Kerala
- Sep- 2021 -16 September
ഇന്ധനവില കുറയാന്‍ ജി.എസ്.ടി പരിഹാരമല്ല, കേന്ദ്ര സെസ് ഒഴിവാക്കണമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
തിരുവനന്തപുരം: ഇന്ധനവില കുറയാന്‍ ജി.എസ്.ടി അല്ല പരിഹാരമെന്നും വില കുറയണമെങ്കില്‍ കേന്ദ്ര സെസ് ഒഴിവാക്കണമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. സെസ് ഒഴിവാക്കിയാല്‍ ഇന്ധനവില 70ന് അടുത്തെത്തുമെന്നും സ്വകാര്യ…
Read More » - 16 September
നരേന്ദ്ര മോദിയുടേത് ഹിറ്റ്ലറുടേതിന് സമാനമായ നടപടി: രൂക്ഷവിമര്‍ശനവുമായി എംവി ജയരാജന്
കണ്ണൂർ: നരേന്ദ്ര മോദിയുടേത് ഹിറ്റ്ലറുടേതിന് സമാനമായ നടപടിയാണെന്നും മോദി ഭരണത്തിന് കീഴില്‍ ജനം ദുരിതം അനുഭവിക്കുമ്പോൾ കോര്‍പ്പറേറ്റുകള്‍ നേട്ടം കൊയ്യുകയാണെന്ന് സിപിഎം നേതാവ് എംവി ജയരാജന്. പൊതുമേഖലാ…
Read More » - 16 September
നാർക്കോട്ടിക് ജിഹാദ് വിഷയം മുതലെടുക്കാൻ ബിജെപി ശ്രമം, ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായയാണ് ബിജെപി: കെ സുധാകരൻ
കോട്ടയം: നാർക്കോട്ടിക് ജിഹാദ് വിഷയം മുതലെടുക്കാൻ ബിജെപി ശ്രമിക്കുന്നതായി ആരോപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്ത്. ആടിന്റെ അകിട് നോക്കിക്കിടക്കുന്ന ചെന്നായ ആണ് ബിജെപിയെന്നും അദ്ദേഹം…
Read More » - 16 September
കനയ്യ കുമാര്‍ സിപിഐ വിടുമെന്നത് വ്യാജ വാര്‍ത്ത: കാനം രാജേന്ദ്രന്
തിരുവനന്തപുരം: ജെ.എന്‍.യു വിദ്യാര്‍ത്ഥി സമരങ്ങളിലൂടെ ശ്രദ്ധയാകര്‍ഷിച്ച സിപിഐ നേതാവ് കനയ്യ കുമാര്‍ കോണ്‍ഗ്രസില്‍ ചേരുമെന്നത് വ്യാജ വാര്‍ത്ത എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കമ്മ്യൂണിസ്റ്റ്…
Read More » - 16 September
വിദ്യാകിരണം പദ്ധതിയിലൂടെ ഇതുവരെ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭിച്ചത് ഒരു ലക്ഷത്തിലധികം കുട്ടികള്‍ക്ക്
തിരുവനന്തപുരം: വിദ്യാകിരണം പദ്ധതിയിലൂടെ ഇതുവരെ ഒരു ലക്ഷത്തിലധികം കുട്ടികൾക്ക് സമൂഹപങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭിച്ചു. കഴിഞ്ഞ ഒന്നരമാസത്തിന്റെ കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഓൺലൈൻ വിദ്യാഭ്യാസം നടപ്പാക്കുന്നതിനായി സമൂഹപങ്കാളിത്തത്തോടെ…
Read More » - 16 September
മതേതരത്വം സംരക്ഷിക്കുക എന്നത് കോൺഗ്രസിന്റെ ബാധ്യത; താഴത്തങ്ങാടി ഇമാമിനെ കണ്ട് സുധാകരൻ
കോട്ടയം: മതേതരത്വം സംരക്ഷിക്കുക എന്നത് കോൺഗ്രസ് പാർട്ടിയുടെ ബാധ്യതയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി. മതേതരത്വം കോണ്‍ഗ്രസിൻ്റെ സൃഷ്ടിയും കുട്ടിയുമാണെന്നും അത് കാത്തുസൂക്ഷിക്കുകയാണ് ലക്ഷ്യമെന്നും സുധാകരൻ…
