India
- Aug- 2023 -31 August
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം സെപ്തംബർ 18 മുതൽ 22 വരെ
ഡൽഹി: സെപ്തംബർ 18 മുതൽ 22 വരെ 5 സിറ്റിംഗുകളുള്ള പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കുമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. പാർലമെന്റിൽ…
Read More » - 31 August
നഗരങ്ങളില്‍ ഭവന വായ്പയ്ക്ക് പലിശ ഇളവ്: പദ്ധതിയുമായി കേന്ദ്രസർക്കാർ
ഡല്‍ഹി: നഗരത്തില്‍ ഭവന വായ്പയ്ക്ക് പലിശ ഇളവ് നല്കുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. നഗരത്തില്‍ സ്വന്തമായി വീട് എന്ന് സ്വപ്നം കാണുന്നവര്‍ക്ക് ബാങ്ക് വായ്പയിന്മേല്…
Read More » - 31 August
ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ എഴുതിയ സംഭവം: രണ്ട് പേർ അറസ്റ്റിൽ
ചണ്ഡീഗഡ് : ഡൽഹിയിലെ മെട്രോ സ്റ്റേഷനുകളിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയതിന് രണ്ട് ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പ് അംഗങ്ങളെ പഞ്ചാബിൽ നിന്ന് ഡൽഹി പോലീസ് സ്പെഷ്യൽ സെൽ…
Read More » - 31 August
ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം: കേന്ദ്രം സുപ്രീംകോടതിയിൽ
ഡൽഹി: ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താൻ ഒരുക്കമാണെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം എടുക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ…
Read More » - 31 August
സുപ്രീം കോടതിയുടെ പേരിൽ വ്യാജ വെബ്സൈറ്റ്: വഞ്ചിതരാകരുതെന്ന് പൊതു മുന്നറിയിപ്പ്
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് എന്ന പേരിൽ വ്യാജ വെബ്സൈറ്റ്. വ്യാജ വെബ്സൈറ്റുകളിൽ വഞ്ചിതരാകരുതെന്ന് സുപ്രീം കോടതി രജിസ്ട്രി പൊതു മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ആളുകളുടെ സ്വകാര്യ…
Read More » - 31 August
ഛര്ദിക്കാൻ ബസില്‍ നിന്ന് തല പുറത്തേക്കിട്ട 20 കാരിക്ക് മറ്റൊരു വാഹനത്തില്‍ തലയിടിച്ച് ദാരുണാന്ത്യം
ബസ് യാത്രക്കിടെ ഛര്ദിക്കാൻ തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തില്‍ തലയിടിച്ച് മരിച്ചു. ഡല്‍ഹിയിലാണ് ദാരുണമായ അപകടം നടന്നത്. ഉത്തര്‍പ്രദേശിലെ പ്രതാപദണ്ഡ് സ്വദേശിനിയായ ബാബ്ലി(20) ആണ് മരിച്ചത്.…
Read More » - 31 August
എല്‍.പി.ജിക്കു പിന്നാലെ ഇന്ധനവിലയും കുറച്ചേക്കും
ന്യൂഡല്‍ഹി: എല്‍.പി.ജിക്കു പിന്നാലെ ഇന്ധനവിലയിലും കുറവുണ്ടാകുമെന്നു സൂചന. ചില്ലറവിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം വിലയിരുത്തുന്ന രാജ്യത്തെ ഉപഭോക്തൃപണപ്പെരുപ്പം ജൂലൈയില്‍ കുതിച്ചുയര്‍ന്നിരുന്നു. ജൂണിലെ 4.87 ശതമാനത്തില്‍നിന്ന് 7.44 ശതമാനത്തിലേക്കായിരുന്നു കുതിപ്പ്.…
Read More » - 31 August
80% ഇന്ത്യക്കാർ മോദിക്കനുകൂലമായി ചിന്തിക്കുന്നു, ജനപ്രീതിക്ക് കോട്ടമില്ല: പ്യൂ റിസേര്‍ച്ച് സെന്റര്‍ സർവേ റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍ : ഏകദേശം പത്തില്‍ എട്ട് ഇന്ത്യക്കാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അനുകൂല കാഴ്ചപ്പാടുള്ളതായും സമീപ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ആഗോള സാന്നിദ്ധ്യം ശക്തിപ്പെട്ടതായി അവര്‍ കരുതുന്നതായും സര്‍വേ…
Read More » - 31 August
യുവാവ് വീട്ടില്‍ മരിച്ച നിലയില്‍: മരണകാരണം കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവ്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാമിയ നഗര്‍ സ്വദേശിയായ അല്‍ഫാഫ് വാഷിം(27)ആണ് മരിച്ചത്. Read Also: സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോടുകൂടിയ മഴ തുടരാൻ…
