International
- Dec- 2019 -17 December
ലൈംഗിക പീഡന പരാതി ഉന്നയിച്ച ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു
മേലുദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച യുഎൻ ജീവനക്കാരിയെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു. ഉദ്യോഗസ്ഥനെതിരെ പരാതിപ്പെട്ടതിന് പിന്നാലെ സാമ്പത്തിക ദുരുപയോഗം നടത്തിയെന്ന് ആരോപിച്ചാണ് യുഎൻ ജീവനക്കാരിയായ മാർട്ടിന ബ്രോസ്ട്രോമിനെ…
Read More » - 17 December
സ്നാപ് ഡ്രാഗൺ 730G, 64 എംപി ക്യാമറ, 30 വാട്ട് ഫാസ്റ്റ് ചാർജർ, എത്തുന്നു റിയൽമി എക്സ് 2
കടുത്ത മത്സരം നേരിടുന്ന ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയില്‍ പുതിയ ഫോൺ അവതരിപ്പിച്ച് റിയൽമി. ഇന്ത്യൻ സ്മാർട്ട് ഫോൺ വിപണിയിലെ രാജാവായ ഷവോമിക്ക് കടുത്ത വെല്ലുവിളി ഉയർത്തുന്ന…
Read More » - 17 December
സ്റ്റഡി വിസ പദ്ധതി: ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു
ഇംഗ്ലണ്ടിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികൾക്കുവേണ്ടി പുതിയ വിസാ നിയമം പ്രഖ്യാപിച്ചു.
Read More » - 17 December
മകനെ മരുമകൾ അമേരിക്കയ്ക്ക് കൊണ്ട് പോയി, മരുമകളെ അമ്മായിയമ്മ തലയ്ക്കടിച്ച് കൊലപ്പെടുത്തി
മുംബൈ: മകനെ ഭാര്യ അമേരിക്കയിലേയ്ക്ക് കൊണ്ട് പോയ പക തീർക്കൻ അമ്മായിയമ്മ 33 കാരിയായ മരുമകളെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം പ്രതിയായ ആനന്ദി മാനെയെ സ്വയം…
Read More » - 17 December
സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍
ലണ്ടന്‍: സാം റൗളിയുടെ ചുണ്ടെലികള്‍ തല്ലുകൂടുന്ന സ്റ്റേഷന് സ്ക്വാബിള്‍ എന്ന ചിത്രം വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന്റെ പരിഗണനയില്‍. 25 ചിത്രങ്ങളാണ് വന്യജീവി ഫോട്ടോയ്ക്കുള്ള അവാര്‍ഡിന് ഷോര്‍ട്ട്ലിസ്റ്റ് ചെയ്തിരിക്കുന്നത്.…
Read More » - 17 December
ബോയിങ് 737 മാക്സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങി വിമാന കമ്പനി
വാഷിംഗ്ടണ്‍:ബോയിങ് 737 മാക്സ് ജെറ്റ്ലൈനറിന്റെ ഉത്പാദനം നിര്‍ത്താനൊരുങ്ങി വിമാന കമ്പനി. ബോയിംഗ് നിര്‍മാണക്ക കമ്പനി ഏറ്റവും കൂടുതല്‍ വിറ്റഴിച്ച വിമാനമാണ് 737 മാക്സ് ജെറ്റ്ലൈനര്. ജനുവരിയില്‍ ഉത്പാദനം…
Read More » - 17 December
ഓസ്കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് ഗലി ബോയ് പുറത്ത്
ഇന്ത്യയുടെ ഓസ്കാര്‍ പ്രതീക്ഷയായിരുന്ന ഗലി ബോയ് പുറത്ത്. ഓസ്കര് അവാര്‍ഡിന് പരിഗണിക്കുന്ന മികച്ച വിദേശ സിനിമകളുടെ പട്ടികയില്‍ നിന്നാണ് ഗലി ബോയ് ഒഴിവാക്കപ്പെട്ടത്. രണ്‍വീര്‍ സിങും ആലിയ…
Read More » - 17 December
പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനു വധശിക്ഷ വിധിച്ച് പെഷവാര്‍ കോടതി
ഇസ്ലാമബാദ്: പാകിസ്താന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷ്റഫിന് വധശിക്ഷ. 2007 നവംബറില്‍ ഭരണഘടന റദ്ദാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തിയാണു ശിക്ഷ വിധിച്ചിരിക്കുന്നത്. അറസ്റ്റില്‍ ഭയന്ന്…
Read More » - 17 December
പുതുവര്‍ഷാഘോഷ തിരക്കുകള്‍; വിമാനയാത്രക്കാർക്ക് അധികൃതരുടെ നിർദേശം
ദോഹ: പുതുവര്‍ഷാഘോഷ തിരക്കുകള്‍ കണക്കിലെടുത്ത് യാത്രക്കാര്‍ മൂന്നു മണിക്കൂര്‍ മുൻപ് വിമാനത്താവളത്തില്‍ എത്തണമെന്ന നിർദേശവുമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍. ഇന്നുമുതല്‍ 22 വരെ ആഗമന, നിര്‍ഗമന…
Read More » - 17 December
ആഭ്യന്തര യുദ്ധം ശക്തമാകുന്നു; ലിബിയക്ക് സൈനിക സഹായമൊരുക്കാന്‍ സന്നദ്ധത അറിയിച്ച് തുര്‍ക്കി
ലിബിയക്ക് സഹായഹസ്തവുമായി തുര്‍ക്കി. ഉഭയകക്ഷി ചര്‍ച്ചയുടെ ഭാഗമായാണ് തുര്‍ക്കി സഹായഹസ്തവുമായെത്തുന്നത്. ലിബിയയിലെ വിമതശക്തികള്‍ ആഭ്യന്തര യുദ്ധം ശക്തമാക്കുന്ന സാഹചര്യത്തിലാണ് ലിബിയന്‍ സര്‍ക്കാര്‍ സൈനിക ശക്തി മെച്ചപ്പെടുത്തുന്നത്.
