Kerala
- Dec- 2021 -6 December
ബാബർ ഭാരതത്തിന്റെ ശത്രു, ചരിത്രം അറിയതെ കുഞ്ഞുമക്കളുടെ നെഞ്ചത്ത് കേറി കളിക്കരുത്: എസ്.ഡി.പി.ഐ യോട് അബ്ദുള്ളകുട്ടി
കണ്ണൂർ: സ്കൂളിലേക്ക് പോയ വിദ്യാർത്ഥിളെ തടഞ്ഞുനിർത്തി എസ്ഡിപിഐ പ്രവർത്തകർ ഭീഷണിപ്പെടുത്തി ‘ഞാൻ ബാബരി’ എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി…
Read More » - 6 December
മലപ്പുറത്ത് വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 9.75 കിലോ സ്വർണം പിടികൂടി
മലപ്പുറം: ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് കൊച്ചി യൂണിറ്റ് മലപ്പുറം ജില്ലയിൽ വിവിധ ഇടങ്ങളിലായി നടത്തിയ പരിശോധനയിൽ 9.75 കിലോഗ്രാം സ്വർണവും 62.5 ലക്ഷം രൂപയും…
Read More » - 6 December
അപ്രതീക്ഷിതമായിരുന്നില്ല കാലേകൂട്ടി തീരുമാനിച്ചതാണ്, പള്ളിപൊളിക്കാൻ പരിശീലനം നടത്തി സമയവും നിശ്ചയിച്ചിരുന്നു: എ എ റഹീം
തിരുവനന്തപുരം: ബാബരി മസ്ജിദ് സംഘപരിവാർ തകർത്തത് അപ്രതീക്ഷിതമായിരുന്നില്ലെന്നും കാലേകൂട്ടി തീരുമാനിച്ചതാണെന്നും എ എ റഹീം. പള്ളിപൊളിക്കാൻ പരിശീലനം നടത്തി സമയവും നിശ്ചയിച്ചിരുന്നുവെന്നും എന്നിട്ടായിരുന്നു പട്ടാപ്പകൽ ഒരു പള്ളി…
Read More » - 6 December
എന്റെ ആശയങ്ങളോട് പേടി, എന്റെ വാക്കുകളെ പേടി, നിങ്ങൾ പേടിച്ചുകൊണ്ടേയിരിക്കൂ: ബിനീഷ് കൊടിയേരി
തിരുവനന്തപുരം: എന്റെ ആശയങ്ങളോടും എന്റെ വാക്കുകളോടും നിങ്ങൾക്ക് പേടിയാണെന്ന് ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പേജിലിട്ട പോസ്റ്റ് മാസ് റിപ്പോർട്ട് അടിച്ചു കളഞ്ഞതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.…
Read More » - 6 December
മാലയിട്ട സ്വാമിയോട് ചെയ്തത് മതസാഹോദര്യം കൊണ്ട് തുലനംചെയ്യാൻ മനസ്സില്ല, കാണിച്ചത് ശുദ്ധ തെമ്മാടിത്തരം- അഞ്ജു പാർവതി
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഞാൻ ബാബരി എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുകയാണ്. സംഭവത്തിൽ നിരവധി പരാതികളാണ്…
Read More » - 6 December
എന്റെ പേരിലുള്ള വ്യാജ പ്രൊഫൈലുകള്‍ തിരിച്ചറിയുക, എന്തിനാണ് എന്നെ പേടിക്കുന്നത് : ബിനീഷ് കോടിയേരി
തിരുവനന്തപുരം : ഫേസ്ബുക്ക് അക്കൗണ്ടുകളും പേജുകളും മാസ് റിപ്പോര്‍ട്ട് ചെയ്ത് ബ്ലോക്ക് ചെയ്യുന്നവര്‍ക്കെതിരെ നടനും അഭിഭാഷകനുമായ ബിനീഷ് കോടിയേരി. എന്തിനാണ് തന്റെ ആശയങ്ങളെയും വാക്കുകളെയും പേടിക്കുന്നതെന്നും തനിക്ക്…
Read More » - 6 December
ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേര് കോവിഡ് പോസിറ്റീവ്: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ഡിസംബര്‍ ഒന്നിന് ശേഷം ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരില്‍ 3 പേരുടെ സാമ്പിളുകളാണ് കോവിഡ് പോസിറ്റീവായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹൈ…
