India
- May- 2021 -21 May
ഏഷ്യയിലെ അതിസമ്പന്നന്മാരില് ഒന്നും രണ്ടും സ്ഥാനത്ത് ഇന്ത്യക്കാർ ; ബ്ലൂംബെര്‍ഗ് പട്ടിക ഇങ്ങനെ
മുംബൈ: ബ്ലൂംബെര്‍ഗ് കോടീശ്വരന്മാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടി ഇന്ത്യൻ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മായ മുകേഷ് അംബാനിയും, തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്തായി അദാനി ഗ്രൂപ്പ്…
Read More » - 21 May
വൈറ്റ് ഫംഗസ് ബ്ലാക്ക് ഫംഗസിനേക്കാൾ അപകടകാരി; ഇത്തരക്കാർ ശ്രദ്ധിക്കുക, ലക്ഷണങ്ങൾ ഇവയൊക്കെ
ന്യൂഡൽഹി: കൊവിഡ് ബാധയ്ക്ക് പിന്നാലെ രാജ്യത്ത് ആശങ്കയായി കണ്ടെത്തിയ മ്യൂക്കോമൈക്കോസിസ് അല്ലെങ്കിൽ ‘കറുത്ത ഫംഗസ്’ രോഗത്തിന് പിന്നാലെ ‘കാൻഡിഡിയസിസ്’ എന്നറിയപ്പെടുന്ന ‘വൈറ്റ് ഫംഗസ്’ രോഗബാധയും. ബ്ലാക്ക് ഫംഗസ്…
Read More » - 21 May
കാമുകിയുടെ കല്യാണം ഉറപ്പിച്ചു, ലോക്ക്ഡൗണില്‍ വിവാഹവും വിലക്കണം; മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥനയുമായി യുവാവ്
പാട്ന : കാമുകിയുടെ വിവാഹം തടയാന്‍ അവസാന ശ്രമമെന്ന നിലയില്‍ മുഖ്യമന്ത്രിയുടെ സഹായം തേടിയിരിക്കുകയാണ് ഒരു കാമുകൻ. പങ്കജ് കുമാർ ഗുപ്ത എന്ന് പേരുള്ള യുവാവാണ് ബിഹാർ…
Read More » - 21 May
പൊതുജനങ്ങളിലെ മാസ്ക് ധാരണം; നിർണ്ണായക കണ്ടെത്തലുകളുമായി ആരോഗ്യമന്ത്രാലയം
ഡൽഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം രൂക്ഷമായി തുടരുമ്പോഴും പൊതുജനങ്ങളിൽ 50 ശതമാനം പേർ മാസ്ക് ധരിക്കുന്നില്ലെന്ന് പഠനം. മാസ്ക് ധരിക്കുന്ന 50 ശതമാനം പേരിൽ…
Read More » - 21 May
ബ്ലാക് ഫംഗസിന് പിന്നാലെ വൈറ്റ് ഫംഗസും, കൂടുതൽ അപകടകാരിയെന്ന് ശാസ്ത്ര ലോകം
പട്ന : : കോവിഡ് മഹാമാരിക്കിടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പടർന്നുപിടിക്കുന്ന ബ്ലാക് ഫംഗസ് ജനങ്ങളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതിനിടെയാണ് ബ്ലാക് ഫംഗസിനേക്കാൾ അപകടകാരിയെന്ന് കരുതുന്ന വൈററ് ഫംഗസ്…
Read More » - 21 May
‘ബ്ലാക്ക് ഫംഗസ് വന്ന് കണ്ണും താടിയെല്ലും നഷ്ടപ്പെടും’; ബ്ലാക്ക് ഫംഗസ് ഗുരുതരം, രാജ്യത്ത് ഇതുവരെ മരിച്ചത് 219 പേർ
ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയോട് പോരാടുന്ന ഇന്ത്യയ്ക്ക് മുന്നിൽ പുതിയ പ്രതിസന്ധിയായി ബ്ലാക്ക് ഫംഗസും. രാജ്യത്തെ പത്തിലധികം സംസ്ഥാനങ്ങളിൽ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ, മ്യൂക്കോർമൈക്കോസിസ് രോഗത്തെ…
Read More » - 21 May
ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവ് സുന്ദര്‍ലാല്‍ ബഹുഗുണ കോവിഡ് ബാധിച്ച് അന്തരിച്ചു
ഋഷികേശ്: പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ചിപ്കോ പ്രസ്ഥാനത്തിന്റെ നേതാവുമായ സുന്ദര്‍ലാല്‍ ബഹുഗുണ (94) അന്തരിച്ചു. കൊവിഡ് ബാധിച്ച് ഋഷികേശിലെ എയിംസില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. കഴിഞ്ഞ പത്ത് ദിവസമായി…
Read More » - 21 May
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കും നന്ദി; സോനൂ സൂദിന്റെ പോസ്റ്ററില്‍ പാലഭിഷേകം നടത്തി ആരാധകര്‍
മുംബൈ: സോനൂ സൂദിന് അരാധകരുടെ പാലഭിഷേകം. സൂദിന്റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും സഹായങ്ങള്‍ക്കും നന്ദി അറിയിച്ച് ആന്ധ്ര പ്രദേശിലെ ആരാധകര്‍ സോനു സൂദിന്റെ കൂറ്റന്‍ പോസ്റ്ററില്‍ പാല്…
Read More » - 21 May
ബ്ളാക് ഫംഗസ് : രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയെന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി : രാജ്യത്തെ പത്തോളം സംസ്ഥാനങ്ങളിൽ കോവിഡ് വന്നവരിൽ ബ്ളാക് ഫംഗസ് എന്ന രോഗം സ്ഥിരീകരിച്ചതായും ഇത് രാജ്യം നേരിടുന്ന പുതിയ വെല്ലുവിളിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത്…
Read More » - 21 May
വ്യോമസേനയുടെ മിഗ് -21 യുദ്ധവിമാനം തകർന്ന് വീണു
ഇന്ത്യൻ വ്യോമസേനയുടെ മിഗ് -21 വിമാനം തകർന്നു വീണ് പൈലറ്റിനു ദാരുണാന്ത്യം. പഞ്ചാബിലെ മൊഗയ്ക്ക് സമീപമാണ് മിഗ് -21 തകർന്നു വീണത്. അപകടം നടക്കുമ്പോൾ വിമാനം പതിവ്…
Read More » - 21 May
കോവിഡ് വ്യാപനത്തിന് കാരണം 5G നെറ്റ്വര്‍ക്ക്; വാർത്തയിലെ സത്യാവസ്ഥ ഇങ്ങനെ..
