India
- Aug- 2023 -20 August
ഒഡീഷ മെട്രോ റെയിൽ പദ്ധതി: 26 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ 20 സ്റ്റേഷനുകൾ ഉൾപ്പെടുത്തും, ആദ്യ ഘട്ട നിർമ്മാണം ഉടൻ
ഒഡീഷ മെട്രോ റെയിൽ പദ്ധതിയുടെ ആദ്യ ഘട്ട നിർമ്മാണ പ്രവർത്തനം ഉടൻ ആരംഭിക്കും. ആദ്യ ഘട്ടത്തിൽ 26 കിലോമീറ്റർ ദൈർഘ്യമുള്ള പാതയാണ് നിർമ്മിക്കുക. ഇതിൽ 20 സ്റ്റേഷനുകൾ…
Read More » - 20 August
ജനങ്ങള്‍ക്ക് ആശ്വാസമായി കേന്ദ്രത്തിന്റെ ഇടപെടല്‍, നാളെ മുതല്‍ 25 രൂപയ്ക്ക് ഒരു കിലോ സവാള ലഭ്യമാകും
ന്യൂഡല്‍ഹി:ഉയര്ന്നുനില്ക്കുന്ന സവാള വില നിയന്ത്രിക്കാന്‍ കയറ്റുമതി ചുങ്കം ഏര്‍പ്പെടുത്തിയതിന് പുറമേ സബ്ഡിഡി നിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടു. തിങ്കളാഴ്ച മുതല്‍ കിലോഗ്രാമിന് 25 രൂപ…
Read More » - 20 August
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സൗഹൃദ പാതയാകാനൊരുങ്ങി മൈത്രി സേതു പാലം, സെപ്റ്റംബറിൽ നാടിന് സമർപ്പിക്കും
ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും സൗഹൃദ പാതയെന്ന ബഹുമതി ഇനി മൈത്രി സേതു പാലത്തിന് സ്വന്തം. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ദൃഢമാക്കുന്ന മൈത്രി സേതു പാലം സെപ്റ്റംബറിലാണ് പൊതുജനങ്ങൾക്കായി…
Read More » - 20 August
അമർനാഥ് യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുന്നു, റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും
പുണ്യപുരാതന തീർത്ഥാടന കേന്ദ്രമായ അമർനാഥിലേക്കുളള യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുന്നു. ഓഗസ്റ്റ് 23 മുതൽ യാത്ര താൽക്കാലികമായി നിർത്തിവയ്ക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പാതയുടെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലും, തീർത്ഥാടകരുടെ…
Read More » - 20 August
പാസ്പോർട്ട് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് പെരുകുന്നു! വ്യാജ വെബ്സൈറ്റുകളുടെ ലിസ്റ്റ് പുറത്തുവിട്ട് കേന്ദ്രം
പാസ്പോർട്ട് സേവനങ്ങളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾക്കെതിരെ കർശന ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്രസർക്കാർ. നിലവിൽ, പാസ്പോർട്ട് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ആറോളം വ്യാജ വെബ്സൈറ്റുകളുടെ ലിസ്റ്റാണ് കേന്ദ്രം പുറത്തുവിട്ടിരിക്കുന്നത്.…
Read More » - 20 August
‘മകളെ കൊന്നാല്‍ അത് ഭാര്യയ്ക്ക് നല്കാവുന്ന ഏറ്റവുംവലിയ ശിക്ഷയാകുമെന്ന് കരുതി’ – 8 വയസ്സുകാരിയെ കൊലപ്പെടുത്തി പിതാവ്
