Kerala
- Nov- 2021 -24 November
ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സർക്കാർ ജനങ്ങളുടെ വികസനത്തിന് ഉപയോഗിക്കുന്നു: ഇ.പി ജയരാജൻ
കണ്ണൂർ: ഇന്ധന നികുതിയിലൂടെ ലഭിക്കുന്ന പണം സംസ്ഥാന സർക്കാർ ജനങ്ങളുടെ വികസനത്തിനാണ് ഉപയോഗിക്കുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ. സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ തടയാനാണ്…
Read More » - 24 November
രജിസ്ട്രേഷൻ പൂർത്തീകരിക്കാതെ വിദേശത്ത് പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: സമീപകാലത്ത് വിവാഹം കഴിഞ്ഞ് രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിക്കാതെ വിദേശത്തു പോയവർക്കും വിവാഹം ഓൺലൈനായി രജിസ്റ്റർ ചെയ്യാം. തദ്ദേശ സ്വയംഭരണ, ഗ്രാമവികസന, എക്സൈസ് വകുപ്പ് മന്ത്രി എം…
Read More » - 24 November
റോയി വയലാട്ടിലിനെതിരെ വിശദമായ അന്വേഷണം വേണം : അഞ്ജനാ ഷാജന്റെ കുടുംബം
കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റേയും റണ്ണറപ്പ് അഞ്ജന ഷാജന്റേയും മരണത്തിന് കാരണമായ വാഹനാപകടം നടന്നിട്ട് മൂന്നാഴ്ച പിന്നിട്ടിട്ടും ദുരൂഹത നീക്കാനാകാതെ പൊലീസ്. മോഡലുകളുടെ മരണത്തിനു…
Read More » - 24 November
പതിനെട്ടു വയസിൽ മുപ്പതിന് മുകളിൽ പ്രായമുള്ള ആളുമൊത്ത് സെക്സ് ചെയ്തത് എന്തിനാണ്? അനുപമ വിഷയത്തിൽ മറുപടിയുമായി മൃദുല ദേവി
പതിനെട്ടു വയസിൽ പക്വതയില്ലാതെ മുപ്പതിന് മുകളിൽ പ്രായമുള്ള ആളുമൊത്ത് സെക്സ് ചെയ്തത് എന്തിനാണ്? അനുപമ വിഷയത്തിൽ മറുപടിയുമായി മൃദുല ദേവി
Read More » - 23 November
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നു , ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.55 അടിയായി ഉയര്‍ന്നു. ഇതിനെ തുടര്‍ന്ന് ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ പെയ്തതോടെയാണ് അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്കില്‍…
Read More » - 23 November
ഇത് അനുപമയുടെ സമര വിജയം, ഒരുപാട് സ്ത്രീകൾക്ക് പ്രചോദനമാകുന്ന സ്ത്രി സ്വാതന്ത്ര്യത്തിന്റെ വിജയം: ഹരീഷ് പേരടി
കൊച്ചി: ദത്ത് വിവാദത്തിൽ ഡിഎൻഎ ഫലം അനുകൂലമായതിനെ തുടർന്ന് കുഞ്ഞിനെ അമ്മയായ അനുപമയ്ക്ക് ലഭിക്കുമെന്ന് ഉറപ്പായ സാഹചര്യത്തിൽ അനുപമയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് നടൻ ഹരീഷ് പേരടി രംഗത്ത്.…
Read More » - 23 November
പതിമൂന്നുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ എഴുപത്തിയെട്ടുകാരൻ പിടിയിൽ
കായംകുളം: പതിമൂന്നുകാരനായ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ എഴുപത്തിയെട്ടുകാരൻ പിടിയിൽ. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് അമ്പാടിയില്‍ വാസുദേവനെയാണ് കായംകുളം പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വീട്ടിലെ പതിമൂന്നുകാരനെ സമീപത്തുള്ള ആള്‍താമസം…
Read More » - 23 November
ഖുർആൻ അനുശാസിക്കുന്ന തരത്തിൽ മാത്രം പാചകം ചെയ്യുന്നതല്ലേ ഭക്ഷണത്തിലെ മതം? റഹീമിനോട് ചോദ്യങ്ങളുമായി സന്ദീപ് വാചസ്പതി
തിരുവനന്തപുരം: ഹലാൽ വിവാദം ചർച്ചയായതോടെ ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റ് പരിപാടി നടത്തുന്നതിനെതിരെ രൂക്ഷ വിമർശനങ്ങളും ഉയർന്നു. റഹീമിനോട് ചില ചോദ്യങ്ങളുമായി സന്ദീപ് വാചസ്പതി രംഗത്തെത്തി. ഭക്ഷണത്തിൽ മതം…
Read More » - 23 November
