Kerala
- Oct- 2021 -6 October
ഇടുക്കിയിലും വിമാനം പറന്നിറങ്ങും: അഭിമാനിക്കാന്‍ ഏറെയെന്ന് മന്ത്രി മുഹമ്മദ് റിയാസ്
ഇടുക്കി: എന്‍സിസിയുടെ രാജ്യത്തെ തന്നെ ഏക എയര്‍സ്ട്രിപ്പ് ഇടുക്കി പീരുമേടിലെ മഞ്ഞുമലയിൽ പൂര്‍ത്തിയാക്കുന്നുവെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇടുക്കി ജില്ലയിൽ ആദ്യമായി വിമാനം…
Read More » - 6 October
കേന്ദ്ര ഫണ്ട് മാത്രം ഉപയോഗിച്ച് ഗുരുവായൂർ ഭക്തർക്കായി നിർമ്മിച്ച സൗജന്യ പാർക്കിങ്ങിന് ഫീസ് ഈടാക്കി പിണറായി സർക്കാർ
തൃശൂർ: കേന്ദ്ര സർക്കാരിന്റെ മുഴുവൻ ഫണ്ട് ഉപയോഗിച്ച് ഗുരുവായൂരിൽ വരുന്ന ഭക്ത ജനങ്ങൾക്കായി പണി കഴിപ്പിച്ച സൗജന്യ കാർപാർക്കിങിന് ഫീസ് ഈടാക്കുന്നതിൽ പ്രതിഷേധിച്ച് ബിജെപി. കേന്ദ്രസർക്കാരിന്റെ ഫണ്ട്…
Read More » - 6 October
സ്ത്രീധന പീഡനം: മൂസക്കുട്ടിയുടെ ആത്മഹത്യക്ക് കാരണക്കാരനായ മരുമകൻ അറസ്റ്റിൽ
മലപ്പുറം: മമ്പാട് ഗൃഹനാഥനായ മൂസക്കുട്ടി എന്നയാള്‍ ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് അറസ്റ്റില്‍. സ്ത്രീധന പീഡനത്തിൽ മനംനൊന്താണ് മൂസക്കുട്ടി ആത്മഹത്യ ചെയ്തത്. സംഭവത്തിൽ ഊർങ്ങാട്ടിരി തഞ്ചേരി കുറ്റിക്കാടൻ…
Read More » - 6 October
12 കോടി കർഷകർ ഉള്ള ഇന്ത്യയിൽ ഇടനിലക്കാരായ കുറച്ച് തലേകെട്ടുകാർ സമരവുമായി ഇറങ്ങിയാൽ സർക്കാർ വഴങ്ങും എന്നാണോ കരുതുന്നത്?
ജിതിൻ ജേക്കബ്- തിരുവനന്തപുരം: സുപ്രീം കോടതി ചോദിച്ചത്:- കർഷക നിയമം നടപ്പാക്കിയോ? ഇല്ല..! കർഷക നിയമവുമായി ബന്ധപ്പെട്ട കേസ് ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിൽ അല്ലേ? അതെ……
Read More » - 6 October
സ്റ്റേഷനിൽ പരാതി നൽകാനെത്തി: പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് രാജീവിന് അനുഭവിക്കേണ്ടി വന്നത് കൊടിയ പീഡനം !
തെന്മല: പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ തെന്മല ഉറുകുന്ന് ഇന്ദിരാനഗർ രജനി വിലാസത്തിൽ രാജീവിന് അനുഭവിക്കേണ്ടി വന്നത് ക്രൂര പീഡനമെന്ന് പരാതി. രാത്രി മുതൽ…
Read More » - 6 October
അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ പൂര്‍ണഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസ്: ശിക്ഷ ഇന്ന് വിധിക്കും
മലപ്പുറം: അവിഹിത ബന്ധം പുറത്തറിയാതിരിക്കാന്‍ പൂര്‍ണഗര്‍ഭിണിയെയും മകനെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇന്ന് ശിക്ഷ വിധിക്കും. കാടാമ്പുഴ തുവ്വപ്പാറ പല്ലിക്കണ്ടം സ്വദേശിനി വലിയപീടിയേക്കല്‍ ഉമ്മുസല്‍മ (28), ഏക…
Read More » - 6 October
‘കരച്ചിലും ശബ്ദങ്ങളും മൂലം ഉറക്കം ലഭിച്ചില്ല’: ഭാര്യയെ തലയ്ക്കടിച്ചുകൊന്ന കേസിൽ പ്രതിയായ ഭർത്താവിന്റെ മൊഴി പുറത്ത്
കുറവിലങ്ങാട്: 82 കാരിയായ ഭാര്യയെ അടിച്ചുകൊന്ന കേസിൽ 86 കാരനായ ഭർത്താവിന്റെ മൊഴി പുറത്ത്. രോഗം ബാധിച്ച ഭാര്യ രാത്രി ഉറങ്ങാറില്ലെന്നും അവരുടെ കരച്ചിലും ശബ്ദങ്ങളും മൂലം…
Read More » - 6 October
2019 -ൽ ദൈവത്തിന്റെ സ്വന്തം നാടായ പ്രബുദ്ധകേരളത്തിൽ 20,995 കൗമാരക്കാർ പ്രസവിച്ചു: ഞെട്ടിക്കുന്ന റിപ്പോർട്ട്
തിരുവനന്തപുരം: 2019 ൽ കേരളത്തിൽ പ്രസവിച്ച 20,995 പേര് കൗമാരക്കാരാണെന്ന് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട്. സാമൂഹിക വികസന സൂചകങ്ങളിൽ ഉയർന്ന റാങ്ക് ഉണ്ടായിരുന്നിട്ടും,…
Read More » - 6 October
ഇന്ധനത്തിനൊപ്പം സിമന്റ് വിലയും കുതിക്കുന്നു: ഒരു ചാക്ക് സിമന്റിന് രണ്ടു ദിവസത്തിനിടെ കൂടിയത് 125 രൂപയോളം
