Kerala
- Nov- 2021 -15 November
സ്വത്തു തർക്കത്തിന്റെ പേരിൽ മുഖത്ത് ആസിഡ് ഒഴിച്ചു, വെട്ടിപ്പരിക്കേൽപിച്ചു : ചികിത്സയിലിരിക്കെ പേരാവൂർ സ്വദേശി മരിച്ചു
കണ്ണൂർ: രണ്ടാനച്ഛൻ മുഖത്ത് ആസിഡ് ഒഴിച്ച പേരാവൂർ സ്വദേശി മരിച്ചു. മണത്തണയിലെ ചേണാൽ വീട്ടിൽ ബിജു ചാക്കോ (50) ആണ് മരിച്ചത്. സ്വത്തു തർക്കത്തിന്റെ പേരിൽ രണ്ടാനച്ഛൻ…
Read More » - 15 November
എൻ.ജി.ഒ ക്വാർട്ടേഴ്സിലെ വീട്ടിൽ മോഷണം: 13 പവൻ ആഭരണവും 7,000 രൂപയും നഷ്ടപ്പെട്ടു
ആലുവ: ആലുവ നഗരത്തിൽ കാസിനോ തിയറ്ററിന് സമീപം എൻ.ജി.ഒ ക്വാർട്ടേഴ്സിലെ വീട്ടിൽ കവർച്ച. 13 പവൻ ആഭരണവും 7,000 രൂപയും കവർന്നു. കീഴ്മാട് മുള്ളുംകുഴി സ്വദേശി എം.എ.…
Read More » - 15 November
ദേഹം മുഴുവൻ തീയുമായി സ്ത്രീ ദേശീയപാതയിൽ കുഴഞ്ഞ് വീണു
കോലഞ്ചേരി: ദേഹമാസകലം തീയുമായി സ്ത്രീ ദേശീയ പാതയിൽ കുഴഞ്ഞ് വീണു. പത്താം മൈൽ ജംഗ്ഷനിൽ ആണ് സംഭവം. പത്താം മൈൽ സ്വദേശിയായ കക്കാട്ടിൽ വള്ളി സുബ്ബയ്യയാണ് (…
Read More » - 15 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: ‘അരുംകൊല നടത്താന്‍ എസ്.ഡി.പി.ഐക്ക് ലൈസന്‍സ് കൊടുത്തത് പിണറായി സര്‍ക്കാര്‍’
കണ്ണൂര്‍: പാലക്കാട് പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് പി.കെ കൃഷ്ണദാസ്. അരുംകൊല നടത്താന്‍ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് ലൈസന്‍സ്…
Read More » - 15 November
നാട്ടികയിൽ ഇരുനില വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്ന കേസ് : പ്രതി അറസ്റ്റിൽ
തൃപ്രയാർ: അടച്ചിട്ടിരുന്ന ഇരുനില വീട് കുത്തിത്തുറന്ന് ഒമ്പത് പവൻ സ്വർണാഭരണങ്ങളും ഇരുപതിനായിരം രൂപയും കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. ചേറ്റുവ ചുള്ളിപ്പടി മമ്മ സ്രായില്ലത്ത് അസ്ലമിനെ (46)നെയാണ്…
Read More » - 15 November
കിഫ്ബി സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് എന്തിനാണ് പൂഴ്ത്തിവെച്ചതെന്ന് സർക്കാർ പറയണമെന്ന് വി.ഡി സതീശൻ
തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സി.എ.ജിയുടെ സ്പെഷ്യൽ ഓഡിറ്റ് റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എന്തിനെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഓഡിറ്റ് റിപ്പോർട്ടിൽ…
Read More » - 15 November
മാരകമയക്കുമരുന്നായ എ.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ
വാടാനപ്പള്ളി: മാരക മയക്കുമരുന്നായ എ.ഡി.എം.എയുമായി രണ്ടുപേർ അറസ്റ്റിൽ. ഗണേശമംഗലം എം.എൽ.എ വളവ് അറക്കവീട്ടിൽ റഹീസ് (18), തൃത്തല്ലൂർ മൊളുബസാർ മാനാത്ത് പറമ്പിൽ മുഹസിൻ (20) എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 15 November
കോട്ടയം നഗരസഭയില്‍ വീണ്ടും യുഡിഎഫ് ഭരണം: ജയം ഒരു വോട്ടിന്
കോട്ടയം: കോട്ടയം നഗരസഭ അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ജയം. നഗരസഭയില്‍ ഭരണം പിടിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്‍സി സെബാസ്റ്റ്യന്‍ വീണ്ടും നഗരസഭാ അധ്യക്ഷയായി സത്യപ്രതിജ്ഞ ചെയ്തു. രോഗബാധിതനായി…
Read More » - 15 November
ആർഎസ്എസ് പ്രവർത്തകന്റെ വധം: തളംകെട്ടി കിടന്ന രക്തം കണ്ട 56കാരൻ കുഴഞ്ഞ് വീണ് മരിച്ചു
