Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -22 February
ട്രംപിന്റെ വാഗ്ദാനം കേട്ട് ഞെട്ടി കിം ജോങ് ഉന്‍, ഉടന്‍ എത്തി കിമ്മിന്റെ മറുപടി
വാഷിംഗ്ടണ്‍ : മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ആയിരുന്ന ഡൊണാള്‍ഡ് ട്രംപ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉനിന് തന്റെ ഔദ്യോഗിക യാത്രാവിമാനത്തില്‍ ഉത്തര കൊറിയയിലേയ്ക്ക് തിരികെ യാത്രാ…
Read More » - 22 February
മത്സ്യത്തൊഴിലാളികളെ കേരളത്തിന്റെ സൈന്യമെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി അവരുടെ ചോറിലും കയ്യിട്ടു വാരി : വി.മുരളീധരന്
കാസര്‍ഗോഡ് : അമേരിക്കന്‍ കമ്പനിയ്ക്ക് കേരളത്തിന്റെ ആഴക്കടലില്‍ മത്സ്യബന്ധനത്തിന് രഹസ്യ അനുമതി നല്കി മത്സ്യത്തൊഴിലാളികളെ ഒറ്റു കൊടുത്ത ചതിയനാണ് കേരളാ മുഖ്യമന്ത്രി പിണറായി വിജയനെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്.…
Read More » - 22 February
തലസ്ഥാനത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം
തിരുവനന്തപുരം: തലസ്ഥാനത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് വൈദ്യുത തൂണിലിടിച്ച് കെഎസ്ആർടിസി ജീവനക്കാരന് ദാരുണാന്ത്യം. വേങ്ങോട് മണലകം അനന്തു ഭവനിൽ സണ്ണിയെന്നു വിളിക്കുന്ന എസ്. അനിൽകുമാർ(45) ആണ് അപകടത്തിൽ…
Read More » - 22 February
എസ്എൻസി ലാവ്ലിൻ കേസ്; വിശദമായ വാദത്തിന് തയാറെന്ന് സിബിഐ
എസ്എൻസി ലാവ്ലിൻ കേസിൽ വിശദമായ വാദത്തിന് തയാറെന്ന് സിബിഐ. ഇക്കാര്യം സുപ്രിംകോടതിയെ അറിയിക്കാൻ സിബിഐ അഭിഭാഷകനുമായി ഈ വിഷയത്തിൽ വിശദമായ ചർച്ച നടത്തുകയും ചെയ്തു. എന്നാൽ, ഈ…
Read More » - 22 February
ആലപ്പുഴയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഹരിപ്പാട്: ആലപ്പുഴയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. രണ്ട് പേർക്ക് അപകടത്തിൽ പരിക്കേറ്റു. കാർത്തികപള്ളി അശ്വതിയിൽ ശശികുമാറിന്റെയും സി പി ഐ ഹരിപ്പാട്…
Read More » - 22 February
യുവതിയുടെ മൃതദേഹത്തിനൊപ്പം ചത്ത പട്ടിയേയും കുഴിച്ചിട്ടു, ദൃശ്യം മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ്
ഭോപ്പാല്‍: മലയാളം സിനിമ ‘ദൃശ്യം’ മോഡല്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് മധ്യപ്രദേശ് പൊലീസ്. മധ്യപ്രദേശ് സ്വദേശിയായ ദന്തഡോക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീയെയാണ് ഇയാള്‍ കൊലപ്പെടുത്തി ആളൊഴിഞ്ഞ…
Read More » - 22 February
ആരോഗ്യ പ്രവർത്തകയെ ആക്രമിച്ച സംഭവം; ഒരാൾ അറസ്റ്റിൽ
തിരുവനന്തപുരം: ആരോഗ്യവകുപ്പിലെ വനിതാ ഫീല്‍ഡ് സ്റ്റാഫിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വിഴിഞ്ഞം ടൗണ്‍ഷിപ്പ് കോളനിയിലെ ഹബീബി(24)നെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ആരോഗ്യവകുപ്പിലെ ജില്ലാ വെക്ടര്‍…
Read More » - 22 February
‘എന്തിന് കൊന്നു കോൺഗ്രസ്സേ’ എന്ന് ഡിവൈഎഫ്ഐക്കാർ നാടുനീളെ മുതലക്കണ്ണീർ ഒഴുക്കിയ കൊലപാതകത്തിൻ്റെ റിപ്പോർട്ട് പുറത്ത്
വെഞ്ഞാറമൂട് കൊലപാതകത്തിന് കാരണം രണ്ടു സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണെന്ന ഫോറൻസിക് റിപ്പോർട്ട് പുറത്തു വന്നതോടെ വെട്ടിലായത് സി.പി.എം നേതാക്കൾ. കൊലപാതകം രാഷ്ട്രീയമാണെന്ന് പ്രചരിപ്പിച്ച സി.പി.എമ്മിന് മറുപടിയുമായി വി.ടി…
Read More » - 22 February
