Kerala
- Sep- 2021 -21 September
ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്കാരം
തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ പദ്ധതി സൂചികയില്‍ സംസ്ഥാനത്തിന് ദേശീയ പുരസ്കാരം. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ രണ്ടാം സ്ഥാനമാണ്…
Read More » - 21 September
തിരുവനന്തപുരത്ത് ഓടുന്ന കാറിന് തീപിടിച്ചു: ഫയര്‍ഫോഴ്സ് തീയണച്ചെങ്കിലും കാര്‍ കത്തിനശിച്ചു
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ടി.ബി ജങ്ഷന് സമീപം ഓടുന്ന കാറിന് തീപിടിച്ചു. പുക കണ്ടതോടെ യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുതിയതുറ സ്വദേശി ജോയിയും സുഹൃത്തും സഞ്ചരിച്ച…
Read More » - 21 September
കേസുമായെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്കി അഭിഭാഷകൻ പീഡിപ്പിച്ചു: അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം
കൊച്ചി: കുടുംബ സ്വത്ത് സംബന്ധിച്ച് കേസുമായെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ പോലീസ് ഒത്തുകളിക്കുന്നതായി ആരോപണം. ദേവികുളം കുഞ്ഞിത്തണ്ണി കൊമ്പാട്ട് ഹൗസില്‍…
Read More » - 21 September
യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്നു: അന്വേഷണം ഊർജിതമാക്കി പോലീസ്
കോഴിക്കോട്: യുവാവിനെ ആക്രമിച്ച് ഒരു കിലോയിലധികം സ്വർണം കവർന്ന സംഘത്തിനായി തെരച്ചില്‍ ഊർജിതമാക്കി പോലീസ്. കോഴിക്കോട് തളിക്ഷേത്രത്തിന് സമീപത്ത് വെച്ച് ഇന്നലെ രാത്രി പത്ത് മണിയോടെയാണ് കവർച്ച…
Read More » - 21 September
ബ്രിട്ടന് പുതുതായി പ്രഖ്യാപിച്ച ക്വാറന്റൈന് നയത്തെ വിമര്‍ശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍
ന്യൂഡല്‍ഹി: ബ്രിട്ടന് പുതുതായി പ്രഖ്യാപിച്ച ക്വാറന്റൈന് നയത്തിനെതിരെ വ്യാപക പ്രതിഷേധം. ബ്രിട്ടന്റെ നയത്തിനെതിരെ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ രംഗത്ത് എത്തി. വിവേചനപരമായ ഈ നിലപാടിനെതിരെ വേണ്ടിവന്നാല്‍ നടപടികള്‍…
Read More » - 21 September
ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങൾ: അടിയന്തരമായി ഇടപെടണമെന്ന് ഡിജിപി
തിരുവനന്തപുരം: ഈ മഹാമാരി കാലത്ത് സ്വന്തം ജീവൻ പണയംവെച്ച് ജനങ്ങൾക്കായി പ്രവർത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ അടിയന്തരമായി ഇടപെടണമെന്ന് ഡിജിപി. പുതിയ സര്‍ക്കുലറിലാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമങ്ങളില്‍ അടിയന്തര…
Read More » - 21 September
