International
- Aug- 2019 -6 August
അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമം; നിരവധി പേരെ തിരിച്ചയച്ചു
അനുമതിയില്ലാതെ മക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച നിരവധി പേരെ തിരിച്ചയച്ചു. അനധികൃത മാര്‍ഗ്ഗത്തിലൂടെ ഹജ്ജ് നിര്‍വ്വഹിക്കുന്നത് തടയാന്‍ സുരക്ഷ ശക്തമാക്കിയതായി ഹജ്ജ് സുരക്ഷാസേന അറിയിച്ചു. ഹജ്ജ്- ഉംറ മന്ത്രാലയത്തിന്റെ…
Read More » - 6 August
പ്രക്ഷോഭകർ പൊതുപണിമുടക്ക് ആഹ്വാനം ചെയ്തു; ഹോങ്കോങ്ങിൽ സ്ഥിതി ഇങ്ങനെ
: ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുവാൻ വേണ്ടി ഹോങ്കോങ്ങിൽ പ്രക്ഷോഭകർ തെരുവിലിറങ്ങി. ഗതാഗത സംവിധാനം മണിക്കൂറുകളോളം താറുമാറായി. നഗരം ഏറെക്കുറെ നിശ്ചലമായി. 200ലേറെ വിമാന സർവീസുകൾ റദ്ദു ചെയ്തു.…
Read More » - 5 August
മകളുടെ വേഷം ധരിച്ച് ജയിൽ ചാടാൻ ശ്രമം ; ഗുണ്ടാനേതാവിനെ പിടികൂടി : വീഡിയോ വൈറൽ
ആര്‍ക്കും ജയിലധികൃതരെ കബളിപ്പിച്ച് രക്ഷപ്പെടാനാവില്ലെന്നും അയാളുടെ മുഖത്തെ പരിഭ്രാന്തി പിടിക്കപ്പെടാന്‍ കാരണമായെന്നും അധികൃതര്‍ പറഞ്ഞു
Read More » - 5 August
വളര്‍ത്തുനായക്ക് ചുംബനം നൽകി: യുവതിക്ക് കൈകാലുകള്‍ നഷ്ടപ്പെട്ടതിങ്ങനെ
വളര്‍ത്തുനായക്ക് ചുംബനം നൽകിയ യുവതിക്ക് വൈറസ് ബാധയേൽക്കുകയും, തുടർന്ന് ഇരുകാലുകളും, കൈകളും മുറിച്ചു മാറ്റുകയും ചെയ്തു. ഡൊമിനിക്കല്‍ റിപ്പബ്ലിക്കിലെ പുള്ട കൊനയിലാണ് സംഭവം.
Read More » - 5 August
യുഎസിലെ കൂട്ടവെടിവയ്പ് : ഇരയായവരില്‍ കൊലയാളിയുടെ സഹോദരിയും
ഒഹിയോയിലെ ഡേട്ടണില് കൂട്ട വെടിവയ്പ് നടത്തിയ കൊലയാളി പൊലീസ് പിടിയിലാകുന്നതിന് മുന്് സഹോദരിയേയും മറ്റ് എട്ട് പേരെയും കൊലപ്പെടുത്തിയെന്ന് അധികൃതര്‍. കൊലയാളി ആളുകള്‍ക്ക് നേരെ വെടിവയ്പ് നടത്തി…
Read More » - 5 August
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍: അംഗീകരിക്കില്ലെന്നും എതിര്‍ക്കുമെന്നും പാകിസ്ഥാന്
ഇസ്ലാമാബാദ്: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള ഇന്ത്യയുടെ പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുകയും നിരസിക്കുകയും ചെയ്യുന്നുവെന്ന് പാകിസ്ഥാന് അറിയിച്ചു. ഇതിനെ പ്രതിരോധിക്കാന്‍ സാധ്യമായ…
Read More » - 5 August
ബലാത്സംഗം ചെയ്ത യുവാവിന് ഇന്ത്യയിൽ ജാമ്യം; അമേരിക്കൻ യുവതി സുപ്രീം കോടതിയിലേക്ക്
ബലാത്സംഗ കുറ്റത്തിന് ജാമ്യം ലഭിച്ച ഇന്ത്യൻ യുവാവിനെതിരെ അമേരിക്കൻ യുവതി രംഗത്ത്. 2013 ൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ യുവാവിന് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയതിൽ…
Read More » - 5 August
ഇസ്രായേലിന് തിരിച്ച് ഹീബ്രൂ ഭാഷയില്‍ ആശംസയറിയിച്ച് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: അന്താരാഷ്ട്ര സൗഹൃദ ദിനത്തില്‍ ഇന്ത്യയ്ക്ക് സൗഹൃദദിനാശംസകള്‍ നേര്‍ന്ന ഇസ്രായേലിന് ഹീബ്രു ഭാഷയില്‍ ആശംസയറിയിച്ച് മോദി. അനുദിനം ശക്തിപ്പെട്ടു വരുന്ന നമ്മുടെ സൗഹൃദം പുതിയ ഉയരങ്ങളിലേക്കെത്തട്ടെ എന്നാണ്…
Read More » - 4 August
