Kerala
- Sep- 2021 -30 September
ചാനല്‍ അവതാരകരും മാധ്യമപ്രവര്‍ത്തകരും എംഎല്‍എമാരെ അധിക്ഷേപിക്കരുത് : സ്പീക്കര്‍ എം.ബി രാജേഷ്
തിരുവനന്തപുരം: ചാനല്‍ അവതാരകരോടും മാധ്യമപ്രവര്‍ത്തകരോടും അപേക്ഷയുമായി സ്പീക്കര്‍ എം.ബി രാജേഷ്. വാര്‍ത്താ അവതാരകര്‍ എംഎല്‍എമാരെ അധിക്ഷേപിക്കരുതെന്ന് സ്പീക്കര്‍ എം.ബി രാജേഷ് പറഞ്ഞു. എംഎല്‍എമാര്‍ക്കെതിരെ വിമര്‍ശനങ്ങളാകാം. എന്നാല്‍…
Read More » - 30 September
പൊതുജനങ്ങളോട് പെരുമാറുമ്പോള്‍ ശ്രദ്ധിക്കണം: പൊലീസിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് സര്‍ക്കാരിനെ അളക്കുന്നത്
തിരുവനന്തപുരം: പൊലീസ് പ്രവര്‍ത്തിക്കേണ്ടത് ജനപക്ഷത്തു നിന്നാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ജനങ്ങള്‍ സര്‍ക്കാരിനെ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പരിശീലനം പൂര്‍ത്തിയാക്കിയ…
Read More » - 30 September
മോന്‍സനെതിരെ പരാതി നല്‍കിയവരിലൊരാള്‍ക്ക് മുഹമ്മദ് റിയാസുമായി ബന്ധം: അഡ്വ. അനില്‍ ബോസ്
തിരുവനന്തപുരം: മോന്സണ് മാവുങ്കലിനെതിരെ പരാതി നല്‍കിയവരിലൊരാള്‍ക്ക് ടൂറിസം മന്ത്രി മുഹമ്മദ് റിയാസുമായി ബന്ധമുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് അഡ്വ. അനില്‍ ബോസ്. പരാതിക്കാരിലൊരാളായ യാക്കൂബിന് മന്ത്രി മുഹമ്മദ്…
Read More » - 30 September
സംസ്ഥാനത്ത് കൊറോണ മരണ നിർണയത്തിനായി ഇനി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മരണങ്ങളുടെ നിര്‍ണയത്തിനായി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത രീതിയില്‍…
Read More » - 30 September
മുട്ടില്‍ മരംമുറി കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ല: പ്രതികള്‍ക്ക് ജാമ്യം
കൊച്ചി: മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികള്‍ അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്ത പശ്ചാത്തലത്തിലാണ് ജാമ്യം. സഹോദരങ്ങളായ ആന്റോ അഗസ്റ്റിന്, റോജി അഗസ്റ്റിന്,…
Read More » - 30 September
ഒക്ടോബര്‍ മുതല്‍ ഈ മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകും
ന്യൂദല്‍ഹി: ഒക്ടോബര്‍ മുതല്‍ ഈ മൂന്നു ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ അസാധുവാകുമെന്ന് മുന്നറിയിപ്പ്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ ലയിപ്പിച്ച ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്…
Read More » - 30 September
സ്കൂള്‍ തുറക്കല്‍: ആദ്യ ഘട്ടത്തില്‍ ഹാപ്പിനെസ് ക്ലാസുകള്‍, യൂണിഫോമും ഹാജരും നിര്‍ബന്ധമാക്കില്ല
തിരുവനന്തപുരം: നവംബര്‍ ആദ്യവാരം സ്കൂളുകള്‍ തുറക്കുമ്പോള്‍ ഹാജരും യൂണിഫോമും നിര്‍ബന്ധമാക്കില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്. ആദ്യഘട്ടത്തില്‍ പഠന ക്ലാസുകള്‍ക്ക് പകരം ഹാപ്പിനെസ് ക്ലാസുകളായിരിക്കും നടത്തുക. കൊറോണ കാലത്തെ ഓണ്‍ലൈന്‍…
Read More » - 30 September
സി പി ഐ എം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാനില്ല: പാർട്ടിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ബന്ധുക്കൾ
ആലപ്പുഴ: ബ്രാഞ്ച് സമ്മേളനം നടക്കാനിരിക്കെ ആലപ്പുഴ തോട്ടപ്പള്ളിയിലെ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തെ കാണാതായതില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. മത്സ്യത്തൊഴിലാളിയായ സജീവനെയാണ് ഇന്നലെ മുതൽ കാണാതായത്.…
Read More » - 30 September
സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ അഡി. എസ്പി എ.പി ഷൗക്കത്തലിക്ക് ഐപിഎസ്
തിരുവനന്തപുരം: കേരളത്തിലെ മികച്ച 9 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഐപിഎസ് നല്കാന് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിലെ അഡി. എസ്പി എ.പി ഷൗക്കത്തലി…
Read More » - 30 September
മോൻസൺ തട്ടിപ്പുകാരന് ആണെന്ന് നേരത്തെ അറിയാമായിരുന്നു: മന്ത്രി അഹമ്മദ് ദേവർകോവിൽ
തിരുവനന്തപുരം: മോൻസൺ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നതായി മന്ത്രി അഹമ്മദ് ദേവർകോവിൽ. മോൻസൻ തട്ടിപ്പുകാരനാണെന്ന് വ്യക്തമായതിനെ തുടർന്ന് ഇയാൾക്കെതിരെ നടത്തി വന്ന അന്വേഷണം പുരോഗമിക്കുകയായിരുന്നു എന്നതിനാലാണ്…
Read More » - 30 September
ഇറച്ചി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മുഖ്യമന്ത്രി: പന്നി, കോഴി എന്നിവയ്ക്ക് കൂടുതൽ പ്രാധാന്യം
തിരുവനന്തപുരം: ഇറച്ചി ഉത്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കര്‍ഷക കൂട്ടായ്മകള്‍, കുടുംബശ്രീ, വിവിധ ഏജന്‍സികള്‍ എന്നിവയുമായി ചേര്‍ന്ന് വിശദമായ പദ്ധതികള്‍ തയ്യാറാക്കുമെന്നും ഇറച്ചി…
Read More » - 30 September
മോൻസന്റെ ബാങ്ക് അക്കൗണ്ട് കാലി! വീട്ടുവാടക അരലക്ഷം, മകളുടെ കല്യാണം നടത്താൻ കടം വാങ്ങി: കിട്ടിയ പണമെല്ലാം ധൂർത്തടിച്ചു
കൊച്ചി: ആളുകളെ പറ്റിച്ച് കോടികൾ സമ്പാദിച്ച മോന്സണ് മാവുങ്കലിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ഞെട്ടി. ആകെയുള്ളത് 176 രൂപ മാത്രം. മകളുടെ കല്യാണത്തിന്…
Read More » - 30 September
‘പ്രെയ്സ് ദി ലോർഡ്! മലയാളികൾക്ക് അത്യാഗ്രഹം കൂടെപ്പിറപ്പാണ്, ടിപ്പുവും മോശയും ഒക്കെ കൊച്ചിക്കാരായിരുന്നു’: ജോമോൾ ജോസഫ്
കൊച്ചി: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന മണി ചെയിൻ ഇടപാടുകളുടെ പ്രവർത്തനം ഉടൻ നിർത്തിപ്പിക്കാനുള്ള ഇടപെടലുകൾ നടത്തണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിച്ച് ആക്ടിവിസ്റ്റ് ജോമോൾ ജോസഫ്. പുരാവസ്തു സാധനങ്ങളുടെ മറവിൽ…
Read More » - 30 September
ബാലഭാസ്കറിന്റേത് അപകട മരണമോ? സി ബി ഐ റിപ്പോർട്ട് പുറത്ത്
തിരുവനന്തപുരം: ബാലഭാസ്കറിന്റേത് അപകടമരണം തന്നെയെന്ന് കാണിച്ച് സി ബി ഐ റിപ്പോർട്ട്. സംഭവത്തില്‍ അട്ടിമറികൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ സി ബി ഐ…
Read More » - 30 September
കാറിന്റെ പിന്സീറ്റിലിരുന്നയാള്ക്ക് ഹെല്‍മെറ്റില്ല: രജനീകാന്തിന് പിഴ, നോട്ടീസ് കീറികളയാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: കാറിന്റെ പിന്‍സീറ്റിലിരുന്ന് സഞ്ചരിച്ചയാള്‍ക്ക് ഹെല്‍മെറ്റില്ല. കാറുടമയ്ക്ക് പിഴ ഈടാക്കി കേരള പൊലീസ്. തിരുവനന്തപുരം വെമ്പായം സ്വദേശി രജനീകാന്തിനാണ് അഞ്ഞൂറ് രൂപയുടെ ഫൈന്‍ അടയ്ക്കണമെന്ന് കാണിച്ച് നോട്ടീസ്…
Read More » - 30 September
പണി പാളി പോലീസേ, ഇനി പോലീസ് സ്റ്റേഷനുകളിൽ സി സി ടി വി വാഴും കാലം: ഇടിമുറികൾ ഇല്ലാതെയാക്കാൻ സുപ്രീം കോടതി
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറ സ്ഥാപിക്കാന്‍ അനുമതി. സംസ്ഥാനത്ത് നടന്ന കസ്റ്റഡി മരണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ്, പൊലീസ് സ്റ്റേഷൻ പ്രവേശന കവാടങ്ങൾ, പിന്‍വശം,…
Read More » - 30 September
മതവിശ്വാസികളുടെ ആയിരക്കണക്കിന് വര്‍ഷം പഴക്കമുള്ള തലച്ചോറിനെയാണ് മോൻസൻ വിറ്റഴിച്ചത്: ജസ്ല മാടശ്ശേരി
