Kerala
- Nov- 2021 -30 November
ഒമിക്രോണ്‍ വ്യാപനം, വിദേശത്തേയ്ക്ക് ജോലിക്ക് പോകാന്‍ സാധിച്ചില്ല : യുവതി ജീവനൊടുക്കി
കോട്ടയം: ഒമിക്രോണ്‍ വൈറസ് വ്യാപനത്തെ തുടര്‍ന്ന് വിമാന സര്‍വീസ് നിര്‍ത്തിവച്ചതിനാല്‍ വിദേശത്തേയ്ക്ക് പോകാന്‍ സാധിച്ചില്ലെന്ന കാരണത്താല്‍ യുവതി ജീവനൊടുക്കി. സ്വീഡനിലേക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത വിഷമത്തിലാണ് നഴ്സായ…
Read More » - 30 November
വെടിമരുന്ന് നിറച്ച ക്വാറിയിൽ ഇടിമിന്നലിൽ സ്ഫോടനം: ഒരാൾ മരിച്ചു
കാസർകോട്: കാഞ്ഞങ്ങാട് പരപ്പ കോളിയാറിൽ ക്വാറിയിൽ സ്ഫോടനം. വെടിമരുന്ന് നിറച്ചു വെച്ച കരിങ്കൽകുഴി ഇടിമിന്നലിൽ പൊട്ടിത്തെറിക്കുകയായിരുന്നു. ഒരാൾ മരിച്ചു. മുക്കുഴി സ്വദേശി രമേശനാണ് മരിച്ചത്. 50 വയസായിരുന്നു.…
Read More » - 30 November
ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണ്: വൈറൽ കുറിപ്പ്
കൊച്ചി: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ വിഷയത്തിൽ പ്രതികരണവുമായി മാധ്യമപ്രവർത്തകൻ പികെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാകുന്നു. ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തിൽ കൊണ്ടുപോയി…
Read More » - 30 November
മുല്ലപ്പെരിയാറിനെ ‘ജലബോംബ്’എന്ന് വിശേഷിപ്പിച്ച എം.എം മണിയ്ക്കെതിരെ കേസ് എടുക്കണം : സന്ദീപ് വാര്യര്‍
കൊച്ചി : മുല്ലപ്പെരിയാര്‍ ഡാം മുന്നറിയിപ്പില്ലാതെ കഴിഞ്ഞ ദിവസം രാത്രിയില്‍ തുറന്നുവിട്ടിരുന്നു. ഇതിനെതിരെ മുന്‍ മന്ത്രി എം.എം. മണി പരസ്യമായ് രംഗത്ത് വരികയും ചെയ്തു. മുല്ലപ്പെരകിയാര്‍ ജലബോംബായി…
Read More » - 30 November
പട്ടികജാതിക്കാർക്കെതിരായ അക്രമത്തിലും കേരളം നമ്പർ വൺ: നാഷണൽ ക്രൈം ബ്യുറോയുടെ കണക്കുകൾ നിരത്തി പട്ടികജാതി മോർച്ച
കോട്ടയം: രാജ്യത്ത് പട്ടികജാതിക്കാർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളിൽ കേരളം ഒന്നാമതാണെന്ന് ചൂണ്ടിക്കാട്ടി പട്ടികജാതി മോർച്ച.കേരളത്തിൽ ഒരുലക്ഷം പട്ടികജാതിക്കാരിൽ ശരാശരി 27.8 പേർക്ക് നേരെയാണ് അതിക്രമം നടക്കുന്നത്. തമിഴ്നാട്ടിൽ…
Read More » - 30 November
യുവാക്കളുടെ മരണത്തിനു പിന്നില്‍ വ്യാജമദ്യമല്ല, മറ്റെന്തോ രാസവസ്തു : മരണത്തില്‍ ദുരൂഹത
ഇരിങ്ങാലക്കുട: തൃശൂര്‍ ഇരിങ്ങാലക്കുടയില്‍ യുവാക്കളുടെ മരണത്തിന് കാരണം വ്യാജമദ്യമല്ലെന്ന് കണ്ടെത്തി. റൂറല്‍ എസ്.പി ജി പൂങ്കുഴലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മദ്യത്തിന് സമാനമായ രാസവസ്തുവാണ് രണ്ടുപേരും കുടിച്ചത്.…
Read More » - 30 November
വാക്സിനെടുക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകില്ല: വ്യക്തമാക്കി മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ കർശന നടപടിയുമായി സംസ്ഥാന സർക്കാർ. വാക്സിനെടുക്കാത്ത ആളുകൾക്ക് കോവിഡ് പിടിപെട്ടാൽ സൗജന്യ ചികിത്സയടക്കമുള്ള ആനുകൂല്യങ്ങൾ ഇനിമുതൽ നൽകില്ലെന്ന് സർക്കാർ തീരുമാനം.…
Read More » - 30 November
ഞാൻ ഒരു ബിസിനസുകാരനാണ് 100 കോടി മുടക്കിയാൽ 105 കോടി പ്രതീക്ഷിക്കും, മരക്കാർ റിലീസിന് ശേഷം ഒടിടിയിലെത്തും: മോഹൻലാൽ
തിരുവനന്തപുരം: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം തിയേറ്റർ റിലീസിന് ശേഷം ഒടിടിയിലെത്തുമെന്ന് വ്യക്തമാക്കി മോഹൻലാൽ. സിനിമ എവിടെ റിലീസ് ചെയ്യണമെന്ന് തീരുമാനിക്കുന്നതിന്…
Read More » - 30 November
സിറ്റിസൺ പോർട്ടൽ ‘ തുണ ‘ മുഖ്യമന്ത്രി ഉത്ഘാടനം ചെയ്തു