Read More » - 6 December
വിദ്യാർത്ഥികളെ ബാബറി ബാഡ്ജ് ധരിപ്പിച്ച സംഭവം: 3 എസ്ഡിപിഐക്കാർക്കെതിരെ കേസ്, ബാലാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി
കോട്ടാങ്ങൽ: പത്തനംതിട്ട മല്ലപ്പളളി കോട്ടാങ്ങലിൽ സ്കൂളിലേക്ക് പോയ വിദ്യാർത്ഥികളെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി ഞാൻ ബാബരി എന്ന് ബാഡ്ജ് ധരിപ്പിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. ഒന്നാം പ്രതി ചുങ്കപ്പാറ…
Read More » - 6 December
കോടികളുടെ വിദേശഫണ്ട് തട്ടിപ്പ് : എഴുത്തുകാരന് സക്കറിയ അടക്കം നാലു പ്രതികള്‍ , സിബിഐ കുറ്റപത്രം
തിരുവനന്തപുരം : കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്നദ്ധ സംഘടനകളുടെ പേരില്‍ കോടികളുടെ വിദേശഫണ്ട് തട്ടിച്ചെടുത്തുവെന്ന് സിബിഐ കുറ്റപത്രം നല്കി. കേസില്‍ എഴുത്തുകാരന് സക്കറിയ അടക്കം നാലുപേരെ…
Read More » - 6 December
സംഘപരിവാർ ഭീകരതയും, കോൺഗ്രസിന്റെ മാപ്പർഹിക്കാത്ത നിശബ്ദതയും കോൺഗ്രസ് മറയ്ക്കാൻ ശ്രമിച്ചാലും ഇന്ത്യ മറക്കില്ല: എഎ റഹീം
തിരുവനന്തപുരം: സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത ഓര്മ ദിനമായ ഡിസംബര്‍ ആറ് കോണ്‍ഗ്രസ് മറക്കാന്‍ ശ്രമിക്കുകയാണെന്നും രാജ്യം ഭരിച്ച കോണ്‍ഗ്രസിന്റെ പൂര്‍ണ സമ്മതത്തോടെയായിരുന്നു സ്വതന്ത്ര ഇന്ത്യയിയിലെ ഏറ്റവും…
Read More » - 6 December
മലബാർ കർഷക സമരങ്ങളുടെ ഈറ്റില്ലം, കുഞ്ഞാക്കമ്മയെ പോലെയുള്ള സ്ത്രീകളുടെ പോരാട്ട ഭൂമി: തോമസ് ഐസക്
തിരുവനന്തപുരം: മലബാർ കർഷക സമരങ്ങളുടെ ഈറ്റില്ലമാണെന്ന് ചരിത്രത്തെ ഉദ്ധരിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. ‘വടക്കേ മലബാറിലെ ഒട്ടേറെ കർഷകസമരങ്ങളുടെ 75-ാം വാർഷികമാണ് ഇനിയുള്ള 1-2 വർഷങ്ങൾ.…
Read More » - 6 December
മയക്കുമരുന്നു മാഫിയ പിടിമുറുക്കുന്നു, സര്‍ക്കാരിന് കണ്ട മട്ടില്ല: രമേശ് ചെന്നിത്തല
തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കു മരുന്നു മാഫിയ ആഴത്തില്‍ പിടിമുറുക്കിരിക്കുകയാണെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ പുറത്തു വരുന്നതെന്നും സംസ്ഥാന സര്‍ക്കാരിന്റെ ജാഗ്രതക്കുറവാണ ഇതിന് കാരണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല…
Read More » - 6 December
ശബരിമല: വിലക്ക് ലംഘിച്ച് കാനന പാതയിലൂടെ സ്വാമിമാർ മല ചവിട്ടും, പ്രക്ഷോഭത്തിന് ഒരുങ്ങി ഹൈന്ദവ സംഘടനകൾ