തിരുവനന്തപുരം: കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രതിസന്ധി തുടരുന്നു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിച്ചിട്ടും റിയല്‍എസ്റ്റേറ്റ് രംഗത്ത് സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുകയാണ്. നിര്‍മാണ സാമഗ്രികളുടെ വര്‍ധിച്ചുവരുന്ന വിലക്കയറ്റം തന്നെയാണ്…
Read More » - 6 October
സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം: ഇഡി സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ഇഡിക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സംഭവത്തില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം…
Read More » - 6 October
യുവജന കമ്മീഷനിലേക്ക് ലഭിക്കുന്ന പരാതികളില്‍ ഏറെയും ഗാര്‍ഹിക പീഡനങ്ങളും സ്ത്രീധന പ്രശ്നങ്ങളുമാണ്: ചിന്ത ജെറോം
തിരുവനന്തപുരം: സംസ്ഥാനത്ത് ജെന്‍ഡര്‍ വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാരിലേയ്ക്ക് ശുപാര്‍ശ ചെയ്യുമെന്ന് യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ഡോ.ചിന്ത ജെറോം. പ്രണയ നൈരാശ്യവും തുടര്‍ന്ന് ഉണ്ടാകുന്ന അക്രമങ്ങളും കൊലപാതകങ്ങളും…
Read More » - 6 October
മലപ്പുറം ജില്ലയിൽ രണ്ട് ദിവസത്തിനിടെ നാട് കടത്തിയത് 4 പേരെ
മലപ്പുറം: സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം മലപ്പുറം ജില്ലയിൽ രണ്ട് ദിവസത്തിനിടെ നാട് കടത്തിയത് നാല് പേരെ. കാളികാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ചെങ്കോട്…
Read More » - 6 October
ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് താക്കീത് നൽകി മുഖ്യമന്ത്രി: സ്ത്രീകൾക്കെതിരെ അധിക്ഷേപം ഉയർന്നാൽ കർശന നടപടി സ്വീകരിക്കും
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അധിക്ഷേപം ധാരാളം പ്രത്യക്ഷപ്പെടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. . ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിക്കാനും അധിക്ഷേപിക്കാനും ശ്രമിച്ചാല്‍ കര്‍ശന…
Read More » - 6 October
ശക്തമായ മഴയിൽ പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ, വാമനപുരം നദിയുടെ ഇരു കരകളിലും താമസിക്കുന്നവർക്ക് ജാഗ്രത
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ. കനത്ത മഴയെ തുടർന്ന് പൊന്മുടിയിൽ വിവിധ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ. വാമനപുരം നദി കര കവിഞ്ഞ് തുടങ്ങി. കരയിൽ…
Read More » - 6 October
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു
കൊച്ചി: പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് യേശുദാസന് അന്തരിച്ചു. കൊച്ചിയില്‍ കൊവിഡ് ബാധിതനായി ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്. പുലര്‍ച്ചെ 3.30 ഓടെയായിരുന്നു മരണം. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് കൊച്ചിയിലെ സ്വകാര്യ…
Read More » - 6 October
തിരുവനന്തപുരം കോർപറേഷനിൽ നടന്നത് ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ്: ഒടുവിൽ സമ്മതിച്ച് മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം: കോർപറേഷൻ ഓഫിസുകളിൽ ലക്ഷങ്ങളുടെ നികുതി തട്ടിപ്പ് നടന്നുയെന്ന് ഒടുവിൽ മേയർ ആര്യ രാജേന്ദ്രൻ സമ്മതിച്ചു. നാട്ടുകാർ നികുതിയായി അടച്ച തുക രേഖപ്പെടുത്താതെയും രേഖപ്പെടുത്തിയത് അക്കൗണ്ടിൽ വരവു…
Read More » - 6 October
തിരുവനന്തപുരത്ത് ഭര്‍ത്താവിന്റെ അനുജന് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു
പോത്തന്‍കോട്: പണിമൂലയില്‍ ഭര്‍ത്താവിന്റെ അനുജന് ദേഹത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവതി മരിച്ചു. പോത്തന്‍കോട് പണിമൂല തെറ്റിച്ചിറയില്‍ വിജയന് – മോളി ദമ്പതികളുടെ മകള്‍ വൃന്ദയാണ് (28)…
Read More » - 6 October
’19 കോടീം ചില്ലറേം, അതുങ്ങള്‍ക്ക് താത്കാലിക ആശ്വാസം’: രാജകുടുംബാംഗങ്ങള്‍ക്ക് നല്കുന്ന ധനസഹായത്തെ പരിഹസിച്ച് ജിയോ ബേബി
തിരുവനന്തപുരം: രാജകുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായത്തെ പരിഹസിച്ച് സംവിധായകന് ജിയോ ബേബി. സംസ്ഥാനത്തെ 37 രാജകുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചിരുന്നു.…
Read More » - 6 October
മെട്രോ സ്റ്റാളിൽ ഹിജാബ് ധരിച്ച രണ്ടു കുട്ടികൾ ഉണ്ടായിരുന്നു, മുസ്ലിംസ് ഈ കുട്ടികളുടെ സ്റ്റാളിൽ മാത്രമാണ് പോയത്
കൊച്ചി: സമൂഹത്തിൽ മതാന്ധത ബാധിച്ചിരിക്കുന്ന കാഴ്ചകൾക്കെതിരെ യുവതിയുടെ സോഷ്യൽ മീഡിയ കുറിപ്പ് വൈറലാകുന്നു. നമ്മൾ എന്നതിൽ നിന്നും മാറി ഞങ്ങളും നിങ്ങളും എന്ന് ചിന്തിക്കുകയും ചിന്തിക്കാൻ പ്രേരിപ്പിക്കുകയും…
Read More » - 6 October
നാലുവര്‍ഷത്തിനിടെ മോന്സണ് തട്ടിയെടുത്ത് 50 കോടി രൂപ
കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സണ് മാവുങ്കല്‍ പലരില്‍ നിന്നായി തട്ടിയെടുത്തത് 50 കോടിയിലേറെ രൂപയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. ബാങ്ക് ഇടപാടുകള്‍ ഒഴിവാക്കി ഇടപാടുകള്‍…
Read More » - 6 October
ആരാധനാലയങ്ങള്‍ യുദ്ധക്കളമല്ല, ദൈവത്തിന്റെ ആലയമാണെന്ന് എല്ലാവരും ഓര്‍ക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്തെ ഓര്‍ത്തഡോക്സ് – യാക്കോബായ സഭാതര്‍ക്കത്തില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി ഹൈക്കോടതി. സഭാ വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പാക്കണമെന്ന് കേരളാ ഹൈക്കോടതി അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങള്‍…
Read More » - 6 October
എൻജിനിയറിങ് കോളേജ് അദ്ധ്യാപകർ ഗവേഷണത്തിന് കൂടുതൽ പ്രാധാന്യം നൽകണം: ഗതാഗത മന്ത്രി
തിരുവനന്തപുരം: എൻജിനിയറിങ് കോളേജ് അദ്ധ്യാപകർ ഗവേഷണ രംഗത്ത് കൂടുതൽ പ്രാധാന്യം നൽകി പ്രവർത്തിക്കണമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. അതിലൂടെ പൊതുസമൂഹത്തിന് പ്രയോജനപ്പെടുന്ന സാങ്കേതികവിദ്യകൾ രൂപപ്പെടുത്തണമെന്നും അദ്ദേഹം…
Read More » - 6 October
പരാതികളെ സഹാനുഭൂതിയോടെ സമീപിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലിൽ സമർപ്പിക്കുന്ന പരാതികൾ 15 ദിവസത്തിനകം തീർപ്പാക്കി മറുപടി നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരാതിപരിഹാര സെല്ലിന് റേറ്റിംഗ് നൽകുന്ന സംവിധാനത്തിന്റെ ഉദ്ഘാടനവും…
Read More » - 6 October
കൊച്ചിയിലെ ലഹരിമരുന്ന് സംഘത്തെ നിയന്ത്രിച്ചിരുന്നത് സ്കൂള്‍ ടീച്ചര്‍ ആയിരുന്ന സുസ്മിത :സിനിമാ രംഗത്തുള്ളവരുമായും ബന്ധം
കൊച്ചി: കൊച്ചിയിലെ ലഹരി മരുന്ന് ഇടപാട് നിയന്ത്രിച്ചിരുന്നതും സംഘാംഗങ്ങളെ നിയന്ത്രിച്ചിരുന്നതും ടീച്ചര്‍ എന്നറിയപ്പെട്ടിരുന്ന സുസ്മിത ഫിലിപ്പ് ആണെന്ന് എക്സൈസ് ക്രൈംബ്രാഞ്ച് വ്യക്തമാക്കി. വാഴക്കാലയിലെ ഫ്ളാറ്റില്‍ 11…
Read More » - 6 October
സ്കൂൾ തുറക്കൽ: മാർഗരേഖ മുഖ്യമന്ത്രിക്ക് കൈമാറി
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് എന്നിവർ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ…
Read More »