Read More » - 16 December
കാട്ടുതീ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സിഡ്നി ഭരണകൂടം
സിഡ്നി: കാട്ടുതീ വന്‍ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് സിഡ്നി ഭരണകൂടം . ആഴ്ചകളോളം നീണ്ടുനിന്ന കാട്ടുതീയുടെ ദുരന്തം ഇനിയും കെട്ടടങ്ങിയിട്ടില്ലെന്ന് സിഡ്നി ആരോഗ്യവകുപ്പ്. കടുത്ത ശ്വാസതടസ്സവും ശാരീരിക അസ്വസ്ഥതകളുമായി…
Read More » - 16 December
ആദ്യ വൈദ്യുതി വിമാനം സര്‍വ്വീസ് നടത്തി : വ്യോമയാന മേഖലയിൽ പുതിയ ചരിത്രം
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വീസ് നടത്തി, വ്യോമയാന മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിച്ച് കാനഡ. ആറുപേര്‍ക്ക് സഞ്ചരിക്കാന്‍ സാധിക്കുന്ന ഡിഎച്ച്സി ഹാവിലാന്‍ഡ് ബീവര്‍ വിഭാഗത്തില്‍…
Read More » - 16 December
അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിക്കുന്ന ബാലൻ; വീഡിയോ വൈറലാകുന്നു
ചോങ്ഗിങ് (ചൈന): സീബ്ര ക്രോസിങിലൂടെ നടന്ന് പോകുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിക്കുന്ന ബാലന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചൈനയിലെ ഡാഡകോവ്…
Read More » - 16 December
മിസൈല്‍ പരീക്ഷണം : യുഎസും റഷ്യയും നേര്‍ക്കു നേര് : യുഎസിന്റെ മിസൈല്‍ പരീക്ഷണത്തിനെതിരെ റഷ്യ
മോസ്കോ: മിസൈല്‍ പരീക്ഷണം,യുഎസും റഷ്യയും നേര്‍ക്കു നേര് . യുഎസിന്റെ മിസൈല്‍ പരീക്ഷണത്തിനെതിരെ റഷ്യ. അമേരിക്ക ഉടന്‍ നടത്താനിരിക്കുന്ന രണ്ടു പുതിയ മിസൈലുകളുടെ പരീക്ഷണത്തിനെതിരെയാണ് ശക്തമായ എതിര്‍പ്പുമായി…
Read More » - 15 December
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി: വൈറലായി വീഡിയോ
പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി. കാനഡയിലാണ് പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന വിമാനം ആദ്യ സര്‍വ്വീസ് നടത്തി വ്യോമയാന വ്യവസായത്തില്‍ പുതിയ ചരിത്രം സൃഷ്ടിച്ചത്.…
Read More » - 15 December
ഭൂകമ്പത്തിൽ നാല് മരണം
മനില: ഫിലിപ്പീന്‍സിലുണ്ടായ ഭൂകമ്പത്തിൽ നാല് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് ഉണ്ടായത്. ഫിലിപ്പീന്‍സിലെ ഏറ്റവും വലിയ ദ്വീപുകളിലൊന്നായ മിണ്ടാനാവോയില്…
Read More » - 15 December
ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്
ലോകസുന്ദരി കിരീടം ചൂടി ടോണി ആൻ സിങ്. ജമൈക്ക സ്വദേശിനിയാണ് ടോണി ആൻ സിങ്. ഫ്രാൻസിന്റെ ഒഫെലി മെസിനോ രണ്ടാമതെത്തിയപ്പോൾ മൂന്നാം സ്ഥാനം സ്വന്തമാക്കി ഇന്ത്യയുടെ സുമൻ…
Read More » - 15 December
ബസ് മറിഞ്ഞ് മൂന്നുകുട്ടികളടക്കം 14 മരണം
കാഠ്മണ്ഡു: നേപ്പാള്‍ സിന്ധുപാല്‍ ചോക്കിലുണ്ടായ ബസപകടത്തില്‍ മൂന്നുകുട്ടികളടക്കം 14 പേര് മരിച്ചു. ഡൊലാക്ക ജില്ലയിലെ കലിന്‍ചോക്കില്‍ നിന്ന് ഭക്തപുറിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ 18…
