Kerala
- Oct- 2021 -1 October
അടച്ച നികുതി കണക്കിലില്ല: തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത് കൊള്ള വെട്ടിപ്പ്
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിൽ നടക്കുന്നത് കൊള്ള വെട്ടിപ്പ്. വീട്ടുകരം ഉള്‍പ്പടെയുള്ള നികുതി പിരിക്കുന്നതില്‍ വ്യാപക ക്രമക്കേട് നടക്കുന്നതായി കണ്ടെത്തൽ. വര്‍ഷങ്ങളായി കരമടക്കുന്ന പലരുടെയും കരം കോര്‍പ്പറേഷന്റെ കണക്കില്‍…
Read More » - 1 October
സ്വപ്ന ഒളിവിൽക്കഴിഞ്ഞത് മോൺസന്റെ തണലിലെന്നു സൂചന: ശബ്ദരേഖ പുറത്തു വിട്ടത് വിവാദ മാധ്യമപ്രവർത്തകൻ
കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് ഒളിവില്‍ കഴിഞ്ഞത് മോന്സണ് മാവുങ്കലിന്റെ തണലിലെന്ന് സൂചന. സ്വര്‍ണക്കള്ളക്കടത്ത് പുറത്തുവന്നതിന് പിന്നാലെ സ്വപ്നയും സംഘവും തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക്…
Read More » - 1 October
ഓപ്പറേഷൻ ക്രിസ്റ്റൽ: തൃശൂരില്‍ നിന്ന് വീണ്ടും എംഡിഎംഎ പിടികൂടി, രണ്ടുപേർ അറസ്റ്റില്‍
തൃശൂർ: മാരക ലഹരി മരുന്നായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. കൊടുങ്ങല്ലൂർ സ്വദേശി ചിറ്റിലപറമ്പിൽ ക്രിസ്റ്റി (22), പെരിഞ്ഞനം സ്വദേശി ഓത്തുപള്ളിപറമ്പിൽ സിനാൻ (20) എന്നിവരാണ് തൃശൂർ…
Read More » - 1 October
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലിന് സാദ്ധ്യത : അതീവ ജാഗ്രത
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശം. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണിവരെയുള്ള…
Read More » - 1 October
ടൂറിസം രംഗത്തും കേരളത്തിന് ദയനീയ പരാജയം, ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടാതെ ദൈവത്തിന്റെ സ്വന്തം നാട്
തിരുവനന്തപുരം: കേരള ടൂറിസം ഏറെ പിന്നില്‍, ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടാതെ ദൈവത്തിന്റെ സ്വന്തം നാട്. ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ ഫലിച്ചില്ലെന്ന് മാത്രമല്ല കേരളത്തെ വിദേശ…
Read More » - 1 October
പാസഞ്ചർ ട്രെയിനുകൾ ഓടിത്തുടങ്ങുന്നു സീസൺ ടിക്കറ്റുകാർക്കും യാത്ര ചെയ്യാം
തിരുവനന്തപുരം: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ യാത്ര അവസാനിപ്പിച്ചിരുന്ന പാസഞ്ചർ ട്രെയിനുകളിൽ ചിലത് അടുത്തയാഴ്ച്ച മുതൽ ഓടിത്തുടങ്ങുമെന്ന് സംസ്ഥാന കായിക, വഖഫ്, റെയിൽവെ മന്ത്രി വി.അബ്ദുറഹിമാൻ. കഴിഞ്ഞ ദിവസം…
Read More » - 1 October
ഒക്ടോബർ 2,3 തീയതികളിലെ ക്ലീൻ ഓഫീസ് ഡ്രൈവ് വിജയിപ്പിക്കുക: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
തിരുവനന്തപുരം: ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിനും മൂന്നിനും രാഷ്ട്രപിതാവിന്റെ സ്മരണ ഉയർത്തിപ്പിടിച്ചുകൊണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ക്ലീൻ ഓഫീസ് ഡ്രൈവ് സംഘടിപ്പിക്കണമെന്ന്…
Read More » - 1 October
ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി ഒരു മാസം നീട്ടി; മന്ത്രി ആന്റണി രാജു
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് മുതലായ രേഖകളുടെ കാലാവധി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് ഗതാഗത മന്ത്രി ആന്റണി രാജു. ഒരു…
Read More » - 1 October
ടൂറിസം: ആദ്യ പത്തില്‍ ഇടം നേടാതെ കേരളം: മരുമോൻ മന്ത്രി പോരെന്ന് വിമർശനവുമായി സോഷ്യൽ മീഡിയ
