Kerala
- Sep- 2021 -18 September
എല്ലാ സര്‍വീസുകളും ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി
തിരുവനന്തപുരം: എല്ലാ സര്‍വീസുകളും പൂര്‍ണതോതില്‍ ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി. ഇനി മുതല്‍ പഞ്ചിങ് അനുസരിച്ച് മാത്രമായിരിക്കും ശമ്പളം കണക്കാക്കുക. അതോടൊപ്പം ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രം…
Read More » - 18 September
അഡ്വക്കേറ്റ് ജനറലിൽ നിന്ന് നീതി ലഭിക്കില്ല: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ രമ
തിരുവനന്തപുരം: ഒഞ്ചിയം ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് കെ.കെ. രമ. ആഭ്യന്തര വകുപ്പ് സെക്രട്ടറിയെ നേരിൽ കണ്ടാണ് കെ.കെ. രമ ആവശ്യമറിയിച്ചത്. കേരളത്തിന് പുറത്ത്…
Read More » - 18 September
പാന്‍കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി: പാന്‍കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി. 2022 മാര്‍ച്ച് വരെയാണ് നീട്ടിയത്. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സെസ്(സിബിഡിറ്റി) ആണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ…
Read More » - 18 September
10 ലക്ഷത്തിന് തലയ്ക്ക് അടിച്ചു കൊല്ലണം: കൊടി സുനിയെ കൊല്ലാന്‍ ക്വട്ടേഷന്‍ ഏറ്റെടുത്തത് മുന്‍ കോണ്‍ഗ്രസ് നേതാവ്
തൃശൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന ഗുണ്ടാ നേതാവ് കൊടി സുനിയെ ജയിലിൽ കൊല്ലാൻ പദ്ധതിയിട്ടെന്ന വെളിപ്പെടുത്തലിനെ തുടർന്ന് സ്പെഷ്യൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം…
Read More » - 18 September
‘ഗോകുൽ രമേശ് കള്ളം പറയുകയാണ്’ വലിയശാല രമേശിന്റെ മകനെതിരെ പൊട്ടിത്തെറിച്ച് രണ്ടാം ഭാര്യയുടെ മകൾ
തിരുവനന്തപുരം: സിനിമ – സീരിയൽ നടൻ രമേശ് വലിയശാലയുടെ ആത്മഹത്യയിൽ വിവാദങ്ങൾ കത്തിപ്പുകയുകയാണ്. കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ‘വരാൽ’ എന്ന സിനിമയിൽ അഭിനയിച്ചശേഷം തലസ്ഥാനത്തെ വീട്ടിൽ…
Read More » - 18 September
കാട്ടുപന്നിയെ കൊല്ലാന്‍ അനുമതി ലഭിച്ചവരില്‍ കന്യാസ്ത്രീയും
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളിലെ 13 പേര്‍ക്ക് കാട്ടുപന്നിയെ കൊല്ലാന്‍ ഹൈക്കോടതി അനുമതി നല്കിയവരിൽ കന്യാസ്ത്രീയും. കോഴിക്കോട് ജില്ലയിലെ കരുവാരക്കുണ്ടിലെ മുതുകാട് സിഎംസി കോൺവന്റിലെ സിസ്റ്റർ ജോഫിയാണ്…
Read More » - 18 September
അടിസ്ഥാന സൗകര്യം പോലുമില്ലാതെ ജില്ലയിൽ അങ്കണവാടികൾ കുന്നുകൂടുന്നു
തൊടുപുഴ: വൈദ്യുതിയും കുടിവെള്ളവും സ്വന്തമായി കെട്ടിടവുമില്ലാതെ ജില്ലയിലെ അങ്കണവാടികള്‍. ജില്ലയില്‍ ആകെ 1561 അങ്കണവാടികളാണുള്ളത്. ഇവയില്‍ 1264 എണ്ണത്തിനാണ് സ്വന്തം കെട്ടിടമുള്ളത്. 115 എണ്ണം വര്‍ഷങ്ങളായി വാടകക്കെട്ടിടങ്ങളില്‍…
Read More » - 18 September
മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍
തൃപ്പൂണിത്തുറ: മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസില്‍ മൂന്നുപേര്‍ അറസ്റ്റില്‍. കാത്തലിക് സിറിയന്‍ ബാങ്ക് തൃപ്പൂണിത്തുറ ബ്രാഞ്ചില്‍ സ്വര്‍ണം പൂശിയ വളകള്‍ പണയം വെച്ച് 8.5…
Read More » - 18 September
‘മോഹൻലാലിന്റെ സ്ലോ മോഷന്‍ നടപ്പിന്റെ വലിയ ആരാധകനാണ് താൻ’
മുംബയ്: രാജ്യം മുഴുവൻ ആരാധകരുള്ള നടനാണ് മലയാളികളുടെ പ്രിയതാരം മോഹൻലാൽ. ഇപ്പോൾ മോഹന്‍ലാലിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് സംവിധായകനായ കുശാല്‍ ശ്രീവാസ്തവ. മോഹന്ലാലിനേക്കാൾ സ്ക്രീൻ പ്രസൻസുള്ള മറ്റൊരു…
