടിനു മുന്നിൽ…
Read More » - 16 February
സൗദിയിൽ ഇന്ന് 322 പേർക്ക് കോവിഡ്
റിയാദ്: സൗദിയിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം വീണ്ടും ഉയരുന്നു. ഇന്ന് 371 പേരാണ് രോഗമുക്തി നേടിയിരിക്കുന്നത്. 322 പേർക്ക്…
Read More » - 16 February
ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കും ; വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് വാഹന പരിശോധന കര്‍ശനമാക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. ഒരേസമയം രണ്ടുലക്ഷം വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന അത്യാധുനിക കണ്ട്രോള് റൂമുകള്‍ സജ്ജമായിക്കഴിഞ്ഞു. Read Also…
Read More » - 16 February
ഐഎസ് അംഗത്തിന്റെ പൗരത്വം: തുറന്നടിച്ച് ജസീന്ത
വെല്ലിംഗ്ടൺ: ഐഎസ് ബന്ധം ആരോപിക്കപ്പെടുന്ന യുവതിയുടെ പൗരത്വവുമായി ബന്ധപ്പെട്ട് തുറന്നടിച്ച് ജസീന്ത. ഇരട്ട പൗരത്വമുള്ള 26 കാരി രണ്ടു കുട്ടികളുമായി സിറിയയില്‍ നിന്നും തുര്‍ക്കിയിലേക്ക് കടക്കവെയാണ് പിടിയിലായത്.…
Read More » - 16 February
കുവൈത്തില്‍ അവധികള്‍ പ്രഖ്യാപിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ ദേശീയ ദിനവും വിമോചന ദിനവും പ്രമാണിച്ചുള്ള അവധികള്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഫെബ്രുവരി 25 വ്യാഴാഴ്ച മുതല്‍ ഫെബ്രുവരി 28 ഞായറാഴ്ച വരെയായിരിക്കും അവധി നൽകുന്നത്.…
Read More » - 16 February
കഴിഞ്ഞ കണക്കുകളൊക്കെ ഓർമ്മയില്ല: ചാരിറ്റി ചെയ്യുന്നത് ഒന്നും പ്രതീക്ഷിച്ചല്ല: ഫിറോസ് കുന്നംപറമ്പിൽ
വയനാട് സ്വദേശിയുമായി ബന്ധപ്പെട്ട സാമ്പത്തിക വിവാദത്തിൽ തനിക്ക് കഴിഞ്ഞ കാല ചാരിറ്റി കണക്കുകൾ ഇപ്പോൾ രോഗികൾ വന്നു ചോദിച്ചാൽ ഓർമ്മയില്ല എന്ന് ഫിറോസ് കുന്നംപറമ്പിൽ. സ്വന്തം ചികിത്സയ്ക്ക്…
Read More » - 16 February
ദിവസങ്ങൾക്ക് ,മുൻപ് വിവാഹവാര്‍ഷിക പാര്‍ട്ടി; അപ്പാര്‍ട്ട്മെന്റ് കോംപ്ലക്സിലെ 103 താമസക്കാര്‍ക്ക് കോവിഡ്
ദിവസങ്ങള്‍ക്ക് മുന്‍പ് വിവാഹവാര്‍ഷികത്തോടനുബന്ധിച്ച് കോംപ്ലക്സില്‍ രണ്ട് പാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നു
Read More » - 16 February
യുവതിയെ പീഡിപ്പിച്ച കേസിൽ വില്ലേജ് ഓഫിസർ അറസ്റ്റിൽ
കണ്ണൂരിൽ യുവതിയെ പീഡിപ്പിച്ച കേസിൽ വില്ലേജ് ഓഫിസർ അറസ്റ്റിൽ. പുഴാതി വില്ലേജ് ഓഫിസറായ പള്ളിക്കുന്ന് സ്വദേശി രഞ്ജിത്ത് ലക്ഷ്മണനാണ് അറസ്റ്റിൽ ആയിരിക്കുന്നത്. പുസ്തകം വിൽക്കാനായി വീട്ടിലെത്തിയ 23…
Read More » - 16 February
സംസ്ഥാനത്തെ ഇന്നത്തെ കോവിഡ് കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 4937 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4478 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 340 കേസുകളുമുണ്ട്. 18 മരണങ്ങളും സംസ്ഥാനത്ത്…
Read More » - 16 February
പെണ്ണായി മാറിയ ദയാരക്ക് തന്റെ കുഞ്ഞിന്റെ അച്ഛനുമാവണം
ഗാന്ധിനഗർ : സ്വന്തം പുരുഷബീജത്തിൽ നിന്ന് പെണ്ണായി മാറിയ ഡോക്ടർക്ക് അച്ഛനുമാവണം. സംഗതി നടന്നാൽ, ഗുജറാത്തിൽ നിന്നുള്ള ഡോ. ജെസ്നൂർ ദയാര ഒരേസമയം അച്ഛനും അമ്മയുമായ മനുഷ്യനായി…
Read More » - 16 February
“മുഖ്യമന്ത്രി പെരുമാറുന്നത് ജനാധിപത്യ വിരുദ്ധമായി, പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണം” : കെ സുരേന്ദ്രന്
തിരുവനന്തപുരം : പി എസ് സി റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മുഖ്യമന്ത്രി ജനാധിപത്യ വിരുദ്ധമായാണ് പെരുമാറുന്നതെന്നും…
