India
- Sep- 2019 -6 September
കെഎസ്യു ജയിക്കാതിരിക്കാന്‍ വോട്ട് വിഴുങ്ങി എസ്എഫ്ഐ നേതാവ്: തൃശൂര്‍ ലോ കോളജിൽ നാടകീയ രംഗങ്ങൾ
തൃശൂര്‍: കെഎസ്യു സ്ഥാനാര്‍ഥി നേരിയ വോട്ടുകള്‍ക്ക് കോളജ് യൂണിയനിലേക്ക് വിജയിക്കാന്‍ പോകുന്നുവെന്നറിഞ്ഞ് പേപ്പര്‍ വോട്ടുകള്‍ വിഴുങ്ങി തൃശൂര്‍ ലോ കോളജിലെ എസ്എഫ്ഐ നേതാവ്. വോട്ടു വിഴുങ്ങലിനെത്തുടര്ന്ന് കെഎസ്യു-എസ്എഫ്ഐ…
Read More » - 6 September
യു.എന്‍.എയുടെ 55 ലക്ഷം രൂപ ജാസ്മിന്‍ഷാ ഭാര്യയുടെ അക്കൗണ്ടിലേക്ക് മാറ്റി; തൃശൂരില്‍ നാല് ഫ്ളാറ്റുകള്‍ വാങ്ങി: ഞെട്ടിക്കുന്ന വിവരങ്ങൾ
കൊച്ചി: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസിയേഷനിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ പുറത്തു വരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ. പ്രസിഡന്റ് ജാസ്മിന് ഷായുടെ ഭാര്യഷബ്നയ്ക്കും സാമ്പത്തിക ക്രമക്കേടിൽ പങ്കുണ്ടെന്നു…
Read More » - 6 September
ജയിലിലേയ്ക്കാണ് താന്‍ പോകുന്നതെന്നറിഞ്ഞിട്ടും കേന്ദ്രസര്‍ക്കാറിനെ പരിഹസിച്ച് മുന്‍ കേന്ദ്രധന മന്ത്രി പി.ചിദംബരം
ന്യൂഡല്‍ഹി: താന്‍ ജയിലേയ്ക്കാണ് പോകുന്നതെന്നറിഞ്ഞിട്ടും മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരത്തിന് ഒരു കുലുക്കവുമില്ല. തിഹാര്‍ ജയിലേക്ക് പോകുംമുമ്പെ കേന്ദ്രസര്‍ക്കാരിനെ പരിഹസിക്കുകയും ചെയ്തു. തനിയ്ക്ക് രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെക്കുറിച്ച് മാത്രമാണ് ആശങ്കപ്പെടുന്നതെന്ന്…
Read More » - 6 September
കളമശ്ശേരി എസ് ഐ ക്കെതിരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്
കൊച്ചി : ഫോണ്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്കിയ കളമശ്ശേരി എസ് ഐ ക്കെതിരെ പരാതി നല്‍കുമെന്ന് സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്. എസ്…
Read More » - 6 September
ജമ്മു കാശ്മീരിൽ എൻസിപി മുതിർന്ന നേതാവ് ഉൾപ്പടെ നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ബിജെപിയിലേക്ക്
ശ്രീനഗർ : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് പിന്നാലെ ജമ്മു കാശ്മീരിൽ എൻസിപിയുടെ മുതിർന്ന നേതാവ് ഉൾപ്പടെ നിരവധി രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ ബിജെപിയിലേക്ക്. എന്‍ സിപി…
Read More » - 6 September
ഏവരും കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ ഫൈബര്‍: ഇത് ലഭ്യമാക്കൻ ചെയ്യേണ്ടത്
മുംബൈ : ഏവരും കാത്തിരുന്ന പ്രഖ്യാപനവുമായി ജിയോ ഫൈബര്‍. മൂന്നാം വാര്‍ഷിക ദിനത്തില്‍ വിവിധ പ്ലാനുകൾ കമ്പനി പ്രഖ്യാപിച്ചു. ജിയോ ബ്രോഡ്ബാന്റ് പ്ലാനിനൊപ്പം 700 രൂപ മുതല്‍…
Read More » - 5 September
‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ ക്യാമ്പയിൻ; ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ പൗരന്മാരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മോദി സർക്കാറിന്റെ പദ്ധതി
‘നല്ലത് ഭക്ഷിക്കൂ ഇന്ത്യ’ എന്ന പേരിൽ ആരോഗ്യമുള്ള ഭക്ഷണം ശീലമാക്കാൻ പൗരമാരെ പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു.
