International
- May- 2019 -26 May
എവറസ്റ്റ് കയറുന്നതിനിടെ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചു ; ഈ സീസണില്‍ മരണം പത്തായി
എവറസ്റ്റ് കൊടുമുടി കയറുന്നതിനിടെ രണ്ട് പര്‍വ്വതാരോഹകര്‍ മരിച്ചു. ഇതോടെ ഈ സീസണില്‍ മരിച്ചവരുടെ എണ്ണം പത്തായി. ബ്രിട്ടീഷ് പര്വതാരോഹകന് റോബിന് ഫിഷറും, ഐറിഷ് സ്വദേശിയുമാണ് ഏറ്റവും ഒടുവില്‍…
Read More » - 26 May
രാജ്യത്തിന്റെ കാഴ്ച്ചപ്പാടിന് എതിരാണ് സ്വവര്‍ഗരതിയെന്ന് കെനിയന്‍ കോടതി
നെയ്റോബി: രാജ്യത്തിന്റെ കാഴ്ചപ്പാടിനും മൂല്യങ്ങള്‍ക്കും എതിരാണ് സ്വവര്‍ഗരതിയെന്ന് കെനിയന്‍ കോടതി. മൂന്നംഗ ബെഞ്ചാണ് പറഞ്ഞത്. സ്വവര്‍ഗാനുരാഗികള്‍ ‘ഒരുമിച്ച് ജീവിക്കുന്നത്’ ഭരണഘടനാ വിരുദ്ധമാണെന്നും എല്‍ജിബിടി-ക്കാര് ജനിക്കുമ്പോള്‍ തന്നെ അങ്ങനെയാണെന്നതിന്…
Read More » - 25 May
- 25 May
മതതീവ്രവാദി ഡോക്ടർ നാലായിരത്തോളം സിംഹള യുവതികളെ വന്ധ്യംകരിച്ചു ; അന്വേഷണത്തിനുത്തരവിട്ട് സർക്കാർ
കൊളംബോ: കൊളംബോ സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച ഭീകര സംഘടനയായ തൗഹീദ് ജമായത്തിന്റെ പ്രവർത്തകനായ ഡോക്ടർ നാലായിരത്തോളം സിംഹള യുവതികളെ വന്ധ്യംകരിച്ചതായി ആരോപണം. ആദ്യ പ്രസവം സിസേറിയനായിരുന്നവർക്കാണ് ദുര്യോഗമുണ്ടായതത്രെ.…
Read More » - 25 May
നിയന്ത്രണ രേഖക്കു സമീപത്തുകൂടിയുള്ള ചൈനീസ് പട്ടാളത്തിന്റെ റോഡ് നിര്‍മ്മാണം നിരീക്ഷിച്ച് സൈന്യം , മറുപടിയായി സമാന്തര റോഡ് നിർമ്മിച്ച് ഇന്ത്യ
ന്യൂ ഡല്‍ഹി: ലഡാക്കിലെ നിയന്ത്രണ രേഖക്കു സമീപത്തുകൂടിയുള്ള ചൈനീസ് പട്ടാളത്തിന്റെ റോഡ് നിര്‍മ്മാണം സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യന്‍ സൈന്യം അറിയിച്ചു. സിക്കിം അതിര്‍ത്തിയിലുള്ള നിയന്ത്രണ രേഖക്ക്…
Read More » - 25 May
ഫ്രാൻസിലെ പാഴ്സൽ ബോംബ് സ്ഫോടനത്തിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങൾ പുറത്ത്
പാരീസ്:ഫ്രാൻസിലെ പാഴ്സൽ ബോംബ് സ്ഫോടനം, ഫ്രാന്‍സിലെ ലിയോണില്‍ കഴിഞ്ഞ ദിവസമുണ്ടായ പാഴ്സല്‍ ബോംബ് സ്ഫോടനം ആക്രമണമെന്ന് നിഗനം. സംഭവത്തില്‍ ഉള്‍പ്പെട്ടെന്ന് കരുതുന്ന 30 ത് വയസ്സോളം പ്രായം…
Read More » - 25 May
യു എൻ പ്രമേയം ലംഘിച്ച് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുന്നുവെന്ന് അമേരിക്ക
ടോക്കിയോ: ഐക്യ രാഷ്ട്ര സംഘടനയുടെ സുരക്ഷാ കൗൺസിൽ പ്രമേയം മറികടന്ന് ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തുകയാണെന്ന വിമർശനവുമായി അമേരിക്ക. ജപ്പാൻ തലസ്ഥാനമായ ടോക്കിയയോയിൽ വെച്ച്…
Read More » - 25 May
ഈ ആഡംബര വീട് ഫ്രീയായി സ്വന്തമാക്കാം, ചില വ്യവസ്ഥകളുണ്ടെന്ന് മാത്രം
ഈ ആഡംബര വീട് ഫ്രീയായി നിങ്ങള്‍ക്കും സ്വന്തമാക്കാം. എന്നാല്‍ ഒരു നിബന്ധന മാത്രം. വീട് വാങ്ങി 90 ദിവസത്തിനകം വീടടക്കം എടുത്തുകൊണ്ട് പോകണം. എന്നാല്‍ ഫ്രീയായി വീട്…
Read More » - 25 May
ഏറുമാടത്തില്‍ താമസിക്കുന്ന ആളെ തേടിയെത്തിയ പോലീസിന്റെ വലയിലായത് മോഷണക്കേസിലെ പ്രതി