രോഗികളുടെ എണ്ണത്തിൽ കുറവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യവകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 15,768 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 1843, കോട്ടയം 1632, തിരുവനന്തപുരം 1591, എറണാകുളം 1545, പാലക്കാട് 1419, കൊല്ലം 1407, മലപ്പുറം…
Read More » - 21 September
പി ലീലയുടെ ശബ്ദത്തിൽ ജ്ഞാനപ്പാനയും ഹരിനാമകീർത്തനവും നാരായണീയവും ഗുരുവായൂരപ്പന് സമർപ്പിച്ചിട്ട് അറുപതാണ്ട്
1961 മാർച്ചിൽ ഈ മൂന്ന് കൃതികളും ഗ്രാമഫോൺ റെക്കോർഡിലാക്കാനുള്ള ശ്രമം ദേവസ്വം ബോർഡ് തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി റെക്കോർഡിങ് ചുമതല വി. ദക്ഷിണാമൂർത്തിയെ ഏൽപ്പിക്കുകയായിരുന്നു. ആലാപനത്തിനായി എം.എസ്…
Read More » - 21 September
‘സെയ്തലവിക്ക് ഡിവൈഎഫ്ഐ ഒരു കോടി നൽകും’: വ്യാജ പ്രചാരണം, നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡി.വൈ.എഫ്.ഐ
കൽപ്പറ്റ: ഓണം ബമ്പര്‍ ഒന്നാം സമ്മാനവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ആയ വയനാട് സ്വദേശി സെയ്തലവിയുടെ കുടുംബത്തിന് ഡിവൈഎഫ്ഐ ഒരു കോടി രൂപ സമാഹരിച്ച് നല്‍കുമെന്നത് വ്യാജ പ്രചാരണം…
Read More » - 21 September
മലപ്പുറം ജില്ലയില്‍ നായ്ക്കളുടെ തലയിലും കഴുത്തിലും വ്യാപകമായി വെട്ടേല്‍ക്കുന്നു:ഭീകരവാദ പരിശീലനത്തിന്റെ ഭാഗമെന്ന് സൂചന
മലപ്പുറം : മലപ്പുറം ജില്ലയില്‍ തെരുവുനായ്ക്കള്‍ക്ക് വെട്ടേല്‍ക്കുന്ന സംഭവങ്ങള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കോട്ടയ്ക്കല്‍ നഗരസഭയിലും, മാറാക്കര, പൊന്മാള പഞ്ചായത്തുകളിലുമാണ് നായ്ക്കള്‍ക്ക് വെട്ടേല്‍ക്കുന്നത്. ഭീകരവാദ പരിശീലനത്തിന്റെ ഭാഗമായാണ് നായ്ക്കള്‍ക്ക്…
Read More » - 21 September
സീമ ജി നായർക്ക് മദർ തെരേസ അവാർഡ് സമ്മാനിച്ച് ഗവർണർ, പുരസ്കാരം നൽകിയത് ശരണ്യ വിടപറഞ്ഞ് നാല്‍പ്പത്തി ഒന്ന് തികഞ്ഞ ദിവസം
തിരുവനന്തപുരം: സാമൂഹികക്ഷേമ പ്രവർത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകൾക്കായുള്ള കേരള ആർട്ട് ലവേഴ്സ് അസ്സോസ്സിയേഷൻ ‘കല’യുടെ പ്രഥമ മദർ തെരേസ പുരസ്കാരം സിനിമാ സീരിയൽ താരം സീമ…
Read More » - 21 September
ലോട്ടറി ഹറാമാണ്, ആ പൈസ കിട്ടിയാലും ഉപേക്ഷിക്കുന്നതാണ് നല്ലതെന്ന് യുവാവ്: ട്രോളി സോഷ്യൽ മീഡിയ
തിരുവനന്തപുരം: ഓണം ബംബറുമായി ബന്ധപ്പെട്ട വിവാദങ്ങൾ കെട്ടടങ്ങുന്നില്ല. ചർച്ചകൾ ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അല്ലെങ്കിലും മുസ്ലിമിന് ലോട്ടറി ഹറാമാണ്, ആ പൈസ കിട്ടിയാലും ഉപേക്ഷിക്കലാണ് നല്ലതെന്ന്…
Read More » - 21 September
സമുദായങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കുന്ന കുറുക്കന്മാരുണ്ട്, ബിഷപ്പിനെ അറസ്റ്റ് ചെയ്യുക: എസ് ഡി പി ഐ
