Kerala
- Dec- 2021 -3 December
സന്ദീപിന്റെ കൊലയ്ക്ക് പിന്നിൽ ആർഎസ്എസ്–ബിജെപി സംഘം, കൊലയ്ക്ക് പകരം കൊല സി.പി.എമ്മിന്റെ നയമല്ല: കോടിയേരി ബാലകൃഷ്ണൻ
തിരുവല്ല: സിപിഎം പെരിങ്ങര ലോക്കൽ സെക്രട്ടറി സന്ദീപ് കുമാറിൻ്റെ കൊലപാതകത്തിൽ ബിജെപിക്ക് പങ്കുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സെക്രട്ടറി സ്ഥാനത്തേക്കു മടങ്ങിയെത്തിയശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ…
Read More » - 3 December
സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി പ്രായോഗികമല്ല, മുഖ്യമന്ത്രിക്ക് കത്ത് അയച്ച് ഇ.ശ്രീധരന്
തിരുവനന്തപുരം ; സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി കേരളത്തിന് ഗുണകരമാകില്ലെന്ന് മെട്രോമാന് ഇ.ശ്രീധരന്. സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയല്ല, ഹൈസ്പീഡ് റെയില്‍ പദ്ധതിയാണ് കേരളത്തിന് ആവശ്യമെന്ന് അദ്ദേഹം…
Read More » - 3 December
ദില്ലിയിലെ വായു മലിനീകരണം : അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ
ദില്ലി : വായു മലിനീകരണം ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ അടിയന്തര ദൗത്യ സേന രൂപീകരിച്ചതായി വായു ഗുണനിലവാര കമ്മീഷൻ സുപ്രീംകോടതിയിൽ. വായു മലിനീകരണം കുറച്ചുകൊണ്ടു വരാനുള്ള നടപടികൾ…
Read More » - 3 December
വഖഫ് ബോര്‍ഡ് മതസ്ഥാപനം, ജീവനക്കാരെ നിയമിക്കാനുള്ള അധികാരം വിശ്വാസികള്‍ക്ക് മാത്രം : കെഎന്‍എം നേതാവ് ഹുസൈന് മടവൂര്‍
കൊച്ചി: വഖഫ് മതസ്ഥാപനമാണെന്നും ജീവനക്കാരെ നിയമിക്കുന്നതിനുള്ള അധികാരം വിശ്വാസികള്‍ക്കു മാത്രമാണെന്നും ചൂണ്ടിക്കാണിച്ച് കെഎന്‍എം വൈസ് പ്രസിഡന്റ് ഹുസൈന് മടവൂര്‍ രംഗത്ത്. വഖഫ്ബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് വിശ്വാസികളാണെന്നും…
Read More » - 3 December
‘സ്ത്രീ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നവര്‍ക്ക് ഇരകളുടെ മരണമാണ് വേണ്ടത്’: സര്‍ക്കാരിനെതിരെ മയൂഖ ജോണി
കൊച്ചി : പീഡനക്കേസുകളില്‍ സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ പലപ്പോഴും ഇരകള്‍ക്ക് വിരുദ്ധമായി നിലകൊള്ളുന്ന അവസ്ഥയാണ് ഉള്ളതെന്ന് ഒളിംപ്യന്‍ മയൂഖ ജോണി. ആളൂര്‍ പീഡനക്കേസിലെ പ്രതി സി.സി ജോണ്സന്…
Read More » - 3 December
തലശേരിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു
കണ്ണൂര്‍: തലശേരിയില്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നുമുതല്‍ ആറാം തീയതിവരെയാണ് നിരോധനാജ്ഞ . ആളുകള്‍ കൂട്ടം കൂടുന്നതിനും പ്രകടനങ്ങള്‍ നടത്തുന്നതിനും നിരോധനം ഉണ്ടാവും. കെ ടി ജയകൃഷണന്…
Read More » - 3 December
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ കൂടി തുറന്നു: തുറന്നിരിക്കുന്ന ഷട്ടര്‍ ഉയര്‍ത്തി
പൈനാവ്: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഒരു ഷട്ടര്‍ കൂടി തുറന്നു. സ്പില്‍വേ ഷട്ടര്‍ 30 സെന്റീമിറ്റര്‍ ഉയര്‍ത്തി സെക്കന്‍ഡില്‍ 830 ഘനയടി വെള്ളമാണ് പുറത്തേയ്ക്ക്…
Read More » - 3 December
ഡിസംബര്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത
തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബര്‍ ഏഴ് വരെ ശക്തമായ കാറ്റിനും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത…
Read More » - 3 December
മോഡലുകളുടെ മരണത്തിന് പിന്നാലെ കളമശേരി വാഹനാപകടത്തില്‍ മരിച്ച മന്‍ഫിയയുടെ മരണത്തിലും ദുരൂഹത
