Kerala
- Sep- 2021 -23 September
മകനൊപ്പം സഞ്ചരിക്കവെ ബൈക്ക് തെന്നിമറിഞ്ഞു, കെ.എസ്.ആർ.ടി.സി ശരീരത്തിലൂടെ കയറിയിറങ്ങി: വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം: മകനൊപ്പം ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ കെ എസ് ആര് ടി സി ബസിനടിയില്‍പ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. ശൂരനാട് വടക്ക് പുത്തന്‍വീട്ടില്‍ മേരിക്കുട്ടി (56)…
Read More » - 23 September
കുടുംബകലഹം: ഉറങ്ങിക്കിടന്ന മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു, പ്രതിയെ പോലീസ് പിടികൂടി
കോട്ടയം: ഉറങ്ങിക്കിടന്ന മകന്റെ ശരീരത്തിൽ അച്ഛൻ ആസിഡൊഴിച്ചു. പാലാ കാഞ്ഞിരത്തുംകുന്നേൽ ഷിനുവിന്റെ ദേഹത്താണ് അച്ഛൻ ഗോപാലകൃഷ്ണൻ ആസിഡൊഴിച്ചത്. പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരിക്കേറ്റ 31കാരനായ…
Read More » - 23 September
‘കഞ്ചാവ് കൂടുതലും വാങ്ങുന്നത് മുസ്ലീങ്ങള്‍, ജസ്ന ജിഹാദിന്റെ ഇര’: മുഖ്യമന്ത്രിക്ക് ഒന്നുമറിയില്ലെന്ന് പി.സി ജോർജ്
കോട്ടയം : പാലാ ബിഷപ്പിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരിച്ച് പി സി ജോര്‍ജ്. മുഖ്യമന്ത്രി കേരളത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞ കണക്കുകള്‍ തെറ്റാണെന്നും പി…
Read More » - 23 September
കിണർ കുഴിച്ചുകൊണ്ടിരുന്ന യുവാവിന്റെ ദേഹത്ത് പാറക്കല്ല് ഇട്ട് കൊല്ലാൻ ശ്രമം, സുഹൃത്ത് പിടിയിൽ: ഞെട്ടി നാട്ടുകാർ
തിരുവനന്തപുരം: കിണർ കുഴിച്ചുകൊണ്ടിരുന്ന തൊഴിലാളിയുടെ ദേഹത്ത് പാറക്കല്ല് ഇട്ട് കൊല്ലാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ധനുവച്ചപുരം സ്വദേശി ബിനുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കിണര്‍ കുഴിച്ചുകൊണ്ടിരിക്കുകയായിരുന്ന…
Read More » - 23 September
കേന്ദ്ര നിർദ്ദേശം അക്ഷരംപ്രതി അനുസരിച്ച് കേരളം: കോവിഡ് മരണപ്പട്ടിക പുതുക്കും, അര്‍ഹരായവർക്ക് ആനുകൂല്യം ഉറപ്പ്
തിരുവനന്തപുരം: കോവിഡ് മരണ പട്ടിക സമഗ്രമായി പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. കേന്ദ്രത്തിന്റെ പുതിയ മാര്‍ഗരേഖയനുസരിച്ചാണ് സംസ്ഥാനവും മാര്‍ഗരേഖ പുതുക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്കകം മാര്‍ഗരേഖയ്ക്ക് അന്തിമ രൂപമാകും.…
Read More » - 23 September
കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം പ്രൊഫൈല്‍ ചിത്രമാക്കി വനം വകുപ്പ് ജീവനക്കാരന്: കേസെടുത്ത് അതിരപ്പിള്ളി പൊലീസ്
തൃശൂര്‍: കാശ്മീര്‍ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം വാട്സാപ്പ് പ്രൊഫൈല്‍ ചിത്രമാക്കിയ വനം വകുപ്പ് ജീവനക്കാരനെതിരെ കേസ്. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മുഹമ്മദ് ഹുസൈനെതിരെ അതിരപ്പിള്ളി പൊലീസ് കേസെടുത്തു.…
Read More » - 23 September
വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകാന്‍ ഇനിയും 3 വര്‍ഷം കൂടി: സമയം തേടി അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ വിഴിഞ്ഞം തുറമുഖത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാന്‍ ഇനിയും മൂന്നു വര്‍ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് സര്‍ക്കാരിനെ സമീപിച്ചു. 2024-ഓടുകൂടി പദ്ധതി പൂര്‍ത്തിയാക്കാന്‍…
Read More » - 23 September
പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോൺഗ്രസും സിപിഎമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണ്: കുമ്മനം