Read More » - 16 September
സമുന്നത സിപിഎം നേതാവ് അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു
കണ്ണൂര്‍: സമുന്നത സിപിഎം നേതാവായിരുന്ന അഴീക്കോടന്‍ രാഘവന്റെ ഭാര്യ കെ മീനാക്ഷി ടീച്ചർ അന്തരിച്ചു. 87 വയസായിരുന്നു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം. 34 വര്‍ഷം പള്ളിക്കുന്ന്…
Read More » - 16 September
പാലക്കാട് ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി: ലോറിക്ക് തീപിടിച്ചു
പാലക്കാട്: പാലക്കാട് മണ്ണുത്തി ദേശീയപാതയില്‍ ഡീസല്‍ ടാങ്ക് പൊട്ടി ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോകുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. ലോറി പൂര്‍ണ്ണമായി കത്തിയമര്‍ന്നു. ഡ്രൈവര്‍ ധര്‍മ്മപുരി…
Read More » - 16 September
മുഖപത്രത്തിന്റെ മറവില്‍ ലീഗ് നേതാക്കള്‍ കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണം: കുഞ്ഞാലിക്കുട്ടിക്ക് പണി കിട്ടി
കൊച്ചി: ചന്ദ്രിക ദിനപത്രവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ പി.കെ. കുഞ്ഞാലിക്കുട്ടി കൊച്ചി എൻഫോഴ്സ്മെന്റ് ഓഫിസിൽ ഹാജരായി. തന്നെ സാക്ഷിയായിട്ടാണ് ഇ ഡി വിളിപ്പിച്ചിരിക്കുന്നതെന്ന് ഇ ഡി…
Read More » - 16 September
ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നങ്ങലുമായി രണ്ടുപേർ പിടിയിൽ: പ്രതികൾക്ക് ഓണ്‍ലൈന്‍ സെക്സ് റാക്കറ്റുമായി ബന്ധം
പാലക്കാട്: പൊള്ളാച്ചിയില്‍ നിന്നും മലപ്പുറത്തേക്ക് പിക്കപ്പ് വാനില്‍ കടത്താന്‍ ശ്രമിച്ച ലക്ഷങ്ങളുടെ നിരോധിത പുകയില ഉല്പന്നവുമായി മുതലമടയില്‍ രണ്ടുപേർ അറസ്റ്റിൽ. എക്സൈസ് ഇന്റലിജന്‍സ് നടത്തിയ വാഹന പരിശോധനയില്‍…
Read More » - 16 September
രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിച്ച ഹോട്ടലിലെ പൊലീസ് നടപടി: പ്രതിഷേധിച്ച് രാഷ്ട്രീയ നേതാക്കളും വിവിധ സംഘടനകളും
കാസര്‍കോട്: രാത്രി 10 മണിക്ക് ശേഷം പ്രവര്‍ത്തിച്ചതിന് ബേക്കല്‍ സീ പാര്‍ക് ഹോട്ടലില്‍ പൊലീസ് നടത്തിയ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയരുന്നു. ഈ സംഭവത്തിൽ പ്രതിഷേധിച്ച് രാഷ്ട്രീയ…
Read More » - 16 September
മസാലദോശയും ചമ്മന്തിയുമില്ലാത്ത ആര്‍ഭാടമില്ലാത്ത മകളുടെ മാമോദീസ: സിപിഐയ്ക്ക് പരോക്ഷ മറുപടിയുമായി എല്‍ദോ എബ്രഹാം
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച പാര്‍ട്ടി വിലയിരുത്തലിന് പരോക്ഷ മറുപടിയുമായി എല്‍ദോ എബ്രഹാം. മസാലദോശയും ചമ്മന്തിയുമില്ലാത്ത ആര്‍ഭാടമില്ലാത്ത മാമോദീസ എന്നാണ് മകളുടെ മാമോദിസ ചിത്രത്തോടൊപ്പം എല്‍ദോ ഫേസ്ബുക്കില്‍…
Read More » - 16 September
