Kerala
- Oct- 2021 -31 October
ബൈബിള്‍ വചനങ്ങള്‍ ഉദ്ധരിച്ച് മുഖ്യമന്ത്രിയുടെ പ്രസംഗം, വിശ്വാസി അയിരുന്നെങ്കില്‍ മെത്രാനായേനെയെന്ന് ആലഞ്ചേരി
കണ്ണൂര്‍: ക്രൈസ്തവ വിശ്വാസി ആയിരുന്നെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒരു മെത്രാനെങ്കിലും ആയേനെയെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞറളക്കാട്ടിന്റെ…
Read More » - 31 October
മതപരമായ കാരണത്താലും ആരോഗ്യപരമായ കാരണത്താലും 2282 അധ്യാപകർ വാക്സിൻ എടുത്തില്ലെന്ന് മന്ത്രി വി ശിവൻകുട്ടി
കൊല്ലം: സംസ്ഥാനത്ത് ഇനിയും 2282 അധ്യാപകർ വാക്സിൻ എടുക്കാനുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. മതപരമായ കാരണം, അലർജി, ആരോഗ്യ പ്രശ്നം എന്നിവമൂലം വാക്സിൻ എടുക്കാൻ സാധിക്കുന്നില്ലെന്നാണ് ഇവർ…
Read More » - 31 October
‘ഇനി പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുമോ…?’ കോടിയേരിയുടെ മറുപടി ഇങ്ങനെ…
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരികെയെത്തുന്ന കാര്യം ആലോചിച്ച് തീരുമാനിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്. ബിനീഷ് കോടിയേരി ജാമ്യം ലഭിച്ച് തിരിച്ചെത്തിയ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി…
Read More » - 31 October
റസ്റ്റ് ഹൗസിന് വേണ്ടത്ര വൃത്തിയില്ല, മാനേജരെ സസ്പെന്‍ഡ് ചെയ്ത് പി എ മുഹമ്മദ് റിയാസ്
തിരുവനന്തപുരം: പൊതുമരാമത്തിന്റെ റസ്റ്റ് ഹൌസ് മാനേജരെ സസ്പെൻഡ് ചെയ്ത് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ മിന്നൽ സന്ദർശനത്തിൽ വൃത്തിഹീനമായ റസ്റ്റ് ഹൗസ് കണ്ടതിനെ തുടർന്നാണ് നടപടി. ഞായറാഴ്ച…
Read More » - 31 October
പോക്സോ കേസില്‍ മോന്‍സന്റെ അറസ്റ്റ് രേഖപ്പെടുത്തി, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങും
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസില്‍ മോന്സന് മാവുങ്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കളമശ്ശേരി ക്രൈംബ്രാഞ്ച് യൂണിറ്റാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പോക്സോ കേസില്‍…
Read More » - 31 October
എല്ലാ ഉത്തരവാദിത്വവും സര്‍ക്കാര്‍ ഏറ്റെടുക്കുന്നു, രക്ഷിതാക്കൾക്ക് ധൈര്യമായി കുട്ടികളെ സ്കൂളിൽ എത്തിക്കാം: ശിവന്‍കുട്ടി
കൊല്ലം :സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങളെല്ലാം ഒരുക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളെ സ്കൂളില്‍ വിടുന്നതിന് രക്ഷാകര്‍ത്താക്കള്‍ക്ക് ഒരു തരത്തിലുള്ള ഉത്കണ്ഠയും ആവശ്യമില്ലെന്നും ധൈര്യമായി സ്കൂളിൽ…
Read More » - 31 October
‘അച്ഛാ എനിക്ക്, എന്റെ ടോക്കിങ് ടോമിന്റെ ബാറ്ററി പോയി’: ബിനീഷിനെ കണ്ടതും മകളുടെ പരാതി, വാങ്ങിത്തരാമെന്ന് ബിനീഷ്
തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിൽ കഴിയുകയായിരുന്ന ബിനീഷ് കോടിയേരി ഒരു വർഷം നീണ്ട ജയിൽവാസത്തിനു ശേഷം ജാമ്യത്തിലിറങ്ങി.…
Read More » - 31 October
മറ്റുള്ളവർ കൊണ്ടു വരുന്ന ആൾക്കൂട്ടത്തിന് മുൻപിൽ ചെങ്കൊടി പിടിക്കാൻ കുറച്ചു പേർ: തോമസ് ഐസക്
തിരുവനന്തപുരം: മറ്റുള്ളവർ കൊണ്ടു വരുന്ന ആൾക്കൂട്ടത്തിന് മുൻപിൽ ചെങ്കൊടി പിടിക്കാൻ കുറച്ചു പേർ എന്ന സോഷ്യൽ മീഡിയ കമന്റുകൾക്ക് മറുപടിയുമായി തോമസ് ഐസക്. ഡൽഹിയിലെ കർഷക സമരത്തിൽ…
Read More » - 31 October
‘താൻ തെറ്റൊന്നും പറഞ്ഞില്ല, സത്യസന്ധമായാണ് കാര്യങ്ങൾ പറഞ്ഞത്’: നിലപാട് ആവർത്തിച്ച് മന്ത്രി സജി ചെറിയാൻ