Read More » - 31 August
2024ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചന നല്കി ബിജെപി
ന്യൂഡല്‍ഹി: 2024ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചന നല്കി ബിജെപി. ദി ടെര്‍മിനേറ്റര്‍ എന്ന ചലച്ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റെ പോസ്റ്ററില്‍ നരേന്ദ്ര…
Read More » - 31 August
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇന്ത്യ സംഘത്തിന് നിരവധി മുഖങ്ങളുണ്ട്, എന്‍ഡിഎയുടെ കാര്യം അങ്ങനെയല്ല: താക്കറെ
മുംബൈ: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയല്ലാതെ മറ്റൊരാളെ നിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിയില്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇന്ത്യ സംഘത്തിന്…
Read More » - 30 August
വിദ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകരും സ്കൂള്‍ സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്: കര്‍ശന നിയന്ത്രണം
ആന്ധ്ര: സ്കൂള്‍ സമയത്ത് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന കര്‍ശന നിയന്ത്രണവുമായി ആന്ധ്രാപ്രദേശ് സര്‍ക്കാര്‍. വിദ്യാഭ്യാസ വകുപ്പിന്റെതാണ് തീരുമാനം. ക്ലാസ് സമയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ഫോണ്‍ ഉപയോഗിക്കുന്നത്…
Read More » - 30 August
ട്രാഫിക് ചെല്ലാനെ വെല്ലുന്ന തരത്തില്‍ വ്യാജ ടെക്സ്റ്റ് അലര്‍ട്ട്, വാഹന ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ് : മുന്നറിയിപ്പ്
ഡല്‍ഹി: ട്രാഫിക് ചെല്ലാനെ വെല്ലുന്ന തരത്തില്‍ വ്യാജ ടെക്സ്റ്റ് അലര്‍ട്ട് ക്രിയേറ്റ് ചെയ്ത് വാഹന ഉടമകളെ ലക്ഷ്യമിട്ട് തട്ടിപ്പ്. ഗതാഗത നിയമ ലംഘനത്തിന് നല്‍കിയിരിക്കുന്ന ട്രാഫിക് ചെല്ലാൻ…
Read More » - 30 August
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയല്ലാതെ മറ്റൊരാളെ നിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിയില്ല: ഉദ്ധവ് താക്കറെ
മുംബൈ: പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്ര മോദിയല്ലാതെ മറ്റൊരാളെ നിര്‍ത്താന്‍ എന്‍ഡിഎയ്ക്ക് കഴിയില്ലെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇന്ത്യ സംഘത്തിന് നിരവധി…
Read More » - 30 August
ടെര്‍മിനേറ്റര്‍ വേഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചന നല്കി ബിജെപി
ന്യൂഡല്‍ഹി: 2024ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്ന സൂചന നല്കി ബിജെപി. ദി ടെര്‍മിനേറ്റര്‍ എന്ന ചലച്ചിത്രത്തിലെ പ്രധാനകഥാപാത്രത്തിന്റെ പോസ്റ്ററില്‍ നരേന്ദ്ര മോദിയുടെ…
Read More » - 30 August
മോദി ഭരണത്തിന് കീഴില്‍ ഇന്ത്യയുടെ ഒരിഞ്ച് മണ്ണ് തട്ടിയെടുക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടാകില്ല: ബിജെപി
ഡല്‍ഹി: അതിര്‍ത്തിയിലെ ചൈനീസ് കടന്നുകയറ്റത്തെ കുറിച്ച് രൂക്ഷവിമര്‍ശനം ഉന്നയിച്ച രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതികരണവുമായി ബിജെപി. 2008ല്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും തമ്മിലുണ്ടാക്കിയ ധാരണാപത്രം ആയുധമാക്കി…
Read More » - 30 August
ഇന്ത്യയിലെ മികച്ച മാര്‍ഷ്യല്‍ ആര്‍ട്സ് ആക്ഷന്‍ സിനിമ : ‘ആര്‍ഡിഎക്സി’ന് അഭിനന്ദനവുമായി ഉദയനിധി സ്റ്റാലിന്
