India
- Jul- 2023 -21 July
രാജ്യത്ത് പച്ചരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം, ആഭ്യന്തര വിപണിയിൽ വില കുറയാൻ സാധ്യത
വിദേശ രാജ്യങ്ങളിലേക്ക് പച്ചരി കയറ്റുമതി ചെയ്യുന്നതിൽ നിരോധനം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. ആഭ്യന്തര വിപണിയിലെ വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായാണ് കയറ്റുമതിയിൽ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ അനുഭവപ്പെട്ട…
Read More » - 21 July
പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു: വൈദികൻ അറസ്റ്റിൽ
ശിവമോഗ: കർണാടകയിലെ ശിവമോഗ ജില്ലയിൽ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വൈദികൻ അറസ്റ്റിൽ. ഫാദർ ഫ്രാൻസിസ് ഫെർണാണ്ടസിനെയാണ് അറസ്റ്റ് ചെയ്തത്. കോട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്. Read Also…
Read More » - 21 July
ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം
ന്യൂഡല്‍ഹി: ഗ്യാൻവാപി മസ്ജിദിൽ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യക്ക് നിർദേശം. വാരാണസി ജില്ലാ കോടതിയാണ് നിര്‍ദേശം നൽകിയത്. ശിവലിംഗം കണ്ടെത്തിയെന്ന് പറയുന്ന ജലസംഭരണി ഒഴികെയുള്ള ഭാഗങ്ങളിൽ…
Read More » - 21 July
മണിപ്പൂർ സംഭവം വളരെ ഗൗരവമുള്ളത്: സാഹചര്യങ്ങൾ മനസിലാക്കുന്നുവെന്ന് രാജ്നാഥ് സിംഗ്
bമണിപ്പൂർ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. മണിപ്പൂർ സംഭവം തീർച്ചയായും വളരെ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. സാഹചര്യങ്ങൾ മനസ്സിലാക്കുന്നു. മണിപ്പൂരിൽ നടന്നത് രാജ്യത്തെ…
Read More » - 21 July
പ്രതിപക്ഷത്തിന്റെ ഇന്ത്യയിൽ കേരളം ഇല്ല, മണിപ്പൂരിലെ കലാപം മതപരമായതല്ല: കെ.സുരേന്ദ്രൻ
കൊച്ചി: കേരളത്തിൽ പ്രതിപക്ഷ സഹകരണമില്ലെന്ന കെ.സി വേണു ഗോപാലിന്റെയും സീതാറാം യെച്ചൂരിയുടേയും പ്രസ്താവന തട്ടിപ്പ് തന്ത്രം മാത്രമാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രതിപക്ഷത്തിന്റെ ഇന്ത്യയിൽ കേരളമില്ലേയെന്നും…
Read More » - 21 July
നഗ്നഭാരതം എന്നെഴുതി മണിപ്പൂർ വിഷയം പറയാൻ ആർജ്ജവമുള്ള ഒരേയൊരു പത്രമേ കേരളത്തിൽ ഇന്നുള്ളു, ദേശാഭിമാനി: പികെ ശശി
മണിപ്പൂരിൽ സ്ത്രീകളെ നഗ്നമാക്കി നടത്തിച്ച വിഷയത്തിൽ കൃത്യമായി നിലപാടെടുത്ത ഒരേയൊരു പത്രം കേരളത്തിൽ ഇന്ന് ദേശാഭിമാനി മാത്രമേയുള്ളു എന്ന് സിപിഎം നേതാവ് പികെ ശശി. തന്റെ ഫേസ്ബുക്ക്…
Read More » - 21 July
മണിപ്പൂർ വിഷയം; ‘ഇങ്ങനെ പ്രതികരിക്കുന്ന എസ്.എഫ്.ഐ കുട്ടിത്തേവാങ്കുകളോട് എന്ത് പറയാൻ?’ – വിമർശിച്ച് സന്ദീപ് വാചസ്പതി
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു. സിനിമാ-രാഷ്ട്രീയ-സാംസ്കാരിക മേഖലയിൽ നിന്നും നിരവധി പേരാണ് പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഞെട്ടിക്കുന്ന സംഭവത്തിലെ കുറ്റാരോപിതരെ നിയമത്തിന്…
Read More » - 21 July
രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല: കേസ് മാറ്റിവെച്ചു
ന്യൂഡൽഹി: മോദി സമുദായത്തെ അധിക്ഷേപിച്ച സംഭവത്തിലെ അപകീർത്തി കേസിൽ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി നൽകിയ അപ്പീലില്‍ സുപ്രീംകോടതി തീരുമാനം വൈകും. ഹർജി ഇന്ന്…