കോഴിക്കോട്: പാലാ ബിഷപ്പിന്റെ നർക്കോട്ടിക്ക് ജിഹാദ് പരാമർശത്തിൽ ബിഷപ്പിനെതിരെ കേസെടുക്കാത്ത സംസ്ഥാന സർക്കാരിനെതിരെ എസ്.ഡി.പി.ഐ. ക്രൈസ്തവ- മുസ്ലിം സൗഹാര്‍ദം തകര്‍ക്കുന്ന പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ അറസ്റ്റുചെയ്യണമെന്ന്…
Read More » - 21 September
പ്രത്യേക കര്‍മ്മ പദ്ധതി: 2023 ഓടെ കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റും
തിരുവനന്തപുരം: 2023 ഓടെ കേരളത്തെ സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയുള്ള സംസ്ഥാനമാക്കി മാറ്റാന്‍ പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്.…
Read More » - 21 September
‘ഡാൻസ് കളിക്കുന്ന പെണ്ണുങ്ങളോട് ചുറ്റിപ്പറ്റാനേ പുരുഷന് തോന്നു’: ഇസ്ലാം ഡാൻസും സംഗീതവും നിരോധിക്കാൻ കാരണം: വൈറൽ വീഡിയോ
തിരുവനന്തപുരം: ഇസ്ലാം മതത്തിൽ ഡാൻസും സംഗീതവും നിരോധിച്ചത് എന്തുകൊണ്ട് എന്ന് വിശദമാക്കുന്ന മതപ്രഭാഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ഡാൻസ് കളിക്കുന്ന പെണ്ണുങ്ങളോട് ചുറ്റിപ്പറ്റാനേ പുരുഷന് തോന്നുവെന്ന്…
Read More » - 21 September
പെട്രോള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാൽ സംസ്ഥാനത്തിന് ഒരു വര്‍ഷം 8000 കോടി രൂപ നഷ്ടം ഉണ്ടാകും: ധനമന്ത്രി
തിരുവനന്തപുരം: പെട്രോള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിർത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ പെട്രോള്‍, മദ്യവില്പനയിലൂടെ കിട്ടുന്ന വരുമാനത്തില്‍ ഒരു വര്‍ഷം 8000 കോടി…
Read More » - 21 September
അത്തരത്തില്‍ ഒന്ന് കേരളത്തില്‍ ഉണ്ടെങ്കില്‍ അതിനെ ചെറുക്കാന്‍ ലീഗ് ഉണ്ടാവും: കെഎം മുനീർ
കോഴിക്കോട്: കാമ്പസുകളില്‍ തീവ്രവാദം വളര്‍ത്തുന്നുണ്ടെന്നാണ് സിപിഎം പറയുന്നതെന്നും ഏതു കാമ്പസിലാണ് തീവ്രവാദം വളര്‍ത്തുന്നതെന്ന് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രി പറയണമെന്നും മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ എംകെ…
Read More » - 21 September
ടിക്കറ്റ് കയ്യിൽ കിട്ടാതെ പ്രതികരിക്കില്ലെന്ന് സെയ്തലവിയുടെ ഭാര്യ നിലപാടെടുത്തിരുന്നു: കൂടെയുണ്ടാകുമെന്ന് നാട്ടുകാർ
കൽപ്പറ്റ: സംസ്ഥാന സർക്കാരിന്റെ തിരുവോണം ബമ്പർ തനിക്ക് അടിച്ചെന്ന് തെറ്റിദ്ധരിച്ച വയനാട് പനമരം സ്വദേശിയായ സെയ്തലവിയുടെ കുടുംബത്തിന് പിന്തുണയുമായി നാട്ടുകാർ. സെയ്തലവിയുടെ മക്കളെ പരിഹസിക്കാനോ ഒറ്റപ്പെടുത്താനോ ആരെയും…
Read More » - 21 September
മേൽശാന്തിയെ ലൈംഗികമായി പീഡിപ്പിച്ച് എസ്റ്റേറ്റ് മാനേജർ, യുവാവ് ചികിത്സയിൽ: സംഭവം കോട്ടയത്ത്
