India
- Sep- 2019 -7 September
അസമിൽ സായുധ സേനയുടെ പ്രത്യേക അധികാരം ആറ് മാസത്തേക്ക് കൂടി നീട്ടി
ന്യൂഡൽഹി: അസമിൽ സായുധ സേനയുടെ പ്രത്യേക അധികാരത്തിന്റെ കാലാവധി ആറ് മാസത്തേക്ക് കൂടി നീട്ടി. ആഗസ്റ്റ് 28 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് കാലാവധി നീട്ടിയത്. സംസ്ഥാനത്തെ ആഭ്യന്തര…
Read More » - 7 September
കോണ്‍ഗ്രസ് നേതാവും 200 അനുയായികളും മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നു
ന്യൂഡല്‍ഹി•ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് നവീൻ നംബർദറും 200 അനുയായികളും ആം ആദ്മി പാർട്ടിയിൽ ചേർന്നു. സെപ്റ്റംബർ 7 ശനിയാഴ്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ സാന്നിധ്യത്തിലാണ് ഇവര്‍ ആം…
Read More » - 7 September
ചന്ദ്രയാൻ 2 ദൗത്യം 95% വിജയമെന്ന് ഐഎസ്ആർഓ
ബെംഗളൂരു : ചന്ദ്രയാൻ ദൗത്യം ഇതുവരെ 90 മുതൽ 95% വരെ വിജയമെന്ന് അറിയിച്ച് ഐഎസ്ആർഓ. ആറു വർഷത്തിലധികം ഓർബിറ്ററിന് ആയുസുണ്ടാകും. നേരത്തെ ആസൂത്രണം ചെയ്തതിലും കൂടുതലാണിതെന്നും,…
Read More » - 7 September
ഓണസദ്യ തികഞ്ഞില്ല, വനിതകള്‍ നടത്തുന്ന ഹോട്ടല്‍ അടിച്ചു തകര്‍ത്ത് എസ്എഫ്ഐക്കാർ
കൊച്ചി: സദ്യ മതിയായില്ല എന്ന് ആരോപിച്ച് മഹാരാജാസ് കോളേജിലെ ഒരുകൂട്ടം എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഞ്ചു വനിതകള്‍ നടത്തി വരുന്ന ഭക്ഷണശാല അടിച്ചുതകര്‍ത്തതായി ആരോപണം. എസ് ആര് എം…
Read More » - 7 September
ചന്ദ്ര ദൗത്യങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറില്ലെന്ന് പ്രധാനമന്ത്രി
മുംബൈ: ചന്ദ്ര ദൗത്യങ്ങളിൽ നിന്ന് ഇന്ത്യ പിന്മാറാൻ പോകുന്നില്ലെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈയിൽ മെട്രോയുടെ പുതിയ വികസന പദ്ധതിക്ക് തറക്കല്ലിടവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.…
Read More » - 7 September
പാക് തീവ്രവാദികളുടെ കോഡുകള്‍ പുറത്ത്
ന്യൂഡല്‍ഹി : പാക് തീവ്രവാദികളുടെ കോഡുകള്‍ പുറത്ത്. എത്ര ‘ആപ്പിള്‍ ട്രക്കുകള്‍’ നീങ്ങുന്നുണ്ട്? അവയെ തടയാന്‍ കഴിയില്ലേ? ഞങ്ങള്‍ നിങ്ങള്‍ക്ക് വളകള്‍ അയക്കണോ? തുടങ്ങിയ സന്ദേശങ്ങള്‍ ഇന്ത്യ…
Read More » - 7 September
ജെഎന്‍യു സര്‍വ്വകലാശാല യൂണിയന് ഫലപ്രഖ്യാപനം കോടതി തടഞ്ഞു
ന്യൂഡല്‍ഹി: നാളെ നടക്കാനിരുന്ന ജെഎന്‍യു ഫല പ്രഖ്യാപനം ഡല്‍ഹി ഹൈക്കോടതി തടഞ്ഞു. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ രണ്ട് വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ ഇടപെടല്‍ .സെപ്റ്റംബര്‍…