തിരുവനന്തപുരം : പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്ന കോൺഗ്രസും സി.പി.എമ്മും തീവ്രവാദത്തോട് സന്ധി ചെയ്യുകയാണെന്ന് മുതിർന്ന ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ. സഭയുടെ വികാരം മനസിലാക്കാനും വിഷയം…
Read More » - 23 September
‘പോയ ക്ടാവ് സന്തോഷമായി ജീവിക്കട്ടെ. നല്ലതു വരട്ടെ’, നഷ്ടപ്രണയത്തിന്റെ 666 ദിവസങ്ങൾ 666 ബലൂണുകള്‍ ഊതി നിറച്ച് യുവാവ്
തൃശൂര്‍: പ്രണയം അവസാനിപ്പിച്ചു പോകുന്നവരെ വെടിവച്ചു കൊല്ലുകായും ആസിഡ് ആക്രമണം നടത്തുകയും ചെയ്യുന്ന ഈ കാലത്ത് നഷ്ട പ്രണയത്തിന്റെ കാത്തിരിപ്പിന്റെ കഥയുമായി 666 ബലൂണുകള്‍. കുറ്റുമുക്ക് നെട്ടിശ്ശേരിയിലെ…
Read More » - 23 September
കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് ഒഴുകുന്നു : ലഹരിമരുന്നുകള്‍ എത്തുന്നത് ട്രെയിന്‍ വഴി
കോട്ടയം: കഴിഞ്ഞ കുറച്ചു മാസങ്ങളായി അന്യസംസ്ഥാനത്തു നിന്നും കേരളത്തിലേയ്ക്ക് വന്‍തോതില്‍ കഞ്ചാവ് എത്തുന്നതായി റിപ്പോര്‍ട്ട്. ട്രെയിന്‍ മാര്‍ഗമാണ് കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നത്. ഇതിനു പിന്നില്‍ മാഫിയാ ലോബികളാണെന്നാണ്…
Read More » - 23 September
സ്ത്രീ സുരക്ഷിതയല്ലാത്ത കേരളം: പത്തനംതിട്ടയിൽ അയൽവാസിയുടെ പീഡനത്തിനിരയായ 16 കാരി തൂങ്ങി മരിച്ചു
പത്തനംതിട്ട: അയൽവാസിയുടെ പീഡനത്തിനിരയായ പെൺകുട്ടി ആത്മഹത്യ ചെയ്തു. കോന്നി പ്രമാടം കൈതക്കര സ്വദേശിയായ 16 കാരിയെയാണ് ഇന്ന് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ വീടിനുള്ളില്‍…
Read More » - 23 September
കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
ന്യൂഡൽഹി : ബംഗാൾ ഉൾക്കടലിൽ നാളെ വൈകുന്നേരത്തോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഈ സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. മധ്യകേരളത്തിലും തെക്കൻ…
Read More » - 23 September
ബിഷപ്പിന്റേത് ആര്‍എസ്എസ് അജണ്ട, അറസ്റ്റ് ചെയ്യണം: ക്രൈസ്തവ-മുസ്ലിം സൗഹാര്‍ദ്ദം തകർക്കുന്നുവെന്ന് എസ്.ഡി.പി.ഐ
തിരുവനന്തപുരം: ലൗ ജിഹാദ്/നാർക്കോട്ടിക്ക് ജിഹാദ് വിഷയത്തിൽ വെളിപ്പെടുത്തൽ നടത്തിയ പാലാ ബിഷപ്പിനെതിരെ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ക്രൈസ്തവ-മുസ്ലിം സൗഹാര്‍ദ്ദം തകര്‍ക്കുന്ന പാലാ…
Read More » - 23 September
ഈഴവ ജിഹാദ് പരാമര്‍ശം: റോയി അച്ചന്റെ തലയ്ക്ക് കിറുക്കാണെന്ന് പിസി ജോര്‍ജ്
കോട്ടയം : സംസ്ഥാനത്ത് ഈഴവ ജിഹാദ് ഉണ്ടെന്ന വൈദികന് റോയി കണ്ണന് ചിറയുടെ പരാമര്‍ശത്തിൽ പ്രതികരിച്ച് പി സി ജോര്‍ജ്. റോയി അച്ചന്റെ തലയ്ക്ക് കിറുക്കാണെന്നും അയാളുടെ…
Read More » - 23 September
ലീനയെ കണ്ടപ്പോൾ ഇടപാടുകാരന് ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ആഗ്രഹം: കഞ്ചാവ് കേസിൽ പിടിയിലായ യുവതിയുടെ വെളിപ്പെടുത്തൽ
തൃശ്ശൂർ: കഞ്ചാവ് കേസിൽ യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. യുവതിയ്ക്ക് സ്വർണ്ണക്കടത്ത് സംഘങ്ങളുമായി ബന്ധമുള്ളതായി പോലീസ്. തൃശ്ശൂരിൽ ബ്യൂട്ടി പാർലർ നടത്തിയിരുന്ന ലീന ജോസ്…
Read More » - 23 September
അബ്ദുൾ റഷീദിനെ വിവാഹം കഴിച്ച സോണിയ സെബാസ്റ്റ്യന്റെ കാര്യം പറഞ്ഞില്ലല്ലോ?: മുഖ്യമന്ത്രിയെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ
തിരുവനന്തപുരം: ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ഐഎസ്ഐഎസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നും പോയവരെ കുറിച്ച് വ്യക്തമാക്കിയപ്പോൾ നിമിഷ, മെറിൻ ജേക്കബ് എന്നിവരുടെ പേരുകൾ മാത്രം എടുത്ത് പറഞ്ഞ…
Read More » - 23 September