ചെന്നൈ: നീരജ് മാധവ്, ആന്റണി വര്‍ഗീസ്, ഷെയ്ന് നിഗം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി അഭിനയിച്ച ആര്‍ഡിഎക്സ് മികച്ച സിനിമയെന്ന് തെന്നിന്ത്യന്‍ താരം ഉദയനിധി സ്റ്റാലിന്. ഫേസ്്ബുക്കിലൂടെയാണ് താരം…
Read More » - 30 August
ഇത്തവണയും മോദിയെ അധികാരത്തിൽ നിന്നും താഴെയിറക്കാനായില്ലെങ്കിൽ ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാകാനിടയില്ല: കപിൽ സിബൽ
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ എംപി. ഒമ്പതര വർഷം നീണ്ട മോദിയുടെ ഭരണം എന്താണെന്നും അദ്ദേഹം നൽകിയ വാഗ്ധാനങ്ങളും അതിൽ നടപ്പിലാക്കിയത്…
Read More » - 30 August
ഇന്ത്യ സഖ്യത്തിന് മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർഥി കൂടി, രാഹുൽ ഗാന്ധിയെ കൂടാതെ കെജ്രിവാളിനെ നിർദ്ദേശിച്ച് ആം ആദ്മി
പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അരവിന്ദ് കെജ്രിവാളിനെ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി രംഗത്ത്. രാജ്യത്തിന് മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു മാതൃകയാണ് അദ്ദേഹം നൽകിയത്. അതിനാൽ ഡൽഹി മുഖ്യമന്ത്രിയെ…
Read More » - 30 August
ഇന്ത്യ സഖ്യത്തിൽ ഭിന്നത: അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച് ആം ആദ്മി
ഡൽഹി: അരവിന്ദ് കെജ്രിവാളിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ആം ആദ്മി പാർട്ടി രംഗത്ത്. രാജ്യത്തിന് മുഴുവൻ പ്രയോജനപ്പെടുത്താവുന്ന ഒരു മാതൃകയാണ് കെജ്രിവാൾ നൽകിയതെന്നും അതിനാൽ, ഡൽഹി…
Read More » - 30 August
ഹിന്ദു മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: ഹിന്ദു മാരേജ് ആക്ട് പ്രകാരം ഉള്ള വിവാഹത്തിന് മുൻകൂർ അറിയിപ്പോ വിജ്ഞാപനമോ നിർബന്ധമല്ലെന്ന് സുപ്രീം കോടതി. മുൻകൂർ അറിയിപ്പും വിജ്ഞാപനവും വിവാഹം നിർബന്ധിതമായി തടസ്സപ്പെടാൻ കാരണമാകുന്നു.…
Read More » - 30 August
രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര, പുതിയ പ്രഖ്യാപനവുമായി ഈ മുഖ്യമന്ത്രിമാർ
രക്ഷാബന്ധൻ മഹോത്സവത്തോടനുബന്ധിച്ച് സ്ത്രീകൾക്ക് സൗജന്യമായി ബസ് യാത്ര ചെയ്യാൻ അവസരം. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയിട്ടുള്ളത്. റിപ്പോർട്ടുകൾ പ്രകാരം, ഉത്തരാഖണ്ഡിലെ…
Read More » - 30 August
ദില്ലി നിവാസികളുടെ ആയുസില്‍ 11 വർഷം കുറയും: പുതിയ പഠനം
ന്യൂഡൽഹി: നിലവിലെ മലിനീകരണ തോത് തുടർന്നാൽ ഡൽഹി നിവാസികൾക്ക് 11.9 വർഷത്തെ ആയുസ്സ് കുറയുമെന്ന് പുതിയ പഠനം. ഷിക്കാഗോ സർവകലാശാലയിലെ എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ എയർ…
Read More » - 30 August
കാത്തിരിപ്പുകൾക്ക് വിട! ശിവമോഗ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ വിമാനം നാളെ പറന്നുയരും
കാത്തിരിപ്പുകൾക്കൊടുവിൽ ശിവമോഗ കൂവേമ്പു വിമാനത്താവളത്തിൽ നിന്നുള്ള ആദ്യ സർവീസ് നാളെ പറന്നുയരും. ശിവമോഗ-ബെംഗളൂരു റൂട്ടിൽ ഇൻഡിഗോ എയർലൈൻസാണ് സർവീസ് നടത്തുക. നാളെ രാവിലെ ബെംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന…
Read More » - 30 August
‘ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളെ കുറിച്ച് ഞങ്ങൾക്ക് നല്ല ധാരണയുണ്ട്, അത് വെറും വ്യാമോഹം’: ചൈനയുടെ ഭൂപടം തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശ് ഉൾപ്പെടുത്തി ചൈന പുറത്തിറക്കിയ ഭൂപടം തള്ളി ഇന്ത്യ. ജി-20 ഉച്ചകോടി നടക്കാനിരിക്കെ ഇന്നലെയാണ് ചൈന ഭൂപടം പുറത്തിറക്കിയത്. സ്വന്തമല്ലാത്ത പ്രദേശം…
Read More »