Read More » - 7 September
ജാതിയുടെ പേരിലുള്ള അപമാനങ്ങള്‍ സഹിക്കാനാവാതെ ഗ്രാമവികസന ഉദ്യോഗസ്ഥന് ജീവനൊടുക്കി
ലഖ്നൗ: ജാതിയുടെ പേരിലുള്ള അപമാനങ്ങള്‍ സഹിക്കാനാവാതെ ഉദ്യോഗസ്ഥന് ജീവനൊടുക്കി. ഉത്തര്‍ പ്രദേശില്‍ ലഖിംപൂര്‍ ഖേരി ജില്ലയിലെ ഗ്രാമവികസന ഉദ്യോഗസ്ഥനായ ത്രിവേന്ദ്ര കുമാര്‍ ഗൗതമാണ് തൂങ്ങി മരിച്ചത്. വ്യാഴാഴ്ചയാണ്…
Read More » - 7 September
അനുച്ഛേദം 370 റദ്ദാക്കിയതിനെ ഭൂരിപക്ഷം കാശ്മീരികളും അനുകൂലിക്കുന്നു, എതിർക്കുന്നത് തീവ്ര സ്വഭാവമുള്ള ചെറു ന്യൂനപക്ഷം മാത്രം : അജിത് ഡോവൽ
ന്യൂഡല്‍ഹി: ഭൂരിപക്ഷം കശ്മീരികളും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ പിന്തുണയ്ക്കുന്നുവെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. തീവ്രവാദികളെ ഉപയോഗിച്ച് കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നതില്‍ നിന്ന് പാക്കിസ്ഥാനെ…
Read More » - 7 September
തന്റെ സ്വപ്നം വെളിപ്പെടുത്തിയ വിദ്യാർത്ഥിക്ക് പ്രധാനമന്ത്രിയുടെ മറുപടി; വീഡിയോ വൈറലാകുന്നു
ബെംഗളൂരു: തന്റെ സ്വപ്നം വെളിപ്പെടുത്തിയ വിദ്യാർത്ഥിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ മറുപടി വൈറലാകുന്നു. ചന്ദ്രയാന്‍ ദൗത്യത്തിന് സാക്ഷിയാകാൻ എത്തിയതായിരുന്നു അദ്ദേഹം. തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. സര്,…
Read More » - 7 September
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ബിജെപിയില്‍ ചേര്‍ന്നു
ഛണ്ഡീഗഡ്: ഹരിയാനയില്‍ കോൺഗ്രസ് നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു. ഒടുവിൽ വാർത്ത വരുമ്പോൾ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സുമിത്ര ചൗഹാന് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍…
Read More » - 7 September
അയോധ്യ ക്ഷേത്രനിര്‍മാണം : പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പൂര്‍ണ പിന്തുണയുമായി ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ : പറയുന്ന കാര്യങ്ങള്‍ എല്ലാം നടപ്പിലാക്കാന്‍ മോദിയ്ക്ക് ആകും
മുംബൈ: അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ. ക്ഷേത്രനിര്‍മാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പൂര്‍ണ പിന്തുണയുമായി എന്ത് സഹായത്തിനും അദ്ദേഹത്തിന്റെ നിഴലായി ഒപ്പമുണ്ടാകുമെന്നും…
Read More » - 7 September
