International
- Aug- 2019 -25 August
സ്കൂള്‍ കാലം തൊട്ടുള്ള പ്രണയം, പിന്നെ വിവാഹം, മണിക്കൂറുകള്‍ക്കുള്ളില്‍ മരണം വന്ന് വിളിച്ചതും ഒരുമിച്ച്; പ്രിയപ്പെട്ടവര്‍ക്ക് തീരാവേദനയായി ഈ ദമ്പതികള്‍
സ്കൂള്‍ കാലം തൊട്ട് ഒപ്പം നടന്ന കൂട്ടുകാര്‍, പിന്നെ പ്രണയം, ഒടുവില്‍ അത് വിവാഹത്തിലെത്തിയപ്പോള്‍ എല്ലാവരും ആഘോഷത്തിലായിരുന്നു. എന്നാല്‍ ആ സന്തോഷത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രമാണ് ഉണ്ടായിരുന്നത്.…
Read More » - 25 August
ഭൂമി കറങ്ങുന്നത് ഭൂമിയിൽ നിന്ന് തന്നെ കാണാം; ദൃശ്യങ്ങൾ വൈറലാകുന്നു
സൂര്യനു ചുറ്റും ഭൂമി കറങ്ങുകയാണ്. കണ്ണുകള്‍ കൊണ്ട് ഭൂമി കറങ്ങുന്നത് ഭൂമിയില്‍ നിന്നും കാണാന്‍ സാധിക്കുകയുമില്ല. എന്നാൽ ഭൂമി കറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഭൂമിയിൽ നിന്ന് തന്നെ എടുത്തതിന്റെ…
Read More » - 25 August
ഗോള്‍ഫ് മത്സരത്തിനിടെ ആറു പേര്‍ക്ക് മിന്നലേറ്റു
അറ്റ്ലാന്റ: പി.ജി.എ. ടൂര്‍ ചാമ്പ്യന്‍ഷിപ്പിനിടെ ആറു പേര്‍ക്ക് മിന്നലേറ്റു. അറ്റ്ലാന്റയിലെ ഈസ്റ്റ് ലെയ്ക്ക് ഗോള്‍ ക്ലബില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിനിടെയാണ് സംഭവം. മത്സരം കണ്ടുനിന്നവര്ക്കാണ് മിന്നലേറ്റത്. മോശം കാലാവസ്ഥയാണെന്നും…
Read More » - 25 August
ചെറുവിമാനം തകര്‍ന്ന് നാല് മരണം
ക്വിറ്റോ: ഇക്വഡോറിലെ ആമസോണ്‍ മേഖലയില്‍ ചെറുവിമാനം തകര്‍ന്ന് നാല് മരണം. സെസ്ന 182 വിമാനം തകർന്ന് പൈലറ്റും മൂന്ന് യാത്രക്കാരുമാണ് മരിച്ചത്. മൊറൊന സാന്റിയാഗോ, സമോറ ചിന്ചിപിയുടേയും…
Read More » - 24 August
- 24 August
രാജ്യസ്നേഹി ആയിക്കൊള്ളൂ, പക്ഷെ ഞങ്ങളെ എന്തിനാണ് വില്ലന്മാരാക്കുന്നത് ? ഷാരൂഖ് ഖാനെതിരെ പാകിസ്ഥാനിൽ നിന്ന് വിമർശനം
ഇസ്ലാമാബാദ്: ഇമ്രാന് ഹാഷ്മി നായകനാകുന്ന പുതിയ നെറ്റ്ഫ്ലിക്സ് സീരീസിന്റെ ട്രെയിലര്‍ ഷെയര്‍ ചെയ്ത ബോളിവുഡ് നടന് ഷാരൂഖ് ഖാന് പാകിസ്ഥാനിൽ നിന്ന് വിമർശനം. പാക് സൈനിക വക്താവ്…
Read More » - 24 August
ആമസോണ്‍ മഴക്കാടുകളെ അഗ്നിയില്‍ നിന്ന് രക്ഷിക്കാന്‍ എയര്‍ ടാങ്കറുകളെത്തി
ആമസോണ്‍ മഴക്കാടുകളിലെ തീയണയ്ക്കാൻ എയര്‍ ടാങ്കറുകളെത്തി. ലോകത്തിലെ ഏറ്റവും വലിയ എയര്‍ ടാങ്കറുകളാണ് എത്തിയിരിക്കുന്നത്. ബൊളീവിയന്‍ പ്രസിഡന്റെ ഇവോ മോറല്‍സിന്റെ ആവശ്യമനുസരിച്ച് എത്തിയ ഈ എയര്‍ ടാങ്കറുകള്‍…
Read More » - 24 August
നിർത്തിക്കോളാൻ ട്രംപ് ആജ്ഞാപിച്ചു, വീണ്ടും നികുതി ചുമത്തിയത് വിനയായി; ഈ രാജ്യത്തിന് വീണ്ടും തിരിച്ചടി
ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്പനികള്‍ ഉടൻ പ്രവർത്തനം അവസാനിപ്പിക്കാൻ ട്രംപ് ഉത്തരവിട്ടു. ചൈന വീണ്ടും അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ നികുതി ചുമത്തിയതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇതോടെ ട്രംപിന്റെ…
Read More » - 24 August
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയെ പ്രവചിച്ച് പാകിസ്ഥാന് മുന്‍ മന്ത്രി; ഇത് ആരും പ്രതീക്ഷിക്കാത്ത പേര്
സ്വന്തം രാജ്യത്ത് അടിയന്തിരമായി പരിഹരിക്കേണ്ട നിരവധി പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിലേക്ക് എത്തിനോക്കിക്കൊണ്ടിരിക്കുകയാണ് പാക് നേതാക്കള്‍. അതില്‍ നിന്നും പിന്മാറാന് അവര്‍ക്ക് കഴിയുന്നുമില്ല. സെനറ്ററും പാകിസ്ഥാന് മുന്‍…
Read More » - 23 August
പഴയ നോക്കിയ 3310 മോഡല്‍, 70 ശതമാനം ചാർജിൽ ഫോൺ ഞെട്ടിച്ചു, ഒന്നും മനസ്സിലാവാതെ കെവിൻ
പഴയ നോക്കിയ 3310 മോഡല്‍ ഫോണാണ് ഉടമസ്ഥൻ കെവിനേ ഞെട്ടിച്ചത്. കാറിന്റെ ചാവി കാണാതായി തിരയുന്നതിനിടയിലാണ് ലണ്ടന്‍ സ്വദേശി കെവിന്റെ കയ്യില്‍ പഴയ നോക്കിയ 3310 മോഡല്‍…
Read More » - 23 August
ലെെറ്റിനുള്ളിൽ നിന്ന് കിടക്കയിലേക്ക് വീണ് പെരുമ്പാമ്പ്; വീട്ടുകാർ രക്ഷപെട്ടത് തലനാരിഴയ്ക്ക്
വീടിന്റെ മുറിയിലെ ലൈറ്റ് ഫിറ്റിംഗ്സിനുള്ളിൽ ഒളിച്ചിരുന്ന പാമ്പ് കിടക്കയിലേക്ക് വീണു. ഓസ്ട്രേലിയയിലെ ഒരു വീട്ടിലാണ് സംഭവം. ഈ സമയം കിടക്കയിൽ ആരും ഇല്ലാതിരുന്നത് വൻ ഭാഗ്യമായെന്ന്, ചിത്രങ്ങൾ…
Read More » - 23 August
തീയുടെ സംഹാരതാണ്ഡവത്തില്‍ നിന്ന് മഴക്കാടുകളെ രക്ഷിയ്ക്കാന്‍ ലോകത്തെ ഏറ്റവും വലിയ എയര്‍ ടാങ്കറുകള്‍ എത്തുന്നു
ബൊളീവിയ : അഗ്നിയുടെ സംഹാരതാണ്ഡവത്തില്‍ നിന്നും മഴക്കാടുകളെ രക്ഷിക്കാന്‍ ലോകത്തെ ഏറ്റവും വലിയ എയര്‍ ടാങ്കറുകള്‍ എത്തുന്നു. ബൊളീവിയന്‍ പ്രസിഡന്റ് ഇവോ മോറല്‍സ് ലോകത്തിലെ തന്നെ ഏറ്റവും…
Read More » - 23 August
പാകിസ്താന് യു.എനില്‍ നിന്നും തിരിച്ചടി : ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് യു.എനിന്റെ പിന്തുണ
ജനീവ: പാകിസ്ഥാന് ഇപ്പോള്‍ എവിടെ നോക്കിയാലും തിരിച്ചടികളുടെ കാലമാണ്. ഇപ്പോള്‍ ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച പ്രിയങ്കാ ചോപ്രയ്ക്ക് പിന്തുണയുമായി ഐക്യരാഷ്ട്ര സഭ രംഗത്ത് എത്തി. ഇന്ത്യന്‍…
Read More » - 23 August
ഫ്രാൻസിലെ പ്രവാസി ഇന്ത്യക്കാരെ കോരിത്തരിപ്പിച്ച് മോദിയുടെ പ്രസംഗം