സൗദിയിൽ വാഹനാപകടത്തിൽ പരിക്കേറ്റ മലയാളി പ്രവാസിയെ നാട്ടിലെത്തിച്ചു
റിയാദ്: സൗദിയിലെ അൽഖർജിൽ ഉണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആലപ്പുഴ നെടുമുടി സ്വദേശി രഞ്ജിത്തിനെ കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചു. രഞ്ജിത്തും…
Read More » - 22 February
ഇന്ധനവില വര്‍ദ്ധനവിനെതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധവുമായി റോബര്‍ട്ട് വദ്ര
ന്യൂഡല്‍ഹി : രാജ്യത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതിഷേധവുമായി വ്യവസായിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവുമായ റോബട്ട് വദ്ര. ഡല്‍ഹിയിലൂടെ സൈക്കിള്‍ ചവിട്ടിയായിരുന്നു വദ്രയുടെ വ്യത്യസ്ത പ്രതിഷേധം.…
Read More » - 22 February
ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 11.19 കോടി
ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം പതിനൊന്ന് കോടി പത്തൊൻപത് ലക്ഷം കടന്നിരിക്കുന്നു. മൂന്ന് ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. മരണസംഖ്യയും…
Read More » - 22 February
നിയമസഭ തെരഞ്ഞെടുപ്പ്; വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടന്നു
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടന്നു. നൂറിലധികം പ്രവർത്തകരാണ് ട്രാക്ടർ റാലിയിൽ പങ്കെടുത്തത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു റാലി…
Read More » - 22 February
മൂന്ന് ദിവസത്തിനുള്ളില്‍ 250ലധികം തെരുവ് നായകള്‍ ചത്തു ; ഭീതി ഉയര്‍ത്തി പുതിയ വൈറസ്
കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ബന്‍കുരയിലെ ബിഷ്ണുപൂരില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ 250ലധികം തെരുവ് നായകളാണ് ചത്തത്. ‘കനൈന്‍ പാര്‍വോ വൈറസ്’ ബാധിച്ചാണ് ഇവിടെ തെരുവ് നായകളും,…
Read More » - 22 February
‘ലൗവ് ജിഹാദ് എന്നൊന്ന് ഈ ലോകത്തേ ഇല്ല’; വിചിത്ര പ്രസ്താവനയുമായി വിജയരാഘവൻ
ലൗ ജിഹാദ് എന്നൊരു സംഭവം ഇല്ലെന്നും അത് സംഘപരിവാര്‍ ഉണ്ടാക്കിയ ഒരു പ്രചരണായുധമാണെന്നും പ്രസ്താവിച്ച് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്. ലൗ ജിഹാദ് പോലുള്ള കാടന്‍…
Read More » - 22 February
ഭീമ കോറേഗാവ് കേസിൽ വരവര റാവുവിന് ജാമ്യം
മുംബൈ : ഭീമ കൊറേഗാവ് കേസിൽ കവി വരവരറാവിന് മുംബൈ െൈഹക്കോടതി ജാമ്യം അനുവദിച്ചു. 80 കാരനായ വരവരറാവുവിന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ആറുമാസത്തേക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.…
Read More » - 22 February
മാന്നാറിൽ നിന്ന് തട്ടികൊണ്ടുപോയ യുവതിയെ വടക്കാഞ്ചേരിയിൽ നിന്ന് കണ്ടെത്തി
ആലപ്പുഴ മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വടക്കാഞ്ചേരിയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു.…
Read More » - 22 February
അയ്യേ… എന്തൊരു വൃത്തികേട്! ഇങ്ങനെയാണോ റൊട്ടി ഉണ്ടാക്കുന്നത്? അറപ്പുളവാക്കി പാചക്കാരൻ്റെ പ്രവൃത്തി
മീററ്റ്: വിവാഹച്ചടങ്ങിൽ വിളമ്പേണ്ട ഭക്ഷണത്തിൽ തുപ്പിയ പാചകക്കാരനെ പിടികൂടി പൊലീസ്. പാചകത്തിനിടെ മാവിലേയ്ക്ക് തുപ്പിക്കൊണ്ട് തന്തൂരി റൊട്ടി ഉണ്ടാക്കിയ പാചകക്കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റ് സ്വദേശിയായ…
Read More » - 22 February
