Kerala
- Nov- 2021 -21 November
പെയിന്റിന്റെ മറവില്‍ വന്‍ സ്പിരിറ്റ് കടത്ത്, പിടിച്ചെടുത്തത് 1800 ലിറ്റര്‍ സ്പിരിറ്റ്
കാസര്‍കോഡ് : ഗോവയില്‍ നിന്ന് തൃശൂരിലേയ്ക്ക് പെയിന്റ് കൊണ്ടുവന്നിരുന്ന ലോറിയില്‍ നിന്ന് സ്പിരിറ്റും ഗോവന്‍ മദ്യവും പിടികൂടി. കാസര്‍കോട് നീലേശ്വരത്ത് എക്സൈസ് സ്പെഷ്യല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ്…
Read More » - 21 November
സ്വർണം കവർന്ന ശേഷം ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ
കോഴിക്കോട്: കണ്ടംകുളത്ത് ബംഗാൾ സ്വദേശിയിൽനിന്ന് സ്വർണം കവർന്ന ശേഷം ഒളിവിലായിരുന്ന ക്വട്ടേഷൻ സംഘത്തിലെ നാലുപേർ പോലീസ് പിടിയിൽ. പയ്യാനക്കൽ തെക്കഞ്ചീരി ജിനിത്ത് (37), കൊമ്മേരി മുക്കുണ്ണിത്താഴം ജമാൽ…
Read More » - 21 November
ദേവസ്വം മന്ത്രി ക്ഷേത്ര നടക്കൽ പോയി നിൽക്കണം എന്ന് ഭരണഘടനയിൽ എവിടെയും പറയുന്നില്ല, ഈ നിൽപ്പ് പരമ ബോറാണ്: ഹരീഷ് പേരടി
താത്പര്യമുള്ള സ്ഥല്ത്ത് പോവാൻ അവകാശമുള്ളതുപോലെ താത്പര്യമില്ലാത്ത ഏതും സ്ഥലത്തും പോവാതിരിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ട്
Read More » - 21 November
കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ട്: സമരം തുടരുമെന്ന് അനുപമ
തിരുവനന്തപുരം: കുഞ്ഞിനെ കേരളത്തിലെത്തിച്ചതില്‍ സന്തോഷമെന്ന് അനുപമ പ്രതികരിച്ചു. കുഞ്ഞിനെ കൊണ്ടുവരുമ്പോൾ കാണിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കുഞ്ഞിനെ കാണിക്കുമെന്ന് പറഞ്ഞിട്ടും കാണിക്കാത്തതില്‍ വിഷമമുണ്ടെന്നും നാളെയെങ്കിലും കുഞ്ഞിനെ കാണാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും…
Read More » - 21 November
രഹസ്യബന്ധം നിലനിർത്തുന്ന കിഴങ്ങനായ നട്ടെല്ലില്ലാത്ത കള്ളകാമുകനെ ഇനി വേണ്ട : ദയ അശ്വതി
എൻ്റെ പണവും, ശരീരവും താന്നേപൊട്ടി മുളച്ചതല്ല ഞാൻ കഷ്ട്ടപെട്ട് ഉണ്ടാക്കിയതാണ് ....