കൊച്ചി: മുന്‍ മിസ് കേരള അന്‍സിയും സുഹൃത്തുക്കളും മരിച്ച വാഹനാപകടത്തിന്റെ ദുരൂഹതകള്‍ അവസാനിക്കും മുന്‍പ് കൊച്ചിയില്‍ സമാനമായ മറ്റൊരു കേസ് കൂടി. കഴിഞ്ഞ ദിവസം കളമശേരിയില്‍…
Read More » - 3 December
‘ഒരു നല്ല മനസ്സിന്റെ ഉടമയ്ക്ക് മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂ’: നടന്റെ കരുതല്‍, പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര്
സുരേഷ് ഗോപിയുടെ ഇടപെടല്‍ മൂലം ചികിത്സാ സഹായം ലഭിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഒരു കുടുംബം വീണ്ടുമൊരിക്കൽ താരത്തെ കാണാന്‍ എത്തിയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച് പ്രൊഡക്ഷന്‍ കണ്ട്രോളര് സഞ്ജയ്…
Read More » - 3 December
യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: ലോകത്ത് പല രാജ്യങ്ങളിലും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ യാത്രക്കാരെ സുരക്ഷിതമായി വരവേല്‍ക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വളരെ നേരത്തെ…
Read More » - 3 December
കേരളത്തെ രാഷ്ട്രീയ കുരുതിക്കളമാക്കി മാറ്റിയത് ആഭ്യന്തര വകുപ്പ്, മുഖ്യമന്ത്രി മറുപടി പറയണമെന്ന് വി.എം സുധീരൻ
തിരുവനന്തപുരം: തുടർന്നു കൊണ്ടിരിക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലൂടെ കേരളം കൊലക്കളമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് വി.എം. സുധീരന്. തിരുവല്ലയിൽ സിപിഎം നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഫെയ്സ് ബുക്കിലൂടെ അപലപിക്കുകയായിരുന്നു…
Read More » - 3 December
‘ജിഹാദിയെന്നും സുഡാപ്പിയെന്നും വിളിക്കുന്നവരോട് ഒന്നും പറയാനില്ല’: മരക്കാർ ചരിത്ര സിനിമയല്ലെന്ന് എം.എ നിഷാദ്
പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസ് ആയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഒരു ചരിത്ര സിനിമയെല്ലന്ന് കഴിഞ്ഞ ദിവസം സംവിധായകന് എംഎ നിഷാദ് പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ,…
Read More » - 3 December
‘കുട്ടികളെ അപകടത്തിലാക്കരുത്, എല്ലാ അധ്യാപകരും വാക്സിനെടുക്കണം’: പി കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട് : എല്ലാ അധ്യാപകരും വാക്സിനെടുക്കണമെന്ന് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. കോവിഡ് വാക്സിൻ ഇതുവരെ എടുക്കാത്ത അധ്യാപകരുടെ വിവരങ്ങൾ വെളിപ്പെടുത്തുമെന്ന വിദ്യാഭ്യാസമന്ത്രി…
Read More » - 3 December
ഇനി ഗേള്‍സ് ഒണ്ലിയല്ല: മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം
കോഴിക്കോട്: മടപ്പള്ളി ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഇനി ആണ്‍കുട്ടികള്‍ക്കും പ്രവേശനം. ഇതുസംബന്ധിച്ച ശുപാര്‍ശ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അംഗീകരിച്ചു. സമൂഹത്തിന്റെ പുരോഗമനപരമായ മുന്നേറ്റങ്ങളെ പിന്തുണക്കേണ്ടത് എല്‍ഡിഎഫ്…
Read More » - 3 December
കോഴിക്കോട് ഒമിക്രോൺ ജാഗ്രത, യു.കെയിൽ നിന്ന് വന്നയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു
കോഴിക്കോട്: സംസ്ഥാനത്ത് ഒമിക്രോൺ ജാഗ്രത. കോഴിക്കോട് ജില്ലയിൽ ആണ് അതീവ ജാഗ്രതയുള്ളത്. 21 ന് യു.കെയിൽ നിന്ന് വന്നയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. രോഗിയുടെ അമ്മയ്ക്കും കോവിഡ്…
Read More » - 3 December
ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് രക്തസാക്ഷിയെ മാത്രമല്ല, മരിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളെ കൂടിയാണ്: കെ കെ രമ