Read More » - 16 February
കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം; 637 പേര് അറസ്റ്റില്‍
ദോഹ : ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് 637 പേരെ അധികൃതര്‍ അറ്സ്റ്റ് ചെയ്തു. ഇവരെ തുടര്‍ നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷനിലേയ്ക്ക് റഫര്‍ ചെയ്തു.ഇന്ന്…
Read More » - 16 February
കണ്ണിന് ചുറ്റുമുള്ള കറുപ്പകറ്റാൻ ഇതാ ചില എളുപ്പ വഴികൾ
വിശ്രമമില്ലാത്ത ജോലി, ഉറക്കമില്ലായ്മ എന്നിങ്ങനെ തിരക്കുകളില്‍ അലിയുമ്പോഴാണ് കണ്ണുകൾ ആ സൂചന തരുന്നത്; കണ്ണിനു ചുറ്റും കറുപ്പ്. മാനസിക സമ്മർദ്ദം കുറയ്ക്കാൻ ശ്രമിക്കുകയും കൃത്യസമയത്ത് വിശ്രമിക്കാൻ സമയം…
Read More » - 16 February
‘എന്നെ തൂക്കിക്കൊല്ലൂ…’; ചാരിറ്റി അവസാനിപ്പിക്കുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍
ചികിത്സാ സഹായ അഭ്യര്‍ത്ഥനകളുമായി എത്തിയവരോട് വൈകാരികമായി പ്രതികരിച്ച ഫിറോസ് താന്‍ സഹായം ചെയ്യുന്നതിന്റെ പേരില്‍ വേട്ടയാടപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി ഫിറോസ് കുന്നംപറമ്പില്‍. സഹായിച്ചിട്ട് ഞാന്‍ കള്ളാനാകേണ്ട ആവശ്യമുണ്ടോയെന്ന് ഫിറോസ്…
Read More » - 16 February
ഗൂഗിളിന് 9.4 കോടി രൂപയുടെ പിഴ ചുമത്തി ഫ്രാന്‍സ്
ഓണ്‍ലൈന്‍ സേര്‍ച്ചിങ് വഴി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഹോട്ടലുകളില്‍ കയറ്റിയതിന്റെ പേരില്‍ ഗൂഗിളിന് 9.4 കോടി രൂപയുടെ പിഴ . ഫ്രാന്‍സിലെ ഹോട്ടലുകള്‍ ഗൂഗിളിന്റെ സേര്‍ച്ചിങ് ലിസ്റ്റില്‍ റാങ്ക്…
Read More » - 16 February
വ്യാജ കോവിഡ് വാക്സിന്, ചൈനീസ് സംഘം തട്ടിയത് കോടികള്‍
ബീജിംഗ്: വ്യാജ കോവിഡ് വാക്സിന് വിറ്റഴിച്ച് കോടികള്‍ തട്ടിയെടുത്ത് ചൈനീസ് സംഘം. ഉപ്പുവെളളവും മിനറല്‍ വാട്ടറും ചേര്‍ത്ത് നിര്‍മ്മിച്ച ലായനിയാണ് കോവിഡ് വാക്സിനെന്ന പേരില്‍ വിറ്റഴിച്ചത്. സംഘത്തലവനായ…
Read More » - 16 February
കറിവേപ്പിലയെ വെറുതെ കളയല്ലേ ; അറിയാം കറിവേപ്പിലയുടെ ഗുണങ്ങൾ
വിറ്റാമിന്‍ എയുടെ കലവറയായ കറിവേപ്പില. പ്രോട്ടീൻ, ഫൈബർ, കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ പോഷകങ്ങളുടെ ശക്തികേന്ദ്രമായ കറിവേപ്പ് ഇലകൾ വിവിധ ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിന് സഹായിക്കുന്നു. കറിവേപ്പിലയുടെ…
Read More » - 16 February
- 16 February
അഭയ കേസ്; പ്രതികളുടെ ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി
അഭയ കേസിൽ ശിക്ഷ നടപ്പാക്കുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ തോമസ് എം കോട്ടൂർ, സെഫി എന്നിവർ നൽകിയ ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാനായി കോടതി മാറ്റി. കേസിൽ നിലപാട്…
Read More » - 16 February
രമേശ് പിഷാരടി കോൺഗ്രസിലേക്ക്; നല്ല കാര്യമെന്ന് ധർമ്മജൻ
കൊച്ചി: ചലച്ചിത്ര താരവും സംവിധായകനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസില്‍ ചേരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരളയാത്ര ഇന്ന് വൈകിട്ട് ഹരിപ്പാട് എത്തുമ്പോള്‍ രമേഷ് പിഷാരടി…
Read More » - 16 February
ടൂൾ കിറ്റ് കേസിൽ ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ
ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് പിന്തുണയുമായി ദേശീയ വനിതാ കമ്മീഷൻ രംഗത്ത്. ഡൽഹി പൊലീസിന് എതിരെ വനിതാ കമ്മീഷൻ കേസെടുത്തു. മാധ്യമ…
Read More »