ഹൈദരാബാദ്: എട്ടുവയസ്സുള്ള മകളെ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ പിതാവ് പോലീസ് പിടിയിലായി. ഹൈദരാബാദ് സ്വദേശിയായ ടെക്കി യുവാവ് കുണ്ഡേതി ചന്ദ്രശേഖറാണ് മകള്‍ മോക്ഷജയെ കൊലപ്പെടുത്തിയത്. മൃതദേഹവുമായി…
Read More » - 20 August
വ്യാജ ബോംബ് ഭീഷണി മുഴക്കി: യുവാവ് അറസ്റ്റിൽ
ചെന്നൈ: തിരുപ്പതിയില്‍ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവാവ് പിടിയില്‍. തമിഴ്നാട് സേലം സ്വദേശി ബി. ബാലാജി ആണ് അറസ്റ്റിലായത്. Read Also : ഇടിമിന്നലോടു കൂടിയ…
Read More » - 20 August
കോവിഡിന് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം കൂടുന്നു, കാരണം പഠിക്കാന്‍ ഐ.സി.എം.ആര്
ന്യൂഡല്‍ഹി: കോവിഡ് 19 മഹാമാരിക്ക് ശേഷം യുവാക്കളില്‍ പെട്ടെന്നുള്ള മരണം വര്‍ധിച്ചുവരുന്നതിനെ കുറിച്ച് പഠനം നടത്തുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐ.സി.എം.ആര്) ഡയറക്ടര്‍ ജനറല്‍…
Read More » - 20 August
മദ്യപിച്ച് ഫിറ്റായപ്പോള്‍ യുവാവ് നെയില്‍ കട്ടര്‍ വിഴുങ്ങി, പുറത്തെടുത്തത് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം
സര്‍ജപൂര്‍: മദ്യപിച്ച് ഫിറ്റായി വിഴുങ്ങിയ നെയില്‍ കട്ടര്‍ യുവാവിന്റെ വയറ്റില്‍ നിന്ന് എട്ട് വര്‍ഷത്തിന് ശേഷം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. മണിപ്പാല്‍ ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് യുവാവിന്റെ വയറ്റില്‍…
Read More » - 20 August
‘ദൈവത്തെ കൊണ്ട് നിര്‍ത്തിയാലും കുമ്പിടമാട്ടേന്‍’; വൈറലായി കമൽ ഹാസന്റെ വാക്കുകൾ
നെൽസൺ സംവിധാനം ചെയ്ത ജയിലർ സിനിമയുടെ വിജയത്തിനു ശേഷം യു.പി സന്ദർശിക്കാനെത്തിയ രജനികാന്ത്, മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ കാണുകയും അദ്ദേഹത്തിന്റെ കാലിൽ തൊട്ട് വണങ്ങുകയും ചെയ്തിരുന്നു.…
Read More » - 20 August
വളർത്തുനായയെ ചൊല്ലിയുളള തര്‍ക്കം: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു
ന്യൂഡല്‍ഹി: ഭാര്യയേയും മക്കളേയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ ഉജ്ജെയിൻ ജില്ലയിലാണ് സംഭവം. ഭാര്യ ഗംഗ (40), മക്കളായ യോഗേന്ദ്ര (14), നേഹ (17)…
Read More » - 20 August
നീറ്റ് റദ്ദാക്കണം: തമിഴ്നാട്ടില്‍ മന്ത്രിമാരുടെ നിരാഹാര സമരം
ചെന്നൈ: നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടില്‍ മന്ത്രിമാരുടെ ഏകദിന നിരാഹാര സമരം. സംസ്ഥാനത്ത് ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാര്‍ത്ഥികളുടെ ചിത്രങ്ങള്‍ക്ക് മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ്…
Read More » - 20 August
‘ചൈന ജനങ്ങളുടെ ഭൂമി തട്ടിയെടുത്തു, ഇല്ലെന്ന് പ്രധാനമന്ത്രി പറയുന്നത് വെറുതെ’: ലഡാക്ക് സന്ദർശിച്ച് രാഹുൽ ഗാന്ധി
