Kerala
- Oct- 2021 -26 October
‘ഇടുക്കിയും സമീപ ജില്ലകളും തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് സന്തോഷ് പണ്ഡിറ്റ്
കൊച്ചി: മുല്ലപ്പെരിയാര്‍ ഡാം ഉള്‍പ്പെടുന്ന ഇടുക്കിയും സമീപ ജില്ലകളും തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന ആവശ്യവുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ്. പണ്ഡിറ്റിന്റെ രാഷ്ട്രീയ നിരീക്ഷണമെന്ന തലക്കെട്ടിൽ സോഷ്യൽമീഡിയയിലാണ് പരാമര്‍ശം.…
Read More » - 26 October
50 കോടിക്ക് മുകളില്‍ മുതല്‍ മുടക്കുണ്ടെങ്കില്‍ വ്യവസായത്തിന് 7 ദിവസം കൊണ്ട് അനുമതി, നിയമഭേദഗതി
തിരുവനന്തപുരം: അമ്പത് കോടി രൂപക്ക് മുകളില്‍ മുതല്‍ മുടക്കുള്ള വ്യവസായങ്ങള്‍ക്ക് 7 ദിവസം കൊണ്ട് അനുമതി നല്കുന്ന നിയമഭേദഗതി നിയമസഭ പാസ്സാക്കി. അതിപ്രധാനമായ ഒരു നിയമ ഭേദഗതിയാണ്…
Read More » - 26 October
ഭണ്ഡാരത്തിൽ നിന്നും കൈയിട്ട് വരുന്ന നാറിയ പരിപാടി അവസാനിപ്പിക്കൂ: മോസ്ക്കും ചർച്ചും പിണറായി ഇതുപോലെ പിടിച്ചെടുക്കുമോ?
മഹാദേവാ, അങ്ങ് ത്രിക്കണ്ണ് തുറന്ന് ഈ കൊളളക്കാരെ ചാമ്പലാക്കണേ
Read More » - 26 October
ഇടുക്കിയെ തമിഴ്നാട്ടില്‍ ചേര്‍ക്കുക: മുല്ലപ്പെരിയാര്‍ ഡീകമ്മീഷന്‍ പ്രചാരണത്തിനെതിരെ സോഷ്യല്‍ മീഡിയ ക്യാമ്പയിൻ
ചെന്നൈ: മുല്ലപ്പെരിയാര്‍ അണക്കെട്ട് സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ചും ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ ഭീഷണിയിലാണെന്നും, ഡാം ഡീകമ്മീഷന്‍ ചെയ്യണമെന്നുള്ള ആവശ്യവുമായി ശക്തമായ പ്രചാരണമാണ് മലയാളികൾ സാമൂഹ്യമാധ്യമങ്ങളില്‍ നടത്തുന്നത്. ‘മുല്ലപ്പെരിയാർ…
Read More » - 26 October
ഭർത്താവിനെയും മൂത്ത കുഞ്ഞിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയുടെ വെളിപ്പെടുത്തൽ കേട്ട് ഞെട്ടി ഭർത്താവ്
'ഇത് ഭർത്താവിന്റെ കുഞ്ഞല്ല, കാമുകന്റെ കുട്ടിയാണ്' എന്നായിരുന്നു യുവതിയുടെ വെളിപ്പെടുത്തൽ
Read More » - 26 October
പണത്തിനോട് ഇത്രയും കൊതിയാണേല്‍ താന്‍ വേറെ വല്ല പരിപാടിയും നോക്ക്: ആന്റണി പെരുമ്പാവൂരിനു പൊങ്കാലയുമായി മോഹൻലാൽ ആരാധകർ
ഭരതം, വാനപ്രസ്തനം പോലെ സിനിമകള്‍ സാമ്പത്തിക ലാഭം നോക്കാതെ എടുത്ത ലാലേട്ടന് ഇപ്പോള്‍ മരക്കാര്‍ ഒടിടിക്ക് കൊടുക്കാന്‍ പോകുന്നു. കഷ്ടം
Read More » - 26 October
കുടുംബാംഗങ്ങളെ വ്യക്തിഹത്യ നടത്തി: മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടിക്കൊന്ന മൂന്നുപേര്‍ പിടിയിൽ
തൃശൂര്‍: പറവട്ടാനിയില്‍ മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ 3 പേര് പോലീസ് പിടിയിൽ. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ വളാഞ്ചേരിയില്‍ നിന്നാണ് മണ്ണുത്തി…
Read More » - 26 October
ഈ പോരാട്ടം തമിഴ്നാടിനെതിരല്ല, ജീവൻ രക്ഷിക്കാനാണ്: സേവ് കേരള ബ്രിഗേഡ് നേതാക്കളുമായി ചർച്ച നടത്തി സന്ദീപ് വാര്യർ
എറണാകുളം: മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ പോരാട്ടം നടത്തുന്ന സേവ് കേരള ബ്രിഗേഡ് പ്രസിഡണ്ട് അഡ്വ . റസൽ ജോയിയെ ആലുവയിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ സന്ദർശിച്ച് ചർച്ച നടത്തി…
Read More » - 26 October