കോട്ടയം: ക്ഷേത്രം മേൽശാന്തിയായ യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയതായി റിപ്പോർട്ട്. ടി.ആർ.ആൻ്റ്.ടി. എസ്റ്റേറ്റിൽ ചെന്നാപ്പാറ റബ്ബർ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേൽശാന്തിയുമായ യുവാവിനെ എസ്റ്റേറ്റ് മാനേജർ പ്രകൃതി വിരുദ്ധ…
Read More » - 21 September
സെന്‍ട്രല്‍ ജയിലിലെ സൂപ്രണ്ടാണ് കൊടി സുനി:തുറന്നടിച്ച് കെ.സുധാകരന്
കണ്ണുര്‍: ടി.പി വധക്കേസ് പ്രതി കൊടി സുനിയെ സംരക്ഷിക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരാണെന്ന് ആരോപിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്. പിണറായി സര്‍ക്കാര്‍ കൊടി സുനിയെ പോലുള്ളവര്‍ക്ക് ജയിലുകളെ സുഖവാസ…
Read More » - 21 September
തുടക്കത്തിലേ കണ്ടെത്തി ചികിത്സിച്ചാല്‍ അൽഷിമേഴ്സ് മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം: വീണ ജോർജ്ജ്
തിരുവനന്തപുരം: ലോക അൽഷിമേഴ്സ് ദിനമായ സെപ്റ്റംബർ 21 ന്റെ പ്രാധാന്യവും, അൽഷിമേഴ്സ് രോഗത്തെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങളുമായി മന്ത്രി വീണ ജോർജ്ജിന്റെ കുറിപ്പ്. തുടക്കത്തിലേ ചികിത്സിക്കുകയാണെങ്കിൽ ഒരു പരിധിവരെ…
Read More » - 21 September
ഓണം ബമ്പർ: അഹമ്മദിന് ടിക്കറ്റിന്റെ ഫോട്ടോ അയച്ചുകൊടുത്തത് ആര്? സെയ്തലവി മുതൽ ജയപാലന്റെ സസ്പെൻസ് എൻട്രി വരെ
ഇത്തവണത്തെ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറി പ്രഖ്യാപനം ഏറെ ട്വിസ്റ്റുകളോട് കൂടിയതായിരുന്നു. ഞായറാഴ്ച ആയിരുന്നു ഈ വർഷത്തെ ഓണം ബമ്പർ നറുക്കെടുത്തത്. തൃപ്പൂണിത്തുറ മീനാക്ഷി…
Read More » - 21 September
അച്ഛന്റെ അടിയേറ്റ് മകന് മരിച്ചു
പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന് മരിച്ചു. പാട്ട രതീഷ് എന്ന രതീഷ് (39) ആണ് മരിച്ചത്. അച്ഛന് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി രതീഷ്…
Read More » - 21 September
വർഗീയ വൈറസുകൾ രാജ്യത്താകെ ഉണ്ട്: ഒരുതരത്തിലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് പറഞ്ഞുകേൾക്കുന്നതെന്ന് എം ബി രാജേഷ്
തിരുവനന്തപുരം: കേരളത്തിൽ വർഗീയത പടർത്താൻ ശ്രമം നടക്കുന്നതായി സ്പീക്കർ എം ബി രാജേഷ്. വകഭേദം വന്ന വർഗീയ വൈറസുകൾ രാജ്യത്താകെ ഉണ്ട്. മാരകമായ വർഗീയ വൈറസ് അതിന്റെ…
Read More » - 21 September
‘എങ്കിൽ പിന്നെ നിങ്ങൾക്ക് ടാക്സി വിളിച്ചാൽ പോരായിരുന്നോ’: ബിന്ദു അമ്മിണിയോട് ഡ്രൈവർ, യാഥാർത്ഥത്തിൽ സംഭവിച്ചത് – വീഡിയോ
കോഴിക്കോട്: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഓടുന്ന ബസിലെ ഡ്രൈവറില്‍ നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് ആരോപിച്ച് ആക്ടിവിസ്റ് ബിന്ദു അമ്മിണി പോലീസിൽ പരാതി നൽകിയിരുന്നു. ഞായറാഴ്ച്ച നടന്ന സംഭവത്തില്‍…
Read More »