ലഡാക്ക്; ചൈന ലഡാക്കിലെ ജനങ്ങളുടെ ഭൂമി തട്ടിയെടുത്തുവെന്ന ആരോപണത്തിൽ ഉറച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രദേശത്തെ ഭൂമി ചൈന കൈക്കലാക്കി എന്നത് സത്യമാണെന്നും ചൈനയുടെ സൈന്യം…
Read More » - 20 August
മകന് മറ്റൊരു മതത്തിലെ പെൺകുട്ടിയുമായി ബന്ധം: ദമ്പതികളെ അയൽവാസികൾ തല്ലിക്കൊന്നു
ലക്നൗ: മകന് മറ്റൊരു മതത്തിലെ പെൺകുട്ടിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഉത്തർപ്രദേശിൽ ദമ്പതികളെ അയൽവാസികൾ തല്ലിക്കൊന്നു. അബ്ബാസ്, ഭാര്യ കമറുൽ നിഷ എന്നിവരെയാണ് അയൽവാസികൾ തല്ലിക്കൊന്നത്. ഇരുവരും സംഭവ…
Read More » - 20 August
സുഹൃത്തിന്റെ 14 കാരിയായ മകളെ പീഡിപ്പിച്ച് വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥൻ; ഗർഭം അലസിപ്പിച്ച് ഭാര്യ
ന്യൂഡൽഹി: സുഹൃത്തിന്റെ പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത ഡൽഹി വനിതാ ശിശുവികസന വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ കേസ്. തന്റെ സുഹൃത്തിന്റെ 14 വയസ്സുള്ള മകളെ മാസങ്ങളോളം ബലാത്സംഗം…
Read More » - 20 August
സുഹൃത്തിനെ കൊന്നു: കൊലപാതകം അടക്കം 33 കേസുകളില്‍ പ്രതിയായ ഗുണ്ടാ തലവനെ കൊലപ്പെടുത്തി യുവാക്കള്‍
ചെന്നൈ: സുഹൃത്തിനെ കൊന്ന ഗുണ്ടാ നേതാവിനെ കൊലപ്പെടുത്തിയ യുവാക്കള്‍ അറസ്റ്റില്‍. ശ്രീനിവാസപുരത്ത് വച്ചാണ് ഗുണ്ടാ നേതാവായ സുരേഷ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി സുഹൃത്തുമൊത്ത് മദ്യപിച്ചുകൊണ്ടിരിക്കെ ആറംഗ സംഘം…
Read More » - 20 August
‘പാര്‍ലമെന്റില്‍ മാന്യമായി പെരുമാറാന്‍ പോലും അറിയാത്ത വ്യക്തി’, രാഹുല്‍ ഗാന്ധിക്ക് എതിരെ പ്രതികരിച്ച് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ ഫ്ളയിങ് കിസ് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി. രാഹുല്‍ ഗാന്ധിയുടേത് നിന്ദ്യമായ…
Read More » - 20 August
വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമായ യുവാവുമായി അവിഹിതം; യുവതിയെയും കാമുകനെയും കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ
ഗുവാഹത്തി: അവിഹിത ബന്ധത്തിന്റെ പേരിൽ ത്രിപുരയിൽ കമിതാക്കളെ ഇലക്ട്രിക്ക് തൂണിൽ കെട്ടിയിട്ട് മണിക്കൂറുകളോളം അപമാനിച്ചു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ആക്രമണത്തിനിരയായ ആൾ. കൂടെയുള്ള യുവതി സഹോദരനൊപ്പമാണ്…
Read More » - 20 August
സഹോദരന്റെയും ഭാര്യയുടെയും മരണത്തിൽ നീതി നിഷേധിക്കുന്നു: മധ്യവയ്സകന്റെ വിരൽ മുറിച്ചു പ്രതിഷേധം
താനെ: സഹോദരനും ഭാര്യയും ആത്മഹത്യ ചെയ്ത സംഭവത്തിൽ നീതി നിഷേധിക്കുന്നുവെന്ന് ആരോപിച്ച് മഹാരാഷ്ട്രയിലെ താനെയിൽ മധ്യവയസ്കൻ സ്വന്തം കൈവിരൽ വെട്ടി മാറ്റി. ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചവരെ പൊലീസ് സംരക്ഷിക്കുകയാണെന്ന്…