Read More » - 15 December
ലൈവ് റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയെ കടന്നുപിടിക്കാന്‍ ശ്രമം: വീഡിയോ
ജോര്‍ജിയ: ലൈവ് റിപ്പോര്‍ട്ടിങ്ങിനിടെ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചയാള്‍ അറസ്റ്റില്‍. ജോര്‍ജിയയിലാണ് സംഭവം. എന്‍ബിസിയുടെ ഡബ്ല്യുഎസ്എവി ടിവിയിലെ അലക്സ് ബൊസാര്‍ജിയെയാണ് റിപ്പോര്‍ട്ടിങ്ങിനിടെ യുവാവ് അക്രമിച്ചത്. സംഭവത്തില്‍ തോമസ് കാലവേ (43)…
Read More » - 15 December
അഫാഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു
അഫാഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു. കിഴക്കന്‍ അഫാഗാനിസ്ഥാനിലെ സൈനിക താവളത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഭീകര സംഘടനയായ താലിബാനുമായി ബന്ധമുള്ള സൈനികനാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
Read More » - 15 December
രക്തസാക്ഷി ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടി
ബെയ്റൂട്ട് : രക്തസാക്ഷി ചത്വരത്തില്‍ നടന്ന പ്രക്ഷോഭത്തിനിടെ പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടി. ലെബനനിലാണ് സംഭവം. പ്രതിഷേധിച്ച ഷിയ യുവാക്കള്‍ക്ക് നേരെ പോലീസ് ടിയര്‍ ഗ്യാസ് പ്രയോഗിച്ചെന്നും…
Read More » - 15 December
സഹസൈനികന്റെ വെടിയേറ്റ് 23 സൈനികര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സഹസൈനികന്റെ വെടിയേറ്റ് 23 സുരക്ഷാ സേനാംഗങ്ങൾ കൊല്ലപ്പെട്ടു. ഉറക്കത്തിലായിരുന്ന സൈനികര്‍ക്ക് നേരെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹസൈനികന്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഗസ്നി പ്രവിശ്യയില്‍ സൈനിക താവളത്തില്‍ ശനിയാഴ്ചാണ് സംഭവം.…
Read More » - 14 December
ഉത്തര കൊറിയ വീണ്ടും നിര്‍ണായക മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്; ആശങ്കയോടെ അമേരിക്ക
ഉത്തര കൊറിയ വീണ്ടും നിര്‍ണായക മിസൈൽ പരീക്ഷണം നടത്തിയതായി റിപ്പോര്‍ട്ട്. സൊഹെയ് ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തില്‍ വെച്ചാണ് ഉത്തര കൊറിയ പരീക്ഷണം നടത്തിയത്.
Read More » - 14 December
ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ വംശജര്‍; കണക്കുകൾ പുറത്ത്
ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യൻ വംശജരുടെ കണക്കുകൾ പുറത്തു വിട്ട് അധികൃതർ. 650 അംഗ പാര്‍ലമെന്റില്‍ വെള്ളക്കാരല്ലാത്ത 65 എംപിമാരില്‍ 15 പേരും ഇന്ത്യന്‍ വംശജരാണ്. ലേബര്‍…
Read More » - 14 December
ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് ആകാശത്ത് നിന്നൊരു സ്നേഹ സമ്മാനം
യുഎഇയിലെ ആദ്യ ബഹിരാകാശ സഞ്ചാരി ഹസ്സ അല്‍ മന്‍സൂരിക്ക് കഴിഞ്ഞ ദിവസമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നൊരു സ്നേഹ സമ്മാനമെത്തിയത്. ഹസ്സ അല്‍ മന്‍സൂരിക്കൊപ്പം ബഹിരാകാശ യാത്ര…
Read More »