Kerala
- Oct- 2021 -28 October
പിരിവിനെത്തിയ ആൾ വീട്ടിൽ കയറി എട്ടുവയസ്സുകാരിയെ പീഡിപ്പിച്ചു: മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്
കൊല്ലം: അഭയ കേന്ദ്രത്തിന്റെ പേരില്‍ പിരിവിനെത്തിയ ആള് വീട്ടിൽ കയറി എട്ടുവയസുകാരിയെ പീഡിപ്പിച്ചു. പരാതി ലഭിച്ച് മണിക്കൂറുകൾക്കുള്ളിൽ പോലീസ് പ്രതിയെ പിടികൂടി. തേവലക്കര പടപ്പനാല്‍ മുള്ളിക്കാല വാടകക്ക്…
Read More » - 28 October
ശബരിമല വെര്‍ച്വല്‍ ക്യൂ: സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം, ദേവസ്വം ബെഞ്ചിന്റെ അനുമതി വേണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ ഏര്‍പ്പെടുത്തുന്നതിന് ദേവസ്വം ബെഞ്ചിന്റെ അനുമതി വേണമെന്നും അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും സര്‍ക്കാരിനോട് ഹൈക്കോടതി. അതേസമയം 2011 മുതല്‍ വെര്‍ച്വല്‍ ക്യൂവിന്…
Read More » - 28 October
സിപിഎം ലോക്കല്‍ സമ്മേളനത്തില്‍ കയ്യാങ്കളി: കസേരയും മേശയും തകര്‍ത്തു
പാലക്കാട് : സിപിഎം വാളയാർ ലോക്കൽ സമ്മേളനത്തിൽ കയ്യാങ്കളി.സമ്മേളന ഹാളിലെ മേശയും കസേരയും പ്രവര്‍ത്തകര്‍ തകര്‍ത്തു. ലോക്കൽ കമ്മിറ്റി വിഭജനവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിന് കാരണം. ഇന്ന്…
Read More » - 28 October
പഠിക്കാൻ വിട്ട മകൾ തിരിച്ച് വന്നത് ഗര്‍ഭിണിയായെന്ന് ജയചന്ദ്രൻ: കുഞ്ഞിനെ തേടി ഒരമ്മ നാടുനീളെ അലയുകയാണെന്ന് പ്രോസിക്യൂഷൻ
തിരുവനന്തപുരം: കുഞ്ഞിനെ തട്ടിയെടുത്ത് ദത്ത് നൽകിയെന്ന കേസിൽ പ്രതികൾക്ക് മുൻകൂർ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അനുപമയുടെ മാതാപിതാക്കൾ അടക്കമുള്ള പ്രതികൾ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ്…
Read More » - 28 October
മേയർ ആര്യയ്ക്ക് പ്രായത്തിൽ മാത്രമല്ല ജനാധിപത്യ ബോധത്തിലും കുറവുണ്ടെന്ന് എം.വിൻസെന്റ്
തിരുവനന്തപുരം: മേയർക്കെതിരെ നിയമസഭയിൽ പ്രതിപക്ഷം കടുത്ത വിമര്ശനനം ഉന്നയിച്ചു. മേയര്‍ക്ക് പ്രായത്തിൽ മാത്രമല്ല, ജനാധിപത്യ ബോധത്തിലും കുറവുണ്ടെന്ന് എം. വിന്‍സെൻറ് കുറ്റപ്പെടുത്തി.എം. വിന്‍സെൻറിന്റെ അടിയന്തര പ്രമേയ നോട്ടീസിൽ…
Read More » - 28 October
‘അപ്രതീക്ഷിത പ്രതിസന്ധികളില്‍ തളര്‍ന്നു പോകരുത്, ദൈവം ദയാലുവാണ്’: ആര്യന് ഖാന് പിന്തുണയുമായി ഹൃത്വിക് റോഷന്
ന്യൂഡൽഹി: ആഡംബരക്കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടി കേസില്‍ അറസ്റ്റിലായ ആര്യന് ഖാന് പിന്തുണയുമായി വീണ്ടും ബോളിവുഡ് നടന് ഹൃത്വിക് റോഷന് രംഗത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച വിഡിയോയിലാണ് താരം…
Read More » - 28 October
പന്തീരങ്കാവ് യുഎപിഎ കേസ്: വിധിയില്‍ സന്തോഷം, നീതി ലഭിച്ചു, എല്ലാവരോടും നന്ദിയെന്ന് താഹയുടെ അമ്മ
തിരുവനന്തപുരം: പന്തീരങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രീംകോടതി കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് താഹയുടെ അമ്മ ജമീല. മകന് നീതി ലഭിച്ചെന്നും കൂടെ നിന്ന…
Read More » - 28 October
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരിക്ക് ജാമ്യം: അറസ്റ്റിലായി ഒരു വർഷം പൂർത്തിയാകാനിരിക്കെയാണ് ജാമ്യം
ബംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുകയായിരുന്ന ബിനീഷ് കോടിയേരിക്ക് ജാമ്യം. കർണാടക ഹൈക്കോടതിയുടേതാണ് വിധി. ഏറെ ചർച്ചകൾക്ക് വഴി വെച്ച കേസായിരുന്നു ഇത്. ഉപാധികളോടെയാണ് ബിനീഷ്…