യുവമോർച്ച മാർച്ചിൽ സംഘർഷം; പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിച്ചു
പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. ആറ് യുവമോർച്ച പ്രവർത്തകർക്ക് പരുക്കേറ്റു. അവരെ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ ഒരു പൊലീസ്…
Read More » - 22 February
ഉപേക്ഷിക്കാന്‍ ഒരുങ്ങിയ ടിക്കറ്റിന് ഭാഗ്യം ; വിഴിഞ്ഞം സ്വദേശിയെ തേടിയെത്തിയത് ഒന്നാം സമ്മാനമായ 80ലക്ഷം
തിരുവനന്തപുരം : ഉപേക്ഷിക്കാന്‍ ഒരുങ്ങിയ ടിക്കറ്റിന് ഭാഗ്യം തേടിയെത്തിയതിന്റെ അമ്പരപ്പിലാണ് വിഴിഞ്ഞം സ്വദേശി സിറാജുദ്ദീന്. സമ്മാനമില്ലെന്ന് കരുതി ഇദ്ദേഹം ഉപേക്ഷിക്കാന്‍ ശ്രമിച്ച ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനം…
Read More » - 22 February
തകിടം മറിഞ്ഞ്……മന്ത്രി, ഉദ്യോഗസ്ഥരായാൽ മിനിമം വിവരം വേണമെന്ന് മേഴ്സിക്കുട്ടിയമ്മ
കോഴിക്കോട് : ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് യു.എസ്. കമ്പനി ഇ.എം.സി.സി.യുമായി ധാരണാപത്രം ഉണ്ടാക്കിയ വിഷയത്തിൽ നിലപാട് മാറ്റി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും…
Read More » - 22 February
ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് ; കള്ള കാവിയുടുത്ത പൂച്ച സന്യാസിയാണ് യോഗിയെന്നും എം.എം മണി
കട്ടപ്പന : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി. രാജ്യത്തെ ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയും വങ്കനുമാണ് ആദിത്യനാഥെന്നാണ് മണി പറഞ്ഞത്. ഉത്തര്‍പ്രദേശിലെ…
Read More » - 22 February
പുനരധിവാസ കേന്ദ്രത്തില്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ച് പാപ്പാനും സഹായിയും ; ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
കോയമ്പത്തൂര്‍ : പുനരധിവാസ കേന്ദ്രത്തില്‍ ആനയെ ക്രൂരമായി മര്‍ദ്ദിയ്ക്കുന്ന പാപ്പാന്റെയും സഹായിയുടേയും ഞെട്ടിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. തമിഴ്നാട് തെക്കമ്പട്ടി ആന പുരനരധിവാസ കേന്ദ്രത്തിലാണ് ആനയ്ക്ക് നേരെ ക്രൂര…
Read More » - 22 February
പുതുച്ചേരിയിൽ വി. നാരായണസ്വാമി ‘ഔട്ട് ‘ ;
പുതുച്ചേരി : പുതുച്ചേരിയിൽ സർക്കാർ അവിശ്വാസവോട്ടെടുപ്പിൽ തോറ്റു. ഇതോടെ വി. നാരായണസ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ ന്യൂനപക്ഷമായി. സഭ അനിശ്ചിതകാലത്തേക്ക് പിരിയുന്നതായി സ്പീക്കർ പ്രഖ്യാപിച്ചു. പുതുച്ചേരിയിൽ എം.എൽ.എ.…
Read More » - 22 February
ഖജനാവിൽ അഞ്ചിൻ്റെ പൈസ ഇല്ലെന്ന് ധനമന്ത്രി; പരസ്യ പ്രചാരണത്തിനായി പൊടിച്ചത് കോടികൾ
സാമ്പത്തിക പ്രതിസന്ധിയാണെന്നും ഖജനാവ് കാലിയാണെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഭരണം അവസാനിക്കാൻ വെറും 2 മാസം മാത്രം ശേഷിക്കുമ്പോഴും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള…
Read More » - 22 February
ഹിന്ദുത്വം എന്നത് അപകര്‍ഷതാ ബോധത്തോടെ ഉച്ചരിക്കേണ്ട വാക്കല്ല , ആര് ഭരിക്കണമെന്ന് ബിജെപി തീരുമാനിക്കും : വി.മുരളീധരന്
കോഴിക്കോട് : സംസ്ഥാനം ആര് ഭരിക്കണമെന്നു തീരുമാനിയ്ക്കുന്ന നിര്‍ണായക ശക്തിയാകും ബിജെപിയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്. പാര്‍ട്ടിയുടെ പ്രവര്ത്തകന് എന്ന നിലയില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മാത്രം നിയമസഭാ തിരഞ്ഞെടുപ്പില്‍…
Read More »