പാലക്കാട്: മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ എലപ്പുള്ളി സ്വദേശി സഞ്ജിതി (27) നെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിൽ നാലംഗ സംഘമെന്ന് നിഗമനം. പ്രതികളെ കണ്ടെത്താൻ പൊലീസ് എട്ട് സംഘങ്ങളായി…
Read More » - 15 November
നടൻ പൃഥ്വിരാജിന്റെ ഭാര്യാ പിതാവ് അന്തരിച്ചു
കൊച്ചി: നടൻ പൃഥ്വിരാജ് സുകുമാരന്റെ ഭാര്യയും ചലച്ചിത്ര നിര്‍മാതാവും മാധ്യമപ്രവര്‍ത്തകയുമായ സുപ്രിയ മേനോന്റെ പിതാവ് മനമ്പറക്കാട്ട് വിജയകുമാര്‍ മേനോന്(71) അന്തരിച്ചു. പാലക്കാട് സ്വദേശിയാണ്. ഏറെ നാളുകളായി കാന്‍സര്‍…
Read More » - 15 November
ട്രാഫിക് എസ്.ഐയ്ക്ക് മൂന്നംഗ സംഘത്തിന്റെ മർദ്ദനം
ചേർത്തല: ട്രാഫിക് എസ്.ഐയ്ക്ക് മൂന്നംഗ സംഘത്തിന്റെ മർദ്ദനം. മദ്യലഹരിയിൽ അമിതവേഗത്തിൽ വന്ന വാഹനം പിന്തുടർന്ന് പിടികൂടിയ ചേർത്തല പൊലീസ് സ്റ്റേഷനിലെ ട്രാഫിക് എസ്.ഐ അർത്തുങ്കൽ പുളിക്കൽ വീട്ടിൽ…
Read More » - 15 November
അനധികൃത ഒറ്റനമ്പർ ലോട്ടറി നടത്തിപ്പുകാരന് പിടിയിൽ
ഈരാറ്റുപേട്ട: അനധികൃതമായി ഒറ്റനമ്പര്‍-ഓണ്‍ലൈന്‍ ലോട്ടറി നടത്തി വന്ന ഈരാറ്റുപേട്ട നടയ്ക്കല്‍ വഞ്ചാങ്കല്‍ നവാസ് (36) അറസ്റ്റിൽ. ഇയാളുടെ അനധികൃത ലോട്ടറി കച്ചവടകേന്ദ്രത്തിൽ പരിശോധന നടത്തിയ പൊലീസ് ഇതിനായി…
Read More » - 15 November
ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹത്തിന് മന്ത്രി എത്തി
ഇരിങ്ങാലക്കുട: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹ ചടങ്ങിൽ മന്ത്രി ആർ ബിന്ദു പങ്കെടുത്തു. ഇന്നലെ ഇരിങ്ങാലക്കുടയിൽ വെച്ചായിരുന്നു…
Read More » - 15 November
മൊബൈൽ ഫോൺ കവർച്ച : പ്രതി അനിയൻ ബാവ അറസ്റ്റിൽ
ആറളം: വെളിമാനത്തെ വീട്ടിൽ നിന്ന് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അറസ്റ്റിൽ. വെളിമാനം കോളനിയിലെ അനിയൻ ബാവ എന്ന പനച്ചിക്കൽ ദിനേശി (19)നെയാണ് പൊലീസ് പിടികൂടിയത്.…
Read More » - 15 November
ചന്ദനം മുറിച്ച് കടത്താൻ ശ്രമം : കുപ്രസിദ്ധ ചന്ദന മോഷ്ടാവ് ചിങ്കിടി വിജയൻ അറസ്റ്റിൽ
കടയ്ക്കൽ: കടയ്ക്കലിൽ ചന്ദനമരം മുറിച്ചുകടത്താൻ ശ്രമിച്ച സംഘത്തിലെ പ്രധാനി, കുപ്രസിദ്ധ ചന്ദനമോഷ്ടാവ് അറസ്റ്റിൽ. വിതുര കല്ലാർ ദേവരാജ്ഭവനിൽ ചിങ്കിടി വിജയൻ എന്ന വിജയൻ (42) ആണ് പിടിയിലായത്.…
Read More » - 15 November
ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകം: ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു
പാലക്കാട്: പാലക്കാട്: ആർഎസ്എസ് മണ്ഡൽ ബൗദ്ധിക് പ്രമുഖ് സഞ്ജിത്തിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മലമ്പുഴ മണ്ഡലത്തിൽ ബിജെപി ഹർത്താലിന് ആഹ്വാനം ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട്…
Read More » - 15 November
ആര്‍എസ്എസ് പ്രവര്ത്തകന് കൊല്ലപ്പെട്ട സംഭവം: സര്‍ക്കാരും പൊലീസും എസ്.ഡി.പി.ഐയെ സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: പട്ടാപ്പകല്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്. എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘത്തെ സര്‍ക്കാരും സിപിഎമ്മും…
Read More » - 15 November
ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലയാളികള്‍ എസ്ഡിപിഐ, അതേ നാണയത്തില്‍ മറുപടിയെന്ന് ബിജെപി മുന്നറിയിപ്പ്