60 ദിവസത്തിനുള്ളില്‍ 200 ബലാത്സംഗ, ലൈംഗിക പീഡനക്കേസുകള്‍ ഏറ്റെടുത്തു; അസാധാരണ പ്രകടനം കാഴ്ചവെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച വാര്‍ത്തകള്‍ കുല്‍സൂം ഫാത്തിമയെ എന്നും അസ്വസ്ഥമാക്കിയിരുന്നു. തനിക്കൊരു അവസരം ലഭിക്കുമെന്നും ഇതിനെതിരെ പോരാടാന്‍ സാധിക്കുമെന്നും കുല്‍സൂം ഉറച്ച് വിശ്വസിച്ചു. മത്സരപരീക്ഷകളില്‍ വിജയിച്ചതിന്…
Read More » - 4 August
ശക്തമായ ഭൂചലനം അനുഭവപെട്ടു : റിക്ടര്‍ സ്കെയിലില്‍ 6.2 തീവ്രത
സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
Read More » - 4 August
മകന് മുന്നില്‍ വച്ച് 13 കാരനുമായി ലൈംഗിക ബന്ധം: 31 കാരിയായ അധ്യാപിക പിടിയില്‍
ലിറ്റില്‍ റോക്ക് (യു.എസ്)• മകന് മുന്നില്‍ വച്ച് 13 കാരനായ വിദ്യാര്‍ത്ഥിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 31 കാരിയായ അധ്യാപിക വിചാരണ നേരിടുന്നു. ലടാഷ സ്കൂള്ഫീല്ഡ് എന്ന…
Read More » - 4 August
യു.എസില്‍ വെടിവെയ്പ്പ്: 20 പേര് കൊല്ലപ്പെട്ടു, പ്രതി പിടിയില്‍
അമേരിക്കയിലെ ടെക്സാസ് വാള്‍മാര്‍ട്ട് സ്റ്റോറില്‍ നടന്ന ആക്രമണത്തില്‍ 20 പേര് കൊല്ലപ്പെട്ടു. 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച്ചയായിരുന്നു ടെക്സാസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആക്രമണം നടന്നത്.…
Read More » - 4 August
മൊബൈല്‍ ഗെയിമില്‍ മുഴുകി നടന്ന് റെയില്‍വേ ട്രാക്കിലേക്ക് വീഴുന്ന ഒമ്പതു വയസ്സുകാരന്; വീഡിയോ കാണാം
മോസ്കോ: മൊബൈല്‍ ഗെയിമില്‍ മുഴുകി നടന്ന് റെയില്‍വേ ട്രാക്കിലേക്ക് വീഴുന്ന ഒമ്പതു വയസ്സുകാരന്റെ വീഡിയോ വൈറലാകുന്നു. മൊബൈല്‍ ഗെയിമില്‍ മുഴുകി മറ്റൊന്നും ശ്രദ്ധിക്കാതെ നടന്ന കുട്ടി പ്ലാറ്റ്ഫോമില്‍…
Read More » - 4 August
വാട്ട്സ്ആപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും പേര് മാറുന്നു
വാഷിങ്ടണ്‍: വാട്സാപ്പിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും പേര് മാറുന്നു. വാട്ട്സ്ആപ്പ് ഫ്രം ഫേസ്ബുക്ക്’ എന്നും ‘ഇന്‍സ്റ്റാഗ്രാം ഫ്രം ഫേസ്ബുക്ക്’ എന്നുമാണ് പുതിയ പേരുകള്‍. ഈ സേവനങ്ങള്‍ ഫേസ്ബുക്കിന്റെ ഭാഗമാണെന്ന് വ്യക്തമാക്കാനാണ്…
Read More » - 4 August
ഭൂകമ്പത്തിൽ നിരവധി മരണം
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജാവയിലുണ്ടായ ഭൂകമ്പത്തിൽ അഞ്ച് മരണം. 13 വീടുകള്‍ ഉള്‍പ്പെടെ 200 കെട്ടിടങ്ങള്‍ തകര്‍ന്നു. നിരവധി പേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. 1,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക്…
Read More » - 3 August
പട്ടാപ്പകല്‍ പാര്‍ക്കില്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട് ദമ്പതികള്‍; വീഡിയോ പുറത്ത്
ലണ്ടന്‍•പട്ടാപ്പകല്‍ പാര്‍ക്കില്‍ പരസ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികളുടെ വീഡിയോ പുറത്ത്. ലണ്ടനിലെ ഹള്ളിലെ പീയേഴ്സണ്‍ പാര്‍ക്കിലാണ് സംഭവം. പാര്‍ക്കിലെ കുളത്തിന് സമീപമാണ് ദമ്പതികള്‍ സെക്സില്‍ ഏര്‍പ്പെട്ടത്.…
Read More » - 3 August
ആസിയാന്‍ ഉച്ചകോടിയ്ക്കിടെ പലയിടങ്ങളിൽ സ്ഫോടനം
