Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2021 -21 February
സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച് തീ കത്തിച്ചു ; ഗുരുതരമായി പൊള്ളലേറ്റ ഫാര്‍മസിസ്റ്റിന് ദാരുണാന്ത്യം, സംഭവം കേരളത്തില്‍
തൃശ്ശൂര്‍ : സാനിറ്റൈസര്‍ അടുപ്പില്‍ ഒഴിച്ച് തീ കത്തിക്കുന്നതിനിടെ ഗുരുതരമായി പൊള്ളലേറ്റ ഫാര്‍മസിസ്റ്റ് മരിച്ചു. അഴകം കൊല്ലാട്ടില്‍ വിനേഷിന്റെ ഭാര്യ ദീപിക (24) ആണ് മരിച്ചത്. ഫെബ്രുവരി…
Read More » - 21 February
സിനിമ സംവിധായകന്റെ കല തന്നെ, തട്ടിക്കൂട്ട് പടമല്ല: ദൃശ്യം 2 കിളി പറത്തിയെന്ന് കിഷോർ സത്യ
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. മോഹൻലാൽ നായകനായ ചിത്രത്തെ പ്രശംസിച്ച് പ്രമുഖരായ നിരവധി പേർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ജീത്തു…
Read More » - 21 February
ഭാര്യയെ ഡോക്ടര്‍ കറിക്കത്തി കൊണ്ട് കഴുത്തറുത്തു ; മരണം ഉറപ്പാക്കാന്‍ പല തവണ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി
ചെന്നൈ : ഭാര്യയെ ഡോക്ടര്‍ കറിക്കത്തി കൊണ്ട് കഴുത്തറുത്തു കൊന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ഗോകുല്‍ കുമാര്‍ ഭാര്യ കീര്‍ത്തനയെ കൊലപ്പെടുത്തിയത്.…
Read More » - 21 February
മഹാരാഷ്ട്രയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ; അതിവേഗ വ്യാപനമെന്ന് ആരോഗ്യമന്ത്രാലയം
മഹാരാഷ്ട്രയിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങൾ കണ്ടെത്തി. പുതിയ വകഭേദങ്ങൾ അതിവേഗ വ്യാപന സ്വഭാവമുള്ളതെന്ന് ആരോഗ്യമന്ത്രാലയം. മഹാരാഷ്ട്രയിലെ വിദർഭ, മുംബൈ ഭാഗങ്ങളിലാണ് പുതിയ വകഭേദങ്ങൾ കണ്ടെത്തിയത്. കൊവിഡ്…
Read More » - 21 February
കോവിഡ് ബോധവത്കരണത്തിന് ഷാര്‍ജയില്‍ ഇനി പുതിയ സംവിധാനം
ഷാര്‍ജ : കോവിഡ് ബോധവത്കരണത്തിന് ഷാര്‍ജയില്‍ ഇനി പുതിയ സംവിധാനം. കോവിഡ് ബോധവത്കരണത്തിന് ഡ്രോണ്‍ സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഡ്രോണുകളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചും പോലീസ് പട്രോളിങ്ങിലൂടെയുമാണ് പ്രചാരണം.…
Read More » - 21 February
കർഷക സമരം; രാജ്യത്തെ കൂടുതൽ മേഖലകളിൽ ശക്തമാക്കാൻ കർഷക സംഘടനകൾ
കർഷക സമരം രാജ്യത്തെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ. ഇതിന്റ ഭാഗമായി അടുത്ത തിങ്കൾ മുതൽ വെള്ളി വരെ രാജസ്ഥാനിലെ വിവിധയിടങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും.…
Read More » - 21 February
മദ്യം കഴിക്കുന്നവർക്ക് ആരും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പാളയം ജുമാ മസ്ജിദ് ഇമാം
കോഴിക്കോട് : മദ്യം കഴിക്കുന്നവർക്ക് ആരും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈൻ മടവൂർ. കേരള മദ്യ നിരോധന സമിതി ജില്ലാ…
Read More » - 21 February
‘വിദ്യാഭ്യാസ മേഖലയിൽ ഭാഷാ ബഹുസ്വരത’; ഇന്ന് ലോക മാതൃഭാഷാ ദിനം
ഇന്ന് ലോക മാതൃഭാഷാ ദിനം. വിദ്യാഭ്യാസ മേഖലയിൽ ഭാഷാ ബഹുസ്വരത പ്രോത്സാഹിപ്പിക്കുകയാണ് ഈ വർഷത്തെ മാതൃഭാഷാ ദിനത്തിന്റെ സന്ദേശം. ഭാഷയുടെ അതിരുകൾ ഭേദിച്ച് അറിവും സഹകരണവും സഹവർത്തിത്ത്വവും…