പത്തനംതിട്ട: ശബരിമല വിഷയത്തിൽ ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തിൽ ഹൈന്ദവ സംഘടനകൾ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുന്നു. കോവിഡ് മാനദണ്ഡം ചൂണ്ടിക്കാട്ടി ഭക്തർക്ക് പരമ്പരാഗത ആചാരങ്ങൾ നടത്താൻ സർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ…
Read More » - 6 December
ഗുരുദേവന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് പിണറായി, അഹ് ഇനി ഒരു കണ്ണാടിക്കൂട് കൂടി വച്ചാൽ മതിയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഗുരുദേവന്റെ ലക്ഷ്യം വെള്ളാപ്പള്ളി നിറവേറ്റിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി സോഷ്യൽ മീഡിയ. ഒരു കണ്ണാടിക്കൂട് കൂടി വച്ചാൽ മതിയെന്നായിരുന്നു വാർത്തയ്ക്കെതിരെ സോഷ്യൽ മീഡിയയുടെ…
Read More » - 6 December
മലപ്പുറത്ത് വന്‍ സ്വര്‍ണവേട്ട: പിടികൂടിയത് കോടികൾ വിലവരുന്ന 9.75 കിലോ സ്വർണം
മലപ്പുറം: മലപ്പുറത്ത് വിവിധ സ്ഥലങ്ങളില്‍ ഡിആര്‍ഐ നടത്തിയ പരിശോധനയില്‍ നാലേ മുക്കാല്‍ കോടി രൂപ വിലവരുന്ന 9.75 കിലോ സ്വര്‍ണവും അറുപത്തിരണ്ടരലക്ഷം രുപയും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട്…
Read More » - 6 December
ശബരിമല തീർത്ഥാടനം: ഞുണങ്ങാറിൽ താത്ക്കാലിക പാലം നിർമ്മാണം പൂർത്തിയായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു
പത്തനംതിട്ട : ശബരിമലയിലെ ഞുണങ്ങാറിൽ താത്ക്കാലിക പാലം നിർമ്മാണം പൂർത്തിയായതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. 19 ലക്ഷം രൂപ മുടക്കിയാണ് പാലം നിർമ്മിച്ചത്. നിലവിലുണ്ടായിരുന്ന പാലം വെള്ളപ്പൊക്കത്തിൽ…
Read More » - 6 December
ബലപ്രയോഗത്തിലൂടെ വർഗീയ പ്രചരണം നടത്തി: പോപ്പുലർ ഫ്രണ്ടിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൽ പരാതി
പാലക്കാട്: പത്തനംതിട്ട കോട്ടാങ്ങലിൽ സെന്റ്ജോർജ്ജ് സ്കൂളിലെ പിഞ്ചുവിദ്യാർത്ഥികളുടെ ഉടുപ്പിൽ ഞാൻ ബാബറി എന്ന സ്റ്റിക്കർ പതിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തം. അയോധ്യയിലെ തർക്കമന്ദിരം പൊളിച്ചതിന്റെ വാർഷികത്തിലാണ് കുട്ടികളെ തടഞ്ഞുനിർത്തി…
Read More » - 6 December
ഒമിക്രോണ്‍ ഭീഷണി: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തിയ അഞ്ചുപേരുടെ പരിശോധനാഫലം കാത്ത് കേരളം
തിരുവനന്തപുരം: ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് പോസിറ്റീവായ അഞ്ചുപേരുടെ ഓമിക്രോൺ പരിശോധനാഫലം കാത്ത് കേരളം. രോഗ പ്രതിരോധത്തിനായുള്ള മുന്നൊരുക്കമെന്ന നിലയിൽ കൂടുതല്‍ കൃത്യതയുള്ള പരിശോധനാ കിറ്റിനായി…
Read More » - 6 December
ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സിച്ചാല്‍ ആശ്വാസമാകും: മുഖ്യമന്ത്രി