ബാങ്കോക്ക്: ആസിയാന്‍ ഉച്ചകോടിയ്ക്കിടെ സ്ഫോടനം. ബാങ്കോക്ക് നഗരത്തിലാണ് സംഭവം. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ആസിയാനില്‍ പ്രസംഗിക്കുന്നതിന് തൊട്ടുമുന്‍പ് നഗരത്തിന്റെ വിവിധ മേഖലകളിലെ 9 സ്ഥലങ്ങളിലായാണ്…
Read More » - 3 August
സുഡാൻ; സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മിൽ അധികാര കൈമാറ്റത്തിന് കരാർ
സൈന്യവും മുഖ്യ പ്രതിപക്ഷവും തമ്മിൽ സുഡാനിൽ ഏറെ നാൾ നീണ്ടു നിന്ന പ്രക്ഷോഭത്തിനൊടുവിൽ അധികാര കൈമാറ്റത്തിന് കരാർ. കരാറിൻെറ സാങ്കേതിക വശങ്ങൾ സംബന്ധിച്ച് ഇരുപക്ഷത്തു നിന്നുള്ള പ്രതിനിധികളും…
Read More » - 3 August
മെക്സിക്കോയ്ക്കും ക്യാനഡയ്ക്കും പ്രഥമ പരിഗണന; ചൈനയെ ഒഴിവാക്കി ട്രംപ്
വ്യാപാര രംഗത്ത് മെക്സിക്കോയ്ക്കും ക്യാനഡയ്ക്കും പ്രഥമ പരിഗണന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം ചൈനയെ തഴഞ്ഞതായി വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.
Read More » - 3 August
മദ്യപിച്ച ശേഷം ജിറാഫിന്റെ പുറത്ത് വലിഞ്ഞ് കയറി സവാരി നടത്തുന്ന യുവാവ്; വൈറലാകുന്ന വീഡിയോ കാണാം
നൂര്‍ സുല്‍ത്താന്‍: മദ്യപിച്ച് ജിറാഫിന്റെ പുറത്ത് കയറി സവാരി നടത്തുന്ന യുവാവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. ഷൈംകെന്റ് മൃഗശാലയിലാണ് സംഭവം. മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇയാൾ വേലിയും മതിലും ചാടിക്കടന്ന്…
Read More » - 3 August
പോലീസ് നായയെ വെടിവെച്ചു; സ്ത്രീ കൊല്ലപ്പെട്ടു
പോലീസ് ഉദ്യോഗസ്ഥൻ നായയെ വെടിവെച്ചു. പകരം കൊല്ലപ്പെട്ടത് ഒരു സ്ത്രീയാണ്. ടെക്സസ് പോലീസ് സേനയിൽ ജോലി ചെയ്തു വരികയായിരുന്ന ഉദ്യോഗസ്ഥനാണ് വെടിയുതിർത്തത്. മാർഗരിറ്റ വിക്ടോറിയ ബ്രൂക്സ് (30)…
Read More » - 3 August
വയറുവേദന സഹിക്കാനാവാതെ രോഗി; ഒടുവില്‍, ഓപ്പറേഷന് ചെയ്ത ഡോക്ടര്‍മാര്‍ ഞെട്ടി
കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രോഗിയെ ഓപ്പറേഷന് ചെയ്ത ഡോക്ടര്‍മാര്‍ വയറിനുള്ളില്‍ കിടന്ന വസ്തു കണ്ട് അമ്പരന്നു. 14 ഇഞ്ചോളം നീളമുള്ള ഒരു പ്ലാസ്റ്റിക് ബ്രഷ്.…
Read More » - 2 August
ജർമ്മനിയെ ഞെട്ടിച്ച് വൻ മയക്കുമരുന്ന് വേട്ട; പിടിച്ചെടുത്തത് എഴുപത്തിയേഴായിരം കോടിയുടെ മയക്കുമരുന്ന്
ഹാംബര്‍ഗ്: ജർമ്മനിയെ ഞെട്ടിച്ച് വൻ മയക്കുമരുന്ന് വേട്ട, ജര്‍മ്മനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട. 4.5 ടണ്‍ കൊക്കെയ്ന്‍ ആണ് ജര്‍മ്മനിയെ വടക്കന്‍ തുറമുഖ നഗരമായ…
Read More » - 2 August
വൻ ഭൂചലനം ; റിക്ടർ സ്കെയിലിൽ ഏഴ് തീവ്രത : സുനാമി മുന്നറിയിപ്പ്
ഭൗമോപരിതലത്തിൽ നിന്നും 59 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം
Read More » - 2 August
കാശ്മീർ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ
ബാങ്കോക്ക്: കാശ്മീർ വിഷയത്തില്‍ മധ്യസ്ഥതയ്ക്ക് തയ്യാറാണെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ഇന്ത്യ. കാശ്മീർ വിഷയത്തില്‍ പാക്കിസ്ഥാനുമായി മാത്രമേ ചര്‍ച്ചയ്ക്കുള്ളുവെന്ന് വിദേശകാര്യ മന്ത്രി എസ്.…
Read More »