India
- Sep- 2019 -11 September
ഗതാഗത കുരുക്കില്‍ വലഞ്ഞു, ഒടുവില്‍ മന്ത്രി തന്നെ ട്രാഫിക് ഡ്യൂട്ടിക്കിറങ്ങി- വീഡിയോ പുറത്ത്
ഇന്‍ഡോര്‍: ഗതാഗത കുരുക്കില്‍ പെട്ട മന്ത്രി വിഐപി പരിവേഷം മാറ്റിവച്ച് ട്രാഫിക് നിയന്ത്രിക്കാനിറങ്ങി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. മധ്യപ്രദേശിലെ കായിക മന്ത്രി ജിത്തു പട് വാരിയാണ്…
Read More » - 11 September
മരട് ഫ്ളാറ്റ് പ്രശ്നം; സുപ്രീം കോടതിയില്‍ തിരുത്തല്‍ ഹര്‍ജി നല്കി
മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവിനെതിരെ ഫ്ളാറ്റുടമകളുടെ നേതൃത്വത്തില്‍ സുപ്രീംകോടതിയില്‍ തിരുത്തല്‍ ഹര്‍ജി സമര്‍പ്പിച്ചു. മൂന്നംഗസമിതി സുപ്രീംകോടതിയെ കബളിപ്പിച്ചുവെന്നും സമിതി റിപ്പോര്‍ട്ട് അതേപടി അംഗീകരിച്ചത് ഗുരുതരമായ പിഴവാണെന്നും ഹര്‍ജിയില്‍…
Read More » - 11 September
എയർ ഇന്ത്യയിലെ ജീവനക്കാരിയോട് കോൺഗ്രസ് എംഎൽഎ മോശമായി പെരുമാറി
റായ്പൂർ: എയർ ഇന്ത്യയിലെ ജീവനക്കാരിയോട് കോൺഗ്രസ് എംഎൽഎ മോശമായി പെരുമാറിയതായി ആരോപണം. ഛത്തീസ്ഗഡിൽ നിന്നുള്ള എംഎൽഎ വിനോദ് ചന്ദ്രകർ ആണ് ജീവനക്കാരിയോട് മോശമായി പെരുമാറിയത്. താമസിച്ച് എത്തിയതിനാൽ…
Read More » - 11 September
അമിതഭാരം കയറ്റിയ ട്രക്ക് ഡൈവര്‍ക്ക് ഒന്നരലക്ഷത്തിലേറെ രൂപ പിഴ
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ ഒരു ട്രക്ക് ഉടമയ്ക്ക് ഓവര്‍ലോഡിന്റെ പേരില്‍ പിഴയിട്ടത് 1.41 ലക്ഷം രൂപ. പിഴ ചുമത്തിയതായി ട്രക്കിന്റെ ഉടമയായ ബിക്കാനര്‍ സ്വദേശി ഹര്മന് റാം ഭാമ്ബു…
Read More » - 11 September
സംശുദ്ധ രാഷ്ട്രീയത്തിലെ വെൺതാമരയ്ക്ക് നവതി: ഒ.രാജഗോപാലിന് പൊന്നോണം പിറന്നാൾ ദിനം കൂടി
തിരുവനന്തപുരം: 1929 സെപ്റ്റംബര്‍ 15ന്, ചിങ്ങത്തിലെ തിരുവോണ നാളിലാണ് ഒ.രാജഗോപാലിന്റെ ജനനം. പാലക്കാട് വടക്കഞ്ചേരി മണപ്പാടം ഓലഞ്ചേരി തറവാട്ടില്‍ മാധവന് നായരുടെയും കുഞ്ഞിക്കാവമ്മയുടെയും 6 മക്കളില്‍ മൂത്തയാള്‍.…
Read More » - 11 September
തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് മലയാളത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡല്‍ഹി: തിരുവോണം ആഘോഷിക്കുന്ന മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ട്വിറ്ററിലൂടെ മലയാളത്തിലാണ് ഇരുവരും മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. കോണ്‍ഗ്രസ് മുന്‍…
Read More » - 11 September
ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍
തെലങ്കാന: ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡു വീട്ടുതടങ്കലില്‍. ഗുണ്ടൂരില്‍ ഇന്ന് റാലി നടത്താനിരിക്കെയാണ് നടപടി. മകന് നാരാ ലോകേഷ് ഉള്‍പ്പെടെ ടിഡിപിയുടെ പ്രധാന നേതാക്കളെല്ലാം വീട്ടുതടങ്കലിലാണ്. ടിഡിപി…
Read More » - 11 September
കയ്യേറ്റക്കാർ ബേക്കൽ കോട്ടയെയും വെറുതെ വിട്ടില്ല: കാണാതായത് 4.15 ഏക്കര്‍
ബേക്കല്‍ (കാസര്‍കോട്): അന്തര്‍ദേശീയ വിനോദസഞ്ചാര കേന്ദ്രമായ ബേക്കല്‍ കോട്ടയുടെ 4.15 ഏക്കര്‍ ഭൂമി കാണാനില്ല. 1991ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ബേക്കല്‍ കോട്ടയെ…
Read More » - 11 September
പ്ലാസ്റ്റിക് കുപ്പി പൊടിച്ചാല്‍ മൊബൈല്‍ റീചാര്‍ജ് ചെയ്യാം
ന്യൂഡല്‍ഹി: പ്ലാസ്റ്റിക് നിരോധിക്കുന്നതിന്റെ ഭാഗമായി, റെയില്‍വേ സ്റ്റേഷനുകളില്‍ പ്ലാസ്റ്റിക് പൊടിച്ചു കളയുന്ന കൂടുതല്‍ യന്ത്രങ്ങള്‍ സ്ഥാപിക്കാൻ പദ്ധതി. കുപ്പി പൊടിച്ചു കളയുന്ന യാത്രക്കാരുടെ മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ്…
Read More » - 11 September
ലുങ്കി ധരിച്ച് വാഹനമോടിച്ചവർക്ക് പിഴ
ലക്നൗ: പുതിയ ഗതാഗത നിയമം കര്‍ശനമായി നടപ്പാക്കി തുടങ്ങിയതോടെ നിരവധി പേരാണ് പിടിയിലാകുന്നതും പിഴയടയ്ക്കുന്നതും. ഇതിനിടെ ലുങ്കി ധരിച്ച് വാഹനം ഓടിച്ചതിന്റെ പേരിൽ ഉത്തര്‍പ്രദേശിലെ ട്രക്ക് ഡ്രൈവര്‍മാര്‍ക്കും…
Read More » - 11 September
വാനരന്മാര്ക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ നല്കി ഭക്തര്‍
കൊല്ലം ശാസ്താംകോട്ട ക്ഷേത്രത്തില്‍ വാനരന്മാര്ക്ക് ഭക്തര്‍ ഓണ സദ്യ നല്കി. ക്ഷേത്രത്തിനോട് ചേര്‍ന്ന വാനര സദ്യാലയത്തില്‍ വിഭവ സമൃദ്ധമായ സദ്യ കഴിക്കാന്‍ പുതിയ വാനര തലവന്‍ പുഷ്കരന്റെ…
Read More » - 11 September
സൂര്യഗ്രഹണം; കേരളത്തിലെ ആറു ജില്ലകളില്‍ ദൃശ്യമാകും
കൊച്ചി: ഡിസംബര്‍ 26ന് സൂര്യഗ്രഹണം കാണാം. സൂര്യഗ്രഹണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഏറ്റവും വ്യക്തമായി കാണാൻ സാധിക്കുകയെന്ന് ഉജ്ജയിനിലെ ജിവാജി വാനനിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. തമിഴ്നാട്ടിലെ നാമക്കലിലാണ് കൂടുതൽ സമയം…
Read More » - 11 September
ചന്ദ്രയാന്‍ 2; പ്രതീക്ഷ കൈവിടാത്ത ഇസ്രോയുടെ ഇപ്പോഴത്തെ ശ്രമങ്ങള്‍ ഇങ്ങനെ
ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ തീവ്രശ്രമങ്ങളുമായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന ഇസ്രോ. ആശയവിനിമയം പുനസ്ഥാപിക്കാന്‍ ഇനി 10 ദിവസം മാത്രം സമയമുള്ള സാഹചര്യത്തിലാണ്…