Read More » - 20 August
അമേഠിക്ക് പുറമെ വയനാട്ടിലും രാഹുല്‍ മത്സരിക്കും- ഹരീഷ് റാവത്ത്
ന്യൂഡൽഹി: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ അമേഠിയ്ക്ക് പുറമെ വയനാട് നിന്നും രാഹുൽ ഗാന്ധി മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് ഹരീഷ് റാവത്ത്. പ്രതിസന്ധിഘട്ടത്തിൽ രാഹുൽ ഗാന്ധിയെ വയനാട് പിന്തുണച്ചുവെന്നും…
Read More » - 20 August
റഷ്യയുടെ ലൂണ-25ന് സാങ്കേതിക തകരാർ നേരിട്ടതായി സ്ഥിരീകരണം: ഇന്ത്യയുടെ ചന്ദ്രയാൻ–3 ചന്ദ്രനിലിറങ്ങാൻ ഇനി 3 ദിവസം മാത്രം
മോസ്കോ: ഇന്ത്യയ്ക്ക് മുന്നേ ചന്ദ്രനിലിറങ്ങാനുള്ള റഷ്യയുടെ ചാന്ദ്രദൗത്യം പ്രതിസന്ധിയിൽ. ലൂണ 25 പേടകത്തിന് സാങ്കേതിക തകരാർ നേരിട്ടതാണ് പ്രതിസന്ധിക്ക് കാരണം. തിങ്കളാഴ്ച പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങാനിരിക്കെയാണ്…
Read More » - 20 August
ന്യൂനപക്ഷ സ്കോളർഷിപ്പിന്റെ പേരിൽ വൻ തട്ടിപ്പ്, വ്യാജസ്ഥാപനങ്ങൾ പണം കൈക്കലാക്കി: സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു
ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുളള സ്കോളർഷിപ്പ് പദ്ധതിയിൽ വ്യാജ സ്ഥാപനങ്ങൾ വഴി വൻതോതിൽ തട്ടിപ്പ് നടത്തിയതായി കണ്ടെത്തൽ. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നത്.…
Read More » - 20 August
രാജ്യത്ത് റെക്കോർഡ് നേട്ടത്തിലേറി ജൻധൻ അക്കൗണ്ടുകൾ, അക്കൗണ്ട് ഉടമകളിൽ ഭൂരിഭാഗവും സ്ത്രീകൾ
രാജ്യത്ത് മൊത്തം ജൻധൻ അക്കൗണ്ടുകളുടെ എണ്ണത്തിൽ റെക്കോർഡ് മുന്നേറ്റം. ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച്, ജൻധൻ അക്കൗണ്ടുകളുടെ എണ്ണം 50 കോടി കവിഞ്ഞിരിക്കുകയാണ്. ഈ നേട്ടം സുപ്രധാന…
Read More » - 20 August
ചന്ദ്രയാൻ-3: രണ്ടാം ഘട്ട ഡിബൂസ്റ്റിംഗും വിജയകരമായി പൂർത്തിയാക്കി ഐഎസ്ആർഒ
ഇന്ത്യയുടെ ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ചന്ദ്രനിലേക്ക് കൂടുതൽ അടുക്കുന്നു. നിലവിൽ, ചന്ദ്രനിലേക്കുള്ള വേഗത കുറയ്ക്കാൻ നടത്തിയ രണ്ടാം ഘട്ട ഡിബൂസ്റ്റിംഗ് ഐഎസ്ആർഒ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ 1.50-നാണ്…
Read More » - 20 August
യുപിഎ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡിന്റെ വ്യത്യാസം ജനങ്ങൾക്ക് മനസിലാക്കി കൊടുത്ത രാഹുലിന് നന്ദി- കിരൺ റിജിജു
ന്യൂഡൽഹി; റോഡിന്റെ അവസ്ഥ മനസ്സിലാക്കാനായി പാംഗോങ് തടാകം വഴി ബൈക്ക് യാത്ര നടത്തിയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നന്ദി പറഞ്ഞ് കേന്ദ്ര മന്ത്രി കിരൺ റിജിജു.…
Read More »