Read More » - 18 September
വാതിൽപടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: സേവനം വീട്ടുപടിക്കലെത്തുന്ന വാതിൽപ്പടി സേവന പദ്ധതി ഡിസംബറിൽ സംസ്ഥാന വ്യാപകമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാതിൽപ്പടി സേവന പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.…
Read More » - 18 September
തദ്ദേശ തിരഞ്ഞെടുപ്പ്: ഡിജിറ്റൽവത്ക്കരണത്തിന് ധാരണാപത്രമായി
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വിവരസങ്കേതങ്ങൾ പ്രയോജനപ്പെടുത്തി കൂടുതൽ സുതാര്യവും ലളിതവുമാക്കുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും കേരള ഡിജിറ്റൽ സർവകലാശാലയും സാങ്കേതിക കരാറിനുള്ള ധാരണാപത്രം ഒപ്പിട്ടു.…
Read More » - 18 September
പങ്കാളിത്ത പെൻഷൻ: ധനകാര്യ (പെൻഷൻ എ) വകുപ്പിന്റെ അനുമതിയില്ലാതെ ഉത്തരവിറക്കരുതെന്ന് നിർദ്ദേശം
തിരുവനന്തപുരം: പങ്കാളിത്ത പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ധനകാര്യ വകുപ്പിലെ വിവിധ സെക്ഷനുകളോ ഭരണവകുപ്പുകളോ വകുപ്പ് തലവൻമാരോ ഓഫീസ്, സ്ഥാപന മേധാവികളോ സ്വന്തം നിലയിൽ ഉത്തരവിറക്കരുതെന്ന് ധനകാര്യ…
Read More » - 17 September
പാലാ ബിഷപ്പിന് ദുരുദ്ദേശ്യമില്ല, ചിലര്‍ ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണ് പ്രശ്നം: എ.വിജയരാഘവന്
തിരുവനന്തപുരം: നാർക്കോട്ടിക് ജിഹാദ് പരാമർശത്തിൽ പാലാ ബിഷപിൻ്റെ വെളിപ്പെടുത്തൽ ദുരുദ്ദേശ്യത്തോടെ ആയിരുന്നില്ലെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന് വ്യക്തമാക്കി. വർഗീയ സംഘടനകൾ അത് ദുർവ്യാഖ്യാനിച്ച് ഉപയോഗിച്ചതാണെന്നാണ്…
Read More » - 17 September
സംസ്ഥാനത്തെ പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബര്‍ നാല് മുതല്‍ തുറക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രൊഫണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവ്. ഒക്ടോബര്‍ നാലു മുതല്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിട്ടുള്ളത്.…
Read More » - 17 September
ഡ്രൈവിങ് ലൈസന്‍സ് ഇനി വീടുകളിലിരുന്ന് സ്വന്തമാക്കാം: പുതിയ പദ്ധതിയുമായി മന്ത്രി ആന്റണി രാജു
കൊച്ചി: ഡ്രൈവിങ് ലൈസന്‍സ് വീടുകളിലിരുന്ന് ലഭ്യമാക്കുന്ന സംവിധാനം ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി ആന്റണി രാജു. ഇതിനായി സിമുലേറ്ററുകള്‍ പ്രയോജനപ്പെടുത്തും. ശാസ്ത്ര സാങ്കേതികവിദ്യയുടെയും ഡിജിറ്റല്‍ ഉപകരണങ്ങളുടെയും സഹായത്തോടെയാകും പദ്ധതി…
Read More » - 17 September
ടിപി കൊലക്കേസ് പ്രതി കൊടി സുനിയെ കൊല്ലാൻ ക്വട്ടേഷൻ: സ്പെഷൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം ആരംഭിച്ചു
തൃശൂർ: ടിപി കൊലക്കേസ് പ്രതിയും ഗുണ്ടാനേതാവ് കൊടി സുനിയെ ജയിലിൽ കൊലപ്പെടുത്താൻ ക്വട്ടേഷൻ നൽകിയെന്ന വെളിപ്പെടുത്തലൈൻ തുടർന്ന് സ്പെഷൽ ബ്രാഞ്ചും ജയിൽ വകുപ്പും അന്വേഷണം ആരംഭിച്ചു. ഇത്…
Read More » - 17 September
മാംസാഹാരം ഒഴിവാക്കും: ലക്ഷദ്വീപിൽ അഡ്വ. അജ്മല്‍ അഹമ്മദ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: ലക്ഷദ്വീപിലെ ഡയറി ഫാമുകള്‍ അടച്ചു പൂട്ടാനും സ്കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണത്തില്‍ നിന്നു മാംസാഹാരം ഒഴിവാക്കാനുമുള്ള ഭരണകൂട തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജി തള്ളി. അഡ്വ. അജ്മല്‍ അഹമ്മദ്…
Read More » - 17 September
കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ അപകടം: സഹോദരങ്ങളായ കുട്ടികൾ മുങ്ങിമരിച്ചു