Read More » - 11 September
മധ്യപ്രദേശിലെ നേതാക്കൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ സോണിയ കളത്തിലിറങ്ങുന്നു : ഇന്ന് കൂടിക്കാഴ്ച , ജ്യോതിരാദിത്യ സിന്ധ്യ ഇടഞ്ഞു തന്നെ
ന്യൂഡല്‍ഹി : മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രതിസന്ധി തീര്‍ക്കാന്‍ മുഖ്യമന്ത്രിയും നിലവിലെ പിസിസി അധ്യക്ഷനുമായ കമല്‍നാഥുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. പിസിസി അധ്യക്ഷപദം…
Read More » - 11 September
വീണ്ടും ശശി തരൂര്‍; നേതൃത്വത്തിനെതിരെ പരോക്ഷ വിമര്‍ശനം
കോണ്‍ഗ്രസിലെ നേതൃപദവികളിലേക്ക് തിരഞ്ഞെടുപ്പ് അനിവാര്യമാണെന്ന് ശശി തരൂര്‍ എംപി. പ്രവര്‍ത്തക സമിത അംഗത്വമുള്പ്പെടെയുള്ളവരെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നും ഇടക്കാല അധ്യക്ഷ സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയില്‍ വൈകാതെ തിരഞ്ഞെടുപ്പ് നടക്കുമെന്ന്…
Read More » - 11 September
സിപിഎമ്മിനെതിരെ ഉപവാസ സമരം നടത്താനൊരുങ്ങി സിപിഐ
ഇടുക്കി: ഇടുക്കി ജില്ലാ ടൂറിസം വകുപ്പ് ആരംഭിച്ചിരിക്കുന്ന ബൊട്ടാണിക്ക് ഗാര്‍ഡനില്‍ തൊഴിലാളികളുടെ മക്കളെ ഒഴിവാക്കി നിയമനം നടത്തുന്ന സിപിഎമ്മിനെതിരെ പ്രതിഷേധ സമരത്തിനൊരുങ്ങി സിപിഐ. മൂന്നാറിലേക്കുള്ള സന്ദര്‍ശകരുടെ എണ്ണം…
Read More » - 11 September
ഓണത്തിന് മദ്യപാനം അതിരു കടന്നു: ഒരാള്‍ മരിച്ചു, രണ്ടുപേര്‍ ചികിത്സയില്‍
ചേര്‍പ്പ്: ആറാട്ടുപുഴ വലിയകോളനിയില് അമിതമായി മദ്യപിച്ച സുഹൃത്തുക്കളില്‍ ഒരാള്‍ മരിച്ചു. രണ്ടുപേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആറാട്ടുപുഴ കരോട്ടുമുറി മുടപ്പിലായി സുകുമാരന്‍ (64) ആണ് മരിച്ചത്.…
Read More » - 11 September
ആധാർ അപേക്ഷകർക്ക് കൂടുതൽ ഇളവ് നൽകി സർക്കാർ ഉത്തരവ്
ന്യൂഡൽഹി: ആധാർ അപേക്ഷകർക്ക് കൂടുതൽ ഇളവ് നൽകി സർക്കാർ ഉത്തരവ്. അപേക്ഷകർക്ക് ഇനി തിരിച്ചറിയൽ രേഖയായി എംപിയോ എംഎൽഎയോ മുനിസിപ്പൽ കൗൺസിലറോ ലെറ്റർ ഹെഡിൽ നൽകുന്ന കത്ത്,…
Read More » - 11 September
സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു; വി. മുരളീധരന്
രാജ്യത്തെ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ചുള്ള യാഥാര്‍ത്ഥ്യം മറച്ചുവെയ്ക്കപ്പെടുകയാണെന്നും സാമ്പത്തിക വളര്‍ച്ചയില്‍ നേരിട്ട ചെറിയ ഇടിവ് ആശങ്കാജനകമായ സംഭവമാക്കാനാണ് ചിലരുടെ ശ്രമമെന്നും കേന്ദ്രമന്ത്രി വി. മുരളീധരന് പറഞ്ഞു.