ദക്ഷിണ കൊറിയയില്‍ ഉള്ളികൃഷി ജോലി, കേരളത്തില്‍ നിന്ന് തള്ളിക്കയറ്റം : 100 ഒഴിവിലേയ്ക്ക് 5000 അപേക്ഷകള്‍ കവിഞ്ഞു
കൊച്ചി: ദക്ഷിണ കൊറിയയില്‍ ഉള്ളികൃഷി ജോലിക്കായി കേരളത്തില്‍ നിന്നും തള്ളിക്കയറ്റം. പത്താം ക്ലാസ് മാത്രം യോഗ്യത നിശ്ചയിച്ചിട്ടുള്ള ജോലിക്ക് ആകെ 100 ഒഴിവാണുള്ളത്. എന്നാല്‍ ജോലിക്കായി അപേക്ഷിച്ചിരിക്കുന്നത്…
Read More » - 26 October
നിന്നെ പിന്നെ എന്നാ വിളിക്കണം കൊച്ചു തമ്പുരാട്ടി എന്നോ? നീയൊന്നും ഒന്നും അല്ല: പാർവ്വതിയ്ക്ക് നേരെ വിമർശനം
വരുമാനം എത്രയാണ് എന്ന് ചോദിക്കുന്നതും ദേഷ്യം ഉണ്ടാക്കാറുണ്ട്
Read More » - 26 October
രമ്യ ഹരിദാസിന് നീതിയില്ല, ആര്യാ രാജേന്ദ്രനും സിപിഎമ്മിനും മാത്രം നീതി,ഇവിടെ ഇങ്ങനെയാണ് ഭായ് : രൂക്ഷപ്രതികരണവുമായി എംപി
തിരുവനന്തപുരം : പിണറായിയുടെ നാട്ടില്‍ നീതി നടപ്പിലാക്കുന്നത് രണ്ട് തരത്തിലാണ്. ഇവിടെ ആര് അവഹേളിക്കപ്പെടുന്നുവോ അല്ലെങ്കില്‍ പരസ്യമായി അപമാനം നേരിടുന്നുവോ അവര്‍ക്ക് നീതിയില്ല. സിപിഎം കുടുംബക്കാര്‍ക്ക് മാത്രമാണ്…
Read More » - 26 October
ആര്യ രാജേന്ദ്രനെ അധിക്ഷേപിച്ച കെ. മുരളീധരനെതിരെ പൊലീസ് കേസ്
തിരുവനന്തപുരം: നഗരസഭ മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയതിന് കെ. മുരളീധരന് എംപിക്കെതിരെ പൊലീസ് കേസ് എടുത്തു. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ്…
Read More » - 26 October
സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7163 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂര്‍ 974, തിരുവനന്തപുരം 808, കോട്ടയം 762, കോഴിക്കോട് 722, എറണാകുളം 709, കൊല്ലം 707, പാലക്കാട്…
Read More » - 26 October
‘കറുത്തവർ കാണാൻ കൊള്ളാത്തവർ’: പുലിവാൽ പിടിച്ച് എ എ റഹീം
തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ കെ. മുരളീധരന് എംപി.ക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റിട്ട പുലിവാൽ പിടിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം.…
Read More » - 26 October
മലപ്പുറത്ത് 21 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 15 കാരന് ജൂഡോ ചാമ്പ്യന്‍
മലപ്പുറം: മലപ്പുറത്ത് 21 കാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച 15കാരന് ജില്ലാലെവല് ജൂഡോ ചാമ്പ്യനെന്ന് എസ്പിയുടെ വെളിപ്പെടുത്തല്‍. പത്താം ക്ലാസുകാരന്റെ ഭാഗത്തുനിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവം ഉണ്ടായതെന്ന്…
Read More » - 26 October
മുല്ലപ്പെരിയാർ ഡാം സമ്പൂർണ സുരക്ഷിതമാണെന്ന വാദം അസംബന്ധമാണ്: ഹരീഷ് വാസുദേവൻ
കൊച്ചി : മുല്ലപ്പെരിയാർ ഡാം ഉടൻ പൊട്ടുമെന്ന വാദം പോലെ തന്നെ അസംബന്ധമാണ് ഡാം പൂർണ സുരക്ഷിതമാണെന്ന വാദവും എന്ന് അഭിഭാഷകൻ ഹരീഷ് വാസുദേവൻ. 100 വർഷം…
Read More » - 26 October
പിക്കപ്പ്വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി: മൂന്ന് പേര് അറസ്റ്റില്‍
തൃശൂര്‍: പിക്കപ്പ്വാനില്‍ മീന്‍ കച്ചവടം നടത്തുന്നതിനിടെ മണ്ണുത്തി പറവട്ടാനിയില്‍ ചുങ്കത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒല്ലൂക്കര തിരുവാണിക്കാവ് കരിപ്പാക്കുളം വീട്ടില്‍…
Read More » - 26 October