Read More » - 21 November
ഏഴു മാസം മുൻപ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുമായി വിവാഹം: ഒടുവിൽ യുവാവ് ഭാര്യ വീട്ടിൽ മരിച്ച നിലയിൽ
ഹരിപ്പാട്: യുവാവിനെ ഭാര്യ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിൽ ദുരൂഹതയെന്ന് യുവാവിന്റെ ബന്ധുക്കള്‍. കോട്ടയം ഈരാറ്റുപേട്ട നടക്കൽ തയ്യിൽ വീട്ടിൽ ടി.എ മുഹമ്മദിന്റെ മകൻ അഷ്കറിനെയാണ്…
Read More » - 21 November
പ്രണയത്തിലായതുകൊണ്ടുമാത്രം ലൈംഗികബന്ധത്തിന് സമ്മതം നൽകിയെന്ന് കരുതാനാകില്ല: കേരള ഹൈക്കോടതി
കൊച്ചി: അനിവാര്യമായ നിർബന്ധത്തിന് മുന്നിൽ നിസ്സഹായത കാണിക്കുന്നത് സമ്മതമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഇരയായ യുവതി പ്രതിയുമായി പ്രണയത്തിലായതുകൊണ്ടുമാത്രം ലൈംഗികബന്ധത്തിന് സമ്മതം നൽകിയെന്ന് കരുതാനാകില്ലെന്ന് ജസ്റ്റിസ് ആർ…
Read More » - 21 November
സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും തീവ്ര മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതല്‍ വ്യാഴാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകാന്‍ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. തിങ്കളാഴ്ച…
Read More » - 21 November
ദത്ത് വിവാദം: കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു, ഇനി ഡിഎന്‍എ പരിശോധന
തിരുവനന്തപുരം: അമ്മയറിയാതെ ദത്ത് നല്കിയ സംഭവത്തില്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ സംഘം കുഞ്ഞിനെ തിരുവനന്തപുരത്തെത്തിച്ചു. രാത്രി എട്ടരയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് കുഞ്ഞിനെ ആന്ധ്രയില്‍ നിന്ന് തലസ്ഥാനത്തെത്തിച്ചത്. കുഞ്ഞ്…
Read More » - 21 November
‘അഞ്ജനയും അബ്ദുറഹ്മാനും പ്രണയത്തില്‍’: സൗഹൃദ സംഘത്തിലെ അഞ്ചാമന്റെ വാക്കുകൾ ഇങ്ങനെ..
കൊച്ചി: മോഡലുകളുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് ഇരുവരുടെയും സുഹൃത്തായ സല്മാന്. അന്‍സി കബീറും അഞ്ജന ഷാജനും ഉള്‍പ്പെടെ തങ്ങള്‍ അഞ്ച് സുഹത്തുക്കളില്‍ മൂന്ന് പേരെയാണ് അപകടത്തില്‍ നഷ്ടമായതെന്നും അദ്ദേഹം…
Read More » - 21 November
കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്
തിരുവനന്തപുരം: കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണമെന്ന് ആവശ്യവുമായി വനംമന്ത്രി എ.കെ ശശീന്ദ്രന്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച എ.കെ.ശശീന്ദ്രന് കേന്ദ്ര വനംമന്ത്രി ഭൂപേന്ദ്ര യാദവിനെ കാണും. ഡല്‍ഹിയില്‍ വച്ചാണ്…
Read More » - 21 November
മകള്‍ ആത്മഹത്യ ചെയ്തതിന്റെ ദു:ഖം വിട്ടുമാറും മുമ്പെയായിരുന്നു കാമുകന് അരുണും ചതിച്ചത്
അടിമാലി : സംസ്ഥാനത്തെ ഞെട്ടിച്ച ഒരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം അടിമാലിയില്‍ ഉണ്ടായത്. കാമുകന്റെ ചതി ഷീബ എന്ന 36 കാരിയായ വീട്ടമ്മയെ കൊണ്ടുചെന്നെത്തിച്ചത് വല്ലാത്തൊരു പ്രതികാര…