തിരുവന്തപുരം: ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടാതെ കേരള ടൂറിസം ഏറെ പിന്നില്‍. ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ ഫലിച്ചില്ലെന്നും കേരളത്തെ വിദേശ സഞ്ചാരികളും കൈവിട്ടുവെന്നാണ് സൂചന. ടെമ്പിള്‍…
Read More » - 1 October
പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചു: പിവി അന്‍വറിനെതിരെ ക്രൈംബ്രാഞ്ച്
മഞ്ചേരി: പിവി അന്‍വര്‍ എംഎൽഎ പ്രവാസിയില്‍ നിന്ന് 50 ലക്ഷം രൂപ വാങ്ങി വഞ്ചിതായി ക്രൈംബ്രാഞ്ച് റിപ്പോർട്ട്. കർണാടകയിലെ ക്രഷർ ഇടപാടുമായി ബന്ധപ്പെട്ട് അൻവറിന് എതിരായ കേസിൽ…
Read More » - Sep- 2021 -30 September
കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു
പയ്യോളി: കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ദൃശ്യ വധക്കേസ് പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ പയ്യോളി പെട്രോള്‍ പമ്പിന് സമീപം നടന്ന…
Read More » - 30 September
വീണാ ജോര്‍ജ് സംസ്ഥാനത്തിന് അപമാനമെന്ന് പി.സി.ജോര്‍ജ് : ആരോഗ്യമന്ത്രിയുടെ മറുപടി ഇങ്ങനെ
തൃശൂര്‍: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ അധിക്ഷേപിച്ച മുന്‍ എംഎല്‍എ പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ക്ക് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ മറുപടി. പി.സി ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മറുപടി…
Read More » - 30 September
കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്: എൻഡിഎഫ് പ്രവർത്തകർക്ക് 4 വർഷം തടവ്
കണ്ണൂർ: ആര്‍എസ്എസ് പ്രവര്‍ത്തകനെ കല്ലെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസില്‍ തലശേരി ശിവപുരത്തെ രണ്ട് എന്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് തടവും പിഴയും. കേസില്‍ ഒന്നാം പ്രതി വട്ടക്കണ്ടി വീട്ടില്‍ ടി.…
Read More » - 30 September
പ്രവാചകന്റെ മുടിയും മോശയുടെ വടിയും ഒരേ നാണയത്തിന്റെ പുറങ്ങൾ: മോൻസനും കാന്തപുരവും ഒരേപോലെയെന്ന് മുജാഹിദ് പ്രസിഡന്റ്
കോഴിക്കോട്: പ്രവാചക കേശത്തിന്റെ പേരില്‍ മനുഷ്യരെ കബളിപ്പിക്കുന്ന കാന്തപുരവും മോശയുടെ വടി കൊണ്ടു കോടികള്‍ കബളിപ്പിക്കുന്ന മോന്സന് മാവുങ്കലും ഒരേ നാണയത്തിന്റെ പുറങ്ങളാണെന്ന് കെഎന്‍എം സംസ്ഥാന പ്രസിഡന്റ്…
Read More » - 30 September
ഭർത്താവുമായി പിണങ്ങി കഴിഞ്ഞ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കി: പ്രതി അറസ്റ്റിൽ
കൊല്ലം: നാല് വയസുളള കുട്ടിയുടെ അമ്മയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പിടിയിൽ. കൊല്ലം ഓയൂർ തച്ചക്കോട് മനങ്ങാട് അൽതാഫ് മൻസിലിൽ അൽതാഫ്…
Read More » - 30 September
രാത്രിയിൽ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം : രണ്ടുപേർ പിടിയിൽ
കൊല്ലം: വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയ രണ്ടുപേർ പിടിയിൽ. പാരിപ്പളളി ഗവ. മെഡിക്കല്‍ കോളജ് വനിത ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി മെഡിക്കല്‍ വിദ്യാർഥികൾക്ക്…
Read More » - 30 September
മോൻസൻ കേസിൽ തന്നെയും കുടുക്കാൻ ശ്രമിക്കുന്നു, പിന്നിൽ അമൃതയെന്ന് ശബ്ദരേഖ, ആരോപണവുമായി നടൻ ബാല: വീഡിയോ
കൊച്ചി: പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട മോൻസൻ കേസിൽ തന്നെയും കുടുക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണവുമായി നടൻ ബാല. ഇതിന് പിന്നിൽ ആരാണെന്ന് കണ്ടുപിടിച്ചെന്നും ബാല തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച…