Read More » - 21 February
മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി ; ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത് ഇവിടെ
റഷ്യ : ലോകത്തിലാദ്യമായി മനുഷ്യരിലേക്ക് പടരുന്ന പക്ഷിപ്പനി വൈറസ് റഷ്യയില്‍ സ്ഥിരീകരിച്ചു. എച്ച് 5എന്‍8 എന്ന വൈറസാണ് റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. പക്ഷിപ്പനിക്ക് കാരണമാകുന്ന ഇന്‍ഫ്ലുവന്‍സ എ…
Read More » - 21 February
ബിജെപിയുടെ വിജയ യാത്രയ്ക്ക് യോഗി ആദിത്യനാഥ് ഇന്ന് തുടക്കം കുറിക്കും
കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് 3 മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്…
Read More » - 21 February
ബിജെപിയെ വര്‍ഗീയ പാര്‍ട്ടി എന്നു വിളിയ്ക്കുന്നത് തികച്ചും രാഷ്ട്രീയ പ്രേരിതമാണ് : ഇ.ശ്രീധരന്
പാലക്കാട് : ബിജെപിയെ വര്‍ഗീയ പാര്‍ട്ടി എന്നു വിളിയ്ക്കുന്നതു തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് മെട്രോമാന് ഇ.ശ്രീധരന്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി…
Read More » - 21 February
സർക്കാർ പൊളിച്ചു നീക്കിയ ഹനുമാൻ ക്ഷേത്രം ഒറ്റ രാത്രി കൊണ്ട് പുനർനിർമ്മിച്ച് നാട്ടുകാർ
ന്യൂഡൽഹി : ആം ആദ്മി സർക്കാർ പൊളിച്ചു നീക്കിയ ഹനുമാൻ ക്ഷേത്രം ഒറ്റ രാത്രികൊണ്ട് പുനർനിർമ്മിച്ച് നാട്ടുകാർ . ഡൽഹി ചാന്ദ്നി ചൗക്കിലുള്ള ഹനുമാൻ ക്ഷേത്രമാണ് ഡൽഹി…
Read More » - 21 February
പി.എസ്.സി നിയമനം; ഉദ്യോഗാർത്ഥികളുടെ സമരം ഇന്നും തുടരും
പി.എസ്.സി നിയമന വിവാദവുമായി ബന്ധപ്പെട്ടുള്ള സെക്രട്ടേറിയറ്റിനു മുന്നിലെ ഉദ്യോഗാർത്ഥികളുടെ സമരം ഇന്നും തുടരും. കഴിഞ്ഞ ദിവസം സർക്കാരുമായി ചർച്ച നടത്തിയെങ്കിലും ജോലികാര്യത്തിലുള്ള ഉറപ്പുകൾ ഉത്തരവായി നൽകും വരെ…
Read More » - 21 February
രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് ഇന്ന് സമാപനം കുറിക്കും
രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് ഇന്ന് സമാപനം കുറിക്കും. മഹാമാരിയുടെ നിയന്ത്രണങ്ങൾക്കിടയിൽ നിന്നുകൊണ്ടുള്ള ചലച്ചിത്ര മേള, 21 വർഷങ്ങൾക്ക് ശേഷം കൊച്ചിയിലെത്തിയപ്പോൾ ആസ്വാദകർ ഇരു കൈകളും നീട്ടിയാണ്…
Read More » - 21 February
അവസരം നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീണ്ടും അവസരം നല്‍കണം : കെ.കെ ശൈലജ
തിരുവനന്തപുരം : കേരളത്തിന്റെ പ്രധാനമായ രണ്ട് ആവശ്യങ്ങള്‍ ഉന്നയിച്ച് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ.ഹര്ഷവര്ധന് കത്തെഴുതി. അവസരം…
Read More » - 21 February
നവദമ്പതികൾക്ക് വിവാഹ സമ്മാനമായി ലഭിച്ചത് പെട്രോളും ഗ്യാസ് സിലിണ്ടറും ; വീഡിയോ വൈറൽ ആകുന്നു
ചെന്നൈ : നവദമ്പതികൾക്ക് വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും നൽകി സുഹൃത്തുക്കൾ. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കൾ വിവാഹ വേദിയിൽ…
Read More » - 21 February
നീതി ആയോഗ് ഇനി മുതല്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ; ഭരണ സമിതിയില്‍ മാറ്റം
ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധ്യക്ഷനാക്കി നീതി ആയോഗിന്റെ ഭരണ സമിതിയെ കേന്ദ്ര സര്‍ക്കാര്‍ പുനഃസംഘടിപ്പിച്ചു. ഇതിന് പുറമെ മുഖ്യമന്ത്രിമാരെ സമിതിയുടെ അംഗങ്ങളാക്കി. കേന്ദ്ര മന്ത്രിസഭ സെക്രട്ടേറിയേറ്റ്…
Read More » - 21 February
എറണാകുളത്ത് സിനിമാ സെറ്റിന് അജ്ഞാതർ തീയിട്ടു
കൊച്ചി : സിനിമ സെറ്റ് തീവച്ച് നശിപ്പിച്ചു. എറണാകുളം കടമറ്റത്താണ് സംഭവം. യുവ സിനിമാ പ്രവർത്തകരുടെ സെറ്റിനാണ് തീ വെച്ചത്. എൽദോ ജോർജ് സംവിധാനം ചെയ്യുന്ന മരണ…
Read More » - 21 February
ഹോഷംഗാബാദിന്റെ പേര് മാറ്റി ; പുതിയ പേര് ഇങ്ങനെ
ഭോപ്പാല്‍ : മധ്യപ്രദേശിലെ ഹോഷംഗാബാദിന്റെ പേര് മാറ്റി. ഹോഷംഗാബാദ് ഇനി മുതല്‍ നര്‍മദാപുരം എന്ന പേരില്‍ അറിയപ്പെടും. മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നര്‍മദ…
Read More » - 21 February
കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് ധര്മജന് ബോള്‍ഗാട്ടി
തിരുവനന്തപുരം : കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് നടന് ധര്മജന് ബോള്‍ഗാട്ടി പറഞ്ഞു. “നിപയും രണ്ട് പ്രളയവും കൊവിഡുമൊക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള…
Read More » - 21 February
കൊറോണ വൈറസിന്റെ അയ്യായിരത്തിലധികം വകഭേദങ്ങൾ രാജ്യത്തുണ്ടെന്ന് ഗവേഷകർ
ഹൈദരാബാദ് : കൊറോണ വൈറസിന്റെ അയ്യായിരത്തിലധികം വകഭേദങ്ങൾ രാജ്യത്തുണ്ടെന്ന് ഗവേഷകർ. ഹൈദരാബാദ് ആസ്ഥാനമായുള്ള സെല്ലുലാർ ആൻഡ് മോളിക്യുലാർ ബയോളജിയും കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും…
Read More » - 21 February
ഭവനങ്ങളില്‍ നിലവിളക്ക് കൊളുത്തേണ്ട മുഹൂര്‍ത്തം
ഭവനങ്ങളില്‍ രാവിലെയും സന്ധ്യയ്ക്കും നിലവിളക്കുകൊളുത്തുന്ന പതിവുണ്ട്. ഈ രണ്ടു സമയങ്ങളിലും നിലവിളക്ക് തെളിയിച്ച് കുടുംബത്തിന്റെ ഐശ്വര്യത്തിനായി പ്രാര്‍ഥിക്കണം. പുലര്‍ച്ചെയും സന്ധ്യാ സമയത്തും നിലവിളക്ക് തെളിയിക്കേണ്ട മുഹൂര്‍ത്തം എപ്പോഴാണെന്ന്…
Read More » - 21 February
പാവയ്ക്ക കഴിച്ചാൽ കിട്ടും ഈ ആരോഗ്യഗുണങ്ങൾ
കാര്യം കാഞ്ഞിരക്കുരു പോലെ കയ്ക്കുമെങ്കിലും ഗുണങ്ങള്‍ കേട്ടാല്‍ പാവയ്ക്കയെ ആരായാലും ഇഷ്ടപ്പെട്ടുപോകും. കാരണം പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് പാവയ്ക്ക. ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്.…
Read More » - 20 February
പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പക്ഷിപ്പനി പടര്‍ന്നതായി റിപ്പോര്‍ട്ട്
മോസ്കോ : പക്ഷികളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പക്ഷിപ്പനി പടര്‍ന്നതായി റഷ്യ. പക്ഷിപ്പനിയുടെ എച്ച്5എന്‍8 വകഭേദം റഷ്യ, യൂറോപ്പ്, ചൈന, മിഡില്‍ ഈസ്റ്റ്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.…
Read More » - 20 February
പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
മലമ്പുഴ: പ്രായപൂർത്തിയാകാത്ത സഹോദരിമാരായ രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായത് ഇരയായ കുട്ടികളുടെ അമ്മയുടെ സുഹൃത്ത്. പുതുപ്പരിയാരം നൊട്ടംപാറ രാഹുൽ നിവാസിൽ പി.സി. രമേഷിനെയാണ് (40)…
Read More »