Kerala
- Nov- 2021 -1 November
അഹങ്കാരിയായ ജോജുവിനെ ഇനിയും വഴിതടയണം: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിര പ്രതിഷേധിച്ചതിന്റെ പേരിൽ നടൻ ജോജു ജോർജിനെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്ന കോൺഗ്രസ്, യൂത്ത്…
Read More » - 1 November
കോണ്‍ഗ്രസിന്റെ സമര രീതിയെ കുറിച്ച് പറയുന്നവര്‍ കേന്ദ്ര നയങ്ങളെ കുറിച്ചും പറയണം: പ്രതികരണവുമായി കെ സി വേണുഗോപാല്‍
കൊച്ചി : ഇന്ധനവില വര്‍ധനവിനെതിരെയുള്ള കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ നടന് ജോജു ജോര്‍ജ്ജിന്റെ പ്രതിഷേധത്തിൽ പ്രതികരിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ആരെയും ആക്രമിക്കുന്നത് ശരിയല്ലെന്നും വിഷയത്തില്‍…
Read More » - 1 November
ജോജു ജോര്‍ജിന്റെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്‍ച്ച്: പൊലീസ് തടഞ്ഞു
തൃശൂര്‍: കൊച്ചിയില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയതിന് പിന്നാലെ ജോജു ജോര്‍ജിന്റെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ജോജുവിന്റെ തൃശൂര്‍ മാള വലിയപറമ്പിലെ വീട്ടിലേയ്ക്കാണ് മാര്‍ച്ച്…
Read More » - 1 November
റോഡ് ഉപരോധിച്ച് സമരങ്ങൾ നടത്തരുതെന്ന് ഹൈക്കോടതി ഉത്തരവുണ്ട്. അങ്ങനെയൊരു നിയമം നിലനിൽക്കുന്ന നാടാണ് നമ്മുടേത്: ജോജു
കൊച്ചി: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ വഴി തടയൽ സമരത്തിനെതിര പ്രതിഷേധിച്ചതിന്റെ പേരിൽ കള്ളു കുടിച്ചെന്നു പറഞ്ഞ് പോലീസ് ജീപ്പിൽ കയറി പരിശോധനയ്ക്കു പോകേണ്ടി വന്നെന്നും…
Read More » - 1 November
സംസ്ഥാനത്ത് മഴ കനക്കും: നാളെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ സംസ്ഥാനത്ത് ഏഴുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.…
Read More » - 1 November
ഡ്രെഡ്ജർ അഴിമതിക്കേസ് : സത്യം ജയിച്ചു, നൂറ് ശതമാനവും തെറ്റായ ഒരു കേസായിരുന്നു ഇത്: പ്രതികരിച്ച് ജേക്കബ് തോമസ്
കൊച്ചി : ഡ്രെഡ്ജർ അഴിമതി കേസ് ഹൈക്കോടതി റദ്ദാക്കിയ നടപടയിൽ പ്രതികരിച്ച് മുൻ വിജിലൻസ് മേധാവി ജേക്കബ് തോമസ്. സത്യം ജയിച്ചെന്നും നൂറ് ശതമാനവും തെറ്റായ ഒരു…
Read More » - 1 November
ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണ്, ജോജുവിന്റെ വികാരത്തെ മാനിക്കുന്നു, പ്രതികരിക്കുക എന്നത് മൗലിക അവകാശം: ഹൈബി ഈഡൻ
എറണാകുളം: വഴിമുടക്കിയുള്ള കോണ്‍ഗ്രസ് സമരത്തിനെതിരെ പ്രതിഷേധിച്ച നടന് ജോജു ജോര്‍ജ്ജിന്റെ കാർ തള്ളിത്തകർത്ത സംഭവത്തില്‍ പ്രതികരിച്ച് ഹൈബി ഈഡന്. ഈ സമരം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ജോജുവിന്റെ വികാരത്തെ…
Read More » - 1 November
നായയെ ഉപദ്രവിച്ച യുവാവിനെ കുത്തി വീഴ്ത്തി പശു: വൈറലായി വീഡിയോ
സഹജീവി സ്നേഹത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.സുശാന്ത നന്ദ ഐഎഫ്എസാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പട്ടിയെ ഉപദ്രവിക്കുന്ന യുവാവിന് കിട്ടിയ ‘എട്ടിന്റെ പണി’യാണ് വീഡിയോയുടെ…
Read More » - 1 November
ഇത് കേരളമാണ്, അനീതിക്കെതിരെയുള്ള പ്രതികരണവും പ്രതിഷേധവും രക്തത്തിലലിഞ്ഞവരാണ് കോൺഗ്രസുകാർ: ജോജുവിനെതിരെ രമ്യ ഹരിദാസ്