Read More » - 21 July
നാലാം ദിവസവും നിർത്താതെ ശക്തമായ മഴ: വെള്ളപ്പൊക്ക ഭീഷണിയിൽ ഹൈദരാബാദ് സിറ്റി
ഹൈദരാബാദ്: നാലാം ദിവസവും തുടർച്ചയായ കനത്ത മഴയിൽ ഹൈദരാബാദ് നഗരം വെള്ളപ്പൊക്ക ഭീഷണിയിൽ. തുടർച്ചയായി പെയ്ത മഴയിൽ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. വെള്ളക്കെട്ട് രൂക്ഷമായതോടെ സെക്രട്ടേറിയറ്റിനു…
Read More » - 21 July
സൈനിക ആവശ്യങ്ങൾക്കുള്ള ഹെലികോപ്റ്ററുകൾ ഇന്ത്യയിൽ നിന്ന് വാങ്ങും, നടപടികൾ ആരംഭിച്ച് അർജന്റീന
ഇന്ത്യയിൽ നിന്നും ഹെലികോപ്റ്ററുകൾ വാങ്ങാനൊരുങ്ങി അർജന്റീന. സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ലൈറ്റ്, സെമി യൂട്ടിലിറ്റി ഹെലികോപ്റ്ററുകളാണ് ഇന്ത്യയിൽ നിന്നും വാങ്ങാൻ പദ്ധതിയിടുന്നത്. ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ രാജ്യത്തെ…
Read More » - 21 July
മണിപ്പൂർ വീഡിയോ: മുഖ്യപ്രതിയുടെ വീടിന് തീയിട്ടു,
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ പ്രധാന പ്രതിയുടെ വീടിന് തീവെച്ചു. വീഡിയോ പുറത്തുവന്ന് രണ്ട് ദിവസത്തിന് ശേഷം വെള്ളിയാഴ്ചയാണ് അക്രമികൾ…
Read More » - 21 July
രാഹുൽഗാന്ധി സുഖചികിത്സയ്ക്കായി കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ
കോട്ടയ്ക്കൽ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയ്ക്കായെത്തും. വ്യാഴാഴ്ച രാത്രിയെത്തുമെന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്കാരച്ചടങ്ങ് വൈകിയതിനാൽ യാത്ര മാറ്റുകയായിരുന്നു.…
Read More » - 21 July
ഒഡീഷയിൽ കനത്ത മഴ മുന്നറിയിപ്പ്: 7 ജില്ലകളിൽ ഉരുൾപൊട്ടലിന് സാധ്യത, ജാഗ്രത നിർദ്ദേശം നൽകി
ഒഡീഷയിൽ വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഒഡീഷ തീരത്തെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കനത്ത…
Read More » - 21 July
റോബര്‍ട്ട് വദ്രയുടെ കമ്പനികളുടെ സാമ്പത്തിക രേഖകള്‍ വെള്ളപ്പൊക്കത്തില്‍ നഷ്ടപ്പെട്ടു: യൂണിയന് ബാങ്ക് ഓഫ് ഇന്ത്യ
ഹരിയാന: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ വെള്ളപ്പൊക്കത്തില്‍ നശിച്ചു പോയതായി യൂണിയന് ബാങ്ക് ഓഫ്…
Read More » - 21 July
രാജസ്ഥാനിൽ തുടർച്ചയായ 3 തവണ ഭൂചലനം: ആളപായമില്ല
രാജസ്ഥാനിൽ ഭൂചലനം. രാജസ്ഥാനിലെ ജയ്പൂരിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിപ്പോർട്ടുകൾ പ്രകാരം, തുടർച്ചയായ 3 തവണയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ…
Read More » - 21 July
സ്ത്രീകളെ നഗ്നരാക്കിനടത്തിച്ച സംഭവം: 4പേര് അറസ്റ്റില്‍, പ്രചരിച്ച വ്യാജവീഡിയോയ്ക്ക് പ്രതികാരം ചെയ്തതെന്ന് മൊഴി
ന്യൂഡൽഹി: മണിപ്പൂരില്‍ കുക്കി സമുദായംഗങ്ങളായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാലു പ്രതികൾ കൂടി അറസ്റ്റിൽ. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച സംഭവമാണ്…
Read More » - 21 July