പിഡിപി സംസ്ഥാന വൈസ് ചെയര്മാന് പൂന്തുറ സിറാജ് അന്തരിച്ചു
തിരുവനന്തപുരം: പിഡിപി സംസ്ഥാന വൈസ് ചെയര്മാൻ പൂന്തുറ സിറാജ്(57) അന്തരിച്ചു. അർബുദ രോഗ ബാധിതനായിരുന്നതിനെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ആരോഗ്യനിലയിൽ പുരോഗതിയില്ലാത്തതിനാൽ ഈ മാസം…
Read More » - 16 September
സല്യൂട്ട് സഖാക്കൾക്കേ ഉള്ളോ, സുരേഷ് ഗോപി ചെയ്തതിൽ എന്താണ് തെറ്റ്: വിഷ്ണുപുരം ചന്ദ്രശേഖരന്
തിരുവനവനന്തപുരം: സല്യൂട്ട് വിവാദത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്. ലോക്കൽ സെകട്ടറിയുടെ മുമ്പിൽ വരെ പഞ്ചപുച്ഛമടക്കി നിൽക്കുന്ന പൊലീസുകാർ രാജ്യസഭാ എംപിയെ ഒന്ന് സല്യൂട്ട് അടിച്ചു…
Read More » - 16 September
രോഗികളുടെ എണ്ണത്തിൽ വർധനവ്: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 22,182 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3252, എറണാകുളം 2901, തിരുവനന്തപുരം 2135, മലപ്പുറം 2061, കോഴിക്കോട് 1792, പാലക്കാട് 1613, കൊല്ലം…
Read More » - 16 September
കോൺഗ്രസിൽ പിന്നോക്കക്കാരെ വളരാൻ കൊടിക്കുന്നിൽ അനുവദിക്കില്ല: ആരോപണവുമായി ജി രതികുമാർ
തിരുവനന്തപുരം : കെപിസിസി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിനെതിരെ വിമർശനവുമായി കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ ജി രതികുമാർ. പാർട്ടിയിൽ പിന്നോക്കക്കാരെ വളരാൻ കൊടിക്കുന്നിൽ അനുവദിക്കില്ല. കൊടിക്കുന്നിൽ ഇപ്പോൾ…
Read More » - 16 September
ഇനി സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി 165 സ്കൂളുകളിൽ കൂടി എത്തുന്നു
തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംവിധാനം സംസ്ഥാനത്തെ 165 സ്കൂളുകളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇതിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന് ഓണ്‍ലൈനില്‍…
Read More » - 16 September
കള്ളപ്പണം വെളുപ്പിക്കൽ കേസ്: ചോദ്യം ചെയ്യലിനായി കുഞ്ഞാലിക്കുട്ടി ഇഡിക്ക് മുന്നിൽ ഹാജരായി
കൊച്ചി: കള്ളപ്പണം വെളുപ്പിക്കൽ സംബന്ധിച്ചുള്ള ആരോപണത്തിൽ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരായി. കള്ളപ്പണ ആരോപണങ്ങളിലെ തെളിവുകള്‍ മുന്‍ മന്ത്രി കെടി…
Read More » - 16 September
ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ ഒഴിവാക്കും: കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ
കണ്ണൂർ : ആർ.എസ്.എസ് സൈദ്ധാന്തികരായ ഗോൾവാൾക്കറുടെയും സവർക്കറുടെയും പുസ്തകങ്ങൾ പഠിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്നും കണ്ണൂർ സർവകലാശാല പിന്മാറി. പി.ജി സിലബസിൽ നിന്നും പുസ്തകങ്ങൾ ഒഴിവാക്കുമെന്ന് വൈസ് ചാൻസിലർ…