Read More » - 5 September
വീടിന് അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍
ഹര്‍ദോ: വീട് നിര്‍മാണത്തിന് അടിത്തറ കെട്ടാന്‍ കുഴിയെടുത്തപ്പോള്‍ കിട്ടിയത് 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള ആഭരണങ്ങളാണ് മണ്ണിനടിയില്‍നിന്ന് കണ്ടെത്തിയതെന്നാണ്…
Read More » - 5 September
തിഹാറിലേക്ക് പോകുന്നതിനിടെ തന്റെ ആശങ്ക സമ്പദ് വ്യവസ്ഥയെ കുറിച്ചോർത്തെന്ന് ചിദംബരത്തിന്റെ പ്രതികരണം
ന്യൂഡല്‍ഹി: തനിക്ക് ജയിലില്‍ പോകുന്നതിലല്ല, രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ കുറിച്ചാലോച്ചിട്ടാണ് ആശങ്കയെന്ന് ചി. ചിദംബരം. സി.ബി.ഐ കോടതിയുടെ ഉത്തരവനുസരിച്ച് തിഹാര്‍ ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് ചിദംബരത്തിന്റെ പ്രതികരണം.…
Read More » - 5 September
ബൈക്കിൽ അനധികൃതമായി നാല് കോടി രൂപ കടത്താൻ ശ്രമം : മൂന്ന് പേർ പിടിയിൽ
ഭോപ്പാല്‍ : ബൈക്കിൽ അനധികൃതമായി കടത്താൻ ശ്രമിച്ച നാല് കോടി രൂപ പോലീസ് പിടിച്ചെടുത്തു. ബൈക്കിന് പുറകില്‍ പെട്ടികള്‍ക്കുള്ളില്‍ സീല്‍ ചെയ്ത നിലയിലായിരുന്നു പണം കണ്ടെത്തിയത്. സംഭവവുമായി…
Read More » - 5 September
പിഎസ്സി തട്ടിപ്പ്: ചോദ്യപേപ്പര്‍ പുറത്തെത്തിച്ചു നല്‍കിയത് പരീക്ഷാ സമയത്തു ഹാളിലുണ്ടായിരുന്ന വിദ്യാര്‍ഥി
തിരുവനന്തപുരം: പിഎസ്സി പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ചോദ്യപേപ്പര്‍ പരീക്ഷാ സമയത്തു ഹാളിലുണ്ടായിരുന്ന വിദ്യാര്‍ഥിയാണു പുറത്തു നല്‍കിയതെന്നു പോലീസിനു വിവരം ലഭിച്ചതായി സൂചന. ഈ വിദ്യാര്‍ഥി തന്നെയാണ് കേസില്‍…
Read More » - 5 September
അമേരിക്ക വ്യക്തമാക്കി,നാല് കുറ്റവാളികളെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിയെ പിന്തുണച്ച് ഡൊണാൾഡ് ട്രംപ്
ജയ്ശെ മുഹമ്മദ് നേതാവ് മസ് ഉദ് അസ്ഹർ അടക്കം നാലു പേരെ ഭീകരരായി പ്രഖ്യാപിച്ച ഇന്ത്യൻ നടപടിക്ക് പിന്തുണയുമായി ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ ഭരണകൂടത്തിന്റെ തീരുമാനത്തെ പിന്തുണക്കുന്നു.…
Read More » - 5 September
കീടനാശിനിയുടെ സാന്നിധ്യം, പ്രശസ്ത ബ്രാൻഡിലെ മുളകുപൊടി നിരോധിച്ചു
തൃശൂര്‍: ആച്ചി ബ്രാൻഡിന്റെ മുളക്പൊടി നിരോധിച്ചു. മുളകുപൊടിയുടെ സാമ്പിളില്‍ കീടനാശിനികളായ ഇത്തിയോണ്‍, പ്രൊഫെനോഫോസ് എന്നിവയുടെ അളവ് അനുവദിക്കുന്നതിലും കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണു നിരോധനം.തൃശൂര്‍ അസി. ഭക്ഷ്യസുരക്ഷാവകുപ്പ് കമ്മീഷണര്‍…