തലവേദനയും ശരീര വേദനയും മാറാൻ മന്ത്രവാദം: ചികിത്സയുടെ പേരിൽ യുവതിയെ പീഡിപ്പിച്ച പ്രതി അബു താഹിറിന് ജീവപര്യന്തം തടവ്
പാലക്കാട്: തലവേദനയും ശരീര വേദനയും മാറാൻ മന്ത്രവാദ ചികിത്സ എന്നപേരിൽ യുവതിയെ പീഡിപ്പിച്ച മന്ത്രവാദിക്ക് ജീവപര്യന്തം തടവും അരലക്ഷം രൂപ പിഴയും. 2017 ഏപ്രിൽ 8 നാണ്…
Read More » - 23 November
കൊവിഡ് മഹാമാരിക്കാലത്ത് കേരളത്തില്‍ ജനന നിരക്ക് കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്
കൊച്ചി : 2021ലെ ആദ്യ ഒമ്പത് മാസങ്ങളില്‍ സംസ്ഥാനത്തെ ജനന നിരക്കില്‍ കുത്തനെ ഇടിവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കേരളം ജനന സംഖ്യയില്‍ ക്രമാനുഗതമായ ഇടിവിന് സാക്ഷ്യം വഹിച്ചപ്പോള്‍…
Read More » - 23 November
ഡിഫി എരിതീയിൽ എണ്ണയൊഴിക്കുന്നു: ഫുഡ് സ്ട്രീറ്റുമായിറങ്ങിയ സ്ഥിതിക്ക് ചിക്കനുംബീഫും മാത്രംപോരാ, പോർക്കും വിളമ്പണം: അഞ്ജു
തിരുവനന്തപുരം: ഹലാൽ വിഷയത്തിൽ വിവാദം ചൂട് പിടിച്ചിരിക്കവേ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ സംഘപരിവാർ ഭക്ഷണത്തിൽ മതം കലർത്തുന്നെന്ന ആരോപണവുമായി ഫുഡ് സ്ട്രീറ്റ് നടത്തുകയാണ്. എന്നാൽ ഇതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്…
Read More » - 23 November
കുഞ്ഞിനെ വീണ്ടും ദത്തെടുക്കല്‍, ആന്ധ്രയിലെ ദമ്പതികള്‍ക്ക് ഉറപ്പു നല്കി മന്ത്രി വീണ ജോര്‍ജ്
തിരുവനന്തപുരം: ആന്ധ്രാ സ്വദേശികള്‍ക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവസരം നഷ്ടമാകില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. വീണ്ടും ദത്തെടുക്കാന്‍ ഇവര്‍ക്ക് പ്രത്യേക പരിഗണന നല്കാന് സംസ്ഥാനം സെന്‍ട്രല്‍…
Read More » - 23 November
കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറും: വിമർശനവുമായി ഇ ശ്രീധരൻ
തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരെ വിമർശനവുമായി മെട്രോമാൻ ഇ ശ്രീധരൻ രംഗത്ത്. പദ്ധതി നടപ്പിലായാൽ കെ റെയിൽ കേരളത്തെ വിഭജിക്കുന്ന ചൈന മതിലായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 23 November
മദ്യഷാപ്പിൻെറ പശ്ചാത്തലത്തിൽ കീർത്തനം ചിത്രീകരിച്ചു: ‘ചുരുളി’ സിനിമയുടെ പോസ്റ്റർ കത്തിച്ച് പ്രതിഷേധം
മാന്നാർ: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ സിനിമക്കെതിരെ ശക്തമായ പ്രതിഷേധം തുടരുന്നു. ശുഭാനന്ദ ഗുരു എഴുതിയ ‘ആനന്ദം പരമാനന്ദമാണ് എൻെറ കുടുംബം’ എന്ന കീർത്തനം…
Read More » - 23 November
ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നു: കേരളം സിറിയ പോലെയായെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹലാൽ വിവാദം ഉണ്ടായപ്പോൾ കേരളത്തിൽ ഹലാൽ ഹോട്ടലുകൾ ആരംഭിക്കുന്നത് വർധിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്ത് ആളുകളെ മതപരമായി വേർതിരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും…
Read More » - 23 November
ജോലി സമയങ്ങളിൽ പൊലീസുകാർക്ക് യൂണിഫോം നിർബന്ധമെന്ന് കോടതി
തിരുവനന്തപുരം: ജോലി സമയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർ നിർബന്ധമായും യൂണിഫോം ധരിക്കണമെന്ന് കേരളാ ഹൈക്കോടതി നിർദ്ദേശിച്ചു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട കോടതി, നാല് മാസത്തിനകം…
Read More » - 23 November
ഹലാല്‍ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്ഐ ,ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കും