Read More » - 16 September
കോവിഡ്: ഉപജീവനത്തിന് തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം വലുതെന്ന് ആന്റോ ആന്റണി
പത്തനംതിട്ട: കോവിഡ് പ്രതിസന്ധിയിൽ എല്ലാ തൊഴില്‍ മേഘലകളിലും പ്രതിസന്ധി അതിരൂക്ഷമാണ്. ഈ സാഹചര്യത്തെ അതിജീവിക്കുന്നതിന്റെ ഭാഗമായി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം വലുതാണെന്ന് ആന്റോ…
Read More » - 16 September
പാര്‍ട്ടി നോക്കിയല്ല പ്രോട്ടോക്കോള്‍ പാലിക്കേണ്ടത്, സുരേഷ് ഗോപി സല്യൂട്ടിന് അര്‍ഹന്‍: ഗണേഷ് കുമാര്‍
തിരുവനന്തപുരം: സല്യൂട്ട് വിവാദത്തില്‍ സുരേഷ് ഗോപി എം.പിയെ പിന്തുണച്ച് കെ.ബി ഗണേഷ്കുമാര് എം.എല്‍.എ. പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ പൊലീസ് ഉദ്യോഗസ്ഥന് സുരേഷ് ഗോപിയെ ബഹുമാനിക്കണമായിരുന്നുവെന്ന് ഗണേഷ്കുമാര്. ഏത്…
Read More » - 16 September
കാസര്‍കോട് പനി ബാധിച്ച് അഞ്ചു വയസുകാരി മരിച്ചു: സ്രവം പരിശോധനയ്ക്ക് അയച്ചു
കാസര്‍കോട്: പനി ബാധിച്ച് മരിച്ച അഞ്ചു വയസുകാരിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചു. കുട്ടിയുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് നിപയാണെന്ന സംശയത്തിലാണ് സ്രവം പരിശോധനയ്ക്ക് അയച്ചത്.…
Read More » - 16 September
ക്രമസമാധാന പ്രശ്നങ്ങൾ നേരിടാൻ പോലീസുകാർക്ക് ഇനി ഫൈബർ ലാത്തിയും, ഹെവി മൂവബിൾ ബാരിക്കേഡും
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനക്കായി മൂവായിരത്തോളം അത്യാധുനിക ഫൈബർ ലാത്തികളും ഹെവി മൂവബിൾ ബാരിക്കേഡുകളും ഉടനെത്തും. കേരളത്തിൽ നടക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളും ഫലപ്രദമായി…
Read More » - 16 September
പങ്കാളിക്കൊപ്പം ഐവിഎഫ് ചികിത്സയ്ക്കായി ആശുപത്രിയിൽ, വലയൊരുക്കി പോലീസ്: മയക്കുമരുന്ന് കേസിലെ പ്രതി പിടിയിലായത് ഇങ്ങനെ
എറണാകുളം: മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായ ലിജു ഉമ്മനെ പോലീസ് പിടികൂടിയത് മാസങ്ങളായുള്ള നിരീക്ഷണത്തിനൊടുവില്‍. കഴിഞ്ഞ ഡിസംബര്‍ 29-നു തഴക്കരയില്‍ 29 കിലോ കഞ്ചാവു…
Read More » - 16 September
ബാങ്കിൽ ക്രമക്കേട്: ജീവനക്കാരുടെ 10 വര്‍ഷത്തെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുന്നു
കൊല്ലം: മയ്യനാട് സഹകരണ ബാങ്ക് ക്രമക്കേടില്‍ അന്വേഷണം പ്രഖ്യാപിച്ച് സഹകരണ വകുപ്പ്. ബാങ്കിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും 10 വര്‍ഷത്തെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാനാണ് നിര്‍ദ്ദേശം. സഹകരണ വകുപ്പ്…
Read More »