ചന്ദ്രയാൻ ദൗത്യം; പ്രതീക്ഷകൾ നൽകി പുതിയ വിവരം
ചന്ദ്രയാൻ ദൗത്യം പരാജയപ്പെട്ടെന്ന വാർത്തകൾക്കിടെ പ്രതീക്ഷ നൽകി പുതിയ വിവരം. വിക്രം ലാന്‍ഡറും, ഓര്‍ബിറ്ററും തമ്മില്‍ ആശയ വിനിമയം തുടരുന്നുണ്ടെന്ന് മുൻ ഇസ്രോ ഡയറക്ടർ ഡി. ശശികുമാർ…
Read More » - 7 September
മുന്‍ മന്ത്രിയും മലയാളിയുമായ കെ.ജെ.ജോര്‍ജ്ജിനെതിരെ പരാതി
കര്‍ണ്ണാടക മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവും മലയാളിയുമായ കെ.ജെ.ജോര്‍ജ്ജിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. മകളുടെ പേരില്‍ അമേരിക്കയില്‍ അനധികൃതമായി സ്വത്ത് സമ്പാദനം നടത്തിയെന്നാരോപിച്ച് കര്‍ണാടക രാഷ്ട്രീയ സമിതി…
Read More » - 7 September
ക്ഷേത്രത്തിന്റെ തൂണില്‍ ചന്ദ്രശേഖര്‍ റാവുവിന്റെ തലയും തെരഞ്ഞെടുപ്പ് ചിഹ്നവും; പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍
യാദാദ്രി: തെലങ്കാന മുഖ്യമന്ത്രി കെ. ചേന്ദ്രശേഖര്‍ റാവുവിന്റെ മുഖവും പാര്‍ട്ടി ചിഹ്നവും ക്ഷേത്രത്തൂണുകളില്‍ ആലേഖനം ചെയ്തത് പ്രതിഷേധത്തിനിടയാക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ബജ്റംഗ് ദള്‍ പ്രവര്‍ത്തകര്‍ രംഗത്തെത്തി. മുഖ്യമന്ത്രി…
Read More » - 7 September
ലക്ഷക്കണക്കിന് ഹൃദയങ്ങള്‍ സ്വന്തമാക്കിയിരിക്കുകയാണ് ഇരുവരും; ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്ലേഷിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ വൈറലാകുന്നു
ബെംഗളൂരു: ചന്ദ്രയാന്‍ 2 ദൗത്യം ലക്ഷ്യം കാണാത്തതിനെ തുടർന്ന് വിതുമ്പിയ ഐഎസ്ആര്‍ഒ ചെയര്‍മാനെ ആശ്ലേഷിക്കുന്ന പ്രധാനമന്ത്രിയുടെ വീഡിയോ വൈറലാകുന്നു. ‘എന്റെ പ്രധാനമന്ത്രി മനുഷ്യനാണ്’ എന്ന അടിക്കുറിപ്പോടെയാണ് ആളുകൾ…
Read More » - 7 September
ഇന്ത്യയുടെ മക്കളെ തെറ്റായ വഴിയിലൂടെ നടക്കാൻ പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാനാണ്; കാശ്മീരിലെ പൊലീസ് മേധാവി പറഞ്ഞത്
ഇന്ത്യയുടെ മക്കളെ തെറ്റായ വഴിയിലൂടെ നടക്കാൻ പ്രേരിപ്പിക്കുന്നത് പാക്കിസ്ഥാനാണെന്ന് ജമ്മുകശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ് വ്യക്തമാക്കി. അതിന് സമൂഹ മാധ്യമങ്ങളെ കൂട്ടുപിടിച്ചാണ് പാക്കിസ്ഥാൻ കരുക്കൾ നീക്കുന്നത്.
Read More » - 7 September
പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം
അതിർത്തിയിൽ പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഖാട്ടി സെക്ടറിനു നേരെയാണ് വീണ്ടും പാക് പ്രകോപനം ഉണ്ടായത്.