സ്കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കൃത്യമായ മുന്നൊരുക്കങ്ങളോട് വേണം സ്കൂളുകൾ തുറക്കാനെന്നും ഐഎംഎ സർക്കാരിനോട് ആവശ്യപ്പെട്ടു.…
Read More » - 23 September
‘നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ ഇനി ചര്‍ച്ച വേണ്ട’: മുഖ്യമന്ത്രി കട്ടായം പറഞ്ഞു, ഉരിയാടാതെ ജോസ് കെ മാണി
തിരുവനന്തപുരം: പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശത്തില്‍ ചര്‍ച്ച വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എല്‍ഡിഎഫ് യോഗത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. ആനുകാലിക…
Read More » - 23 September
നിമിഷയും മെറിനും ക്രിസ്ത്യൻ യുവാക്കളെ വിവാഹം കഴിച്ച ശേഷമാണ് ഇസ്ളാമിലേക്ക് മാറിയതെന്ന് മുഖ്യമന്ത്രി: വിമർശനം
തിരുവനന്തപുരം: നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ വീണ്ടും പാല ബിഷപ്പിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. പ്രണയവും മയക്കുമരുന്നും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടെന്ന്…
Read More » - 23 September
കൊവിഡ് വ്യാപനം: പൊന്മുടി, കല്ലാര്‍ ഇക്കോടൂറിസം കേന്ദ്രങ്ങള്‍ അടച്ചു
തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തലസ്ഥാന ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ പൊന്മുടി, കല്ലാര്‍ ഇക്കോ ടൂറിസം എന്നിവ താത്കാലികമായി അടച്ചു. വിതുരയില്‍ കല്ലാര്‍ വാര്‍ഡില്‍ കൊവിഡ്…
Read More » - 23 September
കണ്ണൂരിൽ വിമുക്ത ഭടനെ മർദ്ദിച്ച് സി പി എം പ്രവർത്തകർ
കണ്ണൂർ: കണ്ണൂരിൽ വിമുക്ത ഭടനെ സി പി എം പ്രവർത്തകർ മർദ്ദിച്ചതായി പരാതി. ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദിക്കുന്നത് ചോദ്യം ചെയ്തതിനാണ് തന്നെ സി പി എം…
Read More » - 23 September
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു, വിവാഹ വാഗ്ദാനം നൽകി 11 ലക്ഷം രൂപ തട്ടി, കൂട്ടു നിന്നത് ഭർത്താവ്: യുവതി പോലീസ് പിടിയിൽ
പന്തളം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവിന് വിവാഹ വാഗ്ദാനം നൽകി 11 ലക്ഷം രൂപ തട്ടിയ കേസിൽ യുവതിയും ഭര്‍ത്താവും അറസ്റ്റില്‍. കൊട്ടാരക്കര പുത്തൂര്‍ പവിത്രേശ്വരം എസ്.എന്‍ പുരം…
Read More » - 23 September
നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ അപകടം: യുവാവിന്റെ കാൽ ഒടിഞ്ഞു, പിന്നാലെ നാട്ടുകാരുടെ മർദ്ദനവും
തിരുവനന്തപുരം: നെയ്യാര്‍ ഡാമില്‍ ബൈക്ക് റേസിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവിന്റെ കാൽ ഒടിഞ്ഞുതൂങ്ങി. റേസില്‍ പങ്കെടുത്ത യുവാവിന്റെ കാല് ആണ് ഒടിഞ്ഞത്. വട്ടിയൂര്‍ക്കാവ് സ്വദേശി ഉണ്ണികൃഷ്ണനാണ് അപകടത്തിൽ…
Read More » - 23 September
നിരോധിത പുസ്തകം കൈവശം വെച്ചാൽ എങ്ങനെയാണ് യുഎപിഎ ചുമത്തുക?: സുപ്രീംകോടതി, തീവ്രവാദത്തിന് പ്രായമില്ലെന്ന് എന്‍ഐഎ
ന്യൂഡൽഹി: നിരോധിത പുസ്തകം കൈവശം വയ്ക്കുകയോ മുദ്രാവാക്യം വിളിക്കുകയോ ചെയ്താല്‍ യുഎപിഎ ചുമത്താനാകുമോയെന്ന് എന്‍ഐഎയോട് സുപ്രീംകോടതി. പന്തീരങ്കാവ് യുഎപിഎ കേസുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീംകോടതിയുടെ ചോദ്യം.…
Read More » - 23 September
കാരണമില്ലാതെ വസ്ത്രങ്ങള്‍ വലിച്ച് കീറി ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
കൊല്ലം: കാരണമില്ലാതെ ഭാര്യയെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രവാസി ഭര്‍ത്താവ് അറസ്റ്റില്‍. യുവതിയുടെ പരാതിയെ തുടര്‍ന്ന് ഭര്‍ത്താവ് അന്‍സിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായ സുബിന പരിക്കുകളോടെ…
Read More »