‘ജോലീം കൂലീമില്ല, അയാൾക്കൊരു ഭാര്യയില്ലേ’: അനുപമയുടെ പിതാവ് അന്നെന്നോട് ചോദിച്ചു, വൈറൽ കുറിപ്പ്
അനുപമയെ സംരക്ഷിക്കാനും കുടുംബത്തിന്റെ മാനം രക്ഷിക്കാനും പെടാപ്പാട് പെട്ട ഒരു അച്ഛനായിരുന്നു ജയചന്ദ്രനെന്ന ഡോക്യൂമെന്ററി ഫിലിം മേക്കർ എൻ.വി അജിത്ത്. കോളേജിൽ പഠിക്കുന്ന മകളെപ്പറ്റി, അവളുടെ രാഷ്ട്രീയ…
Read More » - 26 October
സംസ്ഥാനത്ത് അതി ശക്തമായ മഴ തുടരും: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്ച വരെ അതി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയ്ക്കും, ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ…
Read More » - 26 October
മുല്ലപ്പെരിയാര്‍ അണക്കെട്ട് നിറയുന്നു, ജലനിരപ്പ് 138 അടിയിലേക്ക് : ആശങ്ക വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍
ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേയ്ക്ക് ഉയരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം അതീവജാഗ്രതയിലാണ്. സ്പില്‍വേ തുറന്നാല്‍ സ്വീകരിക്കേണ്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇടുക്കി ജില്ലാ…
Read More » - 26 October
ചെമ്പഴന്തിയില്‍ വാഹനാപകടം: പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച് കയറി കടയുടമയ്ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: പച്ചക്കറി കടയിലേക്ക് കാര്‍ ഇടിച്ച് കയറി കടയുടമയ്ക്ക് ദാരുണാന്ത്യം. ചെമ്പഴന്തി ഉദയഗിരിയില്‍ സ്വദേശി ചന്ദ്രിക (55) ആണ് മരിച്ചത്. Read Also : ഒക്ടോബര്‍ 23ന് നടത്താനിരുന്ന…
Read More » - 26 October
‘നവ്യയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു, ഇഷ്ടം ഇല്ലാതാകാൻ കാരണം പൃഥ്വിരാജ്’: ധ്യാൻ ശ്രീനിവാസൻ, വീഡിയോ
താരകുടുംബമാണ് ശ്രീനിവാസന്റേത്. മക്കൾ രണ്ട പേരും സിനിമയിൽ തന്നെ. സംവിധായകനായും ഗായകനായും നടനായും വിനീത് ശ്രീനിവാസൻ നിറഞ്ഞുനിൽക്കുമ്പോൾ നടനെന്ന നിലയിൽ തന്റേതായ ശൈലിയിൽ മികച്ച് നിൽക്കുകയാണ് ധ്യാൻ…
Read More » - 26 October
9 മുതല്‍ സര്‍വീസ് ഇല്ല: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ആവശ്യങ്ങള്‍ ഉന്നയിച്ച് അടുത്ത മാസം ഒന്‍പതാം തീയതി മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവെയ്ക്കുമെന്നാണ് ബസുടമകള്‍ അറിയിച്ചിരിക്കുന്നത്. കോവിഡ് ,…
Read More » - 26 October
ഒക്ടോബര്‍ 23ന് നടത്താനിരുന്ന പി.എസ്.സി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷക്കെടുതി രൂക്ഷമായതിനെ തുടര്‍ന്ന് മാറ്റിവച്ച പി.എസ്.സി പരീക്ഷയുടെ പുതുക്കിയ തീയതി പ്രഖ്യാപിച്ചു. Read also : ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന 9മാസത്തിനും 4വയസിനും ഇടയില്‍ പ്രായമുള്ള…
Read More » - 26 October
സംസ്ഥാനത്തെ ഷോപ്പിംഗ് മാളിൽ വച്ച് പെൺകുട്ടിയെ ആക്രമിക്കാൻ ശ്രമം: ഉത്തരേന്ത്യൻ സ്വദേശി പിടിയിൽ
തിരുവനന്തപുരം : തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ വച്ച് പെൺകുട്ടിക്ക് നേരെ ആക്രമണം. അട്ടക്കുളങ്ങരയിലെ ഷോപ്പിംഗ് മാളിൽ നിന്നു നടന്നു വരികയായിരുന്ന പെൺകുട്ടിയാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തിൽ ഉത്തരേന്ത്യൻ സ്വദേശിയെ…
Read More »