തിരുവനന്തപുരം: ക്ലബ്ഫൂട്ട് നേരത്തെ കണ്ടെത്തി ചികിത്സ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് ആശ്വാസമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഒരു വര്‍ഷം 1000 കുട്ടികളെയെങ്കിലും ക്ലബ്ഫൂട്ട് ബാധിക്കുന്നുണ്ട്. ഇപ്പോള്‍ 7…
Read More » - 6 December
‘വി. ഡി സതീശന് ആത്മാർത്ഥതയില്ല, വീട്ടില്‍ പോയി സമരം ചെയ്യ്’ : കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ച് എംഎം മണി
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ കോണ്‍ഗ്രസ് സമരങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എംഎം മണി എംഎല്‍എ. മുല്ലപെരിയാർ വിഷയത്തിൽ കോൺഗ്രസ് സർക്കാരിന് വലിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ഇത് മറച്ചുവെച്ചു കൊണ്ടാണ്…
Read More » - 6 December
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3277 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 568, കോഴിക്കോട് 503, തിരുവനന്തപുരം 482, കോട്ടയം 286, കണ്ണൂർ 267, തൃശൂർ 262, കൊല്ലം…
Read More » - 6 December
ആറ്റിങ്ങൽ പരസ്യവിചാരണ: ഉദ്യോഗസ്ഥയ്ക്കെതിരെ സര്‍ക്കാര്‍ എന്തു നടപടി സ്വീകരിച്ചു?, സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോടതി
കൊച്ചി: ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ ചെയ്ത സംഭവത്തിൽ പോലീസ് സമർപ്പിച്ച റിപ്പോർട്ടിനെതിരെ കോടതിയുടെ രൂക്ഷ വിമർശനം. ഉദ്യോഗസ്ഥ എട്ടു വയസ്സുകാരിയെ പരസ്യവിചാരണ…
Read More » - 6 December
പെൺകുട്ടികൾ 9 വയസ്സിൽ കല്യാണം കഴിക്കണം, എങ്കിലേ കൂടുതൽ പ്രസവിയ്ക്കൂ: ഇസ്ലാമിക പണ്ഡിതൻ ഡാനിയാൽ ഹക്കീക്കത്
തിരുവനന്തപുരം: പെൺകുട്ടികൾ 9 വയസ്സിൽ കല്യാണം കഴിക്കണമെന്ന വിവാദ പരാമർശവുമായി ഇസ്ലാമിക പണ്ഡിതൻ ഡാനിയാൽ ഹക്കീക്കത്. ആറും ഒൻപതും വയസ്സ് പ്രായമുള്ള കുട്ടികളെ വിവാഹം കഴിപ്പിക്കുന്നതിനു ഗുണങ്ങൾ…
Read More » - 6 December
വിദ്യാർത്ഥികളുടെ ഷർട്ടിൽ ‘ഞാൻ ബാബറി’ സ്റ്റിക്കർ: പിന്നിൽ എസ്.ഡി.പി.ഐ എന്ന് യുവമോർച്ച
ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഇന്ന് (ഡിസംബര്‍ 6) പത്തനംതിട്ട കോട്ടാങ്ങലിലെ, സെന്റ്മേരീസ് സ്കൂൾ വിദ്യാർത്ഥികളുടെ ചിത്രമാണ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്. വിദ്യാർത്ഥികളുടെ ഷർട്ടിൽ ‘ഞാൻ ബാബറി’…
Read More » - 6 December
തൊഴിലാളി സംഘടനകൾ ഫെബ്രുവരി 23നും 24 നും രാജ്യവ്യാപക പൊതു പണിമുടക്ക് നടത്തും
ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടു തൊഴിലാളി സംഘടനകൾ രാജ്യത്ത് രണ്ട് ദിവസത്തെ പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. 2022 ഫെബ്രുവരി ഇരുപത്തിമൂന്ന്, ഇരുപത്തിനാല് തീയതികളിലായാണ് പണിമുടക്ക് നടത്താൻ…
Read More »