ചണ്ഡീഗഡ്: 5G നെറ്റ്വര്‍ക്ക് കോവിഡ് പരത്തുന്നു എന്ന പ്രചാരണത്തിനെതിരെ കര്‍ശന നടപടിയുമായി ഹരിയാന. വ്യാജ പ്രചാരണത്തെ തുടർന്ന് മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി സർക്കാർ രംഗത്തെത്തിയത്.…
Read More » - 21 May
ബലാത്സംഗ കേസ്; തരുണ്‍ തേജ്പാലിനെ കുറ്റവിമുക്തനാക്കി
ഗോവ: ബലാത്സംഗക്കേസിൽ മുതിർന്ന മാധ്യമപ്രവർത്തകൻ തരുൺ തേജ്പാലിനെ കുറ്റമുവിക്തനാക്കി ഗോവ കോടതി. ഗോവയിലെ മാപുസയിലുള്ള ഫാസ്റ്റ് ട്രാക്ക് കോടതിയാണ് തരുണിനെ വെറുതെ വിട്ടത്. തരുൺ തേജ്പാലിനെതിരായ എല്ലാ…
Read More » - 21 May
19 കാരിയെ പീഡിപ്പിച്ചുവെന്നു കേസ്: പ്രതിയാക്കപ്പെട്ട സന്യാസി ആത്മഹത്യ ചെയ്ത നിലയില്‍
മുംബൈ: 19 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയാക്കപ്പെട്ട 70കാരനായ സന്യാസി ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ ഘട്ട്കോപറിലെ ജൈന ക്ഷേത്രത്തിലാണ് 70 കാരനെ ആത്മഹത്യ ചെയ്ത…
Read More » - 21 May
ഇന്ത്യൻ വാക്സിനേഷൻ പ്രോഗ്രാം വൈകിയത് പ്രതിപക്ഷത്തിന്റെയും മാധ്യമങ്ങളുടെയും നിരന്തര വ്യാജപ്രചാരണങ്ങൾ മൂലം
ന്യൂഡൽഹി: ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ വാക്സിനേഷൻ ആദ്യഘട്ടത്തിൽ വലിയരീതിയിൽ വിജയിക്കാതിരുന്നത് ജനങ്ങൾ ഭയപ്പെട്ടതിനാൽ. മാധ്യമ പ്രചാരണവും ചില പ്രതിപക്ഷ നേതാക്കളുടെ ട്വീറ്റുകളും ജനങ്ങളിൽ ഭയമുളവാക്കി. വാക്സിൻ എടുത്താൽ…
Read More » - 21 May
മഹാരാഷ്ട്രയില്‍ സുരക്ഷാ സേന 13 മാവോയിസ്റ്റുകളെ വധിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ സുരക്ഷാ സേന 13 മാവോയിസ്റ്റുകളെ വധിച്ചു. ഗാഡ്ചിറോളി ജില്ലയിലാണ് പോലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടൽ ഉണ്ടായിരിക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ഇന്ന് പുലര്‍ച്ചെ…
Read More » - 21 May
മലയാളത്തിന്റെ താരരാജാവിന് ജന്മദിനാശംസകളുമായി കെ സുരേന്ദ്രൻ
മലയാളികളുടെ സ്വകാര്യ അഹങ്കാരവും അഭിമാനവുമാണ് മോഹൻലാൽ. അദ്ദേഹത്തിന് ആശംസകളുമായി എത്തിയിരിക്കുകയാണ് കെ സുരേന്ദ്രൻ. മോഹൻലാൽ എന്ന നടന്റെ എല്ലാ അഭിനയ മുഹൂർത്തങ്ങളും അടുത്തറിഞ്ഞിട്ടുള്ളവരാണ് നമ്മൾ മലയാളികൾ. ഭാഷയോ…
Read More » - 21 May
കുംബ്ലെ എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ നൽകിയിട്ടുണ്ട്: സംഗക്കാര
ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച സ്പിൻ ബൗളറാണ് അനിൽ കുംബ്ലെ. ടെസ്റ്റിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരിൽ മൂന്നാം സ്ഥാനത്തുള്ള അനിൽ കുംബ്ലെ പല ബാറ്റ്സ്മാൻമാരുടെയും പേടി…
Read More » - 21 May
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 2,59,591 പേർക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗ വ്യാപനം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,591 പേര്‍ക്കാണ് രാജ്യത്ത് കൊറോണ വൈറസ് രോഗ ബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ…