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ താൻ തെറ്റ് ഒന്നും പറഞ്ഞിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. താൻ ആരുടെയും പേര് പറഞ്ഞില്ലെന്നും പെൺകുട്ടികൾ ശക്തരായി നിൽക്കണമെന്നുമാണ് താൻ പറഞ്ഞതെന്ന് മന്ത്രി വ്യക്തമാക്കി.…
Read More » - 31 October
ആദ്യം റോഡിലെ കുണ്ടും കുഴിയും നികത്തട്ടെ, അതിന് കഴിയാത്ത സർക്കാറാണ് കെ.റെയിൽ പദ്ധതി നടപ്പാക്കുന്നത് – കെ.മുരളീധരൻ
പാനൂർ: ആദ്യം റോഡിലെ കുണ്ടും കുഴിയും നികത്തട്ടെ, അതിന് കഴിയാത്ത സർക്കാറാണ് കെ.റെയിൽ പദ്ധതി നടപ്പാക്കുന്നതെന്ന് കെ. മുരളീധരൻ എം.പി. നാട്ടിലെ റോഡുകളുടെ ശോചനീയാവസ്ഥ സർക്കാരിന്റെ പിടിപ്പുകേടാണ്…
Read More » - 31 October
‘മുണ്ട് ഉടുത്താൽ സംസ്ഥാന അധ്യക്ഷൻ, പാന്റ് ഇട്ടാൽ ദേശീയ അധ്യക്ഷൻ’: എ.എ റഹീമിനെ പരിഹസിച്ച മുസ്ലിം ലീഗിന് മറുപടി
തിരുവനന്തപുരം: എ എ റഹീമിനെ വിമർശിച്ച മുസ്ലിം ലീഗിനെ ട്രോളി സോഷ്യൽ മീഡിയ. ഡി വൈ എഫ് ഐ സംസ്ഥാന കമ്മറ്റി അധ്യക്ഷനായി എ എ റഹീമിനെ…
Read More » - 31 October
‘ഇടത് പ്രസ്ഥാനം രക്ഷപ്പെട്ടിരിക്കുന്നു’: ചെറിയാന് ഫിലിപ്പിന്റെ കോൺഗ്രസ് പ്രവേശനത്തിൽ പ്രതികരിച്ച് പി ശ്രീരാമകൃഷ്ണന്
തിരുവനന്തപുരം: ഇടത് സഹയാത്രികനായിരുന്ന ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് തിരിച്ച് പോയതിൽ പ്രതികരണവുമായി മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഇഷ്ടപ്പെടാത്ത വ്യക്തികളെയും നയങ്ങളെയും കുറിച്ചും എന്തും വിളിച്ച് പറയാൻ…
Read More » - 31 October
ബിനീഷിന്റെ ജയിൽമോചനം: സി.പി.എം സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ച് വരവ് ഉടൻ? സാധ്യത തള്ളാതെ കോടിയേരി
തിരുവനന്തപുരം: ഒരു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച് തിരികെ വീട്ടിലെത്തിയ ബിനീഷ് കോടിയേരിയെ കണ്ടതിൽ ആശ്വാസമുണ്ടെന്ന്…
Read More » - 31 October
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് കുറയുന്നില്ല: കൂടുതല്‍ വെള്ളം കൊണ്ടുപോകാന്‍ തമിഴ്നാടിനോട് ആവശ്യപ്പെടുമെന്ന് മന്ത്രി
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താനാകാത്തത് സുപ്രീംകോടതിയെ അറിയിക്കുമെന്ന് ജല വിഭവവകുപ്പ്…
Read More » - 31 October
പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന അഴിമതികളെല്ലാം കഴിഞ്ഞ 10 മാസമായി നഗരസഭയിൽ ഉന്നയിക്കുന്നത്, എല്ലാ തെളിവുമുണ്ട്: കരമന അജിത്
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വിടി സതീശൻ സർക്കാരിനെതിരെ ഉന്നയിക്കുന്ന ഓരോ അഴിമതികളും താൻ കഴിഞ്ഞ 10 മാസമായി താൻ നഗരസഭയിൽ ഉന്നയിക്കുന്നതാണ് എന്ന് തിരുവനന്തപുരം കൗൺസിലർ കരമന അജിത്.…
Read More » - 31 October
കൊച്ചിയിൽ വീണ്ടും വൻ സ്വർണവേട്ട: പിടിച്ചത് അഞ്ചു കിലോ സ്വർണം, ഒരു സ്ത്രീയടക്കം ആറ് പേർ അറസ്റ്റിൽ
എറണാകുളം : കൊച്ചിയില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും വൻ സ്വർണ വേട്ട. യാത്രക്കാരനിൽ നിന്ന് കസ്റ്റംസ് അഞ്ചു കിലോ സ്വർണം പിടികൂടി. സ്വർണക്കടത്തുമായി ബന്ധപെട്ട് ഒരു സ്ത്രീ…
Read More » - 31 October
ബിനീഷ് കോടിയേരി തിരുവനന്തപുരത്ത്, മാലയിട്ട് സ്വീകരിച്ച് സുഹൃത്തുക്കൾ: തന്റെ പേരിലെ കൊടിയേരിയാണ് പ്രശ്നമെന്ന് ബിനീഷ്
