Kerala
- Nov- 2021 -16 November
സംസ്ഥാനത്ത് സര്‍വകാല റെക്കോര്‍ഡ് മറികടന്ന് തുലാവര്‍ഷ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ റെക്കോര്‍ഡും ഭേദിച്ച് തുലാവര്‍ഷ മഴ. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ സംസ്ഥാനത്ത് ലഭിച്ചത് 833.8 മില്ലിമീറ്റര്‍ മഴയാണ്. 2021ന് മുമ്പ്…
Read More » - 16 November
വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യം: യുവാവിനെ ഭാര്യവീട്ടുകാർ ക്രൂരമായി മർദിച്ചു
മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബിനെയാണ് ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 16 November
ആക്ടർ എന്നതിലുപരി ഒരു സ്റ്റാറിലേയ്ക്കുള്ള ദുൽഖറിന്റെ പരിണാമമാണ് കുറുപ്പ്
പാലക്കാട്: കോവിഡ് പ്രതിസന്ധികൾക്ക് ശേഷം തുറന്ന തീയറ്ററുകളിൽ ആരവം സൃഷ്ടിച്ച് മുന്നേറുകയാണ് ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച ‘കുറുപ്പ്’ എന്ന ത്രില്ലർ ചിത്രം. ചിത്രത്തെക്കുറിച്ച് വളരെ മികച്ച…
Read More » - 16 November
അതിദാരിദ്ര്യ നിർമ്മാർജ്ജന പ്രവർത്തനത്തിന് ഇന്റേൺസിനെ നിയോഗിക്കും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: അതിദാരിദ്ര്യ നിർമ്മാർജ്ജന യജ്ഞത്തിന്റെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്താൻ ഇന്റേൺസിനെ നിയമിക്കാൻ നിർദേശം നൽകിയതായി തദ്ദേശ സ്വയംഭരണ, എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ. സാമൂഹ്യ പ്രതിബദ്ധതയും…
Read More » - 16 November
മഴക്കെടുതി: പത്തനംതിട്ടയിൽ അടിയന്തര യോഗം വിളിച്ചു ചേർത്ത് ആരോഗ്യ മന്ത്രി
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ മഴക്കെടുതിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ അടിയന്തര യോഗം ചേർന്നു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷയ്ക്കൊപ്പം…
Read More » - 16 November
ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി : തിയറ്ററില്‍ ആരാധകരുടെ സംഘര്‍ഷം
കൊച്ചി : ദുല്‍ഖര്‍ സല്മാന് ചിത്രം കുറുപ്പിന്റെ പ്രദര്‍ശനം മുടങ്ങി. കൊച്ചി കവിത തീയേറ്ററില്‍ ചിത്രത്തിന്റെ രണ്ട് ഷോയാണ് മുടങ്ങിയത്. പ്രൊജക്ടര്‍ തകരാറിലായതാണ് പ്രദര്‍ശനം മുടങ്ങാന്‍ കാരണമെന്നാണ്…
Read More » - 16 November
ഹയർസെക്കൻഡറി പുതിയ ബാച്ചുകൾ 23 ന് പ്രഖ്യാപിക്കും: മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും ഈ മാസം അവസാനത്തോടെ പ്രവേശനം ഉറപ്പാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. നവംബർ 23…
Read More » - 16 November
കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട
മലപ്പുറം: കേരളത്തിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയാണ് പ്രധാനമായും സ്വര്‍ണക്കടത്ത് നടക്കുന്നത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച വീണ്ടും സ്വര്‍ണം പിടികൂടിയത്. കോഴിക്കോട്…
Read More » - 16 November
പാര്‍ട്ടി നടന്ന രാത്രിയിൽ മോഡലുകളെ ഹോട്ടലുടമ പരിചയപ്പെടുത്തിയ ‘പ്രമുഖൻ’ നടനോ? സ്ഥിരീകരിക്കാനാവാതെ പോലീസ്
കൊച്ചി: മോഡലുകളായ അന്‍സി കബീർ, അഞ്ജന ഷാജൻ എന്നിവർ അപകടത്തില്‍ മരിച്ച രാത്രിയില്‍ ഇവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്ത ഫോര്‍ട്ടുകൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിലുണ്ടായിരുന്ന പ്രമുഖനെ കുറിച്ച് ലഭിച്ച…
Read More » - 16 November
സ്വകാര്യ സ്ഥലത്ത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ മദ്യപിക്കുന്നത് കുറ്റകരമല്ല : ഹൈക്കോടതി
കൊച്ചി: സ്വകാര്യ സ്ഥലത്ത് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ മദ്യപിക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി. മദ്യത്തിന്റെ ഗന്ധമുണ്ടായതുകൊണ്ട് മാത്രം ഒരാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് പറയാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് സോഫി തോമസിന്റെ ഉത്തരവിലാണ്…
Read More » - 15 November
പ്രേമിക്കുന്നവളോട് മിണ്ടാന്‍ പോലും പേടിച്ച് നില്ക്കുന്ന ആണ്‍പിള്ളേരാണ് ഇന്നുള്ളതെന്നു അറിയില്ലായിരുന്നു: ഒമര്‍ ലുലു
പ്രേമിക്കുന്ന പെണ്ണിനോട് ഒന്ന് മിണ്ടാന്‍ പോലും പേടിച്ച് നില്ക്കുന്ന ആണ്പിള്ളേര് തന്നെയാണ് ഇപ്പോഴും ഉള്ളതെന്ന് എനിക്ക് അറിയിലായിരുന്നു. മല്ലൂസ് എന്നോട് ക്ഷമിക്കൂ.