പാലക്കാട്: മമ്പറത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയതിന് പിന്നില്‍ എസ്ഡിപിഐയെന്ന് ബിജെപി. അടിക്കടിയുള്ള കൊലപാതകത്തിന് കാരണം പൊലീസിന്റേയും സര്‍ക്കാരിന്റേയും വീഴ്ച്ചയാണെന്നും എസ്ഡിപിഐയെ സിപിഐഎമ്മും സര്‍ക്കാരും സംരക്ഷിക്കുകയാണെന്നും പാലക്കാട് ബിജെപി…
Read More » - 15 November
അപകടശേഷം ഓഡി ഡ്രൈവര്‍ ഹോട്ടലുടമയെ വിളിച്ചു: മുന്‍ മിസ് കേരളയുടെ മരണത്തിൽ നിർണായക കണ്ടെത്തൽ
കൊച്ചി: മുന്‍ മിസ്കേരള ജേതാക്കളുടെ അപകട മരണത്തിൽ നിർണായക കണ്ടെത്തൽ. ഇവരുടെ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഓടിച്ചിരുന്ന സൈജു എന്നയാള്‍ അപകടശേഷം നമ്പര്‍ 18 ഹോട്ടല്‍…
Read More » - 15 November
പ്ലസ് വൺ അധിക ബാച്ചുകൾ ഈമാസം 23ന് പ്രഖ്യാപിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ അധിക ബാച്ചുകൾ ഈമാസം 23ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ് വൺ പഠനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും…
Read More » - 15 November
മയക്കുമരുന്ന് സംഘത്തെ എതിർത്ത യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു : ഒരാൾ അറസ്റ്റിൽ
തളിപ്പറമ്പ്: മയക്കുമരുന്ന് സംഘത്തെ എതിർത്ത യുവാവിനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. തോട്ടാറമ്പ് സ്വദേശി നിധീഷ് രവിയാണ് (29) അറസ്റ്റിലായത്. തോട്ടാറമ്പിലെ എളമംഗലം ജസ്റ്റിൻ…
Read More » - 15 November
മരിക്കാനായി കരകവിഞ്ഞൊഴുകിയ ആറ്റിലേക്ക് ചാടിയ യുവതി ഭയന്ന് മരത്തിൽ തൂങ്ങി : ഒന്നരമണിക്കൂറിനു ശേഷം നടന്നത്
ഓയൂര്‍: ഇത്തിക്കരയാറ്റില്‍ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയായ യുവതി മരച്ചില്ലയില്‍ തൂങ്ങിക്കിടന്ന് നിലവിളിച്ചതിനെത്തുടര്‍ന്ന് പ്രദേശവാസികളായ യുവാക്കള്‍ രക്ഷപ്പെടുത്തി. ഒന്നര മണിക്കൂറിലധികം മരച്ചില്ലയില്‍ തൂങ്ങിക്കിടന്ന യുവതിയുടെ കൈകാലുകള്‍ തണുത്ത്…
Read More » - 15 November
വകുപ്പില്‍ നടക്കുന്നത് അറിഞ്ഞില്ലെങ്കില്‍ പിന്നെ ആ കസേരയില്‍ ഇരിക്കാന്‍ റോഷി അഗസ്റ്റിന് യോഗ്യനല്ലെന്ന് വിഡി സതീശന്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ മരം മുറിക്കാന്‍ തമിഴ്നാടിന് കേരളം അനുമതി നല്കിയ സംഭവം അറിയില്ലെന്ന് പറയുന്ന ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന് ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലെന്ന് പ്രതിപക്ഷ…
Read More » - 15 November
പെരുന്ന സെൻറ് ആന്റണീസ് പള്ളിയില്‍ മോഷണം : നേർച്ചപെട്ടികളിൽ നിന്ന് പണം കവർന്നു
ചങ്ങനാശ്ശേരി: പെരുന്ന സെൻറ് ആൻറണീസ് പള്ളിയിൽ മോഷണം. വാതില്‍ തകര്‍ത്ത് അകത്തു കടന്ന മോഷ്ടാവ് നേർച്ചപെട്ടികളിൽനിന്ന് പണം കവർന്നു. ഓടാമ്പല്‍ തകര്‍ത്തശേഷം വാതിലിനു കുറുകെ അകത്തു നിന്ന്…
Read More » - 15 November
ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം മുങ്ങി: താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിൽ
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് ശബരിമലയിലേക്കുള്ള പ്രധാന റോഡുകള്‍ എല്ലാം മുങ്ങി. പുനലൂര്‍– മൂവാറ്റുപുഴ , പന്തളം– പത്തനംതിട്ട റോഡുകളില്‍ ഗതാഗതതടസം നേരിടുകയാണ്. ത്രിവേണിയില്‍ പമ്പ കരകവിഞ്ഞു,…
Read More »