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുകയാണ്. മുൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ മുതൽ നടി പേർളി മാണി വരെ…
Read More » - 30 September
സഹായിക്കാന്‍ എത്തിയ സുഹൃത്ത് യുവാവിനെ കടവരാന്തയില്‍ ഉപേക്ഷിച്ചു:പരിക്കേറ്റ് 8മണിക്കൂര്‍ റോഡരികില്‍കിടന്ന യുവാവ് മരിച്ചു
കോട്ടയം: അപകടത്തില്‍ പരിക്കേറ്റ് എട്ട് മണിക്കൂര്‍ റോഡരികില്‍ കിടന്ന യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകട സ്ഥലത്തെത്തിയ സുഹൃത്ത് ഉള്‍പ്പെടെയുള്ളവര്‍ ബിനുവിനെ വഴിയില്‍…
Read More » - 30 September
ചെമ്പോലകളുണ്ടെന്ന് വിശ്വസിപ്പിച്ചു, കേസിന് ഉപകരിക്കുന്ന പഴയ രേഖകള്‍ കിട്ടുമോ എന്നറിയാനാണ് പോയത്: രാഹുൽ ഈശ്വർ
കൊച്ചി: പുരാവസ്തു തട്ടിപ്പുവീരന് മോന്സണ് മാവുങ്കലിന്റെ മായക്കഥകളിൽ താനും വീണു പോയതായി സമ്മതിച്ച് രാഹുല്‍ ഈശ്വർ. ശബരിമലയും പന്തളം രാജകുടുംബവമായും ബന്ധപ്പെട്ട ചെമ്പോലകള്‍ തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞാണ്…
Read More » - 30 September
മോഷ്ടിച്ച മൂക്കാത്ത പച്ചവാഴക്കുലയിൽ മഞ്ഞ പെയിന്റടിച്ച് പഴുത്തതെന്ന് പറഞ്ഞ് വിൽപ്പന: രണ്ട് പേർ അറസ്റ്റിൽ
ഇടുക്കി: പച്ചവാഴക്കുലകൾ മോഷ്ടിച്ച് അവയിൽ മഞ്ഞ പെയിന്റ് അടിച്ച് പഴുത്ത വാഴക്കുലയാണെന്ന് കളവ് പറഞ്ഞ് വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ ഏബ്രഹാം…
Read More » - 30 September
കൊവിഡ് മരണത്തിനുള്ള നഷ്ടപരിഹാരം: ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം, അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ലഭിക്കാന്‍ ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം. സമര്‍പ്പിക്കുന്ന അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനമുണ്ടാകും. നഷ്ടപരിഹാരത്തുക ദുരന്ത നിവാരണ വകുപ്പാണ്…
Read More » - 30 September
ജനപക്ഷത്തു നിന്നുവേണം പൊലീസുകാർ പ്രവർത്തിക്കേണ്ടത്: താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ജനപക്ഷത്തു നിന്നുവേണം പോലീസ് പ്രവര്‍ത്തിക്കാൻ. സര്‍ക്കാരിനെ ജനങ്ങള്‍ വിലയിരുത്തുന്നത് പൊലീസിന്റെ പ്രവര്‍ത്തനങ്ങളെക്കൂടി അടിസ്ഥാനമാക്കിയാണെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 30 September
‘മോൺസന്റെ കൂട്ടുകാരി അനിതയെ കൈകൂപ്പുന്ന മുഖ്യമന്ത്രി: മോൺസന് അറുപതിനടുത്ത് പ്രായമുണ്ട്, പക്ഷെ കണ്ടാൽ ചുള്ളൻ ചെക്കൻ’
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിത പുല്ലയില്‍ എന്ന പ്രവാസിയുടേത്. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ…
Read More » - 30 September
ട്രോളിനെയും വെല്ലും മോൻസന്റെ മറുപടി: ചിരിയടക്കാനാവാതെ അന്വേഷണ ഉദ്യോഗസ്ഥർ
തിരുവനന്തപുരം: ചോദ്യം ചെയ്യലിൽ മോൻസൻ മാവുങ്കലിനെ വെളിപ്പെടുത്തലുകൾ കേട്ട് അന്തം വിട്ടല്ല ക്രൈം ബ്രാഞ്ച് ഓഫിസർമാർ ഇരിക്കുന്നത്, മാറി നിന്ന് ചിരിക്കുകയാണത്രെ. സൈബര്‍ ഇടത്തിലെ ട്രോളുകളെ വെല്ലുന്ന…
Read More » - 30 September
മോൻസൺ ഡിജിപിയുടെ അടുത്തേക്ക് രണ്ടു സ്ത്രീകളെ വിട്ടു, എന്നെയും ഡിജിപിയെയും അകറ്റി: അനിതയുടെ വെളിപ്പെടുത്തൽ
കൊച്ചി: പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിന്റെ ഉന്നത പൊലീസ് ബന്ധം ചര്‍ച്ചയാകുമ്പോള്‍ ഉയരുന്ന പേരുകളിലൊന്നാണ് അനിത പുല്ലയില്‍ എന്ന പ്രവാസിയുടേത്. തട്ടിപ്പുകാരനാണെന്ന് അറിയാതെയാണു മോൻസൻ…
Read More »