Kerala
- Nov- 2021 -27 November
ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ
പാലക്കാട്: മാങ്കുറുശ്ശി കക്കോട് ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്ല (19) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി എട്ടരയ്ക്കാണു സംഭവം.…
Read More » - 27 November
നാടുകാണി-പരപ്പനങ്ങാടി പാത ഉടൻ പ്രവർത്തന യോഗ്യമാകും, നടപടികൾ പൂർത്തിയാക്കും: മുഹമ്മദ് റിയാസ്
കോഴിക്കോട്: നാടുകാണി-പരപ്പനങ്ങാടി പാത ഉടൻ പ്രവർത്തന യോഗ്യമാകുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പാതയുടെ നവീകരണം സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ജില്ലാ വികസന കമ്മീഷണര്‍ എസ് പ്രേംകൃഷ്ണനെ…
Read More » - 27 November
കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തൽ : രണ്ടുപേർ അറസ്റ്റിൽ
കൊല്ലം: കാറിന്റെ ഡോറുകള്‍ക്കുള്ളില്‍ ഒളിപ്പിച്ച് കഞ്ചാവ് കടത്തിയ രണ്ടു പേര് അറസ്റ്റിൽ. ആന്ധ്ര സ്വദേശികളായ കൊലസാനി ഹരിബാബു (39), ചെമ്പട്ടി ബ്രാമ്യ (35) എന്നിവരാണ് പൊലീസ് പിടിയിലായത്.…
Read More » - 27 November
സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ: മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സുസ്ഥിര വികസനത്തിൽ മാത്രമല്ല, ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ…
Read More » - 27 November
നാലു വയസുകാരിയെ പീഡിപ്പിച്ച കേസ് : പ്രതിക്ക് 43 വര്‍ഷം തടവും പിഴയും
തൃശൂര്‍; നാലുവയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. പുന്നയൂര്‍ കുഴിങ്ങര കൈതവായില്‍ ജിതിന് (29) ആണ് ശിക്ഷിക്കപ്പെട്ടത്. തടവു ശിക്ഷ…
Read More » - 27 November
ശബരിമല നട തുറന്ന് പത്ത് ദിവസം പിന്നിടുമ്പോൾ വരുമാനം പത്ത് കോടി കവിഞ്ഞു
പത്തനംതിട്ട: ശബരിമല വരുമാനം പത്ത് ദിവസത്തിനുള്ളിൽ 10 കോടി കവിഞ്ഞു. അരവണ, അപ്പം വിതരണവും നാളികേര ലേലവുമാണ് വരുമാനത്തിലെ പ്രധാന പങ്ക്. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വരുമാനം…
Read More » - 27 November
തുഷാറും സിപിഎമ്മിൽ നിന്ന് പുറത്താക്കപ്പെട്ടവരും വിവാഹത്തിനെത്തി: സിപിഎം നേതാവിന്റെ സ്ഥാനം തെറിച്ചു
ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളിയും പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ടവരും വിവാഹത്തിൽ പങ്കെടുത്തതിനാൽ സിപിഎം ഏരിയ സമ്മേളന പ്രതിനിധി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയെന്ന് ലോക്കൽ കമ്മിറ്റി അംഗത്തിൻ്റെ ഫെയ്സ് ബുക്ക്…
Read More » - 27 November
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണങ്ങൾ വർദ്ധിക്കുന്നു, പരിഹാരം കാണാൻ മന്ത്രി ഇന്ന് അട്ടപ്പാടിയിൽ
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണങ്ങള്‍ റിപ്പോർട്ട് ചെയ്ത സാഹചര്യത്തില്‍ പട്ടിക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് ഇന്ന് അട്ടപ്പാടി സന്ദർശിക്കും. അഗളിയില്‍ രാവിലെ പത്തിന്…
Read More » - 27 November
പാറശാല റെയിൽപാതയിൽ വീണ്ടും മണ്ണിടിച്ചിൽ : പഞ്ചായത്ത് ഓഫീസും ജല സംഭരണിയും ഭീഷണിയിൽ
പാറശാല: കനത്ത മഴയെ തുടർന്ന് പാറശാല റെയിൽ പാതയിൽ വീണ്ടും മണ്ണിടിച്ചിൽ. എന്നാൽ മണ്ണ് ട്രാക്കിൽ വീഴാത്തതു കാരണം ട്രെയിൻ ഗതാഗതം തടസപ്പെട്ടില്ല. ഈ മാസം പതിമൂന്നിന്…