Read More » - 5 September
ചന്ദ്രയാൻ 2 : തത്സമയ പ്രക്ഷേപണത്തിനു നാഷണൽ ജിയോഗ്രാഫിക് ചാനൽ; ചരിത്ര മുഹൂർത്തത്തിന് സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രിയ്ക്കൊപ്പം നാസ ഗവേഷകരും
ന്യൂഡൽഹി ; ഇന്ത്യ ലോകത്തിന്റെ നെറുകയിലെത്തുന്ന സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ചന്ദ്രനിൽ ഇറങ്ങുന്ന ചരിത്രനിമിഷത്തിന് സാക്ഷ്യംവഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം നാസ ഗവേഷകരും . ഒപ്പം വിദ്യാർഥികളും…
Read More » - 5 September
അതിര്‍ത്തിയില്‍ 2000 സൈനികരെ വിന്യസിച്ച് പാകിസ്ഥാന്, സുരക്ഷ ശക്തമാക്കി ഇന്ത്യ
ന്യൂഡല്‍ഹി: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ- പാക് ബന്ധം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നില്ക്കുമ്പോള് അതിര്‍ത്തിയില്‍ കൂടുതൽ പ്രകോപനവുമായി പാകിസ്ഥാന്റെ സൈനിക നീക്കം. പാക് അധീന കാശ്മീരിന് സമീപം…
Read More » - 5 September
യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യയ്ക്കും കുരുക്ക് മുറുകുന്നു
യുഎൻഎ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷായുടെ ഭാര്യ ഷബ്നയെയും കേസിൽ പ്രതി ചേർത്തു. ക്രമക്കേടിൽ ഇവർക്കും പങ്കുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.
Read More » - 5 September
ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ ശശി തരൂര്‍ രംഗത്ത്
ഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളില്‍ നിന്നു ലഭിക്കുന്ന വരുമാനം മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരെ കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ എംപി രംഗത്ത്. ഇത്തരത്തിലുള്ള വിനിയോഗം പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് അദ്ദേഹം…
Read More » - 5 September
ഇനിയുള്ള രണ്ടാഴ്ച ചിദംബരം തിഹാര്‍ ജയിലിലെ പ്രത്യേക സെല്ലില്‍
ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ അഴിമതിക്കേസില്‍ രണ്ട് ദിവസത്തെ സി.ബി.ഐ കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്ന് മുന്‍ ധനമന്ത്രി പി ചിദംബരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സ്പെഷ്യല്‍…
Read More » - 5 September
പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തു; പിതാവ് അറസ്റ്റിൽ
പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത പിതാവ് അറസ്റ്റിൽ. പഞ്ചമഹാൽ ജില്ലയിലെ ഖോഗമ്മ താലൂക്കിലാണ് സംഭവം.
