Kerala
- Nov- 2021 -11 November
അതിതീവ്ര ന്യൂനമര്‍ദ്ദം വ്യാഴാഴ്ച വൈകീട്ട് കര തൊടും
തിരുവനന്തപുരം: തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം വ്യാഴാഴ്ച വൈകീട്ട് കര തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ചെന്നൈയില്‍ നിന്ന് 170…
Read More » - 11 November
വയനാട്ടില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു: ലക്ഷണങ്ങൾ എന്തൊക്കെ? മുൻകരുതലുകൾ സ്വീകരിക്കേണ്ടത് എങ്ങനെ?
കൽപ്പറ്റ: വയനാട് ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിച്ച സാമ്പിളുകളിലാണ് നോറോ വൈറസ്…
Read More » - 11 November
മലപ്പുറത്ത് സ്കൂള്‍ ബസ് മരത്തിലിടിച്ച് അപകടം : 15 വിദ്യാര്‍ഥികള്‍ക്കും ഡ്രൈവർക്കും പരുക്ക്
മലപ്പുറം: മലപ്പുറത്ത് സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം. തിരുനാവായയിലാണ് സംഭവം. അപകടത്തില്‍ 15 വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ട് കുട്ടികളുടെയും ഡ്രൈവറുടെയും പരിക്ക് ഗുരുതരമാണെന്നാണ്…
Read More » - 11 November
‘കുറ്റം തെളിഞ്ഞാല്‍ ഞാനെന്റെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കും’: വെല്ലുവിളിയുമായി ടോണി ചമ്മണി
കൊച്ചി : നടന് ജോജു ജോര്‍ജിന്റെ വാഹനം തകര്‍ത്ത കേസില്‍ താന്‍ കുറ്റക്കാരനല്ലെന്നാവര്ത്തിച്ച് ടോണി ചമ്മണി. തനിക്കെതിരെയുള്ള കുറ്റം തെളിയിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. കുറ്റം തെളിയിച്ചാല്‍ താന്‍…
Read More » - 11 November
‘ഇത് ഏതോ സിദ്ധന്റെ വേഷത്തിൽ അവതരിച്ച വ്യക്തിയും അനുയായികളും എവിടെയോ ഒത്ത് ചേർന്ന് നേർച്ച കൂടിയതിന്റെയാണ്’: അഷറഫ്
മുസ്ലിം പണ്ഡിത വേഷധാരിയായ ഒരു മനുഷ്യന് അനുയായികള്‍ക്കൊപ്പം നിന്ന് ചോറിലും ഇറച്ചിക്കറിയിലും മന്ത്രിച്ച് ഊതുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ബി.ജെ.പിയുടെ സംസ്ഥാന…
Read More » - 11 November
പ്രവാസിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമം : രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ
കരുനാഗപ്പള്ളി: വിദേശത്ത് വെച്ചുണ്ടായ ബിസിനസ് തർക്കത്തിന്റെ പേരിൽ പ്രവാസിയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റില്ട. കരുനാഗപ്പള്ളി അയണിവേലികുളങ്ങര കോഴിക്കോട് പ്രഫസർ ബംഗ്ലാവിൽ…
Read More » - 11 November
പള്ളിയിലെ വര്‍ഷങ്ങൾ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസ് : മൂന്നുപേർ അറസ്റ്റിൽ
കായംകുളം: പള്ളിയിലെ വര്‍ഷങ്ങൾ പഴക്കമുള്ള ഓട്ടുമണി മോഷ്ടിച്ച കേസിൽ സ്ത്രീയടക്കം മൂന്ന് പ്രതികൾ അറസ്റ്റിൽ. കാദീശ ഓര്‍ത്തഡോക്സ് പള്ളിയിലെ സെക്യൂരിറ്റി ജീവനക്കാരനായ ചേരാവള്ളി പുലിപ്പറത്തറ വീട്ടിൽ അനിൽ…
Read More » - 11 November
നാട്ടിലെ ദീപാവലി ആഘോഷം കഴിഞ്ഞ് ഗള്‍ഫില്‍ ആഘോഷിക്കാനായി കമ്പിത്തിരിയും പൂത്തിരിയും ബാഗില്‍ വെച്ചു : യുവാവ് അറസ്റ്റില്‍
തൃശൂര്‍: ദീപാവലി ആഘോഷം കഴിഞ്ഞ് ഗള്‍ഫിലെ കുട്ടികള്‍ക്ക് കൊടുക്കാനായി കമ്പിത്തിരിയും പൂത്തിരിയും ബാഗില്‍ വെച്ച് വിമാനത്താവളത്തിലെത്തിയ യുവാവ് അറസ്റ്റില്‍. തൃശൂര്‍ ചാവക്കാട് സ്വദേശി അര്‍ഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍…
Read More » - 11 November
ഫേസ്ബുക്കിൽ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ മർദിച്ച് സ്വർണവും പണവും തട്ടി: ഒരാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: സോഷ്യൽമീഡിയയിൽ പരിചയപ്പെട്ട പെണ്‍കുട്ടിയെ കാണാനെത്തിയ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. ഐരാണിമുട്ടം ചിറപ്പാലം സ്വദേശി സച്ചു എന്ന സച്ചിനാണ്…