Read More » - 28 October
നവംബര്‍ ഒന്ന് വരെ സംസ്ഥാനത്ത് മഴ തുടരും: വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ ഒന്ന് വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ…
Read More » - 28 October
വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു: പ്രതിക്ക് കഠിനതടവ് വിധിച്ച് കോടതി
കുന്നംകുളം: സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ വിവാഹവാഗ്ദാനം നൽകി ലോഡ്ജിലും വാടകവീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് പോക്സോ കോടതി. വിവാഹവാഗ്ദാനം നൽകി ക്ഷേത്രത്തിൽ വെച്ച് മാലയിട്ട്…
Read More » - 28 October
വിശ്വസ്തതയോടെ എംകെ ജയന്, കൈയ്യൊപ്പില്‍ പറന്നുയരുന്ന കിളി: കൈയടി നേടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്
പനമരം: സ്ഥിരം ശൈലിയില്‍ നിന്ന് വ്യത്യസ്തമായി കൈയ്യൊപ്പിട്ട് വൈറലായി ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്. മാനന്തവാടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ എംകെ ജയനാണ് ചിത്രരചനയെ വെല്ലുന്ന കൈയ്യൊപ്പ് ഇട്ട്…
Read More » - 28 October
‘സൗകര്യങ്ങളിൽ ഭ്രമിക്കുന്ന ഒരാളല്ല ഞാൻ’: സുരക്ഷ വെട്ടിച്ചുരുക്കിയെന്ന വാർത്തയോടെ പ്രതികരിച്ച് വി.ഡി സതീശൻ
തിരുവനന്തപുരം : തന്റെ സുരക്ഷ വെട്ടിച്ചുരുക്കിയെന്ന വാർത്തയോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വാർത്ത പത്രത്തിലൂടെയാണ് അറിഞ്ഞത്. തനിക്ക് വ്യക്തിപരമായി ഇതിൽ യാതൊരു വിരോധമോ പരാതിയോ…
Read More » - 28 October
വനിതാ ഡോക്ടറെ ആക്രമിച്ച ശേഷം വിഷഗുളിക കഴിച്ചു: യുവാവ് അറസ്റ്റില്‍
പാറശ്ശാല: വനിതാ ഡോക്ടറെ ആക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വിഷഗുളിക കഴിച്ചശേഷമാണ് പരിചയക്കാരിയായ വനിതാ ഡോക്ടറെ യുവാവ് ആക്രമിച്ചത്.കോട്ടുകാല്‍ വട്ടവിള ചരിവിള രാജ് നിവാസില്‍ ശരത്ത് രാജിനെ…
Read More » - 28 October
അഭയകേന്ദ്രത്തിന്റെ പിരിവിനായെത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ചു: കുട്ടിക്ക് നല്കിയ രസീത് ഉപയോഗിച്ച് പ്രതിയെ പിടികൂടി
കൊല്ലം: അഭയകേന്ദ്രത്തിന്റെ പിരിവിന് എത്തി എട്ടുവയസുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ പിരിവുകാരന് അറസ്റ്റില്‍. തേവലക്കര മൊട്ടക്കല്‍ സ്വദേശി അബ്ദുല്‍ വഹാബ് (58) ആണ് ശാസ്താംകോട്ട പൊലീസിന്റെ പിടിയിലായത്. ഇയാള്‍…
Read More » - 28 October
മോന്‍സണെതിരായ കേസ് അട്ടിമറിക്കാന്‍ ഐ.ജി ലക്ഷ്മണന് ഇടപെട്ടെന്ന് ഡി.ജി.പിയുടെ വെളിപ്പെടുത്തൽ
തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിന് പൊലീസ് സംരക്ഷണം നൽകിയെന്ന പരാതിയിൽ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് ഹൈക്കോടതിയ്ക്ക് റിപ്പോർട്ട് കൈമാറി. മോൻസനെതിരായ കേസ് അട്ടിമറിക്കാൻ ഐജി ലക്ഷ്മണ…
Read More » - 28 October
നായികയ്ക്ക് നായകനേക്കാൾ പ്രായം കൂടുതൽ, സിനിമ കാണും: ഹൃദയത്തെ കുറിച്ച് എൻ.എസ് മാധവൻ
പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തെ കുറിച്ച് കുറിപ്പുമായി എഴുത്തുകാരന് എന്‍.എസ്.…
Read More » - 28 October
സഹപാഠിയുടെ വിവാഹാലോചനകള്‍ മുടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവം: യുവാവ് അറസ്റ്റില്‍
കൊല്ലം : നാട്ടുകാരിയും സഹപാഠിയുമായ യുവതിയുടെ വിവാഹാലോചനകള്‍ നിരന്തരം മുടക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റില്‍. കൊല്ലം ഓടാനവട്ടത്ത് വാപ്പാല പുരമ്പില്‍ സ്വദേശി അരുണ്‍ (24) ആണ്…
