India
- Jul- 2023 -15 July
തൃശൂർ റെയിൽവേസ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് 16കാരിയെ തട്ടിക്കൊണ്ടുപോയി, ജീവനക്കാർ പ്രാണരക്ഷാർത്ഥം ഓടിരക്ഷപ്പെട്ടു
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടു പോയത് ഒളിച്ചോടിയതാണെന്ന് സൂചന. ഇവർ സ്റ്റേഷനിൽ മണിക്കൂറുകളായി കറങ്ങുന്നതു ബുധൻ പുലർച്ചെ 4 മണിയോടെ ലോക്കോ…
Read More » - 15 July
ഓക്സിജന്‍ മാസ്കിന് തീപിടിച്ചു: ഐസിയുവില്‍ ചികിത്സയ്ക്കിടെ രോഗി മരിച്ചു
ജയ്പൂര്‍: ഓക്സിജന്‍ മാസ്കിന് തീപിടിച്ച് ഐസിയുവില്‍ കഴിഞ്ഞിരുന്ന 23കാരന് മരിച്ചു. രാജസ്ഥാനിലെ കോട്ട ഗവണ്മെന്റ് ആശുപത്രിയിലാണ് സംഭവം. അനന്ദ്പുര തലാബ് സ്വദേശിയായ വൈഭവ് ശര്‍മയാണ് മരിച്ചത്. സംഭവത്തില്‍ മെഡിക്കല്‍…
Read More » - 15 July
ദുരന്ത നിവാരണ നിധി: പ്രളയ ബാധിത ഹിമാചൽ പ്രദേശിന് കോടികൾ മുൻകൂറായി അനുവദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ
പ്രളയ ബാധിത ഹിമാചൽ പ്രദേശിന് സഹായഹസ്തവുമായി കേന്ദ്രസർക്കാർ. റിപ്പോർട്ടുകൾ പ്രകാരം, ദുരന്ത നിവാരണ നിധിയുടെ കേന്ദ്ര വിഹിതമായി 150 കോടി രൂപയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…
Read More » - 15 July
വിജയക്കുതിപ്പിലേറി ചന്ദ്രയാൻ 3: ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഇന്ന് ഉച്ചയോടെ നടന്നേക്കും
ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഉയർത്തുന്ന ജോലികൾ ഇന്ന് മുതൽ ആരംഭിക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഇന്ന് ഉച്ചയോടെയാണ്…
Read More » - 15 July
പൊള്ളുന്ന വില! രാജ്യത്തെ വൻ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കാനൊരുങ്ങി കേന്ദ്രം
രാജ്യത്ത് തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇടപെടലുമായി കേന്ദ്രസർക്കാർ. രാജ്യത്തെ വൻ നഗരങ്ങളിൽ സബ്സിഡി നിരക്കിൽ തക്കാളി ലഭ്യമാക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതോടെ, ഡൽഹി, ലഖ്നൗ, പട്ന…
Read More » - 14 July
മരിച്ചുപോയ അമ്മയുടെ ശബ്ദത്തിൽ പിതാവിനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത് മകൻ: ഞെട്ടിത്തരിച്ച് പിതാവ്
ന്യൂഡൽഹി: മരിച്ചുപോയ അമ്മയുടെ ശബ്ദത്തിൽ പിതാവിനെ കബളിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത് മകൻ. ഡാനിയൽ എന്നയാളാണ് അമ്മ മരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും തട്ടിപ്പ് നടത്തിയത്. അമ്മയുടെ…
Read More » - 14 July
എന്താണ് ‘പ്രിയാപിസം’: വിശദമായി മനസിലാക്കാം
നാല് മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന, സാധാരണ വേദനാജനകമായ ഉദ്ധാരണമാണ് പ്രിയാപിസം. ലൈംഗിക ഉത്തേജനം ഇല്ലാതെ പോലും ഇത് സംഭവിക്കുന്നു. ലിംഗത്തിൽ രക്തം കുടുങ്ങുകയും ഒഴുകാൻ കഴിയാതെ വരികയും ചെയ്യുമ്പോൾ…
Read More » - 14 July
‘ഫ്രാന്‍സ് മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന പങ്കാളി: പ്രഖ്യാപനവുമായി മോദി
പാരീസ്: ഫ്രാന്‍സ് പര്യടനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി. മെയ്ക്ക് ഇന്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് ഫ്രാന്‍സ് എന്നും ഇരുരാജ്യങ്ങളും ഒന്നിച്ച് ആയുധങ്ങള്‍…
Read More » - 14 July
മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ
മുംബൈ: മുൻ കാമുകിയെ തട്ടിക്കൊണ്ടുപോയ യുവാവ് യുവതിയെ വിട്ടയക്കാൻ മാതാവിനോട് മോചനദ്രവ്യമായി ആവശ്യപ്പെട്ടത് ഐ ഫോൺ. ഗോൾഡൻ നെക്സ്റ്റ് ഏരിയയിൽ നിന്നാണ്യുവാവ് മുൻകാമുകിയെ തട്ടിക്കൊണ്ടുപോയതെന്ന് നവ്ഘാർ പൊലീസ്…
Read More » - 14 July
‘ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ല’: മുസ്ലീം വേൾഡ് ലീഗ് തലവൻ അൽ-ഇസ
ഡല്‍ഹി: ഇസ്ലാം മതത്തില്‍ തീവ്രവാദത്തിന് യാതൊരു സ്ഥാനവുമില്ലെന്ന് മുസ്ലീം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുൾകരീം അല്‍ ഇസ. ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായി…
Read More » - 14 July
വീണ്ടും കരകവിഞ്ഞ് യമുന! നദിക്ക് കുറുകെയുള്ള മെട്രോ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു
യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയർന്ന സാഹചര്യത്തിൽ നദിക്ക് കുറുകെയുള്ള മെട്രോ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവെച്ചു. നിലവിൽ, 560 മീറ്റർ നീളമുള്ള ആദ്യത്തെ മെട്രോ പാലത്തിന്റെ…
Read More » - 14 July
കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് അച്ഛൻ തടഞ്ഞു: പരാതിയുമായി മകൾ പോലീസ് സ്റ്റേഷനിൽ
ലഖ്നൗ: കാമുകനുമായി ഫോണിൽ സംസാരിക്കുന്നത് തടയാൻ പിതാവ് തന്നെ മർദിച്ചെന്നാരോപിച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി പെൺകുട്ടി. 19 വയസുകാരിയായ പെൺകുട്ടിയാണ് പോലീസിൽ പരാതി നൽകിയിരിക്കുന്നത്. ഉത്തർപ്രദേശിലാണ്…
Read More » - 14 July
കുനോ നാഷണൽ പാർക്കിൽ ഒരു ആഫ്രിക്കൻ ചീറ്റ കൂടി മരണത്തിന് കീഴടങ്ങി, മരണകാരണം ഉടൻ കണ്ടെത്തും
കുനോ നാഷണൽ പാർക്കിലെ ഒരു ചീറ്റ കൂടി മരണത്തിന് കീഴടങ്ങി. ആഫ്രിക്കയിൽ നിന്നും എത്തിച്ച സൂരജ് എന്ന ചീറ്റയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ, കുനോ നാഷണൽ…
Read More » - 14 July
ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ നിലയില്‍ 18കാരിയുടെ മൃതദേഹം കിണറ്റില്‍
ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്.
Read More » - 14 July
രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായം: ചന്ദ്രയാൻ 3 വിക്ഷേപണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ചന്ദ്രയാൻ 3 വിക്ഷേപണത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചന്ദ്രയാൻ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ…
Read More » - 14 July
കാർ ഷോപ്പിന്റെ ചില്ല് തകർത്ത് കയറി മോഷണം: രണ്ട് കാറുകളും രേഖകളും കവർന്നു
മംഗളൂരു: ഉപയോഗിച്ച കാറുകൾ വിൽക്കുന്ന സ്ഥാപനത്തിന്റെ ചില്ലുകൾ തകർത്ത് അകത്ത് കയറിയ മോഷ്ടാക്കൾ രണ്ട് കാറുകളും അവയുടെ രേഖകളും കവർന്നു. സൂറത്ത്കൽ ഹൊസബെട്ടു ജങ്ഷനിൽ സുരൽപാടിയിലെ കെ.…
Read More » - 14 July
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക ധൈര്യം കാണിക്കണം: വെല്ലുവിളിച്ച് ബ്രിജ് ഭൂഷണ്
ഡൽഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേരയെ വെല്ലുവിളിച്ച് ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. 2024…
Read More » - 14 July
രാജ്യത്തിന്റെ അഭിമാന ദൗത്യം ‘ചന്ദ്രയാന്‍ 3’: വിക്ഷേപണം വിജയകരം