തിരുവനന്തപുരം : കൊച്ചിയില്‍ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനെതിരെ പ്രതികരിച്ച നടന് ജോജു ജോര്‍ജിനെതിരെ കോൺഗ്രസ് എം പി രമ്യ ഹരിദാസ്. ഇത്…
Read More » - 1 November
അന്‍സിയുടേയും അന്ജനയുടേയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍ പെട്ടത് ഡിജെ പാര്‍ട്ടി കഴിഞ്ഞു മടങ്ങുമ്പോള്‍
കൊച്ചി: മുന്‍ മിസ് കേരള വിജയികളായ അന്‍സി കബീറിന്റേയും അഞ്ജന ഷാജന്റേയും മരണത്തിനിടയാക്കിയ കാര്‍ അപകടത്തില്‍പ്പെട്ടത് ഫോര്‍ട്ട് കൊച്ചിയിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങുമ്പോഴെന്ന് പൊലീസ്. കൊച്ചിയില്‍…
Read More » - 1 November
ടാര്‍ചെയ്ത റോഡിന്റെ നടുവില്‍ 21 വൈദ്യുതി പോസ്റ്റുകള്‍:പോസ്റ്റ് മാറ്റാനുള്ള തുക അനുവദിച്ചില്ലെന്ന് വാദം,ഇടപെട്ട് മന്ത്രി
തൃശൂര്‍: റോഡിന്റെ നടുവിലുണ്ടായിരുന്ന വൈദ്യുതി പോസ്റ്റുകള്‍ പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്ന് മാറ്റി. പോസ്റ്റുകള്‍ മാറ്റാതെ രണ്ട് ആഴ്ച മുമ്പാണ് റോഡ് ടാര്‍…
Read More » - 1 November
മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഐസിയുവില്‍
തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍…
Read More » - 1 November
‘പോടെയ്, പോയി തരത്തില്‍ കളിക്ക്’: കോൺഗ്രസ് സമരത്തിനെതിരെ പ്രതികരിച്ച ജോജുവിനെ വെല്ലുവിളിച്ച് ശബരിനാഥന്
കൊച്ചി: ആലുവയിൽ മണിക്കൂറോളം റോഡ് ഗതാഗതം തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ വഴിതടയലിനെതിരെ പരസ്യമായി പ്രതികരിച്ച നടന് ജോജു ജോര്‍ജിനെതിരെ കെഎസ് ശബരിനാഥന്. ‘പോടെയ്. പോയി തരത്തില്‍ പോയി…
Read More » - 1 November
നോക്കുകൂലി വാങ്ങുന്നത് ക്രിമിനൽ കുറ്റം, ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനം: സർക്കാരിനെതിരെ ഹൈക്കോടതി
കൊച്ചി : നോക്കുകൂലി വിഷയത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണെന്നും ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും ഹൈക്കോടതി സിംഗിൾ ബഞ്ച്…
Read More » - 1 November
മത വിദ്വേഷം പരത്തുന്ന വാർത്ത നൽകി, ഒപ്പം തെറിവിളിയും: നമോ ടിവി ഉടമയെയും അവതാരകയെയും അറസ്റ്റ് ചെയ്തു
പത്തനംതിട്ട: മത വിദ്വേഷം പരത്തുന്ന തരത്തിൽ വാർത്ത നൽകിയ നമോ ടിവി ഉടമയെയും അവതാരകയെയും പോലീസ് അറസ്റ്റ് ചെയ്തു. രഞ്ജിത്ത് എബ്രഹാം, ശ്രീജ വള്ളിക്കോട് എന്നിവരെയാണ് സംഭവത്തിൽ…
Read More » - 1 November
അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവം: സര്‍ക്കാരിന് കോടതിയുടെ പ്രശംസ, ഡിഎന്‍എ പരിശോധന നടത്താം
തിരുവനന്തപുരം: പേരൂര്‍ക്കടയില്‍ അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധന നടത്താന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് അധികാരമുണ്ടെന്ന് കോടതി. ശിശുക്ഷേമ…
Read More » - 1 November
ആ പോസ്റ്റ് കണ്ട് ആരോഗ്യമന്ത്രി ഞെട്ടി, ആ പോസ്റ്റര്‍ ഒട്ടിച്ചത് ഞാനാണ്
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണ ജോര്‍ജ് മെഡിക്കല്‍ കോളേജില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത് സംബന്ധിച്ച് വലിയ വാര്‍ത്തയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രാത്രി പത്തരയ്ക്കെത്തിയ…
Read More » - 1 November