തിരുവനന്തപുരം : പൊലീസിന്റെ നവീകരിച്ച സിറ്റിസണ്‍ സര്‍വ്വീസ് പോര്‍ട്ടല്‍, സിറ്റിസണ്‍ സര്‍വ്വീസ് ഉള്‍പ്പെടുത്തിയ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വ്വഹിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസ്…
Read More » - 30 November
തൃക്കാക്കര നഗരസഭയില്‍ കൂട്ടത്തല്ല്: തന്നെ ക്രൂരമായി മർദ്ദിച്ചെന്ന് അധ്യക്ഷ അജിത തങ്കപ്പന്, തർക്കം പൂട്ടിനെ ചൊല്ലി
കൊച്ചി: തൃക്കാക്കര നഗരസഭയില്‍ ഭരണ- പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. നഗരസഭാധ്യക്ഷയുടെ മുറിയുടെ പൂട്ട് നന്നാക്കാന്‍ ചെലവായ തുകയെച്ചൊല്ലിയായിരുന്നു കൂട്ടയടി. പൂട്ട് നന്നാക്കാന്‍ ചെലവായ തുക നഗരസഭ വഹിക്കണമെന്ന…
Read More » - 30 November
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4723 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം…
Read More » - 30 November
പത്ത് വയസുകാരിയെ വീട്ടില്‍ അതിക്രമിച്ച് കയറി പീഡിപ്പിച്ചു: പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി
പാലക്കാട് : പത്ത് വയസുകാരിയെ പീഡിപ്പിച്ചയാള്‍ക്ക് 46 വര്‍ഷം തടവുശിക്ഷ വിധിച്ച് കോടതി. പാലക്കാട് ചേര്‍പ്പുളശേരി സ്വദേശി ആനന്ദിനെയാണ് പോക്സോ കേസില്‍ പട്ടാമ്പി കോടതി ശിക്ഷിച്ചത്. ഒന്നര…
Read More » - 30 November
വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു
തിരുവനന്തപുരം: പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടിൽ തൂങ്ങിമരിച്ചു. വിതുര മണലയം ശ്രീലയത്തില്‍ അഭിജിത്ത് (15) ആണ് മരിച്ചത്. വിതുര ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം തരം…
Read More » - 30 November
കെ.സുരേന്ദ്രന്റെ ഇടപെടൽ ഫലം കണ്ടു: വണ്ടിപ്പെരിയാർ പീഡന കേസിൽ ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്
ഇടുക്കി: വണ്ടിപ്പെരിയാര്‍ പീഡന കേസില്‍ ദേശീയ പട്ടികജാതി കമ്മീഷന് ഇടപെടുന്നു. കേരള സര്‍ക്കാരും സിപിഎമ്മും കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമം നടത്തിയിരുന്നു. കേസ് അട്ടിമറിക്കുന്നതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍…
Read More » - 30 November
ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ മാർഷൽ ഭരണം: മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം
ഡൽഹി: മാപ്പ് പറഞ്ഞാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന രാജ്യസഭാ അധ്യക്ഷന്റെ നിലപാട് തള്ളി എംപിമാർ. മാപ്പ് പറയാൻ ഞങ്ങൾ സവർക്കറല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ഇന്ത്യയിൽ നരേന്ദ്ര മോദി…
Read More » - 30 November
പത്ത് ദിവസം മുമ്പ് കാണാതായ സ്ത്രീയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി
കുന്ദമംഗലം: പന്തീർപാടം പണ്ടാരപറമ്പ് കഴിഞ്ഞ ദിവസം കാണാതായ സ്ത്രീയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. പുഴയുടെ തീരത്തുള്ള കുന്നിൽ താമസക്കാരിയായ മുറിയനാൽ കരുവാരപ്പറ്റ റുഖിയ്യയുടെ (53) മൃതദേഹമാണ്…
Read More » - 30 November
മുല്ലപ്പെരിയാർ പൊട്ടിയാൽ മലയാളികൾ വെള്ളം കുടിച്ചും തമിഴർ വെള്ളം കിട്ടാതെയും മരിക്കും: എംഎം മണി
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ട് അപകടാവസ്ഥയിലെന്ന് ആവർത്തിച്ച് എം എം മണി എംഎൽഎ. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മ്മിച്ച ഡാമിന്റെ അകം കാലിയാണ്. ഇനി സിമന്റും കമ്പിയും…
Read More » - 30 November
മോഡലുകളുടെ മരണം: സൈജുവിന്റെ ആഡംബരകാറില്‍ ഗര്‍ഭ നിരോധന ഉറകളും കിടക്കയും, നക്ഷത്ര വേശ്യാലയത്തിന് സമാനമെന്ന് പോലീസ്