ആലപ്പുഴ: മാരാരിക്കുളത്തിന് സമീപം ഓമനപ്പുഴയിൽ രണ്ടു കുട്ടികൾ മുങ്ങിമരിച്ചു. ഓമനപ്പുഴ നാലുതൈക്കൽ നെപ്പോളിയന്റെ മക്കളായ അഭിജിത് (11), അനഘ (10) എന്നിവരാണ് മരിച്ചത്. കൂട്ടുകാരായ കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ…
Read More » - 17 September
കോഴിക്കോട് പെൺവാണിഭ സംഘം പിടിയിൽ: അറസ്റ്റിലായത് മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ
കോഴിക്കോട്: ചേവരമ്പലത്ത് പെൺവാണിഭ സംഘം പിടിയിൽ. മൂന്ന് സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേരെയാണ് ചേവായൂർ പോലീസ് അറസ്റ്റ് ചെയ്തത്. വീട് വാടകയ്ക്കെടുത്താണ് സംഘം പ്രവർത്തിച്ചിരുന്നത്. നരിക്കുനി സ്വദേശിയായ…
Read More » - 17 September
‘സല്യൂട്ടും സാര്‍ വിളിയും വേണ്ട’: ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും ടിഎന്‍ പ്രതാപന് കത്ത് നല്കി
തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ നിലപാട് വ്യക്തമാക്കി എംപി ടിഎന്‍ പ്രതാപന്. പോലീസ് ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ സാര്‍ എന്ന് വിളിക്കുന്നത് ഒഴിവാക്കണമെന്നും സല്യൂട്ട് അഭിവാദ്യം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടിഎന്‍…
Read More » - 17 September
കിറ്റെക്സിനെതിരെ പ്രവർത്തിച്ചാൽ ബോംബെറിഞ്ഞു കൊല്ലും: എല്‍ദോസ് കുന്നപ്പിള്ളിക്ക് ഐഎസ് ഭീഷണി
കൊച്ചി: കിറ്റെക്സിനെതിരെ പ്രവര്‍ത്തിച്ചാല്‍ കൊല്ലുമെന്ന ഭീഷണി ലഭിച്ചതായി പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി. ഭീകരസംഘടനായ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പേരിലാണ് ഭീഷണി കത്ത് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 17 September
ഒപ്പമുണ്ട് കേന്ദ്ര സർക്കാർ: കോടികള്‍ വിലയുള്ള സ്പൈനല്‍ മസ്കുലര്‍ അട്രോഫി മരുന്നിന് ഇനി നികുതി ഇല്ല
ന്യൂഡല്‍ഹി: കേരളത്തിലും മറ്റു പല സംസ്ഥാനങ്ങളിലും ചർച്ചയായ സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്എംഎ) എന്ന മരുന്നിന് നികുതി ഒഴിവാക്കി കേന്ദ്ര സർക്കാർ. ഇന്ന് ചേർന്ന ജിഎസ്ടി കൗണ്‍സില്‍…
Read More » - 17 September
നീതി തേടിവരുന്നവർക്ക് നീതി ഉറപ്പാക്കലാണ് ലീഗ് പാരമ്പര്യം, ഹരിത മുൻ ഭാരവാഹികളുമായി ചർച്ചയ്ക്ക് തയ്യാർ : കെപിഎ മജീദ്
മലപ്പുറം: ഹരിത മുൻ ഭാരവാഹികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വ്യക്തമാക്കി എംഎൽഎയും മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗവുമായ കെ.പി.എ. മജീദ്. നിലവിലെ സംഭവ വികാസങ്ങൾ ദുഃഖമുണ്ടാക്കുന്നത് ആണെന്നും ഒരുമിച്ച്…
Read More » - 17 September
ഭഗവതിയുടെ മുന്നില്‍ വിളക്ക് കത്തിച്ച് കേക്ക് മുറിച്ച് മുന്‍ സിപിഎം സെക്രട്ടറി കോടിയേരിയുടെ പിറന്നാളാഘോഷം
തിരുവനന്തപുരം : വെള്ളിയാഴ്ചയായിരുന്നു മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ജന്മദിനം. ഭഗവതിയുടെയും , ഷിര്‍ദ്ദി സായിയുടെയും മുന്നില്‍ വിളക്ക് കത്തിച്ച് സിപിഎം നേതാവ് കോടിയേരി…
Read More » - 17 September
‘100 വര്‍ഷം ഭരിക്കാൻ ഭാഗ്യമുണ്ടാകട്ടെ’ മോദിയുടെ ആയുരാരോഗ്യത്തിന് മലപ്പുറത്ത് ദുആ, ക്രിസ്തീയ വിശ്വാസികളുടെ പ്രാർത്ഥന
മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപത്തിയൊന്നാം ജന്മദിനത്തോടനുബന്ധിച്ച് ദുആ സമ്മേളനം നടത്തി ന്യൂനപക്ഷ മോര്‍ച്ച മലപ്പുറം ജില്ലാ കമ്മിറ്റി. എല്ലാ മതസ്ഥര്‍ക്കും ഒരുപോലെ ആരാധ്യനാണ് പ്രധാനമന്ത്രിയെന്ന സന്ദേശം നല്‍കാനാണ്…
Read More »