എൻഡിഎ എംപിമാരെ 10 ഗ്രൂപ്പുകളായി തിരിച്ചു, തെരഞ്ഞെടുപ്പിന് മുന്നോടിയായി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടയിൽ ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻഡിഎ) എംപിമാരുടെ 10 ഗ്രൂപ്പുകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. യോഗങ്ങൾ ജൂലൈ 25 മുതൽ ആരംഭിക്കും,…
Read More » - 21 July
മണിപ്പൂർ കലാപം: യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ 4 പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്
മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തുകയും, കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്ത കേസിൽ 4 പേരെ കൂടി അറസ്റ്റ് ചെയ്ത് പോലീസ്. മുഖ്യപ്രതി ഹെറാദാസ് തൗബലിനെ പോലീസ് ആദ്യം തന്നെ…
Read More » - 21 July
വന്ദേ ഭാരത് മാതൃകയില്‍ സാധാരണക്കാര്‍ക്കായി ‘വന്ദേ സാധാരണ്’ ട്രെയിന്‍ ഓടിക്കും
തിരുവനന്തപുരം : ജനപ്രിയ ട്രെയിനായ വന്ദേ ഭാരത് മാതൃകയില്‍ സാധാരണക്കാര്‍ക്കായി ‘വന്ദേ സാധാരണ്’ ട്രെയിന്‍ ഓടിക്കും. ഒക്ടോബറില്‍ സര്‍വീസ് തുടങ്ങും. കുറഞ്ഞ ടിക്കറ്റ് നിരക്കായിരിക്കും വന്ദേ സാധാരണയില്‍…
Read More » - 21 July
റെയില്‍വേയില്‍ വന്‍ പരിഷ്കരണങ്ങള്‍ക്ക് തയ്യാറെടുക്കുന്നു
ന്യൂഡല്‍ഹി: റെയില്‍വേയില്‍ വന്‍ പരിഷ്കരണങ്ങള്‍ക്ക് തയ്യാറെടുക്കുന്നു. യാത്രക്കാര്‍ക്ക് സൗകര്യ പ്രധാമായി യാത്ര ചെയ്യുവാന്‍ സാധിക്കുന്ന തരത്തിലാണ് പുതിയ നവീകരണം. എല്ലാ ട്രെയിനുകളിലും ഓട്ടോമാറ്റിക്ക് ഡോറുകള്‍, ആന്റി ജെര്‍ക്ക്…
Read More » - 21 July
പെട്ടിക്കടകളില്‍ വില്പനയിലുള്ള ലഹരി കലര്‍ന്ന 100 കിലോഗ്രാം ചോക്ലേറ്റുകള്‍ പൊലീസ് പിടികൂടി
മംഗളൂരു: മംഗളൂരുവിലെ രണ്ട് പെട്ടിക്കടകളില്‍ വില്പനയിലുള്ള ലഹരി കലര്‍ന്ന 100 കിലോഗ്രാം ചോക്ലേറ്റുകള്‍ പൊലീസ് പിടികൂടി. കാര്‍ സ്ട്രീറ്റിലെ മനോഹര്‍ ഷെട്ടി, ഫല്നിറില് യു.പി സ്വദേശി ബച്ചന്…
Read More » - 20 July
രാജ്യത്തെ ഏറ്റവും സമ്പന്നനായ എംഎൽഎ ഡി കെ ശിവകുമാർ: ആസ്തി എത്രയാണെന്ന് അറിയാം
ബെംഗളൂരു: രാജ്യത്തെ ഏറ്റവും ധനികനായ എംഎൽഎ ഡി കെ ശിവകുമാറാണെന്ന് റിപ്പോർട്ട്. 1,400 കോടിയിലധികം രൂപയാണ് അദ്ദേഹത്തിന്റെ ആസ്തിയെന്നാണ് വിവരം. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ (എഡിആർ)…
Read More » - 20 July
നിയമസഭ തെരഞ്ഞെടുപ്പ്: മധ്യപ്രദേശില്‍ ബിജെപിക്ക് കാലിടറും, ലോക്പോള്‍ നടത്തിയ അഭിപ്രായ സർവേ കോൺഗ്രസിനൊപ്പം
ഭരണകക്ഷിയായ ബിജെപിക്ക് 90 മുതല്‍ 95 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.
Read More » - 20 July
10 കിലോ തക്കാളി അമ്മയ്ക്ക് സമ്മാനമായി കൊണ്ടുവന്ന് ദുബായിലുള്ള മകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് തക്കാളി വില കുത്തനെ കൂടിവരികയാണ്. ചിലയിടങ്ങളില്‍ ഒരു കിലോ തക്കാളിക്ക് 250 രൂപ വരെയാണ് വില. ഇതിനിടയില്‍, അമ്മയ്ക്ക് ദുബായിയില്‍ നിന്നും മകള്‍ കൊണ്ടുവന്ന…
Read More » - 20 July
ലഹരി കലര്‍ന്ന 100 കിലോഗ്രാം ചോക്ലേറ്റുകള്‍ പൊലീസ് പിടികൂടി
മംഗളൂരു: മംഗളൂരുവിലെ രണ്ട് പെട്ടിക്കടകളില്‍ വില്പനയിലുള്ള ലഹരി കലര്‍ന്ന 100 കിലോഗ്രാം ചോക്ലേറ്റുകള്‍ പൊലീസ് പിടികൂടി. കാര്‍ സ്ട്രീറ്റിലെ മനോഹര്‍ ഷെട്ടി, യു.പി സ്വദേശി ബച്ചന് സോങ്കാര്‍…
Read More »