Read More » - 30 September
ടൂറിസം രംഗത്ത് കൂപ്പുകുത്തി കേരളം : ആദ്യ പത്ത് സ്ഥാനത്തില്‍ ഇടം പിടിക്കാതെ ദൈവത്തിന്റെ സ്വന്തം നാട്
തിരുവനന്തപുരം: കേരള ടൂറിസം ഏറെ പിന്നില്‍, ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടാതെ ദൈവത്തിന്റെ സ്വന്തം നാട്. ടൂറിസം വകുപ്പിന്റെ പദ്ധതികള്‍ ഫലിച്ചില്ലെന്ന് മാത്രമല്ല കേരളത്തെ വിദേശ…
Read More » - 30 September
‘കണ്ടിള്ളേ ഇത് എൺടെ ബാറ്യയാണ് സാർ, ശകുന്തളാ കം ഹിയർ പക്കത്തിലെ വാ സെമ്പകം’: പരിഹാസവുമായി ശ്രീജിത്ത് പണിക്കർ
പാലക്കാട്: പുരാവസ്തു തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസന്റെ സുഹൃത്തായ നടൻ ബാല ചാനൽ ചർച്ചയിൽ മോൻസനുമായുള്ള ബന്ധം വ്യക്തമാക്കിയതിന് പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ രംഗത്ത്.…
Read More » - 30 September
മികച്ച തീരുമാനങ്ങള്‍ നാടിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ആക്കം കൂട്ടും: പി.എ. മുഹമ്മദ് റിയാസിനെ പ്രശംസിച്ച് ഹൈബി ഈഡന്
തിരുവനന്തപുരം: ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പ്രശംസിച്ച് ഹൈബി ഈഡന് എം.പി. സംസ്ഥാന സര്‍ക്കാരിന്റെ കാരവന് ടൂറിസം പദ്ധതിക്ക് പിന്തുണയുമായിട്ടായിരുന്നു ഹൈബി ഈഡന് രംഗത്തെത്തിയത്. എറണാകുളം…
Read More » - 30 September
സംസ്ഥാനത്ത് അതിതീവ്ര ഇടിമിന്നലിന് സാദ്ധ്യത : അതീവ ജാഗ്രത
തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ നിര്‍ദ്ദേശം. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണിവരെയുള്ള സമയത്ത്…
Read More » - 30 September
നവംബറിൽ സ്കൂള്‍ തുറക്കല്‍: ഒക്ടോബര്‍ 20 മുതല്‍ 30 വരെ ശുചീകരണം
തിരുവനന്തപുരം: സ്കൂളുകള്‍ തുറക്കാന്‍ സര്‍ക്കാറിന് അധ്യാപക – യുവജനസംഘടനകളുടെ പൂര്‍ണപിന്തുണ ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒക്ടോബര്‍ 20 മുതല്‍ 30 വരെ സ്കൂളുകളില്‍ പൊതുജന…
Read More » - 30 September
കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ: ഡിസംബറിന് മുന്‍പ് പൂര്‍ത്തിയാക്കുമെന്ന് മന്ത്രി
പാലക്കാട്: കൊച്ചി-ബംഗളൂരു വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കൽ ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബെമലിന് സംസ്ഥാന സർക്കാർ…
Read More » - 30 September
മോന്‍സന്റെ തട്ടിപ്പ് പുറത്തുവരാൻ കാരണം വിദേശത്തുള്ള മലയാളി യുവതിയുമായുണ്ടായിരുന്ന അടുപ്പം തകര്‍ന്നതിനു പിന്നാലെ
കൊച്ചി: മോന്സൻ മാവുങ്കലിന്റെ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്തുവരാന്‍ കാരണം, വിദേശത്ത് നഴ്സുമാരുടെ റിക്രൂട്ടിങ് നടത്തിവന്ന മലയാളി വനിതയുമായുണ്ടായിരുന്ന ബന്ധം തകര്‍ന്നതിന് പിന്നാലെ. മൂന്ന് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്…
Read More » - 30 September
‘രാജ്യം നിയമം പാസ്സാക്കിയാലും ഒരിക്കലും കേരളത്തില്‍ പൗരത്വ നിയമം നടപ്പാക്കില്ല : തറപ്പിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ പൗരത്വ നിയമം നടപ്പാക്കില്ലെന്നാവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാജ്യം ഈ നിയമം പാസ്സാക്കിയാല്‍ സംസ്ഥാനത്ത് ഇത് നടപ്പാക്കാതിരിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു പരിഹസിച്ചവരുണ്ടെന്നും എന്നാല്‍ അപ്പോഴും…
Read More »