Read More » - 21 May
ദേവാസുരം, 1921 തുടങ്ങി ഒട്ടനവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന വി. ജയറാം അന്തരിച്ചു
ഹൈദരാബാദ്: പ്രശസ്ത ക്യാമറാമാൻ വി ജയറാം അന്തരിച്ചു. ഹൈദരാബാദിൽ വെച്ചായിരുന്നു അന്ത്യം. ആവനാഴി, 1921, ദേവാസുരം,മൃഗയ, അപാരത,തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്നു അദ്ദേഹം. read also: ‘ശർദ്ദിച്ചു വയ്ക്കുന്ന…
Read More » - 21 May
പരിശീലനത്തിനിടെ വ്യോമസേന വിമാനം തകർന്നു വീണു; പൈലറ്റിന് ദാരുണാന്ത്യം
മോഗ: പരിശീലന പറക്കലിന് ഇടയിൽ ഇന്ത്യൻ വ്യോമസേന വിമാനം തകർന്നു വീണു. മിഗ് 21 യുദ്ധവിമാനമാണ് വെള്ളിയാഴ്ച പുലർച്ചെ തകർന്ന് വീണിരിക്കുന്നത്. അപകടത്തിൽ ഒരു പൈലറ്റ് മരിച്ചിരിക്കുന്നു.…
Read More » - 21 May
നൂറു വർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം നേരിടുന്നത്; പ്രധാനമന്ത്രി
ന്യൂഡൽഹി : നൂറുവർഷത്തിനിടയിലെ ഏറ്റവും വലിയ ദുരന്തമാണ് നാം ഇപ്പോൾ നേരിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ആൾമാറാട്ടക്കാരനും വില്ലനുമാണ് കോവിഡ് എന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ…
Read More » - 21 May
ആശുപത്രി ജീവനക്കാര്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയതിനു പിന്നാലെ അമ്മ മരിച്ചു; പരാതിയുമായി മകള്‍
പട്ന : ചികിത്സയിലിരിക്കെ ആശുപത്രിയിലെ മൂന്ന് ജീവനക്കാര്‍ തന്റെ അമ്മയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്നും പിന്നാലെയാണ് മരണം സംഭവിച്ചതെന്ന് പരാതിയുമായി മകൾ. ബിഹാറിലെ പട്നയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം…
Read More » - 21 May
കൊവിഡ് ഇനി സ്വയം പരിശോധിക്കാം, ഫലം 20 മിനിറ്റിനുള്ളിൽ; എന്താണ് മൈലാബ് കോവിസെല്‍ഫ്
ന്യൂഡല്‍ഹി: കൊവിഡ് ബാധയുണ്ടെന്ന് സംശയമുള്ളവർക്ക് ഇനിമുതൽ സ്വയം പരിശോധന നടത്താം. ഇതിനായുള്ള കിറ്റിന് ഐസിഎം ആര് അംഗീകാരം നല്കി. ലാബുകളില്‍ പോയി പരിശോധിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍, വീടുകളില്‍ എത്തി…
Read More » - 21 May
കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ രോഗം കുത്തനെ കുറഞ്ഞു
മുംബൈ/ ഡൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമായിരുന്ന ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ കോവിഡ് കേസുകള്‍ കുത്തനെ കുറഞ്ഞു. മരണസംഖ്യയിലും വൻ കുറവാണു അനുഭവപ്പെട്ടത്. അതേസമയം തീവ്രപരിചരണ വിഭാഗങ്ങളിലുള്ള നിരവധി…
Read More » - 21 May
വാക്സിനേഷന് വേഗത്തിലാക്കിയില്ലെങ്കില്‍ കോവിഡ് മൂന്നാം തരംഗം രാജ്യത്ത് പിടിമുറുക്കുമെന്ന് ആരോഗ്യ വിദഗ്ദർ
ന്യൂഡല്‍ഹി : വാക്സിനേഷനു വേഗം കൂട്ടിയില്ലെങ്കില്‍ ആറോ എട്ടോ മാസത്തിനുള്ളില്‍ രാജ്യത്ത് മൂന്നാം കോവിഡ് തരംഗമുണ്ടാകുമെന്നു മുന്നറിയിപ്പ്. ജൂണ്‍ അവസാനത്തോടെ രാജ്യത്ത് ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന…
Read More »