Read More » - 15 November
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ചു: കാമുകനെതിരെ പോക്സോ ചുമത്തി കേസെടുത്ത് പോലീസ്
അടിമാലി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒപ്പം താമസിപ്പിച്ച കാമുകനെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ഇടുക്കി ഹൈറേഞ്ചിലെ അതിർത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ വിവാഹം കഴിച്ചെന്ന്…
Read More » - 15 November
മലപ്പുറത്ത് പത്തൊമ്പത്കാരിയായ അമ്മയും എട്ടുമാസം പ്രായമുള്ള കുഞ്ഞും പൊള്ളലേറ്റ് മരിച്ച നിലയില്‍
മലപ്പുറം: കുറ്റിപ്പുറം ഐങ്കലത്ത് പത്തൊമ്പത്കാരിയായ അമ്മയെയും കുഞ്ഞിനെയും തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഐങ്കലം വടക്കത്ത് വളപ്പില്‍ ദസ്ദസത്തിന്റെ ഭാര്യയായ സുഹൈല നസ്റിന്, എട്ടു മാസം…
Read More » - 15 November
3 വർഷത്തോളം ലിവിങ് ടുഗതർ എന്ന് പറയാവുന്നത്ര അടുപ്പം, എന്റെ വീട്ടിൽ ആയിരുന്നു അയാൾ താമസിച്ചിരുന്നത്: ആര്യ പറയുന്നു
റിയാലിറ്റി േഷാ പൂർത്തിയാക്കി തിരികെ വന്നാലുടൻ കല്യാണം എന്നായിരുന്നു പ്ലാന്‍
Read More » - 15 November
മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യം: നവവരനെ ഭാര്യവീട്ടുകാർ ജനനേന്ദ്രിയത്തിലടക്കം ക്രൂരമായി മർദ്ദിച്ചു
മലപ്പുറം: വിവാഹമോചനത്തിനായി മുത്തലാഖ് ചൊല്ലണമെന്ന് ആവശ്യപ്പെട്ട് കോട്ടക്കലില്‍ നവവരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചതായി പരാതി. ചെങ്കുവട്ടി സ്വദേശി അബ്ദുള്‍ അസീബിനെയാണ് ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ…
Read More » - 15 November
ബിജെപി പ്രവർത്തകന്റെ കൊലപാതകം: ബോധപൂർവം വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്ന് വിഡി സതീശൻ
കണ്ണൂർ: പാലക്കാട് ബിജെപി പ്രവർത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സർക്കാർ കർശനമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാലക്കാട്ടെ കൊലപാതകം ബോധപൂർവം വർഗീയ സംഘർഷമുണ്ടാക്കാനുള്ള ശ്രമമാണെന്നും…
Read More » - 15 November
വളര്‍ത്തുനായകള്‍ കടിച്ച് യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവം: ഉടമയ്ക്ക് ജാമ്യം, നാട്ടുകാര്‍ക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: താമരശേരിയില്‍ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ നായ്ക്കുളുടെ ഉടമയ്ക്ക് പോലീസ് ജാമ്യം അനുവദിച്ചു. സംഭവം നടന്ന ഞായറാഴ്ച തന്നെ നായകളുടെ ഉടമയായ റോഷനെ…
Read More » - 15 November
എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ല: വിഡി സതീശൻ
തിരുവനന്തപുരം: പിണറായി സർക്കാരിനെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ട് വി ഡി സതീശൻ രംഗത്ത്. എസ്.ഡി.പി.ഐ പ്രതിസ്ഥാനത്ത് വരുന്ന കേസുകളിലൊന്നും സർക്കാർ അന്വേഷണം നടത്തുന്നില്ലെന്ന് പ്രതിപക്ഷ നേതാവ്…
Read More » - 15 November
കേരളത്തെ ആശങ്കയിലാഴ്ത്തി ബംഗാള്‍ ഉള്‍ക്കടലിലും അറബിക്കടലിലും വീണ്ടും പുതിയ ന്യൂനമര്‍ദ്ദങ്ങള്‍