Read More » - 28 October
ക്രൂരമായി ബലാത്സംഗത്തിന് ഇരയായി പങ്കാളി: ഒളിഞ്ഞിരുന്ന യഥാര്‍ത്ഥ പ്രതി, നഴ്സിന്റെ കൊലക്കേസില്‍ നിർണായക കണ്ടെത്തൽ
പത്തനംതിട്ട: 2019 ഡിസംബർ 15നാണ് കോട്ടാങ്ങൽ സ്വദേശിനി (26) വീടിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞതോടെ തെളിയിക്കപ്പെട്ടത് പൊലീസിന്റെ ആക്രമണത്തിനും സമൂഹത്തിലെ ഒറ്റപ്പെടലിനും…
Read More » - 28 October
പലരും പറഞ്ഞ് കേട്ടാണ് ഞാനും ലേഖയും അവിടെ പോയത്, എന്റെ ഡ്രസ്സിന് ചേർന്ന മോതിരമുണ്ടെന്ന് പറഞ്ഞത് മോൻസൻ: എം.ജി ശ്രീകുമാർ
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ മോൻസൻ മാവുങ്കൽ അറസ്റ്റിലായതിനു പിന്നാലെ ഗായകന് എം.ജി ശ്രീകുമാറിന് നേരെ ട്രോളുകളും പരിഹാസങ്ങളും നിറഞ്ഞിരുന്നു. ഒരു ചാനലിലെ സംഗീത പരിപാടിക്കിടെ മോൻസൻ…
Read More » - 28 October
സപ്ലൈകോയില്‍നിന്ന് കടല വാങ്ങുമ്പോൾ കല്ലും മണ്‍കട്ടകളും സൗജന്യം: പരാതിയുമായി യുവാവ്
ആലുവ: സപ്ലൈകോയില്‍നിന്ന് വാങ്ങിയ കടലയില്‍ കല്ലും മണ്കട്ടകളുമെന്ന് പരാതി. ആലുവയിലെ സപ്ലൈകോ സൂപ്പമാര്ക്കറ്റില്നിന്ന് വാങ്ങിയ കടലയിലാണ് അഴുക്കും മാലിന്യങ്ങളും കണ്ടെത്തിയത്. കടലയുടെ അതേ വലിപ്പത്തിലുള്ള കല്ലുകളും ചെളിക്കട്ടകളുമാണ്…
Read More » - 28 October
പന്തീരാങ്കാവ് യുഎപിഎ കേസ് : ചെറിയ കേസുകള്‍ക്ക് പോലും യുഎപിഎ ചുമത്തുന്നത് ശരിയായ പ്രവണതയല്ലെന്ന് പി ജയരാജന്
കണ്ണൂർ : പന്തീരാങ്കാവ് യുഎപിഎ കേസില്‍ താഹ ഫസലിന് ജാമ്യം അനുവദിച്ച സുപ്രിംകോടതിയുടെ വിധി സ്വാഗതാര്‍ഹമെന്ന് സിപിഐഎം നേതാവ് പി ജയരാജന്. ചെറിയ കേസുകള്‍ക്ക് പോലും യുഎപിഎ…
Read More » - 28 October
മുല്ലപ്പെരിയാർ ഡാം തുറന്നുവിടുന്നത് ഇടുക്കി ഡാമിന് ഭീഷണിയല്ല: ആശങ്ക നിലനിൽക്കെ വൈദ്യുതി മന്ത്രിയുടെ പ്രസ്താവന
തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം തുറന്നുവിടുന്നത് ഇടുക്കി ഡാമിന് ഭീഷണിയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. റൂൾ കർവിനേക്കാൾ ഒന്നരയടി താഴ്ത്തിയാണ് ഇടുക്കിയിലെ ജല നിരപ്പ് നിലനിർത്തുന്നതെന്നും മന്ത്രി…
Read More » - 28 October
ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവ്
തലശ്ശേരി: കൊട്ടിയൂർ അമ്പായത്തോടിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് 20 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൊട്ടിയൂർ അമ്പായത്തോട് നമ്പുടാകം…
Read More » - 28 October
ജാമ്യത്തിന് വേണ്ടി നിരന്തരം ശ്രമിച്ചു, അച്ഛന് സുഖമില്ലെന്ന് വരെ പറഞ്ഞു: ബിനീഷ് കോടിയേരി അറസ്റ്റിലായിട്ട് ഒരു വർഷം
2020 ഒക്ടോബർ 29 നായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ മയക്കുമരുന്ന് കേസിൽ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിനു ശേഷം നിരവധി തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും…
Read More » - 28 October
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആര്‍ക്കും ദോഷകരമല്ലാത്ത നിലപാട് സ്വീകരിക്കുമെന്ന് സ്റ്റാലിന്: നന്ദി അറിയിച്ച് മലയാളികള്‍
തിരുവനന്തപുരം: 125 വര്‍ഷത്തിലധികം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന് തമിഴ്നാട് മുഖ്യമന്ത്രിക്ക് അയച്ച കത്തിന് മറുപടിയുമായി എം.കെ. സ്റ്റാലിന്. കേരളത്തില്‍…
Read More »