പൊമോണ: ഏറുമാടത്തില്‍ താമസിക്കുന്ന ആളെ തേടിയെത്തിയ പോലീസിന്റെ വലയിലായത് മോഷണക്കേസിലെ പ്രതി. അമ്പത്തിയാറുകാരനായ മാര്‍ക്ക് ഡ്യൂഡോയെയാണ് പോലീസ് പിടികൂടിയത്. തീ കായുന്നതിനുള്ള സംവിധാനം, ബാര്‍ബിക്യു, വൈദ്യുതി തുടങ്ങി…
Read More » - 25 May
മുംബൈയിലെ ചേരിയിൽ നിന്നുള്ള നർത്തകരുടെ അതിഗംഭീര ഡാൻസ്; ശ്വാസമടക്കി പിടിച്ച് ലോകം
‘അമേരിക്കാസ് ഗോട്ട് ടാലന്റ് ’എന്ന ലോക പ്രശസ്തമായ ഡാൻസ് ഷോയിൽ മുംബൈയിലെ ചേരിയിൽ നിന്നുള്ള നർത്തകരുടെ അതിഗംഭീര ഡാൻസാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ശ്വാസം അടക്കി പിടിച്ചാണ്…
Read More » - 25 May
പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ
പറക്കുന്നതിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമിച്ച് യാത്രക്കാരൻ. ഒരു ചൈനീസ് എയർലൈൻസിലാണ് സംഭവം. ഫ്ലൈറ്റ് ലാൻഡ് ചെയ്യാൻ 40 മിനിറ്റ് ഉള്ളപ്പോൾ തന്നെ തന്റെ വീട്ടുകാരെ…
Read More » - 25 May
രണ്ടു മത്തങ്ങ വിറ്റത് മുപ്പത് ലക്ഷത്തിലേറെ രൂപയ്ക്ക്
ടോക്കിയോ: ജപ്പാനിലെ യുബാരിയിൽ രണ്ടു മത്തങ്ങകള്‍ ലേലത്തിൽ വിറ്റത് റെക്കോർഡ് തുകയ്ക്ക്. അഞ്ചു മില്യൺ യെന്നിനാണ്(ഏകദേശം 31 ലക്ഷം രൂപ) മത്തങ്ങകൾ വിറ്റത്. രുചിയിലും പോഷകത്തിലും അപൂർവയിനമായ…
Read More » - 25 May
നരേന്ദ്രമോദി നല്ലൊരു മനുഷ്യനും ഇന്ത്യയിലെ ജനങ്ങള്‍ക്ക് മികച്ചൊരു നേതാവും : അഭിനന്ദനങ്ങളുമായി ട്രംപ്
ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. നരേന്ദ്രമോദി നല്ലൊരു മനുഷ്യനും മികച്ച നേതാവുമാണെന്ന് ട്രംപ് ട്വിറ്ററില്‍…
Read More » - 25 May
തെരേസ മേയുടെ പിന്‍ഗാമി ആര് ; ബ്രിട്ടണില്‍ ചര്‍ച്ചകള്‍ സജീവം
സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ളവര്‍ പോലും കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാതെ വന്നത് മേയ്ക്ക് തിരിച്ചടിയായി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഒരു കാബിനറ്റ് മന്ത്രി കൂടി രണ്ടു ദിവസം മുമ്പ്…
Read More » - 25 May
തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർസൽ ബോംബ് സ്ഫോടനം
പാരീസ്: യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഫ്രാൻസിൽ പാർസൽ ബോംബ് സ്ഫോടനം. ഫ്രഞ്ച് നഗരമായ ലയോണിലാണ് സ്ഫോടനം ഉണ്ടായത്. ആണികളും സ്ഫോടക വസ്തുവും നിറച്ച പാഴ്സൽ ബോംബാണ്…
Read More » - 25 May
പാമ്പിനെ മുഴുവനായി അകത്താക്കി; അണ്ണാറക്കണ്ണനും തന്നാലാകുന്നതിനുമപ്പുറം
സാധാരണ ചെറിയ കാര്യങ്ങള്‍ ചെയ്യുമ്പോഴാണ് അണ്ണാറക്കണ്ണനും തന്നാലായത് എന്നു പറയുന്നത്. എന്നാല്‍ അമേരിക്കയിലെ ഒരു ദേശീയപാര്‍ക്ക് അധികൃതര്‍ പുറത്തുവിട്ട ചിത്രങ്ങളും കുറിപ്പും കാണിക്കുന്ന സംഭവം പറയുന്നത് ഇത്…
Read More » - 24 May
ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടു
28 പേർക്ക് പരിക്കേറ്റു. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്.