തിരുവനന്തപുരം: കേരളത്തില്‍ ചരിത്രം തിരുത്തി തുലാവര്‍ഷ മഴ. സര്‍വകാല റെക്കോര്‍ഡ് മറികടന്നാണ് തുലാവര്‍ഷം ആദ്യ 45 ദിവസം പിന്നിടുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ നവംബര്‍ 15 വരെ…
Read More » - 15 November
പോസ്റ്റ്മോർട്ടം ഇനി പാതിരാത്രിയ്ക്കും നടത്താം, സൂര്യാസ്തമയത്തിനു ശേഷം പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് കേന്ദ്ര സർക്കാർ
ദില്ലി: സൂര്യാസ്തമയത്തിനു ശേഷവും ഇനി പോസ്റ്റ്മോര്‍ട്ടം നടത്താമെന്ന് കേന്ദ്ര സർക്കാർ. അവയവ ദാനത്തിന് ഗുണകരമാകും വിധമാണ് പോസ്റ്റ്മോര്‍ട്ടത്തിനുള്ള സമയക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ മാറ്റം വരുത്തിയിരിക്കുന്നത്. പോസ്റ്റ്മോര്‍ട്ടം പകല്‍ വെളിച്ചത്തിലാകണമെന്ന…
Read More » - 15 November
പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഭീകരരെ പിണറായി സര്‍ക്കാര്‍ നിലയ്ക്ക് നിര്‍ത്തണം : ആര്‍എസ്എസ്
കൊച്ചി: നിരപരാധികളെ കൊന്നൊടുക്കുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ ഭീകരരെ നിലയ്ക്ക് നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന ആവശ്യം ഉന്നയിച്ച് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്. ആര്‍എസ്എസ് പാലക്കാട്…
Read More » - 15 November
ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനത്തിന് സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഗൂഡാലോചന നടത്തുന്നു: വിജി തമ്പി
തിരുവനന്തപുരം: മണ്ഡലകാലം വന്നതോട് കൂടി ശബരിമലയില്‍ വീണ്ടും യുവതി പ്രവേശനത്തിന് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡ് അധികൃതരും ഗൂഢാലോചന നടത്തുന്നുവെന്ന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പി.…
Read More » - 15 November
കോർപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ
കോഴിക്കോട്: നെന്മണ്ട കോർപ്പറേറ്റീവ് റൂറല്‍ ബാങ്കിലെ ജീവനക്കാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ. ജീവനക്കാരി ഗ്രീഷ്മയ്ക്കാണ് വെട്ടേറ്റത്. അക്രമത്തില്‍ കൈക്ക് സാരമായി പരിക്കേറ്റ ഗ്രീഷ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജ്…
Read More » - 15 November
ഇതൊക്കെ കേട്ടിട്ടും ശരിവച്ച് തലകുലുക്കുന്ന ആ ചെറുപ്പക്കാരെ ഓര്‍ത്താണ് ഏറെ നിരാശ! വിമര്‍ശനവുമായി വിടി ബല്‍റാം
ശാസ്ത്രാവബോധമോ കോമണ്‍സെന്‍സോ തൊട്ടുതീണ്ടാത്ത മണുകുണാഞ്ചന്മാർ
Read More » - 15 November
കേരളത്തിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു, കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണ വേട്ട : ഫാരിസ് പിടിയില്‍
മലപ്പുറം: കേരളത്തിലേയ്ക്ക് കള്ളക്കടത്ത് സ്വര്‍ണം ഒഴുകുന്നു. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴിയാണ് പ്രധാനമായും സ്വര്‍ണക്കടത്ത് നടക്കുന്നത്. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച വീണ്ടും സ്വര്‍ണം പിടികൂടിയത്. കോഴിക്കോട്…
Read More »