Read More » - 11 November
‘കോടിയേരി വീണ്ടും അമരത്തേക്ക്’: പാർട്ടിക്കും മുന്നേ പ്രഖ്യാപനം നടത്തി ഷാഹിദ കമാൽ
തിരുവനന്തപുരം: ലഹരിമരുന്ന് കേസിൽ മകൻ ബിനീഷ് അറസ്റ്റിലായതോടെ പാർട്ടി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി പദവിയിലേക്ക് തിരികെയെത്തുന്നു. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി…
Read More » - 11 November
പട്ടാപ്പകൽ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് മോഷണം : രണ്ടുപേർ അറസ്റ്റിൽ
കൊട്ടിയം: പട്ടാപ്പകൽ ആളില്ലാതിരുന്ന സമയത്ത് വീടിന്റെ ഓട് പൊളിച്ച് മോഷണം നടത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. വീടിന്റെ അകത്ത് കയറിയ മോഷ്ടാക്കൾ അലമാരയുടെ പൂട്ട് വെട്ടിപ്പൊളിച്ച് സ്വർണവും…
Read More » - 11 November
പഞ്ചസാരയിൽ മായമുണ്ടോ എന്ന് എങ്ങനെ അറിയാം: ഇതാ ഒരു എളുപ്പുവഴി
പഞ്ചസാര നമ്മുടെയൊക്കെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയിട്ട് അനേകം കാലങ്ങളായി. നമ്മളിൽ ഭൂരിഭാഗം പേര്‍ക്കും ഒഴിവാക്കാന്‍ സാധിക്കാത്ത ഒരു വസ്തുവാണ് പഞ്ചസാര . വെളുത്ത വിഷമെന്ന ചീത്തപ്പേരുണ്ടെങ്കിലും നമ്മൾ…
Read More » - 11 November
മാലിന്യം തള്ളിയ കവറിൽ നിന്ന് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തി
വടക്കാഞ്ചേരി: മാലിന്യം തള്ളിയ കവറിൽ നിന്ന് കഞ്ചാവ് പാക്കറ്റുകൾ കണ്ടെത്തി. കുറാഞ്ചേരിയിലാണ് സംഭവം. നഗരസഭയുടെ ആരോഗ്യ വിഭാഗം മാലിന്യക്കൂമ്പാരത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. നഗരസഭ ജീവനക്കാർ…
Read More » - 11 November
സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസ് : പ്രധാന പ്രതി അറസ്റ്റിൽ
ആലുവ: സ്പാ ജീവനക്കാരിയെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. തോട്ടക്കാട്ടുകര ഓലിപ്പറമ്പിൽ സോളമനാണ് (29) പിടിയിലായത്. ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. തോട്ടക്കാട്ടുകര സീ സാൾട്ട്…
Read More » - 11 November
സിറ്റിംഗിനെത്തിയത് അര്‍ദ്ധനഗ്നനായി, മാന്യമായി വസ്ത്രം ധരിച്ച് വരാന്‍ നിര്‍ദ്ദേശം : ഇത് സര്‍ക്കസല്ലെന്ന് കോടതിയുടെ ശാസന
കൊച്ചി: വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയുള്ള സിറ്റിംഗില്‍ അര്‍ദ്ധ നഗ്നനായി ഓണ്‍ലൈനില്‍ എത്തിയ ആള്‍ക്ക് കര്‍ശന താക്കീത് നല്കി ഹൈക്കോടതി . ‘ഇതു സര്‍ക്കസോ സിനിമയോ ഒന്നുമല്ല, കോടതിയാണ്’,…
Read More » - 11 November
‘ഇത് ചെറുത്, ഇതിനു മുമ്പും കടത്തിയിട്ടുണ്ട്’: സ്വർണം കടത്താൻ ശ്രമിക്കവേ പിടിയിലായ ഷഹാനയുടെ വെളിപ്പെടുത്തൽ
മലപ്പുറം: അടിവസ്ത്രത്തിനകത്ത് വെച്ച് സ്വർണം കടത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ യുവതി പൊലീസിന് നേരെ ആത്മഹത്യാ ഭീഷണി മുഴക്കി. രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിൽ ഇന്നലെയാണ്…
Read More » - 11 November
മല്ലു ട്രാവലര്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തി വിവാദമായ പൊന്നാനിയിലെ കടയുടമ തൂങ്ങി മരിച്ച നിലയിൽ
പൊന്നാനി: കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ മല്ലു ട്രാവലര്‍ ഉദ്ഘാടനം നിര്‍വഹിക്കാനെത്തി വിവാദമായ മലപ്പുറം പൊന്നാനിയിലെ മാഡ് മോട്ടോ ഗ്വില്‍ഡ് കടയുടെ ഉടമയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുതിയിരുത്തി,…