ഫ്രാൻസിലെ പ്രവാസി ഇന്ത്യക്കാരെ കോരിത്തരിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം. പുതിയ ഇന്ത്യയിൽനിന്ന് അഴിമതിക്കാരെ തുടച്ചുനീക്കുമെന്ന് മോദി വ്യക്തമാക്കി. അഴിമതിയുടെ ഒരു ചെറു കണിക പോലും…
Read More » - 23 August
പാക്കിസ്ഥാൻ കരിമ്പട്ടികയിൽ; തിരിച്ചടി ചോദിച്ചു വാങ്ങി ഇമ്രാൻ ഖാൻ
അന്താരാഷ്ട്ര രംഗത്ത് പാക്കിസ്ഥാന് വീണ്ടും തിരിച്ചടി. ലോകമെമ്പാടുമുള്ള കള്ളപ്പണ ഇടപാടുകൾ നിരീക്ഷിക്കുന്ന സംഘടനായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക്ക് ഫോഴ്സാണ് പാകിസ്ഥാനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇനി മുതൽ അനധികൃത…
Read More » - 23 August
ഗതികേടുകൊണ്ടാണ് തുഷാറിനെതിരെ കേസുകൊടുത്തത്; അനുഭവിച്ച യാതനകള്‍ തുറന്ന് പറഞ്ഞ് നാസിലിന്റെ മാതാവ്
തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് നല്‍കിയതില്‍ ഗൂഢാലോചനയില്ലെന്നും ഗതികേടുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും നാസിലിന്റെ ഉമ്മ റാബിയ. തുഷാര്‍ വെള്ളാപ്പള്ളി നാസില്‍ അബ്ദുള്ളയെ സാമ്പത്തികമായി വന്‍തുക പറ്റിച്ചെന്നും അവര്‍ പറഞ്ഞു.…
Read More » - 23 August
ചിദംബരവും മകനും ലോകത്തെ വിവിധ രാജ്യങ്ങളിൽ സമ്പാദിച്ചു കൂട്ടിയിരിക്കുന്ന സ്വത്തു വിവരങ്ങളുടെ ഒരു ചെറിയ പട്ടികയും ചിത്രങ്ങളും കാണാം
പി ചിദംബരത്തിന്റെയും മകന്റെയും സ്വത്തു വിവരങ്ങൾ ഞെട്ടിക്കുന്നത്. വിവരാവകാശ രേഖ അനുസരിച്ചാണ് ഇത് പുറത്തു വന്നിരിക്കുന്നത്. എൻഫോഴ്സ്മെന്റ് ശേഖരിച്ച വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. 12 വീടുകൾ..40…
Read More » - 23 August
പാകിസ്താന്റെ അവകാശവാദം തള്ളി : ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ പിന്താങ്ങിയിട്ടില്ലെന്ന് ശ്രീലങ്കയും
കൊളംബോ: ജമ്മുകശ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനെ ഒരു ഘട്ടത്തിലും പിന്താങ്ങിയിട്ടില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന . അദ്ദേഹത്തിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചതാണ് ഇക്കാര്യം .ജമ്മുകശ്മീര്‍ തര്‍ക്കപ്രദേശമാണെന്നാണ് ശ്രീലങ്കയുടെ…
Read More » - 23 August
‘കാശ്മീരിൽ മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ട’; അമേരിക്കയുടെ മധ്യസ്ഥതയെ എതിർത്ത് ഇന്ത്യയെ പിന്തുണച്ച് ഫ്രാന്‍സ്
ചാന്റില്ലി: കാഷ്മീര്‍ വിഷയത്തില്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്ന് ഫ്രാന്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ മാരത്തണ്‍ ചര്‍ച്ചയ്ക്കു ശേഷമായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പരാമര്‍ശം.…