Read More » - 5 September
കശ്മീർ വിഷയത്തിൽ പ്രകോപനപരമായ ലഘു ലേഖ വിതരണം ചെയ്ത സിപിഎം നേതാവിനെതിരെ കേസ്
ന്യൂഡൽഹി : കശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ കലാപ ശ്രമം ഉണ്ടാക്കാൻ സിപിഎം ശ്രമമെന്നു ആരോപണം . കശ്മീരിലെ വിഘടനവാദികള്‍ക്ക് അനുകൂലമായി നോട്ടീസ് വിതരണം ചെയ്ത…
Read More » - 5 September
ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ട് വിഘടനവാദികൾ കൊല്ലപ്പെട്ടു
പഞ്ചാബില്‍ ഗ്രനേഡ് കുഴിച്ചിടുന്നതിനിടെ അബദ്ധത്തിൽ പൊട്ടിത്തെറിച്ച് രണ്ട് വിഘടനവാദികൾ കൊല്ലപ്പെട്ടു.
Read More » - 5 September
അഴിമതി നടത്തിയവര്‍ ഒന്നിന് പുറകെ ഒന്നായി അഴിക്കുള്ളിലാകുമ്പോള്‍: ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചരങ്ങളും സംഭവിക്കാന്‍ പോകുന്നതും: മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് എഴുതുന്നു
അഴിമതിക്കേസുകൾ കോൺഗ്രസുകാരെയും അവരുടെ ദല്ലാളന്മാരെയും വല്ലാത്ത പ്രതിസന്ധിയിലാക്കുന്നു. പുറത്ത് ജനങ്ങൾക്ക് മുന്നിൽ പറഞ്ഞുനിൽക്കാൻ പലർക്കുമാവുന്നില്ല എന്നതാണ് മറ്റൊരു കാര്യം. കേസിൽ കുടുങ്ങിയവർക്കൊപ്പം പാർട്ടിയും ഈ ഘട്ടത്തിൽ പ്രതീക്ഷിച്ചത്…
Read More » - 5 September
തമിഴ് നടന് സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയെന്നുള്ള പ്രചാരണം സത്യമോ?
തമിഴ് നടന് സൂര്യ ഇസ്ലാം മതത്തിലേക്ക് മാറിയെന്നുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. സൂര്യ ഒരു മുസ്ലിം പള്ളിയുടെ മുന്നില്‍ വന്നിറങ്ങി മുസ്ലിം മതസ്ഥര്‍ എന്ന് തോന്നിക്കുന്ന…
Read More » - 5 September
ആരാധനാലയങ്ങൾ ആക്രമിക്കാൻ ഐ എസ് ഐ, ജമ്മു കാശ്മീരിൽ കലാപത്തിന് ആഹ്വനം; എന്തിനും തയ്യാറായി ഇന്ത്യ
പാക് ചാര സംഘടന ജമ്മു കശ്മീരിൽ സാമുദായിക കലാപമുണ്ടാക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. സാമദുദായിക സ്പർദ്ധ വളർത്തുന്നതിനായി താഴ് വരെയിലെ ആരാധനാലയങ്ങൾ ആക്രമിക്കാൻ ഭീകരർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നാണ് ചില…
Read More » - 5 September
ഇന്ത്യയുമായി 14.5 ബില്ല്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ച് റഷ്യ; മോദി- പുടിൻ കൂടിക്കാഴ്ചയിൽ നടന്നത് തന്ത്രപ്രധാനമായ നീക്കങ്ങൾ
ന്യൂഡൽഹി: ഇന്ത്യയുമായി ആയുധ മേഖലയിൽ 14.5 ബില്ല്യൺ ഡോളറിന്റെ കരാർ ഒപ്പുവെച്ച് റഷ്യ. മോസ്കോയിൽ നടക്കുന്ന മോദി- പുടിൻ കൂടിക്കാഴ്ചയിലാണ് കരാറിൽ ഒപ്പുവെച്ചത്. ഇന്ത്യയുടെ അന്തർവാഹിനി നിർമ്മാണ…
Read More »