Read More » - 21 November
സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വന്‍ വീഴ്ച സംഭവിച്ചതായി സുരേഷ് ഗോപി എംപി
പാലക്കാട് : ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കുന്നതില്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് വീഴ്ചയും അലംഭാവവും ഉണ്ടായതായി സുരേഷ് ഗോപി എംപി. ‘കൊലപാതകമുണ്ടായതിനു പിന്നാലെ പൊലീസ് കൃത്യമായി…
Read More » - 21 November
ബസില്‍ യാത്രക്കാരിയെ ഉപദ്രവിച്ചു : യുവാവ് പിടിയിൽ
കൊട്ടാരക്കര : ബസില്‍ യാത്രക്കാരിയെ ഉപദ്രവിച്ച യുവാവ് പിടിയിൽ. പത്തനാപുരം ചെളിക്കുഴി വെട്ടിക്കല്‍വീട്ടില്‍ ജ്യോതിഷാ(34)ണ് പൊലീസ് പിടിയിലായത്. എഴുകോണില്‍ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ബസില്‍ ആണ് സംഭവം.…
Read More » - 21 November
നിര്‍ത്തിയിട്ട ലോറി പുറകിലേക്ക് ഉരുണ്ടു നീങ്ങി ഓടിക്കൊണ്ടിരുന്ന ബസ്സിലിടിച്ചു : എട്ടുപേര്‍ക്ക് പരിക്ക്
സുല്‍ത്താന്‍ ബത്തേരി: നിര്‍ത്തിയിട്ട ലോറി പുറകിലേക്ക് ഉരുണ്ടുനീങ്ങി ഓടിക്കൊണ്ടിരുന്ന ബസ്സിലിടിച്ച് അപകടം. അപകടത്തില്‍ ബസ് യാത്രക്കാരായ വിദ്യാര്‍ഥികളടക്കം എട്ടുപേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ ബസ് യാത്രക്കാരായ കോളിയാടി സ്വദേശികളായ…
Read More » - 21 November
15 ദിവസം മുന്‍പ് ഗൃഹപ്രവേശം നടന്ന വീട്ടിൽ മോഷണം : ക്ലോസെറ്റ് ഒഴികെ മുഴുവന്‍ സാധനങ്ങളും കവർന്നു
തിരുവനന്തപുരം: 15 ദിവസം മുന്‍പ് ഗൃഹപ്രവേശം നടന്ന വീട്ടിൽ മോഷണം. കിളിമാനൂരിൽ അടച്ചിട്ടിരുന്ന വീട്ടിലാണ് സംഭവം. വീട്ടില്‍ നിന്ന് സ്വിച്ച് ബോര്‍ഡുകള്‍, ബള്‍ബുകള്‍, വയറുകള്‍, ശുചിമുറിയില്‍ സ്ഥാപിച്ചിരുന്ന…
Read More » - 21 November
രാമേശ്വരം- ധനുഷ്കോടി യാത്രയ്ക്ക് ചിലവ് വളരെ കുറവ്,എല്ലാ ഞായറാഴ്ചയും എറണാകുളത്ത് നിന്ന് ട്രെയിന്‍ :വിശദാംശങ്ങള്‍ ഇങ്ങനെ
കൊച്ചി : രാമേശ്വരം തീര്‍ത്ഥാടനത്തിന് പോകണമെന്ന് ആഗ്രഹമില്ലാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ അവിടേയ്ക്ക് എങ്ങനെ എത്തുമെന്ന് ചിന്തിക്കുന്നവര്‍ക്കായി ഒരു ആശ്വാസ വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. Read Also : ഹലാല്‍…
Read More » - 21 November
‘പാലം മറികടന്ന് നിങ്ങള്‍ ഒരു പുതിയ ലോകം തീര്‍ത്തു’: ‘ചുരുളി’യെ പ്രശംസിച്ച് എൻ എസ് മാധവൻ
തിരുവനന്തപുരം: ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് ‘ചുരുളി’. കഴിഞ്ഞ ഐഎഫ്എഫ്കെയില് മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയത്.…
Read More » - 21 November
ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ സംഘടനകൾ: വിഡി സതീശൻ