കൊച്ചി: മോഡലുകളായ അന്‍സി കബീര്‍, അഞ്ജന ഷാജന് എന്നിവരുള്‍പ്പെടെ മൂന്നുപേര്‍ ദേശീയപാതയിൽ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ കൂടുതൽ വെളിപ്പെടുത്തൽ. യുവതികളെ കാറില്‍ പിന്തുടര്‍ന്ന സൈജു എം തങ്കച്ചന്റെ…
Read More » - 30 November
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിച്ച വീട്ടമ്മയ്ക്ക് ടിപ്പര്‍ ഇടിച്ച് ദാരുണാന്ത്യം
നെടുമങ്ങാട്: ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ ടിപ്പര്‍ ലോറി ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ആര്യനാട് കുരിയാത്തിയിലാണ് അപകടമുണ്ടായത്. പനയ്ക്കോട് കുരിയാത്തി രാഖി ഭവനില്‍ ജലജ കുമാരി (53) ആണ്…
Read More » - 30 November
‘അശ്ലീല ചിത്രങ്ങളിൽ മുഖം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു’: പരാതി നൽകി പ്രവീണ, 22 കാരനായ വിദ്യാർത്ഥിയെ കുടുക്കിയതിങ്ങനെ
സമൂഹമാധ്യമങ്ങൾ വഴി ഏറെ സൈബർ ആക്രമണങ്ങൾക്ക് ഇരയാകുന്നവരാണ് നടിമാർ. നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിക്കുന്നവരുമുണ്ട്. ഇത്തരക്കാർക്കെതിരെ നടിമാർ പരാതി നൽകാൻ തയ്യാറാകണമെന്നാണ് നടി പ്രവീണയ്ക്ക് പറയാനുള്ളത്.…
Read More » - 30 November
കൊച്ചിയില്‍ കാറപകടത്തില്‍ യുവതി മരിച്ച സംഭവം: അപകടത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി
കൊച്ചി: കളമശ്ശേരിയില്‍ വാഹനാപകടത്തില്‍ യുവതി മരിച്ച സംഭവത്തെ തുടര്‍ന്ന് കാണാതായ യുവാവിനെ കണ്ടെത്തി. വരാപ്പുഴ സ്വദേശിയായ ജിബിനെ വീട്ടില്‍ നിന്നുമാണ് പൊലീസ് കണ്ടെത്തിയത്. പരിക്ക് ഗുരുതരമല്ലാത്തതിനാല്‍ ഇയാള്‍…
Read More » - 30 November
വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്ക് സാവകാശം നല്‍കും: ഇപ്പോള്‍ നടപടിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : വാക്സിന് എടുക്കാത്ത അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും അവരുടെ ഭാഗം വിശദീകരിക്കാന്‍ സാവകാശം നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എന്ത് കാരണം കൊണ്ടാണ് വാക്സിന് എടുക്കാത്തത് എന്ന…
Read More » - 30 November
മെഡിക്കല്‍ കോളജിന്റെ മുന്നില്‍ നിന്ന് ഓട്ടോ മോഷ്ടിച്ച കേസ് : മൂന്നുപേര്‍ അറസ്റ്റിൽ
കോട്ടയം: മെഡിക്കല്‍ കോളജ് അര്‍ബുദ വാര്‍ഡിന്റെ മുന്നില്‍ നിന്ന് ഓട്ടോ മോഷ്ടിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. മൂവാറ്റുപുഴ പേഴക്കാപ്പള്ളി സ്വദേശിയും നിരവധി മോഷണക്കേസില്‍ പ്രതിയുമായ കഴപ്പുരക്കല് വീട്ടില്‍…
Read More » - 30 November
ചോദ്യം ചെയ്യാന്‍ ആളില്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്: അസാധാരണ നടപടിയെന്ന് കോടിയേരി
തിരുവനന്തപുരം: പാര്‍ലമെന്റ് ശീതകാല സമ്മേളനത്തില്‍ നിന്ന് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത സംഭവത്തിൽ പ്രതികരിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്. യാതൊരു ചര്‍ച്ചയും കൂടാതെയായിരുന്നു…
Read More » - 30 November
തിയേറ്ററുകള്‍ക്ക് കൂടുതല്‍ ഇളവ് ഇല്ല: മുഴുവന്‍ സീറ്റിലും ആളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് മന്ത്രി
തിരുവനന്തപുരം: തിയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ കയറ്റുന്നത് പരിഗണനയിലില്ലെന്ന് സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്. സംസ്ഥാനത്ത് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ്…
Read More »