Read More » - 27 November
എഫ്സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ മരിച്ച നിലയിൽ
കോട്ടയം: എഫ്സിഐ ജീവനക്കാരിയെ ഗോഡൗണിലെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി. ക്വാളിറ്റി കൺട്രോളർ എം എസ് നയനയെ (32) ഇന്നലെ രാത്രി ഏഴരയോടെയാണ് ചിങ്ങവനം എഫ്സിഐയിൽ തൂങ്ങി മരിച്ച…
Read More » - 27 November
അടിക്കാനുള്ള വടി ആർഎസ്എസിന്റെ കയ്യിൽ കൊടുക്കുന്നു; എന്തിനാണ് ഹലാൽ കടകൾ: വിമർശനവുമായി എ എന്‍ ഷംസീര്‍
തിരുവനന്തപുരം : കേരളത്തില്‍ ആസൂത്രിതമായി വര്‍ഗീയത ഉണ്ടാക്കാനുള്ള ശ്രമം നടക്കുകയാണെന്ന് അഡ്വ. എ എന്‍ ഷംസീര്‍ എംഎല്‍എ. വിവാദം കനക്കുന്നതിനിനിടെയാണ് ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ക്കെതിരെ ഷംസീര്‍ രംഗത്തെത്തിയത്.…
Read More » - 27 November
യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു : രണ്ടുപേര്‍ അറസ്റ്റിൽ
കൊച്ചി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേര്‍ പിടിയില്‍. കേസിലെ രണ്ടാം പ്രതി തൃശൂര്‍ തലപ്പള്ളി…
Read More » - 27 November
ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണു : രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി
ഫറോക്ക്: ട്രെയിന്‍ തട്ടി ചാലിയാറില്‍ വീണ് കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. ചെറുവണ്ണൂര്‍ കുണ്ടായിത്തോട് തോണിച്ചിറ കോലോന്തറക്കല് രാജന്റെ മകന് രസ്നിക് എന്ന ശ്യാമിന്റെ (26)…
Read More » - 27 November
മൊബൈല്‍ ടവറിന് സ്ഥലം വാടകക്ക് നല്കി: കുടുംബത്തെ നാട്ടുകാര്‍ ഊരുവിലക്കിയെന്ന് പരാതി
കോഴിക്കോട്: മൊബൈല്‍ ടവറിന് സ്ഥലം വാടകക്ക് നല്‍കിയതിന് കുടുംബത്തെ നാട്ടുകാര്‍ ഊരുവിലക്കിയതായി പരാതി. കോഴിക്കോട് ഒഞ്ചിയത്താണ് സംഭവം. ഒഞ്ചിയം പഞ്ചായത്ത് സര്‍വകക്ഷിയോഗം വിളിച്ച് പ്രശ്നം പരിഹരിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും…
Read More » - 27 November
കനത്ത മഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
തിരുവനന്തപുരം : ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ജില്ലയിൽ ശക്തമായ മഴ ലഭിക്കുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ പ്രൊഫഷണൽ…
Read More » - 27 November
സംസ്ഥാനത്ത് 29 വരെ ശക്തമായ മഴ: ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് 29 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിങ്കളാഴ്ചയോടെ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന പുതിയ ന്യൂനമര്‍ദ്ദം പിന്നീട് ഇന്ത്യന്‍ തീരത്തേക്ക് നീങ്ങാനാണ്…
Read More » - 27 November
പ്രവാസി സഹകരണ സംഘങ്ങള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: നോര്‍ക്ക റൂട്ട്സ് വഴി പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ…
Read More » - 27 November
ഷംസീർ തന്നെയാണ് ശരി, ഷംസീർ തന്നെയാണ് യഥാർത്ഥ കമ്മ്യുണിസ്റ്റ്: ഹരീഷ് പേരടി
കൊച്ചി: പരസ്പരം പോരടിക്കുകയാണെന്ന് വരുത്തി തീർത്ത് കേരളം ഇരു വിഭാഗങ്ങൾക്കും പകുത്തെടുക്കാനുള്ള കളിസ്ഥലമായി എന്ന് സ്വപ്നം കണ്ടു നടക്കുന്നവരെ തുറന്നുകാട്ടിയ ഷംസീർ സിപിഎമ്മിലെ പ്രതീക്ഷയുള്ള നേതാവാണെന്ന് നടൻ…