തിരുവനന്തപുരം: ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരിപക്ഷ- ന്യൂനപക്ഷ വര്‍ഗീയ സംഘടനകളുണ്ടെന്നും ഹലാല്‍ ചര്‍ച്ചകള്‍ അനാവശ്യമാണെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്. ഹലാല്‍ വിഷയത്തില്‍ ഭിന്നത ഉണ്ടാക്കാന്‍…
Read More » - 21 November
കാമുകനൊപ്പം നാടു വിട്ട വിവാഹിതയായ യുവതി തിരികെയെത്തി : കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു
നേമം: കാമുകനൊപ്പം നാടു വിട്ട വിവാഹിതയായ യുവതി തിരികെയെത്തി. പൂന്തുറ സ്വദേശിനിയായ ഇരുപത്തിയെട്ടുകാരിയാണ് ഒരു മാസത്തിന് മുമ്പ് വീടുവിട്ടിറങ്ങിയത്. തിരികെയെത്തിയ യുവതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം…
Read More » - 21 November
പാന്റിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തൽ: കൊച്ചിയിൽ വൻ സ്വർണവേട്ട
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 4.24 കിലോഗ്രാം സ്വർണം പിടികൂടി. സ്വർണം കടത്താൻ ശ്രമിച്ച രണ്ട് യാത്രക്കാരെ ഡിആർഐ കസ്റ്റഡിയിലെടുത്തു. Read Also: കോവിഡ്: സൗദിയിൽ ചൊവ്വാഴ്ച്ച സ്ഥിരീകരിച്ചത്…
Read More » - 21 November
ഓട്ടോയില്‍ മദ്യവില്പന : യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ
നെയ്യാറ്റിന്‍കര: ഓട്ടോയില്‍ മദ്യവില്പന നടത്തിയ യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. കോട്ടുകാല്‍ അടിമലത്തുറ ഫാത്തിമമാതാ പള്ളിക്കു സമീപം പുറമ്പോക്ക് പുരയിടത്തില്‍ അലക്സ്(27) ആണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.…
Read More » - 21 November
ഹലാല്‍ പപ്പടം തീറ്റിച്ചത് മഹാ മോശമായിപ്പോയി, തരുന്നത് മിണ്ടാതെ തിന്നോളണം എന്ന അവസ്ഥയാണോ കേരളത്തിൽ: ടിജി മോഹന്‍ദാസ്
കൊച്ചി: ഹലാൽ വിഷയത്തിൽ പ്രതികരിച്ച് ടിജി മോഹന്‍ദാസ്. ഹലാലിനെ വളഞ്ഞു പുളഞ്ഞു ന്യായീകരിക്കുന്നത് ഭക്ഷണത്തില്‍ തുപ്പുന്നതിനേക്കാള്‍ മോശം പ്രവൃത്തിയാണെന്നും ഇറച്ചി ഹലാലാക്കുന്നത് എങ്ങനെ എന്ന് ഏകദേശം എല്ലാവര്ക്കും…
Read More » - 21 November
ഹലാല്‍ ഭക്ഷണം: പാർട്ടി നിലപാട് അദ്ധ്യക്ഷൻ പറഞ്ഞത് തന്നെ, വ്യക്തിപരമായി ഇട്ട പോസ്റ്റ് പിൻവലിച്ചെന്ന് സന്ദീപ് വാര്യർ
തൃശൂർ: ഹലാല്‍ ഭക്ഷണ വിവാദത്തില്‍ വ്യക്തിപരമായി നടത്തിയ പ്രതികരണത്തെ വളച്ചൊടിച്ച് പാർട്ടി നിലപാടിന് വിരുദ്ധമാണെന്ന് വരുത്തിത്തീർത്ത സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്ത്. പാർട്ടി…
Read More » - 21 November
ഗൂഡല്ലൂര്‍ സ്വദേശിയെ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കുമളി: തമിഴ്നാട് ഗൂഡല്ലൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഗൂഡല്ലൂര്‍ സ്വദേശി ഭഗവതി രാജാണ് (65) മരണപ്പെട്ടത്. മുരുക്കടി കന്നിമാര്‍ചോലയില്‍ ജോലിക്കെത്തിയതായിരുന്നു ഇയാൾ. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത്…
Read More »