തിരുവനന്തപുരം : തിരുവല്ലയില്‍ സിപിഎം ലോക്കൽ സെക്രട്ടറി പി.ബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്ന് ആര്‍എംപി നേതാവും എംഎല്‍എയുമായ കെ കെ രമ. ഓരോ കൊലപാതകങ്ങളും…
Read More » - 3 December
സഖാവ് സന്ദീപിന്റെ നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ കാരണം അന്വേഷിച്ച് പുറത്തു കൊണ്ടുവരും: പിണറായി വിജയൻ
പത്തനംതിട്ട: തിരുവല്ലയിലെ സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാവ് സന്ദീപിന്റെ നിഷ്ഠുരമായ കൊലപാതകത്തിൻ്റെ കാരണം അന്വേഷിച്ച് പുറത്തു കൊണ്ടുവരുമെന്ന് മുഖ്യമന്റ്റ്ഹി വ്യക്തമാക്കി.…
Read More » - 3 December
സ്വർണക്കടത്ത് കേസില്‍ തന്നെ ലക്ഷ്യം വെച്ചതിന് പിന്നിൽ രാഷ്ട്രീയ കാരണങ്ങൾ: ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം : തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് കേസിലേക്ക് തന്നെ വലിച്ചിഴച്ചത് രാഷ്ട്രീയ കാരണങ്ങൾ കൊണ്ടെന്ന് മുന്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണൻ. ഇ.ഡി ഉദ്യോഗസ്ഥരെ വിളിച്ച് വരുത്താനുള്ള…
Read More » - 3 December
ആളൂരില്‍ 125ഓളം പേർക്ക് ഭക്ഷ്യ വിഷബാധ:ഭക്ഷ്യ വിഷബാധ വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്തവർക്ക്
ആളൂര്‍: വിവാഹ സല്‍ക്കാര ചടങ്ങില്‍ പങ്കെടുത്ത 125ഓളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റു. ഇവരില്‍ 13 പേര് വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 30-ന് നടന്ന വിവാഹ…
Read More » - 3 December
ഒരു വർഷത്തിന് ശേഷം വീണ്ടും അമരത്തേക്ക്: കോടിയേരി ബാലകൃഷ്ണൻ സി പി എം സംസ്ഥാന സെക്രട്ടറി
തിരുവനന്തപുരം: സിപിഎം കേരള സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് കയറി കോടിയേരി ബാലകൃഷ്ണൻ. സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ഒരു വർഷത്തിന് ശേഷമാണ്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് ആണ് ഇതുസംബന്ധിച്ച…
Read More » - 3 December
ബൈക്കുകൾ കൂട്ടിയിടിച്ച് സംസ്ഥാന കായികതാരത്തിന് ദാരുണാന്ത്യം
മണ്ണാർക്കാട്: സംസ്ഥാന സ്കൂൾ കായിക താരവും മണിപ്പൂരി സ്വദേശിയുമായ ഒയിനാം ഒജിത്ത് സിംഗ് വാഹനാപകടത്തിൽ മരിച്ചു. കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ്.…
Read More » - 3 December
നിലമ്പൂരില്‍ എട്ട് വയസുകാരിയായ മദ്രസ വിദ്യാര്‍ത്ഥിനിക്ക് ക്രൂരമര്‍ദ്ദനം : അധ്യാപകനെതിരെ കേസ്
മലപ്പുറം : മദ്രസ വിദ്യാർത്ഥിനിയെ ക്രൂരമായി മർദിച്ച് അധ്യാപകൻ. നിലമ്പൂര്‍ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അധ്യാപകന് റഫീഖ് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കാലില്‍ അടിയേറ്റ…
Read More » - 3 December
ആലപ്പുഴയ്ക്ക് ഇഷ്ടം റം: കോട്ടയത്തിനും തൃശ്ശൂരിനും ഇഷ്ടം ബ്രാന്‍ഡി, സ്ത്രീകള്‍ കുടിക്കുന്ന ജില്ല ഇതാണ്
തിരുവനന്തപുരം: മദ്യാപനത്തിന്റെ കാര്യത്തില്‍ ദേശീയ ശരാശരിയെക്കാള്‍ കൂടുതല്‍ പേര് മദ്യപിക്കുന്നത് കേരളത്തിലാണെന്ന് ദേശീയ കുടുംബാരോഗ്യ സര്‍വേ. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ശരാശരിയില്‍ ഏറ്റവും കൂടുതല്‍ പേര് മദ്യപിക്കുന്നത്…
Read More » - 3 December
വയോധികയ്ക്ക് അനാഥാലയത്തില്‍ ക്രൂര മര്‍ദനം : സ്ഥാപന മാനേജർ നാസർ പൊലീസ് കസ്റ്റഡിയിൽ
കൊട്ടാരക്കര: അനാഥാലയത്തിലെ അന്തേവാസിയായ വയോധികക്ക് ക്രൂര മർദനം. കായംകുളം സ്വദേശിനി വാസന്തി (70)ക്കാണ് മർദനമേറ്റത്.മർദനമേറ്റ ഇവരെ കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വാസന്തിയെ മർദിച്ച സ്ഥാപന മാനേജർ നാസറിനെ…
Read More »