Read More » - 11 November
ലൈംഗികാതിക്രമം: പരാതി നൽകിയാൽ ജോലി ഇല്ലാതാക്കുമെന്ന് ഭീഷണി, കടന്നുപിടിക്കുന്ന വീഡിയോ പുറത്തുവിട്ട് യുവതി, അറസ്റ്റ്
ലക്നൗ: യുവതിയ്ക്ക് നേരേ ലൈംഗികാതിക്രമം നടത്തിയ അണ്ടർ സെക്രട്ടറിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ സെക്ഷൻ ഇൻചാർജായ ഇച്ഛാറാം യാദവാണ് പിടിയിലായിരിക്കുന്നത്. ഇയാൾ…
Read More » - 11 November
മരംമുറിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ യോഗത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റ്: റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ മരംമുറിക്കാനുള്ള തീരുമാനം ഉദ്യോഗസ്ഥ യോഗത്തില്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്. സെപ്തംബര്‍ 17ന് മരംമുറിക്കുന്നതിന് അനുമതി നല്‍കിയുള്ള തീരുമാനം എടുത്തതായി അറിയില്ലെന്നും,…
Read More » - 11 November
എല്‍ഡിഎഫ് കാലത്ത് ഇന്ധന നികുതിയുടെ അധികവരുമാനം 5000 കോടി: സർക്കാർ സബ്സിഡി നൽകണമെന്ന് വി ഡി സതീശൻ
തിരുവനന്തപുരം: ഇന്ധന വില വർധനവിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ. സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി മാറ്റണമെന്നും, ഇന്ധന വില കുറയുന്നത് വരെ ജനകീയ സമരങ്ങള്‍…
Read More » - 11 November
മാപ്പ് പറയാതെ മുടി വെട്ടിത്തരില്ല: സി.പി. മാത്യുവിവിന്റെ പരാമർശത്തിനെതിരെ ബാര്‍ബര്‍മാരുടെ വിലക്ക്
തൊടുപുഴ: വിവാദ പരാമർശത്തിൽ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യുവിന് ബാര്‍ബേഴ്സ് അസോസിയേഷന്റെ വിലക്ക്. ‘ഞങ്ങളെല്ലാം ചെരയ്ക്കാന്‍ ഇരിക്കുകയല്ല’ എന്ന സി.പി. മാത്യുവിന്റെ പരാമര്‍ശമാണ് അസോസിയേഷനെ കടുത്ത നടപടിയെടുക്കാൻ…
Read More » - 11 November
ശബരിമല ദർശനത്തിനായി ഭക്തരിൽ നിന്നും വ്യാപകമായി പണം വാങ്ങി: ഐജി ലക്ഷ്മണിനെതിരെ കൂടുതല്‍ ആരോപണം
തിരുവനന്തപുരം: സസ്പെൻഷനിലായ ഐജി ലക്ഷ്മണിനെതിരെ കൂടുതല്‍ ആരോപണം. ഐജി ശബരിമല ദർശനത്തിനായി ഭക്തരിൽ നിന്നും വ്യാപകമായി പണം വാങ്ങിയെന്ന വിവരവും പുറത്ത്. ഇതിനായി ഹൈദരാബാദിൽ ഓഫീസ് തുറന്നുവെന്ന്…
Read More » - 11 November
അന്യ സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം : പ്രതി അറസ്റ്റില്‍
പന്തളം: അന്യ സംസ്ഥാന തൊഴിലാളി ഫനീന്ദ്രദാസിന്റെ കൊലപാതകത്തില്‍ പ്രതി അറസ്റ്റിൽ. പശ്ചിമബംഗാള്‍ ബഗീച്ചപുര് സ്വദേശി ബിഥാന്‍ ചന്ദ്ര സര്‍ക്കാറാണ് (35) പന്തളം പൊലീസിന്റെ പിടിയിലായത്. ചെങ്ങന്നൂര്‍ റെയില്‍വേ…
Read More » - 11 November
പ്ലസ് ടു വിദ്യാർഥി കാർപോർച്ചിൽ തൂങ്ങിമരിച്ചു : പിന്നാലെ ആത്മഹത്യാ ശ്രമവുമായി സുഹൃത്തും
കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ പ്ലസ് ടു വിദ്യാർഥിയെ കാർപോർച്ചിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മേത്തല പാലിയംതുരുത്ത് മുല്ലശ്ശേരി ഷൈനിന്റെ മകൻ ലക്ഷ്മൺ (18) ആണ് മരിച്ചത്. രാവിലെ വീട്ടുകാരാണ്…
Read More » - 11 November
ആൾത്താമസമില്ലാത്ത വീട്ടിൽ നിന്ന് 2.8 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
ചെങ്ങന്നൂർ: ആൾത്താമസമില്ലാത്ത ഇരുനില വീട്ടിൽ നിന്ന് 2.8 കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. മുണ്ടൻകാവിന് സമീപത്തെ വീട്ടിൽ നിന്നാണ് കഞ്ചാവുമായി രണ്ടുപേർ പിടിയിലായത്. പുലിയൂർ ചാന്തുപുരത്തിൽ വീട്ടിൽ…
Read More »