Read More » - 24 May
വിമാനത്താവളത്തിൽ വ്യാജ ഇന്ത്യൻ കറൻസികളുമായി ആറു പേർ പിടിയിൽ
കാഠ്മണ്ഡു : വ്യാജ ഇന്ത്യൻ കറൻസികളുമായി ആറു പേർ പിടിയിൽ. നേപ്പാളിലെ കാഠ്മണ്ഡുവിൽ ട്രിബുവാൻ അന്തരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് 2 നേപ്പാൾ സ്വദേശികളെയും, നാല് പാകിസ്ഥാൻ സ്വദേശികളെയുമാണ് നേപ്പാൾ…
Read More » - 24 May
യുവതി കാർ വാങ്ങാൻ വന്നത് 66 ബാഗുകൾ നിറയെ നാണയത്തുട്ടുകളുമായി; എണ്ണിത്തീർത്തത് 17 പേർ ചേർന്ന് 3 ദിവസം കൊണ്ട്
ഷാൻഹായ്: ചൈനയിലെ കാങ്ഴു നഗരത്തിലാണ് സംഭവം. 190000 യുവാൻ (100000 ദിനാർ) വില വരുന്ന ഫോക്സ്വാഗൺ കാർ വാങ്ങാനായി എത്തിയ യുവതി കൊണ്ട് വന്നത് 66 ബാഗുകൾ…
Read More » - 24 May
ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു
മസ്ക്കറ്റ് : ഒമാനിൽ വെള്ളപ്പൊക്കത്തിൽപ്പെട്ട ഇന്ത്യൻ കുടുംബത്തിലെ രണ്ടു പേരുടെ മൃതദേഹം കണ്ടെടുത്തു. മറ്റുള്ളവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ശനിയാഴ്ചയാണ് ആറു പേരടങ്ങുന്ന ഇന്ത്യൻ കുടുംബം അപകടത്തിൽ…
Read More » - 24 May
എവറസ്റ്റ് കീഴടക്കുന്നതിനിടെ മൂന്ന് ഇന്ത്യൻ പർവ്വതാരോഹകർ മരിച്ചു.
കാഠ്മണ്ഡു: എവറസ്റ്റ് കൊടുമുടി കീഴടക്കുന്നതിനിടെ ഈ ആഴ്ച മരണപ്പെട്ടവരുടെ എണ്ണം മൂന്നായി. മൂന്നു പേരും ഇന്ത്യാക്കാരാണ്. ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.ഇതോടെ ഈ സീസണിൽ എവറെസ്റ്റിൽ…
Read More » - 24 May
തെരേസ മേ രാജി പ്രഖ്യാപിച്ചു
ലണ്ടന്‍ : ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. അടുത്ത വെള്ളിയാഴ്ച കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനമൊഴിയും. മേ കൊണ്ടു വന്ന ബ്രക്സിറ്റ് കരാറുകള്‍ പാര്‍ലമെന്റ് മൂന്ന്…
Read More » - 24 May
50 മില്ല്യണ്‍ ഡോളര്‍ വില വരുന്ന വജ്രം മോഷണം പോയി
പാരിസ്: 45 മില്ല്യണ്‍ യൂറോ (50 മില്ല്യണ്‍ ഡോളര്‍) വില വരുന്ന വജ്രം മോഷണം പോയതായി പരാതി.. പാരിസിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നാണ് വജ്രം മോഷണം…
Read More » - 24 May
അബുദാബിയില്‍ ഗതാഗത നിയമലംഘനം നടത്തിയാല്‍ ഇനി പണി പാളും
അബുദാബി: അബുദാബിയില്‍ ഇനി ഗതാഗത നിയമം ലംഘിക്കുന്നവരുടെ പണി പാളും. ഇത്തരം വാഹനങ്ങള്‍ക്ക് പൊലീസ് സ്മാര്‍ട് ലോക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നു. നിലവില്‍ നിയമ ലംഘനത്തിനു പിഴയീടാക്കുന്നുണ്ട്. കൂടാതെ…
Read More » - 23 May
ആദ്യം വാവേ ഇപ്പോൾ ഡ്രോണും; ചൈനീസ് ഡ്രോണുകളെ ലക്ഷ്യമിട്ട് യു.എസ് സുരക്ഷാവിഭാഗം
വാഷിങ്ടൺ: ആദ്യം വാവേ ഇപ്പോൾ ഡ്രോണും, ചൈനീസ് നിർമിത ഡ്രോണുകൾ സുരക്ഷാഭീഷണിയാണെന്ന മുന്നറിയിപ്പുമായി വാഷിങ്ടൺ. ചൈനയുടെ ടെലികമ്യൂണിക്കേഷൻ ഭീമൻ വാവേക്ക് നിരോധനമേർപ്പെടുത്തിയതിനുപിന്നാലെയാണ് ഡ്രോണുകൾക്കെതിരേയും യു.എസ്. നീക്കമാരംഭിച്ചത്. പുത്തൻ…
Read More »