Read More » - 23 August
ജന്മാവകാശപൗരത്വം റദ്ദാക്കും; കുടിയേറ്റവിരുദ്ധ പ്രഖ്യാപനവുമായി വീണ്ടും ട്രംപ്
ജന്മാവകാശ പൗരത്വനിയമം റദ്ദാക്കാനൊരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യു.എസില്‍ ജനിക്കുന്ന കുടിയേറ്റക്കാരുടേതുള്‍പ്പെടെയുള്ള കുഞ്ഞുങ്ങള്‍ക്ക് യു.എസ്. പൗരത്വം നല്‍കണമെന്ന് നിര്‍ദേശിക്കുന്ന നിയമമാണ് ജന്മാവകാശ പൗരത്വനിയമം (ബര്ത്ത്റൈറ് സിറ്റിസണ്‍ഷിപ്പ്).…
Read More » - 23 August
നീരവ് മോദിയുടെ റിമാന്‍ഡ് വീണ്ടും നീട്ടി
ലണ്ടന്‍: പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് 1300 കോടി രൂപ വെട്ടിച്ച് വിദേശത്ത് ഒളിവില്‍ കഴിയവെ ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിയെ സെപ്റ്റംബര്‍ 19 വരെ ജുഡീഷ്യല്‍…
Read More » - 22 August
ഫേസ്ബുക്കിന്റെ മോഡറേഷന് വിഭാഗത്തിലെ ജീവനക്കാർക്കും ലഭിക്കുന്നത് തുച്ഛമായ ശമ്പളമെന്ന് പരാതി
ഫേസ്ബുക്കിന്റെ മോഡറേഷന് വിഭാഗത്തിലും മറ്റുമായി പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്ക് ലഭിക്കുന്നത് തുച്ഛമായ ശമ്പളമെന്ന് പരാതി. മുൻപ് മാസം 8000 രൂപയായിരുന്നു ലഭിച്ചിരുന്നത്. അടുത്തിടെ ഇത് 20,000 രൂപയായി ഉയര്‍ത്തി.…
Read More » - 22 August
ബാലക്കോട്ട് ആക്രമണത്തിന് ശേഷം ആദ്യമായി പാക് വ്യോമപാത വഴി മോദി പറന്നു
ദില്ലി: ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം പാക് വ്യോമാതിര്‍ത്തി വഴി സഞ്ചരിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഫ്രാന്‍സില്‍ നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്കായാണ് മോദി ഇന്ത്യ വിട്ടത്. ഫെബ്രുവരി 26ന്…
Read More » - 22 August
ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ല : ഇമ്രാന് ഖാന്
ഇസ്ലാമാബാദ്: ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇനി ഇന്ത്യയോട് സംസാരിക്കുന്നതില്‍ ഒരു അര്‍ത്ഥവുമില്ലെന്നു ഇമ്രാന്ഖാന്. ന്യൂയോര്‍ക്ക് ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം. ആണാവയുധം കൈവശമുള്ള ഇരു രാജ്യങ്ങളും തമ്മിലുള്ള…
Read More » - 22 August
കമ്പനി ഉടമയുടെ നടപടി; തൊഴിൽ സമയത്ത് നെറ്റ്ഫ്ളിക്സ് കണ്ട മുൻ ജീവനക്കാരനെതിരെ കോടികളുടെ നഷ്ടപരിഹാര കേസ് നൽകി
കമ്പനി ഉടമ തൊഴിൽ സമയത്ത് നെറ്റ്ഫ്ളിക്സ് കണ്ട മുൻ ജീവനക്കാരനെതിരെ കോടികളുടെ നഷ്ടപരിഹാര കേസ് നൽകി. 43 കോടി രൂപയുടെ നഷ്ടപരിഹാര കേസാണ് അമേരിക്കൻ-ഇറ്റാലിയൻ നടനും നിർമ്മാതാവും…
Read More »