തിരുവനന്തപുരം : സംസ്ഥാനത്ത് ഹലാല്‍ ഭക്ഷണ സമ്പ്രദായത്തെ കുറിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുമ്പോള്‍ ഹലാല്‍ ഭക്ഷണ സമ്പ്രദായത്തിന് ഐക്യദാര്‍ഢ്യവുമായി ഡിവൈഎഫ്ഐ രംഗത്ത് എത്തി. ഹലാല്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരെ…
Read More » - 23 November
നിയമന വിവാദം : കണ്ണൂർ വിസിയോട് ഗവർണർ വിശദീകരണം തേടി
തിരുവനന്തപുരം : കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാനുള്ള നീക്കത്തില്‍ ഗവര്‍ണ്ണർ വിശദീകരണം തേടി. യൂണിവേഴ്സിറ്റി…
Read More » - 23 November
കോടികളുടെ വഖഫ് ബോർഡ് സ്വത്തുക്കളിൽ അഴിമതി, കയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തത് വഖഫ് ബോര്‍ഡെന്ന് ആരോപണം
കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ടത് വിവാദമായിരിക്കെ സംസ്ഥാനത്ത് കോടികളുടെ വഖഫ് സ്വത്തുക്കള്‍ അന്യാധീനപ്പെട്ടതായി കണക്കുകള്‍. കോഴിക്കോട് താത്തൂര്‍ ജുമാമസ്ജിദിന്റെ പേരില്‍ വഖഫ് ചെയ്ത അന്‍പതിലധികം…
Read More » - 23 November
9 മണിക്ക് അതിശക്തമായി പ്രതികരിക്കും: ദുൽഖർ സൽമാന് വണ്ടി കൊണ്ട് പല അഭ്യാസവും ആകാം അല്ലേ?: പൊട്ടിത്തെറിച്ച് ഇബുൾജെറ്റ്
കൊച്ചി: കുറുപ്പ് സിനിമയുടെ പ്രെമോഷന് വേണ്ടി കാർ സ്റ്റിക്കർ ഒട്ടിച്ച് റോഡിൽ ഇറക്കിയ സംഭവുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റുമായി യൂട്യൂബർമാരായ ഇ ബുൾജെറ്റ് സഹോദരൻമാർ രംഗത്ത്. വാഹനം…
Read More » - 23 November
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4972 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 917, തൃശൂർ 619 കോഴിക്കോട് 527, കോട്ടയം 476, എറണാകുളം 469, കൊല്ലം 383, കണ്ണൂർ…
Read More » - 23 November
ഓരോ പതിനഞ്ചു ദിവസത്തിലും എല്ലാ സാധനങ്ങള്‍ക്കും കേന്ദ്രം വില വര്‍ധിപ്പിക്കുന്നു, ഇത് തടഞ്ഞേ മതിയാകൂ: എ വിജയരാഘവന്
തിരുവനന്തപുരം: ഇന്ധന വില വർധനയിൽ കേന്ദ്ര സര്‍ക്കാരിനെതിരെ വിമർശനവുമായി എ വിജയരാഘവൻ. ഓരോ പതിനഞ്ചു ദിവസത്തിലും എല്ലാ സാധനങ്ങള്‍ക്കും കേന്ദ്രം വില വര്‍ധിപ്പിക്കുന്നുവെന്നും ഇത് തടഞ്ഞേ മതിയാകൂ…
Read More » - 23 November
ഭക്ഷണത്തിന് മതമില്ല, ഡി വൈ എഫ് ഐ ഫുഡ് സ്ട്രീറ്റ് നടത്തും, പന്നിയിറച്ചി വിളമ്പാൻ ധൈര്യമുണ്ടോയെന്ന് സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഹലാൽ വിവാദത്തെ തുടർന്ന് ഡി വൈ എഫ് ഐയുടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫുഡ് സ്ട്രീറ്റ് നടത്തുമെന്ന പ്രഖ്യാപനം ചർച്ചയാകുന്നു. ഭക്ഷണത്തിന് മതമില്ലെന്നും, നാടിനെ വിഭജിക്കുന്ന…
Read More » - 23 November
ഹലാൽ വിവാദത്തിന് പിന്നിൽ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമം, ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നു: ഇ.പി ജയരാജൻ
കണ്ണൂർ: ഹലാൽ വിവാദത്തിന് പിന്നിൽ ജനങ്ങളെ വിഭജിക്കാനുള്ള ശ്രമമാണെന്നും ഇതിന് പിന്നിൽ ചില ഗൂഢസംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ആരോപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജൻ രംഗത്ത്.…
Read More » - 23 November
കേസിലെ ദുരൂഹത നീക്കണം, മുഖ്യമന്ത്രിയെ കണ്ട് അൻസിയുടെ പിതാവ്: പ്രത്യേക കേസായി പരിഗണിച്ച് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന്റെ പിതാവ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതി നൽകി. അൻസി സന്ദർശിച്ച നമ്പർ 18…
Read More »