Read More » - 27 November
ഹോമിയോ സേവനങ്ങള്‍ക്ക് ഇനി മൊബൈല്‍ ആപ്പ്
സംസ്ഥാനത്ത് ഹോമിയോ സേവനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ സഹായിക്കുന്ന m-Homoeo മൊബൈല്‍ ആപ്പ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പുറത്തിറക്കി. ‘പൗരന്മാര്ക്ക് വകുപ്പില്‍ നിന്ന് ലഭ്യമാകുന്ന സേവനങ്ങള്‍ പ്രത്യേകിച്ച് ഹോമിയോപ്പതി…
Read More » - 27 November
ദാരിദ്ര്യ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളത്തിന് നേട്ടം: നിതി ആയോഗ് റിപ്പോര്‍ട്ട് പുറത്ത്
ഡൽഹി: നിതി ആയോഗ് പുറത്തിറക്കിയ മള്‍ട്ടി ഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡെക്സ് പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ നിരക്കുള്ള സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം മുന്നില്‍. ബിഹാര്‍, ഝാര്‍ഖണ്ഡ്,…
Read More » - 27 November
മലപ്പുറത്ത് വിദ്യാര്ഥികള്ക്കെതിരേ ലൈംഗികാതിക്രമം: പോക്സോ കേസില്‍ അധ്യാപകന് അറസ്റ്റില്‍, പിടിയിലാകുന്നത് മൂന്നാംതവണ
മലപ്പുറം: വിദ്യാര്ഥികള്ക്കെതിരേ ലൈംഗികാതിക്രമം നടത്തിയതിന് അധ്യാപകന് പിടിയിൽ. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായ വള്ളിക്കുന്ന് സ്വദേശി പുളിക്കത്തൊടിത്താഴം അഷ്റഫിനെയാണ് പോക്സോ കേസില്‍ താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. സമാനമായ…
Read More » - 27 November
ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ടെൻഡർ നടപടികൾ വേഗത്തിലാക്കി പിണറായി സർക്കാർ
തിരുവനന്തപുരം: വിവാദങ്ങൾക്കിടയിലും ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനുള്ള നടപടികളുമായി സർക്കാർ. ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാൻ ടെൻഡർ നടപടികൾ വേഗത്തിലാക്കുകയാണ് പൊലിസ്. ആറു പേർക്ക് സഞ്ചരിക്കാവുന്ന ഇരട്ട എഞ്ചിന് ഹെലികോപ്റ്റർ…
Read More » - 27 November
നോർക്ക റൂട്ട്സ് സ്കോളർഷിപ്പോടെ നഴ്സുമാർക്ക് ഒ.ഇ.ടി പരിശീലനം
തിരുവനന്തപുരം: ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യങ്ങളിൽ തൊഴിൽ തേടുന്നതിന് തയാറെടുക്കുന്ന നഴ്സുമാർക്ക് നോർക്ക റൂട്ട്സ് സ്കോളർഷിപ്പോടെ ഒക്കുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (ഒ.ഇ.ടി) പരിശീലനത്തിന് അവസരം. നൈസ് (നഴ്സിംഗ് ഇൻസ്റ്റിറ്റ്യൂട്ട്…
Read More » - 27 November
കേരള ബാങ്കിനെ ഒന്നാമതെത്തിക്കാൻ ‘ബി ദി നമ്പർ വൺ’ പദ്ധതി: മന്ത്രി വി എൻ വാസവൻ
തിരുവനന്തപുരം: കേരള ബാങ്ക് രൂപീകരണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ശാഖകൾ, ഏരിയാ മാനേജർമാർ, സി.പി.സി, ആർ.ഒ, എച്ച്.ഒ.യിലെ മുഴുവൻ ജീവനക്കാർ, ഭരണസമിതി അംഗങ്ങൾ എന്നിവരെ പങ്കെടുപ്പിച്ച് കേരള ബാങ്കിനെ…
Read More » - 27 November
ലൈഫ് ഭവന പദ്ധതിക്കായി 1500 കോടി രൂപ ഹഡ്കോയിൽ നിന്ന് വായ്പയെടുക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ലൈഫ് സമ്പൂർണ്ണ പാർപ്പിട പദ്ധതിയിലെ അർഹരായ ഭൂരഹിത, ഭവനരഹിതരിൽ ഭൂമി ആർജ്ജിച്ച കുടുംബങ്ങൾക്കും പട്ടികജാതി, പട്ടികവർഗ, മത്സ്യതൊഴിലാളി കുടുംബങ്ങൾക്കും ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകുന്നതിനായി 1500…
Read More »