Read More » - 11 September
ഉന്നാവ് കേസ്; വിചാരണ ഇന്ന് ആരംഭിക്കും
ഉന്നാവ് പീഡനക്കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ഡല്‍ഹി എയിംസ് ആശുപത്രിയില്‍ ഒരുക്കിയ താത്കാലിക കോടതിയിലാണ് വിചാരണ നടക്കുക. പ്രത്യേക ജഡ്ജി ധര്‍മേശ് ശര്‍മ്മയാണ് കേസ് പരിഗണിക്കുകയും പെണ്‍കുട്ടിയുടെ…
Read More » - 11 September
ഡി കെ ശിവകുമാറിന്റെ മകൾക്കും എൻഫോഴ്സ്മെന്റ് നോട്ടീസ്
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദന കേസിൽ കോൺഗ്രസ്സ് നേതാവ് ഡി കെ ശിവകുമാറിന്റെ മകൾ ഐശ്വര്യയ്ക്കും എൻഫോഴ്സ്മെന്റ് നോട്ടീസ്. ചോദ്യം ചെയ്യലിനായി സെപ്റ്റംബർ 12ന് ഡല്‍ഹി എന്‍ഫോഴ്സ്മെന്റ്…
Read More » - 11 September
ഡൽഹിയിൽ മലയാളം അക്കാദമി സ്ഥാപിക്കുമെന്ന് അരവിന്ദ് കേജ്രിവാൾ
ന്യൂഡൽഹി: ഡൽഹിയിൽ മലയാളം അക്കാദമി സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. മലയാള ഭാഷയെ പ്രോൽസാഹിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി…
Read More » - 10 September
മുംബൈയിൽ കെട്ടിടം തകർന്നുവീണു : രണ്ടു പേരെ രക്ഷപ്പെടുത്തി : നിരവധിപേർക്ക് പരിക്ക്
മുംബൈ : കെട്ടിടം തകർന്നുവീണു. മഹാരാഷ്ട്രയിലെ ക്രഫോർഡ് മാർക്കറ്റിലുള്ള കെട്ടിടത്തിലെ ഒരു വശം തകരുകയായിരുന്നു. വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം ട്വീറ്റ് ചെയ്തിരിക്കുന്നത്. അഗ്നിശമന സേനയുടെ…
Read More » - 10 September
വാഹനാപകടത്തിൽ മൂന്ന് മരണം : രണ്ടു പേർക്ക് പരിക്ക്
പൂനെ : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിൽ പൂനെക്ക് സമീപം ലാവലെ ഫാറ്റയിൽ ട്രക്ക് നിയന്ത്രണം വിട്ട്. വാഹനങ്ങളെയും, കാൽനടയാത്രക്കാരെയും ഇടിക്കുകയായിരുന്നു. വാർത്ത ഏജൻസിയായ എഎൻഐ ആണ്…
Read More » - 10 September
ഒരു തമിഴനെന്ന നിലയില്‍ എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് കെ. ശിവന്റെ മറുപടിക്ക് അഭിനന്ദന പ്രവാഹം
ന്യൂഡല്‍ഹി: രാജ്യം മുഴുവന്‍ ഐ.എസ്.ആര്.ഒയേയും മേധാവി കെ. ശിവന്റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുമ്പോൾ കെ ശിവന്റെ ഒരു മറുപടി വൈറലാവുന്നു.ഒരു തമിഴ് ചാനലിന് ഇദ്ദേഹം നല്കിയ ഒരു മറുപടിയാണ്…
Read More »