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത രീതിയിലാവണം രാഷ്ട്രീയ പാർട്ടികൾ സമരം നടത്തേണ്ടത്: എ എ റഹീം
കൊച്ചി : പൊതുജനങ്ങളെ പരമാവധി ഉപദ്രവിക്കാത്ത രീതിയിലാവണം സമരമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യ അധ്യക്ഷൻ എ എ റഹീം. ജനങ്ങളുടെ സഹകരണവും പ്രതിഷേധങ്ങളിൽ ആവശ്യമാണ് . പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത…
Read More » - 1 November
ക്ഷേത്രത്തില്‍ കവര്‍ച്ച: മോഷണം തത്സമയം കണ്ട പ്രവാസി പൊലീസില്‍ അറിയിച്ചു, പ്രതി പിടിയില്‍
തിരുവനന്തപുരം: ക്ഷേത്രത്തില്‍ കവര്‍ച്ച നടത്തവെ പ്രതിയെ പിടികൂടി പൊലീസ്. പൊഴിയൂര്‍ സ്വദേശി അബിന്‍ (22) ആണ് തുമ്പ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. തുമ്പ…
Read More » - 1 November
വഴി തടയൽ സമരത്തോട് എതിർപ്പ്, ജനങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് കൊച്ചിയിൽ സമരം നടത്തിയത്: വിഡി സതീശൻ
തിരുവനന്തപുരം : ഇന്ധന വില വർധനയ്ക്കെതിരെ കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ വഴിതടയൽ സമരത്തോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വഴി തടയല്‍ സമരങ്ങള്‍ക്ക്…
Read More » - 1 November
നടന് ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല: വൈദ്യപരിശോധന ഫലം പുറത്ത്
കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന് ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇതു സംബന്ധിച്ച വൈദ്യപരിശോധന ഫലം പുറത്ത്…
Read More » - 1 November
ഒരുപാട് ചേട്ടന്മാർ പ്രണയാഭ്യർത്ഥന നടത്തിയിട്ടുണ്ട്, എന്റെ മനസ്സിൽ പ്രണവ് മോഹൻലാൽ മാത്രമാണ്: ഗായത്രി, വീഡിയോ
മിസ് കേരള പട്ടം നേടി തുടർന്ന് കുഞ്ചാക്കോ ബോബന്റെ നായികയായി മലയാള സിനിമയിൽ അരങ്ങേറിയ നടിയാണ് ഗായത്രി സുരേഷ്. അടുത്തിടെ സമൂഹ മാധ്യമങ്ങളിൽ ചില വിവാദങ്ങളിലും ട്രോളുകളിലും…
Read More » - 1 November
മകളുടെ മരണം ഞെട്ടിച്ചു: അപകടത്തിൽ പെട്ട് മരിച്ച മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ അമ്മ ആത്മഹത്യക്ക് ശ്രമിച്ചു
എറണാകുളം: അപകടത്തിൽപ്പെട്ട് മരിച്ച മുന്‍ മിസ് കേരള ആന്‍സി കബീറിന്റെ അമ്മ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആലംകോട് പാലാംകോണം സ്വദേശി ആന്‍സി കബീറിന്റെ മാതാവ് റസീനയാണ്…
Read More » - 1 November
സമരം നടത്തിയത് ജനങ്ങൾക്ക് വേണ്ടി,കോൺഗ്രസ് പ്രതിബന്ധതയുള്ള രാഷ്ട്രീയ പ്രസ്ഥാനമാണ്: ജോജുവിനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: കൊച്ചിയില്‍ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നടന് ജോജു ജോര്‍ജിനെതിരേ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോൺഗ്രസ് നേതവ് രാഹുൽ മാങ്കൂട്ടത്തിൽ. സമരം ചെയ്ത കോൺഗ്രസുകാർ…
Read More » - 1 November
പ്രണയം നിരസിച്ചു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആക്രമിച്ച പ്രതി അറസ്റ്റിൽ
കണ്ണനല്ലൂർ: പ്രണയം നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈക്ക് കടന്നു പിടിച്ച് മർദിച്ച യുവാവ് പൊലീസ് പിടിയിലായി. തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽ വീട്ടിൽ അജിത്തിനെയാണ് (19) പോലീസ്…
Read More »