Read More » - 7 September
സാറ്റലൈറ്റിന്റെ സ്പെല്ലിംഗ് എങ്കിലും അറിയാമോ? ചന്ദ്രയാനെ കളിയാക്കിയ പാക് മന്ത്രിക്കെതിരെ പാകിസ്ഥാനികള്‍ തന്നെ രംഗത്ത്
ന്യൂഡല്‍ഹി: ഇന്ത്യയ്ക്കൊപ്പം സ്വാതന്ത്ര്യം നേടിയ രാജ്യമാണ് പാകിസ്ഥാന്. എന്നാൽ രണ്ടു രാജ്യങ്ങളും ഇന്നെവിടെയെത്തി നിൽക്കുന്നുവെന്ന് ഏവർക്കും അറിയാം. ഭാവിയെക്കുറിച്ച് സ്വപ്നം കണ്ട രാഷ്ട്രതന്ത്രജ്ഞരും ചോരനീരാക്കി പണിയെടുത്ത ജനങ്ങളും…
Read More » - 7 September
വികാരാധീനനായ ഐഎസ്ആര്‍ഒ ചെയര്‍മാനെ ചേര്‍ത്തുപിടിച്ച് മോദി- വീഡിയോ
ബെംഗളൂരു: ചാന്ദ്രയാന്‍-2 ലക്ഷ്യത്തിനു തൊട്ടടുത്ത് തിരിച്ചടി നേരിട്ടതില്‍ രാജ്യം ഐ.എസ്.ആര്.ഒയിലെ ഓരോ ശാസ്ത്രജ്ഞന്മാര്‍ക്കൊപ്പവും ഉണ്ടെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ച മോദി വികാരാധീനനായ ഐഎസ്ആര്‍ഒ…
Read More » - 7 September
ചന്ദ്രയാന്‍ 2 പദ്ധതി പരാജയമല്ല ; നഷ്ടമായത് 5 ശതമാനം മാത്രം, ചന്ദ്രനെ ചുറ്റി ഓര്‍ബിറ്റര്‍, പ്രതീക്ഷ പുലർത്തി ശാസ്ത്രജ്ഞർ
ബെംഗളൂരു: രാജ്യം അഭിമാന നേട്ടത്തിന് അരികെ നില്‍ക്കുമ്പോഴാണ് ആശങ്കയുടെ നിഴല്‍ പടര്‍ത്തി വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ഇതോടെ നിരാശരായ ശാസ്ത്രജ്ഞരെ ആശ്വസിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രിയും രാഷ്ട്രപതിയും…
Read More » - 7 September
തഹസീൽദാർക്കെതിരെ പീഡന പരാതി നൽകിയ യുവതിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു
കാസര്‍കോട്: കാസർകോട് റവന്യൂ റിക്കവറി തഹസിൽദാർക്കെതിരെ പീഡന പരാതി. താല്‍ക്കാലിക ജീവനക്കാരിയായ യുവതിയെ കടന്ന് പിടിച്ചെന്നും മോശമായി പെരുമാറിയെന്നുമാണ് ആരോപണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്വീപ്പർ…
Read More » - 7 September
ഏഴ് വയസുകാരി പീഡിപ്പിക്കപ്പെട്ടു; 16 വയസുകാരന് അറസ്റ്റില്‍
ഹൈദരാബാദ്: ഏഴുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പതിനാറുകാരന് അറസ്റ്റില്‍. വിശാഖപട്ടണത്തെ വപഗുന്തയിലാണ് സംഭവം. ഒന്നാം ക്ലാസുകാരിയായ പെണ്‍കുട്ടി ട്യൂഷന് കഴിഞ്ഞ് വീട്ടിലെത്തുന്ന സമയങ്ങളില്‍ ആണ്‍കുട്ടി ഇവിടെയെത്തുകയും കുട്ടിയെ പ്രലോഭിപ്പിച്ച്…
Read More » - 7 September
‘രാജ്യം നിങ്ങൾക്കൊപ്പമുണ്ട്: രാജ്യത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ചവരാണ് നിങ്ങൾ” ഇസ്രോ ശാസ്ത്രജ്ഞന്മാരോട് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യം ഐ.എസ്.ആര്.ഒയിലെ ഓരോ ശാസ്ത്രജ്ഞന്മാർക്കൊപ്പവും ഉണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തിന് വേണ്ടി ജീവൻ ഉഴിഞ്ഞു വെച്ചവരാണ് ശാസ്ത്രജ്ഞൻമാർ എന്ന് അദ്ദേഹം പറഞ്ഞു. അവസാന നിമിഷത്തിൽ ദൗത്യം…
Read More » - 7 September
രാജ്യത്ത് കൂടുതൽ ചെറു ബാങ്കുകൾക്ക് അനുമതി നൽകാൻ ഒരുങ്ങി റിസർവ് ബാങ്ക്
വിവിധ സംസ്ഥാനങ്ങളിൽ കൂടുതൽ ചെറു ബാങ്കുകൾക്ക് (സ്മാൾ ഫിനാൻസ് ബാങ്ക്) അനുമതി നൽകാൻ റിസർവ് ബാങ്ക് പദ്ധതി ഇടുന്നു.
Read More »