ശ്രീഹരിക്കോട്ട: രാജ്യത്തിന്റെ അഭിമാന ദൗത്യം ‘ചന്ദ്രയാന്‍ 3’ കുതിച്ചുയർന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററിലാണ് വിക്ഷേപണം നടന്നത്. ശ്രീഹരിക്കോട്ടയിലെ രണ്ടാമത്തെ വിക്ഷേപണത്തറയില്‍ നിന്നാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക്…
Read More » - 14 July
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി: ഈ പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി
പാരീസ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാന്‍സിന്റെ പരമോന്നത ബഹുമതി. ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ മോദിക്ക് ഫ്രാന്‍സിലെ സിവിലിയന്‍-സൈനിക ബഹുമതികളില്‍ ഏറ്റവും ഉന്നതമായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി…
Read More » - 14 July
നിരവധി സ്ത്രീകളെ പീഡിപ്പിച്ച ആളുടെ ശക്തി: വൈരമുത്തുവിനെ വീട്ടിൽ സന്ദർശിച്ച മുഖ്യമന്ത്രി സ്റ്റാലിനെതിരെ ഗായിക ചിന്മയി
മീടൂ ആരോപണവും നിരവധി സ്ത്രീകളെ പീഡിപ്പിച്ചെന്ന ആരോപണവും നേരിടുന്ന കവിയും തമിഴ് ഗാന രച്താവുമായ വൈരമുത്തുവിനെ വീട്ടിൽ സന്ദർശിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെതിരെ ഗായിക ചിന്മയി.…
Read More » - 14 July
140 രൂപയുടെ മസാല ദോശയ്ക്ക് 3500 രൂപയുടെ പണി: ഹോട്ടലിന് പിഴയിട്ടത് മസാലദോശക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന്
പട്ന: മസാല ദോശക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് ഹോട്ടലിന് പിഴയിട്ട് കോടതി. ബിഹാറിലെ ഹോട്ടലുടമയോടാണ് മസാല ദോശയ്ക്കൊപ്പം സാമ്പാര്‍ നല്‍കാത്തതിന് 3500 പിഴ നല്കാന് കോടതി വിധിച്ചത്. നാല്‍പ്പത്തിയഞ്ച്…
Read More » - 14 July
ചാന്ദ്രസ്വപ്നങ്ങൾക്കായി ഇനി മണിക്കൂറുകള്‍ മാത്രം! ഉറ്റു നോക്കി ലോകം, അറിയാം ചന്ദ്രയാന്‍ 1 മുതലുള്ള ചരിത്ര വഴികള്‍
വിക്ഷേപണത്തിന് സജ്ജമായിരിക്കുകയാണ് ഇന്ത്യയുടെ ചന്ദ്രയാൻ 3. ഐഎസ്ആർഒയുടെ ഏറ്റവും കരുത്തുറ്റ എൽവിഎം 3 റോക്കറ്റിലേറിയാണ് ചാന്ദ്രയാൻ 3 ദൗത്യത്തിലേക്ക് കുതിക്കുക. ദൗത്യത്തിനുള്ള 25 മണിക്കൂര്‍ 30 മിനിറ്റ്…
Read More » - 14 July
ഡൽഹിക്ക് നേരിയ ആശ്വാസം! യമുനയിലെ ജലനിരപ്പ് താഴ്ന്നു, നാളെ ഓറഞ്ച് അലർട്ട്
കരകവിഞ്ഞൊഴുകിയ യമുനാ നദിയിലെ ജലനിരപ്പ് താഴുന്നു. ജലനിരപ്പ് കുറഞ്ഞെങ്കിലും, വെള്ളം ഇറങ്ങി തുടങ്ങിയിട്ടില്ല. നിലവിൽ, 6 ജില്ലകളെയാണ് പ്രളയം പൂർണമായും ബാധിച്ചിരിക്കുന്നത്. ഈ ജില്ലകളിലെ ജനങ്ങളെ ദുരിതാശ്വാസ…
Read More » - 14 July
ഇന്ത്യൻ വാഹന വിപണിയിൽ ഉടൻ വേരുറപ്പിക്കാൻ ടെസ്ല, പ്രാരംഭ ചർച്ചകൾ ആരംഭിച്ചു
ഇന്ത്യൻ വാഹന വിപണിയിൽ ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള വാഹന നിർമ്മാതാക്കളായ ടെസ്ല. റിപ്പോർട്ടുകൾ പ്രകാരം, രാജ്യത്ത് ഫാക്ടറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാരുമായി ടെസ്ല…
Read More » - 14 July
മോദിയെ ആദ്യമായി കാണുന്നത് 1981ൽ അദ്ദേഹത്തിന്റെ എംഎ കാലയളവിൽ, പഠിക്കാൻ മിടുക്കനായിരുന്നു- മാധ്യമപ്രവർത്തക ഷീല ഭട്ട്
ന്യൂഡൽഹി: 1981ൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോഴാണ് താൻ ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതെന്ന് മാധ്യമപ്രവർത്തക ഷീല ഭട്ട് പറഞ്ഞു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോൺഗ്രസും…
Read More »