തിരുവനന്തപുരം: ലഹരി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി ജയിൽമോചിതനായി തിരുവനന്തപുരത്തെത്തി. ശനിയാഴ്ച രാത്രി എട്ടുമണിയോടെ പരപ്പന അഗ്രഹാര ജയിലിൽ നിന്നും…
Read More » - 31 October
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ അയൽവാസികളായ കമിതാക്കള്‍ അറസ്റ്റിൽ
ഓയൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട അയൽവാസികളായ കമിതാക്കളെ പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചെറിയ വെളിനല്ലൂര്‍ മേലേ കൊച്ചു പുത്തന്‍വീട്ടില്‍ ജിതിന് (33), അയല്‍വാസിയും വീട്ടമ്മയുമായ…
Read More » - 31 October
‘മൂന്ന് സ്തീകളെ തകർത്ത താടിക്കാരൻ സ്ത്രീവേട്ടക്കാരൻ മന്ത്രിക്കെതിരെ പരാതി നൽകിയിരിക്കുന്നു, നീ ഒലത്തും’: റെജി ലൂക്കോസ്
തിരുവനന്തപുരം: ദത്ത് വിവാദത്തിൽ അജിത്തിനെയും അനുപമ ചന്ദ്രനെയും അപമാനിച്ച് മന്ത്രി സജി ചെറിയാൻ രംഗത്ത് വന്നിരുന്നു. ഇതിനെതിരെ അനുപമയും അജിത്തും പോലീസിൽ പരാതി നൽകിയിരുന്നു. ഇല്ലാക്കഥകൾ പറഞ്ഞ്…
Read More » - 31 October
തമാരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്ക് വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു
കോഴിക്കോട് : താമാരശ്ശേരി ചുരത്തിൽ നിന്ന് കൊക്കയിലേക്കു വീണ യുവതി അത്ഭുതകരമായി രക്ഷപെട്ടു. സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു. രാത്രിയിൽ മാനന്തവാടി കോടതിയിൽ ജോലി കഴിഞ്ഞു…
Read More » - 31 October
‘മറ്റാരും സഞ്ചരിക്കാത്ത വഴികളിലൂടെ മോദി സഞ്ചരിക്കുന്നു, ലോകം കീഴടക്കുന്നു’: പ്രശംസിച്ച് സന്ദീപ് വാര്യർ
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. മറ്റാരും സഞ്ചരിക്കാത്ത വളികളിലൂടെ സഞ്ചരിച്ച് നരേന്ദ്ര മോദി ലോകം കീഴടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 31 October
മീന്‍ പിടിക്കുന്നതിനിടെ കടലില്‍ വെച്ച് ഇടിമിന്നലേറ്റു: തിരുവനന്തപുരം സ്വദേശിയായ യുവാവ് മരിച്ചു
തിരുവനന്തപുരം: മത്സ്യ ബന്ധനത്തിനായി ഉള്‍ക്കടലില്‍ പോയ യുവാവ് ഇടിമിന്നലേറ്റു മരിച്ചു. തുമ്പ പള്ളിത്തുറയില്‍ പുതുവല്‍ പുത്തന്‍പുരയിടം നിഷാഭവനില്‍ പരേതനായ പീറ്ററിന്റെയും ആഗ്നസിന്റെയും മകന് അലക്സാണ്ടര്‍ പീറ്റര്‍ (32)…
Read More » - 31 October
നാളെ മുതല്‍ സ്കൂളുകള്‍ തുറക്കുന്നു: ബാച്ചുകള്‍ തിരിച്ച് ബയോബബിളായി ക്ലാസുകള്‍, ആദ്യ രണ്ടാഴ്ച ഉച്ചവരെ മാത്രം
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി അടഞ്ഞു കിടന്ന സംസ്ഥാനത്തെ സ്കൂളുകള്‍ നാളെ തുറക്കും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നവംബര്‍ ഒന്നിന് രാവിലെ 8.30…
Read More » - 31 October
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പിന് കുറവില്ല: കൂടുതല്‍ ജലം ഒഴുക്കും, പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറു സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിയിട്ടും അണക്കെട്ടിലെ ജലനിരപ്പ് നിലവിലെ റൂള്‍ കര്‍വില്‍ നിജപ്പെടുത്താനാകാതെ തമിഴ്നാട്. ഈ സാഹചര്യത്തില്‍ ജലനിരപ്പ്…
Read More » - 31 October
ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ച കേസ് : പ്രിയങ്കയെ കോടതി വെറുതെ വിട്ടു
തിരുവനന്തപുരം : ആള്‍മാറാട്ടം നടത്തി പണംതട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ നടി പ്രിയങ്ക നിരപരാധി എന്ന് കോടതി. കേസില്‍ പ്രിയങ്കയെ വെറുതെ വിട്ടുകൊണ്ട് കോടതി ഉത്തരവിറക്കി. തിരുവല്ല ജുഡീഷ്യല്‍…
Read More »